National – Page 377 – Kairali News | Kairali News Live

National

ദോശയുണ്ടാക്കിയ വില്യം രാജകുമാരൻ; രുചിച്ചു നോക്കാൻ പക്ഷേ ഭാര്യയ്ക്ക് പേടി

മുംബൈ: രാജകുമാരനൊരു ദോശയുണ്ടാക്കിയ കഥ. സോൾട്ട് ആന്റ് പെപ്പർ പോലെ അല്ല. ശരിക്കും അതെ. ഇന്ത്യ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് രാജകുമാരൻ വില്യം ആണ് ദോശയുണ്ടാക്കിയത്. കാര്യം എന്തോ.,...

ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് വക വ്യാപക അക്രമം; സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയെ കയ്യേറ്റം ചെയ്തു; അസമിലും ബംഗാളിലും രണ്ടാംഘട്ടത്തിൽ കനത്ത പോളിംഗ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ വ്യാപക അക്രമം. പോളിംഗ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയെ തൃണമൂൽ...

മുസ്ലിം വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന മദ്രസ ഹയർ സെക്കൻഡറി സ്‌കൂളായി; മോഡൽ സ്‌കൂളിൽ പ്രിൻസിപ്പലായി ഹിന്ദു; മതസൗഹാർദത്തിന് ഇതിലും നല്ല മാതൃക ഇനിയെന്തു വേണം?

ജയ്പൂർ: റഹ്മാനി മോഡൽ സ്‌കൂൾ. ജയ്പൂരിലെ ഈ സ്‌കൂൾ പേരു കൊണ്ട് മാത്രമല്ല മോഡലാകുന്നത്. അതിന്റെ പ്രവർത്തിയിൽ കൂടിയാണ്. റഹ്മാനിയ മദ്രസ, റഹ്മാനിയ മോഡൽ സ്‌കൂൾ ആയപ്പോൾ...

യുക്രൈനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികളെ കുത്തിക്കൊന്നു; മറ്റൊരാൾ പരുക്കുകളോടെ ആശുപത്രിയിൽ; അക്രമത്തിനിരയായത് ഉത്തർപ്രദേശിൽ നിന്നുള്ളവർ

ദില്ലി: യുക്രൈനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികളെ കുത്തിക്കൊന്നു. മറ്റൊരു വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസഫർ നഗർ സ്വദേശി പ്രണവ് ഷൈന്ദില്യ, ഗാസിയാബാദ് സ്വദേശി അങ്കുർ...

പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ഥിയും കൂട്ടുകാരും ബലാത്സംഗം ചെയ്തു; വീഡിയോ ദൃശ്യം പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമം

സ്‌കൂളില്‍നിന്നു വീട്ടിലേക്കു പോവുകയായിരുന്ന പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ഥിയും കൂട്ടുകാരും ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചു ബലാത്സംഗം ചെയ്തു. ദില്ലിയില്‍ മാര്‍ച്ച് 31നായിരുന്നു സംഭവം. പേടികൊണ്ട് സംഭവം...

ഇരുപതുകാരിക്ക് ഭര്‍ത്താവിന്റെ സഹോദരന്റെ ലൈംഗിക പീഡനത്തിനു പുറമേ ബന്ധുക്കളുടെ മര്‍ദനവും; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു

ജബല്‍: ഇരുപതുവയസുകാരിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവിനെതിരേയും മര്‍ദിച്ചതിന് കുടുംബാംഗങ്ങള്‍ക്കെതിരേയും പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ജബലിലാണ് സംഭവം. ഒരു വര്‍ഷം മുമ്പു വിവാഹിതയായ യുവതിയുടെ പരാതിയിലാണു നടപടി....

പാകിസ്താനിലും ഉത്തരേന്ത്യയിലും ഭൂചലനം; ദില്ലിയിലും കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം പാകിസ്താന്‍

ദില്ലി: പാകിസ്താനിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താനിലും ഉത്തരേന്ത്യയിലും അഫ്ഗാനിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. സാമാന്യം...

