National

ദീപാവലിയെ വരവേൽക്കാനൊരുങ്ങി ദില്ലി നഗരം

ദീപാവലിയെ വരവേൽക്കാനൊരുങ്ങി ദില്ലി നഗരം

ദീപാവലി ആഘോഷത്തിനൊരുങ്ങി ദില്ലി നഗരം. ഒരു നാൾ ശേഷിക്കേ കൊതിയൂറും മധുര പലഹാരങ്ങളാണ് ദീപാവലിക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ദില്ലിയിലെ ദീപാവലി കാഴ്ചകളിലേക്ക്. ദീപാവലി ആഘോഷത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്....

ചിക്കൻകറിയെച്ചൊല്ലി ദമ്പതികൾ വഴക്കിട്ടു; പരിഹരിക്കാൻ ചെന്ന അയൽവാസി അടിയേറ്റ് മരിച്ചു

കോഴിക്കറിയുണ്ടാക്കുന്നതിനെ ചൊല്ലി ദമ്പതികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചെന്ന അയൽവാസി മർദനമേറ്റ് മരിച്ചു. ഭോപ്പാലിലെ ചവാനി പഥർ ഗ്രാമത്തിലാണ് സംഭവം.....

ദളിത്‌ യുവാവിനോട് കൊടും ക്രൂരത ; മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദനം; ബിജെപി നേതാവിന്റെ നേതൃത്വത്തിൽ തല മൊട്ടയടിച്ചു | Uttar Pradesh

ഉത്തർപ്രദേശിൽ ദളിത്‌ യുവാവിനോട് കൊടും ക്രൂരത.യുവാവിനെ ക്രൂരമായി മർദ്ദിച്ചശേഷം തല മൊട്ടയടിച്ച്,കരി ഓയിൽ ഒഴിച്ചു.ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പീഡനം.പ്രാദേശിക ബിജെപി....

ഹെലികോപ്റ്റർ അപകടം ; വീരമൃത്യുവരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാ‍ളെ നാട്ടിലെത്തിക്കും | Helicopter Crash

അരുണാചലിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആസാം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം....

വാണിജ്യ വിക്ഷേപണത്തില്‍ ചരിത്രം കുറിച്ച് ISRO

ബഹിരാകാശ വിക്ഷേപണ ദൗത്യത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ .പ്രഥമ വാണിജ്യ വിക്ഷേപണം നടത്തിയാണ് ഐ....

ഗുജറാത്തിൽ ട്രാഫിക് നിയമം ലംഘനത്തിന് ഏഴുനാൾ പിഴ ഇല്ല; പകരം പൂക്കൾ

ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് വിചിത്രമായ ഒരു ‘സമ്മാനമാണ്’ ഗുജറാത്ത് സർക്കാർ ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുദിവസത്തേക്ക് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ....

ജിഎസ്എൽവി മാർക് 3 വിക്ഷേപണം ഇന്ന്

36 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ ചരിത്രദൗത്യമായ ജിഎസ്എൽവി 3ന്റെ വിക്ഷേപണം ഇന്ന് രാത്രി നടക്കും. അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ....

വ്യാജ പ്ലേറ്റ്‌ലെറ്റ് വിതരണം ; പ്രയാഗ്‌രാജിൽ പത്തുപേർ പിടിയിൽ

ഡെങ്കിപ്പനി ബാധിതർക്ക് വ്യാജ പ്ലേറ്റ്ലെറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ പത്ത് പേർ പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. നേരത്തെ....

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം നീട്ടി

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇടക്കാല ജാമ്യം നവംബർ 10 വരെ നീട്ടി. ഡൽഹി പട്യാല....

ഗാന്ധി വേണ്ട, നേതാജി മതി; നോട്ടുകളില്‍ പുതിയ മാറ്റം കൊണ്ടുവരണമെന്ന ആവശ്യവുമായി ഹിന്ദു മഹാ സഭ

കറന്‍സി നോട്ടുകളില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രം വെക്കണമെന്ന ആവശ്യവുമായി....

