National | Kairali News | kairalinewsonline.com - Part 4
Saturday, September 19, 2020

National

ഈ ദുരിതകാലത്തും തൊ‍ഴിലാളികളെ ചൂഷണം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍; ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍മാറണം: സീതാറാം യെച്ചൂരി

‘ജനാധിപത്യത്തെ കൊല്ലരുത്‌’; തെരഞ്ഞെടുപ്പ്‌ കമീഷന്‌ യെച്ചൂരിയുടെ കത്ത്

ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും രാഷ്ട്രീയ പാർടികൾക്ക്‌ ഫണ്ട്‌ ശേഖരിക്കാനുള്ള ഇലക്ടറൽ ബോണ്ട്‌ സംവിധാനവും നീതിപൂർവവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അട്ടിമറിക്കുമെന്നു കാണിച്ച്‌ സിപിഐ എം ജനറൽ...

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയിലേക്ക്; നിര്‍ദേശം നാളെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയിലേക്ക്; നിര്‍ദേശം നാളെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. അമൃതസര്‍, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പുര്‍, ട്രിച്ചി...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവച്ചു

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പരാതിയിൽ നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകാൻ വിസമ്മതിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ രാജി വച്ചു. ഫിലിപ്പീയൻസ്...

ഡ്രീം ഇലവന്‍ ഐപിഎല്ലിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍; സാമ്പത്തിക നഷ്ടം നികത്താനാവില്ല; കരാര്‍ തുക ‘വിവോ’യുടെ പകുതി മാത്രം

ഡ്രീം ഇലവന്‍ ഐപിഎല്ലിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍; സാമ്പത്തിക നഷ്ടം നികത്താനാവില്ല; കരാര്‍ തുക ‘വിവോ’യുടെ പകുതി മാത്രം

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം ഫാന്റസി ഗെയിമിങ് സ്റ്റാർട്ടപ്പായ ഡ്രീം ഇലവൻ (Dream11) സ്വന്തമാക്കി. 222 കോടി രൂപയ്ക്കാണ് ഈ...

പിഎം കെയേര്‍സ് ഫണ്ട് ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടില്ലെന്ന് സുപ്രീംകോടതി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പിഎം കെയേഴ്‌സ് ഫണ്ടിലേക്കു ലഭിക്കുന്നവ തികച്ചും വ്യത്യസ്തമാണെന്നും,...

ഇന്ത്യന്‍ ജനാധിപത്യം മരണാസന്നമായിരിക്കുന്നു; രാജ്യം തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്ക്: ജസ്റ്റിസ് എപി ഷാ

ഇന്ത്യന്‍ ജനാധിപത്യം മരണാസന്നമായിരിക്കുന്നു; രാജ്യം തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേക്ക്: ജസ്റ്റിസ് എപി ഷാ

ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യത്തിലേ‌ക്ക് നീങ്ങുകയാണെന്ന്‌ ഡൽഹി ഹൈക്കോടതി മുൻ ചീഫ്‌ ജസ്‌റ്റിസ്‌ എ പി ഷാ. ജനാധിപത്യ രാഷ്‌ട്രങ്ങൾ എങ്ങനെ മരിക്കുന്നു എന്ന്‌ പണ്ഡിതർ ചൂണ്ടിക്കാട്ടിയ വഴിയിലാണ്‌...

സര്‍വകലാശാലാ പ്രവേശനത്തിന് അടുത്തവര്‍ഷം മുതല്‍ ഒറ്റ പരീക്ഷയെന്ന് ഉന്നത വിദ്യാഭ്യസ സെക്രട്ടറി

സര്‍വകലാശാലാ പ്രവേശനത്തിന് അടുത്തവര്‍ഷം മുതല്‍ ഒറ്റ പരീക്ഷയെന്ന് ഉന്നത വിദ്യാഭ്യസ സെക്രട്ടറി

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശ പ്രകാരം സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷ അടുത്ത അക്കാദമിക് സെഷനിൽ നിന്ന് ആരംഭിക്കുമെന്നും പരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ...

രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കാന്‍ തീരുമാനമായി

അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതര്‍...