പ്രിയദര്‍ശിനി ചാറ്റര്‍ജി മിസ് ഇന്ത്യ; പ്രഖ്യാപിച്ചത് ഷാരൂഖ് ഖാന്‍; ശ്രുതി കൃഷ്ണ രണ്ടാം സ്ഥാനത്ത്

ദില്ലി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജിയെ മിസ് ഇന്ത്യയായി തെരഞ്ഞെടുത്തു

അമിതവേഗക്കാർക്ക് പൂട്ടിടാൻ ഇനി ത്രീഡി ഹംപുകൾ; റോഡ് നിരപ്പാണെങ്കിലും മുമ്പിൽ ഹംപ് ഉണ്ടെന്നു തോന്നിപ്പിക്കും

ദില്ലി: അമിതവേഗക്കാർക്ക് പൂട്ടിടാൻ സർക്കാർ ഒരുങ്ങുന്നു. ഹംപ് ഇല്ലെങ്കിലും ഹംപ് ഉണ്ടെന്നു തോന്നിക്കുന്ന ത്രീഡി ഇല്യൂഷൻ ഹംപുകൾ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. ഹൈവേകളിലും ഗ്രാമീണ റോഡുകളിലും ഇത്തരം ത്രീഡി...

ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; സൂര്യകാന്ത് മിശ്രയടക്കം പ്രമുഖർ മത്സരരംഗത്ത്; കനത്ത സുരക്ഷാസന്നാഹം

ദില്ലി: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. പശ്ചിമബംഗാളിലെ 31ഉം അസമിലെ 61ഉം മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ്...

മിയ ഖാലിഫയെയും സണ്ണി ലിയോണിനെയും ഒന്നും ഇന്ത്യക്കാർക്കു വേണ്ട; ഇഷ്ടം എപ്പോഴും ‘നാടൻ നീല’യോടു തന്നെ

ദില്ലി: സണ്ണി ലിയോണും മിയ ഖാലിഫയുമൊക്കെയാണ് ഇന്ത്യക്കാരുടെ ഇഷ്ട സെർച്ച് എന്നു കരുതിയെങ്കിൽ തെറ്റി. വിദേശിയല്ല, ദേശി പോൺ ചിത്രങ്ങളാണ് ഇന്ത്യക്കാർക്ക് ഇഷ്ടം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്....

ദില്ലിയിൽ 30കാരനെ കാറിടിച്ചു കൊന്ന കൗമാരക്കാരന്റെ പിതാവ് അറസ്റ്റിൽ; കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചെന്നു കേസ്; കൗമാരക്കാരനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്

ദില്ലി: കഴിഞ്ഞ ദിവസം നഗരത്തിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന 30 കാരൻ അമിതവേഗതയിൽ വന്ന ബെൻസ് ഇടിച്ചു മരിച്ച സംഭവത്തിൽ ആദ്യത്തെ അറസ്റ്റ്. വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവിനെയാണ്...

400 വര്‍ഷത്തെ ചരിത്രം തിരുത്തി; ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു; ശ്രീകോവിലില്‍ സ്ത്രീ പ്രവേശനം ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതിലൂടെ

മുംബൈ: നാലു പതിറ്റാണ്ടായി സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിയതിലൂടെയാണ് നാനൂറു വര്‍ഷത്തിന് ശേഷം ക്ഷേത്രത്തില്‍...

ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തെച്ചൊല്ലിയുള്ള തര്‍ക്കം കശ്മീര്‍ എന്‍ഐടിയെ യുദ്ധസമാനമാക്കി; കാമ്പസ് നിറയെ പട്ടാളക്കാര്‍; സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ശ്രീനഗര്‍: ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയുമായി അറുനൂറിലേറെ പട്ടാളക്കാര്‍. അതായത് രണ്ടര വിദ്യാര്‍ഥികള്‍ക്ക് ഒരു പട്ടാളക്കാരന്‍ വീതം. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്നു ശ്രീനഗറിലെ...

