National

Social Media: സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സംവിധാനം; ഐടി ചട്ടം ഭേദഗതി ചെയ്തു

Social Media: സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സംവിധാനം; ഐടി ചട്ടം ഭേദഗതി ചെയ്തു

സമൂഹമാധ്യമങ്ങളു(social media)മായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ നിയമിക്കുന്ന സമിതി മൂന്ന് മാസത്തിനകം നിലവിൽ വരും. ഐടി ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ഫെയ്സ്ബുക്ക്,....

Chennai: പുതിയ കെട്ടിടത്തിന്റെ ഐശ്വര്യത്തിനായി മൃഗബലി: കോഴിയുമായി കയറിയ പൂജാരി വീണുമരിച്ചു

പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ പൂജാരി അതേ കെട്ടിടത്തിൽനിന്നും വീണു....

ചായപ്പൊടിക്ക് പകരം കീടനാശിനി; യു പിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ വിഷം കലർന്ന ചായ കുടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മെയിൻപുരി ഗ്രാമത്തിലാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ....

ടിആര്‍എസ് എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിച്ചെന്ന കേസ്; അറസ്റ്റ് ചെയ്തവരെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിന്റെ നാല് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതരെ റിമാന്‍ഡ് ചെയ്യാതെ കോടതി. അറസ്റ്റ് ചെയ്ത മൂന്ന്....

കോയമ്പത്തൂർ സ്ഫോടനം; കേസ് NIAയ്ക്ക് കൈമാറാൻ താമസിച്ചു, തമിഴ്നാട് സർക്കാരിനെതിരെ ഗവർണർ RN രവി

തമിഴ്നാട് സർക്കാരിനെതിരേ ഗവർണർ. പോലീസ് കൃത്യമായ അന്വേഷിച്ച കേസ് എൻഐഎയ്ക്കു കൈമാറാൻ സർക്കാർ കാലതാമസമുണ്ടാക്കിയെന്ന് ഗവർണർ ആർ എൻ രവി....

Blast: കോയമ്പത്തൂർ കാർ സ്ഫോടനം; അന്വേഷണം ഏർവാടിയിലേക്കും

കോയമ്പത്തൂർ(coimbatore) ഉക്കടം ക്ഷേത്രത്തിന് മുമ്പിലെ സ്ഫോടന(blast)ത്തിന്റെ അന്വേഷണം ഏർവാടിയിലേക്കും. ജമേഷ മുബീനിൻ്റെ വീട്ടിൽ നിന്നും രാസ വസ്തുക്കൾ പിടിച്ചെടുത്തതായി എഫ്‌ഐആർ(fir)....

ദില്ലിയിൽ അതിരൂക്ഷമായി വായു മലിനീകരണം

ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷം.നേരത്തെ 271 ആയിരുന്നു വായു ഗുണ നിലവാര സൂചിക. ഇപ്പോൾ 354 ലേക്ക് ഉയർന്നു.ദീപാവലിയും പഞ്ചാബിലും....

Mumbai:സ്ത്രീയെ ‘ഐറ്റം’ എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമമെന്ന് മുംബൈ കോടതി

(Mumbai)മുംബൈയിലെ 25 കാരനായ യുവ സംരംഭകനാണ് കുടുങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അധിക്ഷേപിച്ചതിനാണ് യുവാവിന് ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ കോടതി....

‘ഒരു രാജ്യം ഒരു പോലീസ്’ എന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു രാജ്യം ഒരു പോലീസെന്ന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു യൂണിഫോം അക്കണമെന്നും നിര്‍ദേശം.. ഹരിയാന, സൂരജ് കുണ്ടില്‍....

Arvind Kejriwal: കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ചിത്രം: കേജ്രിവാള്‍ മോദിക്ക് കത്തയച്ചു

കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ചിത്രം വേണമെന്ന് ആവശ്യപ്പെട്ട് കേജ്രിവാള്‍ പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേജ്രിവാള്‍....

Mumbai:മുംബൈയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റില്‍

ദക്ഷിണ മുംബൈയിലെ(Mumbai) വഴിയോരത്ത് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന 2 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ദമ്പതികളെയാണ് മുംബൈ പോലീസ് പിടി....

വിദ്വേഷ പ്രസംഗ കേസ്;സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്ന് വര്‍ഷം തടവ്

2019ലെ വിദ്വേഷ പ്രസംഗ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും....

2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങും: അമിത് ഷാ

ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ....

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം; എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന്....

ഹിന്ദു ദൈവങ്ങളുടെ ചിത്രം നോട്ടില്‍ വേണമെന്ന കെജ്രിവാളിന്റെ പ്രസ്താവന;വ്യാപക വിമര്‍ശനം | Arvind Kejriwal

നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം വേണമെന്ന അരവിന്ദ് കെജ്രിവാളിന്റെ(Arvind Kejriwal) പ്രസ്താവനക്ക് പിന്നാലെ വ്യാപക വിമര്‍ശനം. എന്തുകൊണ്ട് ഭരണഘടനാ ശില്‍പ്പി....

Uttar Pradesh:ഭാര്യ തൂങ്ങിമരിച്ചു; രക്ഷിക്കാതെ വീഡിയോ പകര്‍ത്തി ഭര്‍ത്താവ്

ഉത്തര്‍പ്രദേശിലെ(Uttar Pradesh) കാണ്‍പൂരില്‍ ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ തൂങ്ങിമരിച്ചു. ഭാര്യയെ രക്ഷിക്കുന്നതിനു പകരം വീഡിയോ പകര്‍ത്തിയ ഭര്‍ത്താവ് ഭാര്യയുടെ മരണശേഷം....

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് ; എന്‍ഐഎ വിവര ശേഖരണം തുടങ്ങി | Coimbatore

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ എന്‍ഐഎ വിവര ശേഖരണം തുടങ്ങി.കൊല്ലപ്പെട്ട ജമീഷ മുബീന്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന നിഗമനത്തിലാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍....

മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് ദില്ലിയില്‍ | Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് ദില്ലിയിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ഹരിയാനയിൽ ചേരുന്ന....

Arvind Kejriwal: കറന്‍സി നോട്ടുകളില്‍ ലക്ഷ്മിദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണം; ഹിന്ദുത്വ കാര്‍ഡിറക്കി കെജ്രിവാള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പിന്(Gujarat Election) മുന്നോടിയായി ഹിന്ദുത്വ കാര്‍ഡിറക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍(Arvind Kejriwal).....

മഹാരാഷ്ട്ര മന്ത്രിസഭ ഉടൻ വിപുലീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്ര മന്ത്രിസഭ ഉടൻ വിപുലീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്  പറഞ്ഞു. പുതിയ അംഗങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന മന്ത്രിമാരായിരിക്കുമെന്നും ഫഡ്‌നാവിസ് തന്റെ....

Shashi Tharoor: തരൂര്‍ ഇല്ല; കേരളത്തില്‍ നിന്ന് ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെസിയും: 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റി

മല്ലികാര്‍ജുന്‍ ഖാര്‍ഗെ(Mallikarjun Kharge) എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ, കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. 47 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയില്‍....

ലിവ് ഇന്‍ ദമ്പതികളുടെ സ്വകാര്യത ഹനിക്കുന്നത് അംഗീകരിക്കാനാവില്ല: ഹൈക്കോടതി

ലിവ് ഇന്‍ ബന്ധത്തില്‍ തുടരുന്നവരുടെ വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഒന്നിച്ചു താമസിക്കുന്ന വിഭാര്യനും വിധവയും....

Page 395 of 1336 1 392 393 394 395 396 397 398 1,336