National

സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപ വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി വരന്‍

സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപ വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി വരന്‍

വിവാഹ സ്ത്രീധനമായി നല്‍കിയ 11 ലക്ഷം രൂപ വധുവിന്റെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി വരന്‍. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനായ സൗരഭ് ചൗഹാന്‍ ആണ് വധുവിന്റെ മാതാപതാക്കള്‍ പണം....

ഓയോയിലും പിരിച്ചുവിടല്‍: ടെക്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ 600 ജീവനക്കാരെ പറഞ്ഞുവിടും

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ ടെക് സ്ഥാപനമായ ഐപിഒ-ബൗണ്ട് ഓയോ, 3700 ജീവനക്കാരില്‍ 10 ശതമാനംപേരെ കുറയ്ക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.....

‘ശ്രദ്ധയെ 35 കഷ്ണമാക്കിയെങ്കിൽ നിന്നെ ഞാൻ 70 കഷ്ണമാക്കും’; ഭീഷണിയുമായി യുവാവ്

പങ്കാളി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ ധുലെയിലാണ് അർഷാദ് സലിം മാലിക് എന്ന യുവാവിനെതിരെ പങ്കാളി പൊലീസിൽ....

കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില; കിലോയ്ക്ക് 600 രൂപ

മുല്ലപ്പൂവില കുതിച്ചുയരുന്നു. വില കുതിച്ചുയര്‍ന്ന് മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയര്‍ന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപ വരെ ത്തെി.....

വെണ്ടയ്ക്ക വില കുത്തനെ കുറഞ്ഞ് 2 രൂപയിലെത്തി; വിളകള്‍ വഴിയരികില്‍ തള്ളി കര്‍ഷകര്‍; വീഡിയോ

വെണ്ടയ്ക്ക വില കിലോയ്ക്ക് രണ്ട് രൂപയായി കുത്തനെ ഇടിഞ്ഞതോടെതോടെ വിളകള്‍ വഴിയരികില്‍ തള്ളി കര്‍ഷകര്‍. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പള്ളമട,....

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ മുതിർന്ന അധ്യാപകൻ അറസ്റ്റിൽ

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുതിർന്ന അധ്യാപകൻ അറസ്റ്റിൽ.തായ്‌ലൻഡിൽ നിന്നുള്ള വിദ്യാർത്ഥിനിയെ പ്രൊഫസർ തന്റെ വസതിയിൽ വെച്ച്....

നോയിഡയില്‍ വന്‍ തീപിടിത്തം; 50 പേരെ രക്ഷിച്ചു

ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ ആറുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബിസ്‍രാഖ് മേഖലയിലെ ഷാബെരിയിലുള്ള കെട്ടിടത്തിലാണ് പുലര്‍ച്ചെ തീപിടിച്ചത്. ബേസ്മെന്റിലാണ് ആദ്യം തീ....

‘അമ്പലങ്ങളിൽ പവിത്രത നിലനിർത്തണം’; ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോ‍ണ്‍ വിലക്കി മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. അമ്പലത്തിന്റെ പവിത്രതയും ശുദ്ധതയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് മൊബൈല്‍....

ദില്ലിയിൽ വീണ്ടും പങ്കാളിയെ കൊലപ്പെടുത്തി; പിന്നാലെ അറസ്റ്റ്

ദില്ലിയിൽ വീണ്ടും പങ്കാളിയെ കൊലപ്പെടുത്തി. 35കാരിയായ രേഖാ റാണിയാണ് കൊല്ലപെട്ടത്. പങ്കാളിയായ മൻപ്രീത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും....

ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്കിങ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളെന്നു സംശയം

ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്കിങ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളായ എംപറര്‍ ഡ്രാഗണ്‍ഫ്ലൈ, ബ്രോണ്‍സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെന്ന് സംശയം. ‘വന്നറെന്‍’....

ഗുജറാത്തിൽ ഇന്ന് കലാശക്കൊട്ട്; പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. കോൺഗ്രസ്, ബിജെപി, ആംആദ്മി പാർട്ടികൾ കലാശക്കൊട്ടിന്റെ ഭാഗമായി റോഡ് ഷോ ഉൾപ്പെടെയുള്ള....

ഗോദ്ര ട്രെയിൻ കത്തിക്കൽ കേസ്; പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് ഗുജറാത്ത് സർക്കാർ

2002ലെ ഗോദ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് സർക്കാർ. പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രിംകോടതിയിലാണ് ഗുജറാത്ത്....

കോൺഗ്രസ് പാർലമെൻററികാര്യ സമിതി യോഗം ഇന്ന്

കോൺഗ്രസിൻ്റെ പാർലമെൻററികാര്യ സമിതി യോഗം ഇന്ന് ചേരും. പാർലമെൻറിൻ്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി ചേരുന്ന യോഗത്തിൽ പാർലമെൻ്റിൻ്റെ ഇരുസഭകളിലും സ്വീകരിക്കേണ്ട....

പീഡനക്കേസ്; സ്വാമി ചിന്മായനന്ദിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മായനന്ദിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക കോടതി നിര്‍ദേശം. ഈ മാസം ഒമ്പതിനുള്ളില്‍ അറസ്റ്റ്....

ദില്ലി മദ്യനയ അഴിമതി; CBI അന്വേഷണം തെലങ്കാനയിലേക്ക്

ദില്ലി മദ്യനയ അഴിമതിക്കേസില്‍ CBl അന്വേഷണം തെലങ്കാനയിലേക്ക്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയെ CBl ചോദ്യം ചെയ്യും.....

കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍

കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്ത്. BMS ഒഴികെയുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ....

അഴിമതിക്കേസില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

കല്‍ക്കരി ഖനന അഴിമതിക്കേസില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റില്‍. കഴിഞ്ഞ രണ്ടു മാസമായി....

പത്ത് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സുഹൃത്ത് പിടിയില്‍

കാണാതായ ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ച നിലയില്‍. ഛത്തീസ്ഗഢില്‍ നിന്ന് പത്ത് ദിവസം മുന്‍പ് കാണാതായ തനു കുറെ (26)....

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ....

13 വയസ്സുള്ള പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു

മുംബൈയിലെ മാട്ടുംഗ മേഖലയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തു, സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തതായി പോലീസ്....

ചത്തീസ്ഗഢിലെ ഖനി അപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ബസ്തറില്‍ ഖനി അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. പോലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മരിച്ച ഏഴ് പേരിൽ ആറ്....

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു ; സംഭവം മൈസൂരിൽ

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. 21 വയസ്സുള്ള മേഘ്‌ന....

Page 384 of 1345 1 381 382 383 384 385 386 387 1,345