ഒരു കുടുംബത്തിലെ ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ച ആൾദൈവത്തിന് ജീവപര്യന്തം തടവ്; പീഡനം ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള ചികിത്സ എന്ന പേരിൽ

മുംബൈ: ബുദ്ധിമാന്ദ്യമില്ലാത്ത കുട്ടികളെ പ്രസവിക്കാതിരിക്കാൻ ചികിത്സിക്കുന്നു എന്ന വ്യാജേന ഒരു കുടുംബത്തിലെ ഏഴ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആൾ ദൈവത്തിന് മുംബൈയിൽ ജീവപര്യന്തം തടവുശിക്ഷ. മെഹന്ദി കാസിം...

ഷോര്‍ട്‌സ് ഇട്ടുവന്ന വിദ്യാര്‍ഥിനിയെ പ്രൊഫസര്‍ അപമാനിച്ചു; പിറ്റേന്ന് എല്ലാവരും ഷോര്‍ട്‌സ് ഇട്ടുവന്നു പ്രതിഷേധിച്ചു; ബംഗളുരു നിയമസര്‍വകലാശാലയിലെ പ്രതിഷേധത്തിന് പിന്തുണയേറുന്നു

ബംഗളുരു: ഷോര്‍ട്‌സ് ഇട്ടു ക്ലാസിലെത്തിയ വിദ്യാര്‍ഥിനിയെ പരസ്യമായി അപമാനിച്ചതില്‍ പ്രതിഷേധിച്ച് ബംഗളുരു ദേശീയ നിയമസര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തം. പെണ്‍കുട്ടിയെ അപമാനിച്ച പൊഫസറോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസിലെ...

ഗോസംരക്ഷകരായ സംഘപരിവാറുകാര്‍ക്കു മറുപടിയുണ്ടോ? തീറ്റയും വെള്ളവും കിട്ടാതെ കാലികള്‍ പട്ടിണിയില്‍; അവര്‍ പട്ടിണികിടന്നു ചത്തോട്ടെയെന്നാണോ?

ഒസ്മാനാബാദ്: ഗോവധ നിരോധനത്തിനായി വാതോരാതെ സംസാരിക്കുന്ന സംഘപരിവാറുകാര്‍ അറിയാന്‍, ഗോവധ നിരോധനമുള്ള മഹാരാഷ്ട്രയില്‍ കാലികള്‍ പട്ടിണികിടന്നു മരണത്തിന്റെ വക്കില്‍. നിരവധി കര്‍ഷകരാണ് കാലികളെ വളര്‍ത്താനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കാലികളെ...

പാനമയിലെ കള്ളപ്പണക്കാരുടെ പട്ടികയിൽ വിജയ് മല്യയും; വിർജിൻ ദ്വീപുകളിൽ മല്യയ്ക്ക് പ്രത്യക്ഷ നിക്ഷേപം

ബംഗളൂരു: പാനമയിലെ കള്ളപ്പണ നിക്ഷേപകരുടേതായി പുറത്തുവന്ന രേഖകളിൽ വിജയ് മല്യയുടെ പേരും. വിർജിൻ ദ്വീപുകളിൽ മല്യക്ക് പ്രത്യക്ഷ നിക്ഷേപം ഉണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ കൺസോർഷ്യം ഓഫ്...

ഐഐടികളിലെ ഫീസ് നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി; ഫീസ് വര്‍ദ്ധിപ്പിച്ചത് രണ്ട് ലക്ഷം വരെ

കുത്തനെ ഫീസ് നിരക്ക് കൂട്ടുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്

മനുഷ്യത്വമില്ലാത്ത നേതാക്കൾ ഇതിനപ്പുറവും ചെയ്യും; പിതാവുമായി വഴക്കുണ്ടാക്കിയതിന് സമാജ്‌വാദി നേതാവ് ദരിദ്രനെ മർദിച്ച് വായിലേക്ക് മൂത്രമൊഴിച്ചു

ആഗ്ര: ആഗ്രയിൽ നിന്ന് സമാജ്‌വാദി പാർട്ടി നേതാവിന്റെ മനുഷ്യത്വം മരവിപ്പിച്ച ക്രൂരതയുടെ വാർത്ത. നേതാവിന്റെ പിതാവുമായി വഴക്കുണ്ടാക്കിയതിന് ദരിദ്രനായ ഒരാളെ മർദിച്ച് അവശനാക്കി വായിലേക്ക് മൂത്രമൊഴിച്ചതായി പരാതി....