Venu Rajamani:വേണു രാജാമണിയുടെ സേവനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊതുഭരണവകുപ്പ്

കേരളാ സര്‍ക്കാരിന്റെ ദില്ലിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ(Venu Rajamani) സേവനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുഭരണവകുപ്പ് പുറത്തുവിട്ടു.....

തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി മോദി | Modi

തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതിനിടെ 10 ലക്ഷം തൊഴിലെന്ന പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും....

CBI:സിബിഐക്ക് കേസ് ഏറ്റെടുക്കാനുള്ള സംസ്ഥാന അനുമതി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

(CBI)സിബിഐക്ക് കേസ് ഏറ്റെടുക്കാനുള്ള സംസ്ഥാന അനുമതി റദ്ദാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ഉദ്ധവ്....

Software Engineer: ജാർഖണ്ഡിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്തു; 10 പേർക്കെതിരെ കേസ്

ജാർഖണ്ഡിലെ ചൈബാസയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട സോഫ്റ്റ്‌വെയർ എഞ്ചിനീയറെ(software engineer) കൂട്ടബലാത്സംഗം ചെയ്തു. 10 പേർക്കെതിരെ പൊലീസ്(police) കേസെടുത്തു. ഒക്‌ടോബർ 20ന്....

Delhi:ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം;ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍

(Delhi)ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം. വായു നിലവാര സൂചികയില്‍ 262 രേഖപ്പെടുത്തി. താപനിലയിലെ കുറവും പ്രതികൂല കാലാവസ്ഥയുമാണ് മലിനീകരണ തോത്....

Madhyapradesh: മധ്യപ്രദേശിൽ ബസ് അപകടം; 15 മരണം

മധ്യപ്രദേശിലെ(madhyapradesh) രേവ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 15 മരണം. 40 പേർക്ക് പരുക്കേറ്റു. ഹൈദരാബാദിൽ നിന്നും ഉത്തർപ്രദേശിലെ ഗോരഖ് പൂരിലേയ്ക്ക്....

Delhi: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം

ദില്ലി(delhi)യിൽ അന്തരീക്ഷ മലിനീകരണം(pollution) രൂക്ഷം. വായു നിലവാര സൂചികയിൽ 262 രേഖപ്പെടുത്തി. താപനിലയിലെ കുറവും പ്രതികൂല കാലാവസ്ഥയുമാണ് മലിനീകരണ തോത്....

സൈനിക ഹെലിക്കോപ്‌റ്റർ അപകടം ; മരിച്ചവരിൽ മലയാളി സൈനികനും

സൈനിക ഹെലിക്കോപ്‌റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും . കാസർഗോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി....

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു : അഞ്ചു മരണം

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു ,അഞ്ചു മരണം. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ....

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു  മൂന്ന് മരണം

അരുണാചല്‍പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു  മൂന്ന് മരണം. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രാവിലെ പത്തേ....

സ്‌പൈസ്ജെറ്റ് വിമാന കമ്പനിക്കുള്ള ഭാഗിക നിയന്ത്രണം  ഡിജിസിഎ  നീക്കി

സ്‌പൈസ്ജെറ്റ് വിമാന കമ്പനിക്കുള്ള ഭാഗിക നിയന്ത്രണം  ഡിജിസിഎ  നീക്കി.  ഈ മാസം 30 മുതൽ പൂർണതോതിൽ വിമാന സർവീസ് നടത്താം....

മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രസംഗങ്ങൾ നിർഭാഗ്യകരമെന്ന് സുപ്രീം കോടതി

വിദ്വേഷ പ്രസംഗത്തിനെതിരെ സുപ്രീം കോടതി .മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രസംഗങ്ങൾ നിർഭാഗ്യകരമെന്ന് സുപ്രീം കോടതി . ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മതത്തിന്റെ....

Page 397 of 1336 1 394 395 396 397 398 399 400 1,336