സ്‌ഫോടകവസ്തുക്കൾ നിറച്ച കാറുമായി പാക് ഭീകരർ ഇന്ത്യയിലേക്ക് കടന്നു; ഭീകരസംഘത്തിൽ മൂന്നു പേർ; ലക്ഷ്യം ദില്ലിയും മുംബൈയും

ദില്ലി: സ്‌ഫോടകവസ്തുക്കൾ നിറച്ച കാറുമായി മൂന്നു പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ബ്യൂറോ പഞ്ചാബ് പൊലീസിനെ അറിയിച്ചതാണ് ഇക്കാര്യം. പാക്-പഞ്ചാബ് പ്രവിശ്യയുടെ അതിർത്തി വഴിയാണ്...

കോണ്ടവും ഡയപ്പറും പാഡുകളും ഡിസ്‌പോസ് ചെയ്യാൻ ഇനി പ്രത്യേക പൗച്ചുകൾ; ഡിസ്‌പോസൽ റാപ്പറുകൾ ഇവയ്‌ക്കൊപ്പം നൽകണമെന്ന് പരിസ്ഥിതി മന്ത്രാലയം

ദില്ലി: ഉപയോഗശേഷം കോണ്ടം, ഡയപ്പർ, സാനിറ്ററി നാപ്കിൻ എന്നിവ സുരക്ഷിതമായി ഡിസ്‌പോസ് ചെയ്യാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. ഈ സാധനങ്ങൾ വാങ്ങുമ്പോൾ അവയ്‌ക്കൊപ്പം ഡിസ്‌പോസ് ചെയ്യുന്നതിനുള്ള പ്രത്യേക...

12 വയസുകാരനെയും കന്നുകാലി കച്ചവടക്കാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരം; പ്രതികളുടെ കുറ്റസമ്മതമൊഴി ഞെട്ടിപ്പിക്കുന്നത്

ദില്ലി: ഝാര്‍ഖണ്ഡിലെ കന്നുകാലി കച്ചവടക്കാരനെയും സഹായിയായ 12 വയസുകാരനെയും കൊന്ന് കെട്ടിത്തൂക്കിയത് ഗോ സംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരമെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി. ബലൂമത്തിലെ ഇറച്ചിക്കാര്‍ക്ക് ഉരുക്കളെ വിതരണം ചെയ്യുന്നവരായതിനാല്‍...

തനിക്കു വിദേശത്ത് കള്ളപ്പണ നിക്ഷേപം ഇല്ലെന്നു അമിതാഭ് ബച്ചൻ; തന്റെ പേര് ആരോ ദുരുപയോഗം ചെയ്തു; വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബിഗ് ബി

മുംബൈ: പനാമയിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി അമിതാഭ് ബച്ചൻ. തനിക്കു വിദേശ രാജ്യങ്ങളിൽ എവിടെയും കളളപ്പണനിക്ഷേപം ഇല്ല. തനിക്ക് വിദേശത്തെ ഈ...

ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ കൊന്നു കെട്ടിത്തൂക്കി; ദുരഭിമാനം കാക്കാൻ കൊടുംപാതകം ചെയ്തത് പിതാവും അമ്മാവനും ചേർന്ന്

മാണ്ഡ്യ: രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ഒരു ദുരഭിമാനക്കൊല. താഴ്ന്ന ജാതിയിൽ പെട്ട യുവാവിനെ പ്രേമിച്ച് വിവാഹം കഴിച്ച പത്തൊമ്പതുകാരിയെ പിതാവും അമ്മാവൻമാരും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കി....

പനാമ കള്ളപ്പണ നിക്ഷേപം; സുപ്രീംകോടതി നിര്‍ദേശത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചു; പ്രാഥമിക റിപ്പോര്‍ട്ട് 25ന്

പനാമയിലെ കള്ളപ്പണക്കാരെ സംബന്ധിച്ചുള്ള രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചു

Page 377 of 407 1 376 377 378 407

Latest Updates

Don't Miss