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പടയൊരുക്കം; പാര്‍ട്ടി അധ്യക്ഷയ്ക്ക് ജനപ്രതിനിധികളടക്കം നൂറുപേരുടെ കത്ത്

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പടയൊരുക്കം; പാര്‍ട്ടി അധ്യക്ഷയ്ക്ക് ജനപ്രതിനിധികളടക്കം നൂറുപേരുടെ കത്ത്

കോൺഗ്രസ്‌ കേന്ദ്ര നേതൃത്വത്തിനെതിരെ വീണ്ടും പാർട്ടിക്കുള്ളിൽ പടയൊരുക്കം. നേതൃത്വം മാറണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളടക്കം 100 പേർ പാർട്ടി അധ്യക്ഷയ്ക്ക് കത്തു അയച്ചെന്നു കോൺഗ്രസിൽ നിന്നും പുറത്തു ആക്കപ്പെട്ട സഞ്ജയ്‌...

സുഖവാസ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ബി​ജെ​പി എം​എ​ല്‍​എ​യ്ക്കെ​തി​രെ പീ​ഡ​ന പരാതിയുമായി യു​വ​തി

സുഖവാസ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ബി​ജെ​പി എം​എ​ല്‍​എ​യ്ക്കെ​തി​രെ പീ​ഡ​ന പരാതിയുമായി യു​വ​തി

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബി​ജെ​പി എം​എ​ല്‍​എ​യ്ക്ക് എ​തി​രെ പീ​ഡ​ന പരാതിയുമായി അയല്‍വാസി കൂടിയായ യു​വ​തി രംഗത്ത്. ദ്വാ​ര​ഹാ​ത് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ബിജെപി എംഎല്‍എ മ​ഹേ​ഷ് സിം​ഗ് നേ​ഗി​ക്കെ​തി​രെ​യാ​ണ് യു​വ​തി പീ​ഡ​ന...

ഇന്ത്യ ഇപ്പോഴും ഭാഭാജി പപ്പടത്തിൽ കുടുങ്ങി കിടക്കുകയാണെന്ന് ശിവസേന എം പി

ഇന്ത്യ ഇപ്പോഴും ഭാഭാജി പപ്പടത്തിൽ കുടുങ്ങി കിടക്കുകയാണെന്ന് ശിവസേന എം പി

രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷമായി വർദ്ധിക്കുമ്പോൾ തലസ്ഥാന നഗരിയിലെ സ്ഥിതിയും ആശങ്കാജനകമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തുടങ്ങിയവർക്ക് കൊവിഡ് ബാധിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും...

രാജ്യത്ത് അതിവേഗം പടർന്നു കൊവിഡ് മഹാമാരി; രണ്ടാം ദിനവും അര ലക്ഷം പുതിയ രോഗികള്‍

രാജ്യത്ത്‌ കൊവിഡ്‌ ബാധിതർ 27 ലക്ഷത്തിലേക്ക്

രാജ്യത്ത്‌ കൊവിഡ്‌ ബാധിതർ 27 ലക്ഷത്തിലേക്ക് അടുത്തു. മരണം അമ്പത്തിരണ്ടായിരത്തോടടുത്തു. ഞായറാഴ്‌ചയും ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും മരണവും ഇന്ത്യയിലാണ്‌. 24 മണിക്കൂറിനിടെ 57,981 രോഗികളും 941...

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. 90 വയസായിരുന്നു.  അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം. മേവാതി ഖരാനയിലെ അതുല്യ ഗായകനാണ്. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ...

കൊവിഡ് ബാധിച്ച്‌ മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചു;  അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം

കൊവിഡ് ബാധിച്ച്‌ മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചു; അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതരമായ ആരോപണം. ഡല്‍ഹിയില്‍ വച്ച് കൊവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം കണ്ണന്താനം മറച്ചുവച്ചാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതെന്നാണ്‌...

കൊവിഡ് പ്രതിരോധം; കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര; സ്ഥിതി ഗുരുതരം; വിദഗ്ധ ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്ന് അഭ്യര്‍ത്ഥന

രാജ്യത്തെ ആകെ കൊവിഡ് ബാധിതർ ഇരുപത്തിയാറര ലക്ഷമായി; കൊവിഡ് മരണം അരലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് മരണം അരലക്ഷം കടന്നു. 50921 പേർ കൊവിഡ് മൂലം മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപതിനായിരം പേർ മഹാരാഷ്ട്രയിൽ മരിച്ചു. ആകെ കൊവിഡ്...

ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടി എടുത്തില്ല; ഫെയ്സ്ബുക്കിനോട് വിശദീകരണം തേടും

ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടി എടുത്തില്ല; ഫെയ്സ്ബുക്കിനോട് വിശദീകരണം തേടും

ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾക്ക് എതിരെ നടപടി എടുക്കാത്ത ഫെയ്സ്ബുക്കിനോട് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി വിശദീകരണം തേടും. ഇന്ത്യയിൽ വർഗീയ സംഘർഷത്തിന് കാരണമായ ബിജെപി നേതാക്കളുടെ പോസ്റ്റുകൾക്ക്...

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്; മുംബൈ വാസികൾക്ക് ആശ്വാസ വാർത്തയുമായി ബിഎംസി കമ്മീഷണർ

മഹാരാഷ്ട്രയിൽ കൊവിഡ് -19 മരണസംഖ്യ 20,000 കടന്നു; രോഗബാധിതരുടെ എണ്ണം 6 ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് -19 ബാധിച്ചു ഇത് വരെ മരിച്ചവരുടെ എണ്ണം 20,000 കടന്നു. രോഗബാധിതർ 6 ലക്ഷത്തിനടുത്തെത്തുമ്പോൾ പുതിയ കേസുകൾ ഇന്നും പതിനൊന്നായിരം കടന്നിരിക്കയാണ്. സംസ്ഥാനത്ത് 11,111...

മുന്‍ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുന്‍ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍വച്ച് ഹൃദയ സ്തംഭനമുണ്ടായതാണ് മരണ കാരണം....

ഡോക്ടർ പ്രാച്ചി ദേശ്പാണ്ഡെ, രാജ്യത്തെ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരുടെ പ്രതീകം

ഡോക്ടർ പ്രാച്ചി ദേശ്പാണ്ഡെ, രാജ്യത്തെ നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരുടെ പ്രതീകം

മഹാരാഷ്ട്രയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും മഹാമാരിയുടെ പിടിയിൽ നിന്ന് നാടിനെ വീണ്ടെടുക്കാൻ വിയർപ്പൊഴുക്കുന്നവർ നിരവധിയാണ്. കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തത്തിൽ നിന്നും മാറി നിന്നാണ് ഇവരെല്ലാം രാപ്പകൽ...

യുപിയില്‍ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ച് കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്ത നിലയില്‍

യുപിയില്‍ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാവ് മുറിച്ച് കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്ത നിലയില്‍

ഉത്തര്‍പ്രദേശില്‍ 13 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന്‍തോട്ടത്തില്‍ ഉപേക്ഷിച്ചു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ്. പെണ്‍കുട്ടിയുടെ നാവ് മുറിച്ചിട്ടുമുണ്ട്. ലഖംപുര്‍ ഖേരിയിലാണ് സംഭവം. സംഭവത്തില്‍...

ഗുജറാത്തില്‍ കൊവിഡ് വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക്

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 63489 പുതിയ രോഗികള്‍

ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ഓഗസ്റ്റ് മാസം ഇത് വരെ 9 ലക്ഷം പേരിൽ രോഗം പടർന്നു. ആകെ രോഗബാധിതരുടെ എണ്ണം...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിനാല് ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് രോഗികൾ 26 ലക്ഷത്തിലേക്ക്; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുന്നു. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒന്നാമത് ഇന്ത്യയാണ്. അറുപതിനായിരത്തിന് മുകളിലാണ് ഇപ്പോള്‍ ഇന്ത്യയിലെ പ്രതിദിന...

മഹാരാഷ്ട്ര കൊവിഡ് തലസ്ഥാനമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്; സംസ്ഥാനത്ത് മരണം ഇരുപത്തിനായിരത്തിലേക്ക്

മഹാരാഷ്ട്ര കൊവിഡ് തലസ്ഥാനമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്; സംസ്ഥാനത്ത് മരണം ഇരുപത്തിനായിരത്തിലേക്ക്

മഹാരാഷ്ട്രയിലെ കോവിഡ് -19 കേസുകളുടെയും മരണത്തിൻറെയും വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തെ രാജ്യത്തിന്റെ "കോവിഡ് തലസ്ഥാനം" എന്ന് വിശേഷിപ്പിച്ചത്. കൊറോണ വൈറസിന്റെ...

ത്രിവർണ്ണ പതാകയിൽ തിളങ്ങി മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്

ത്രിവർണ്ണ പതാകയിൽ തിളങ്ങി മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്

ത്രിവർണ്ണ പതാകയിൽ തിളങ്ങി മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്. നഗരത്തിൽ സ്വാതന്ത്യ ദിനത്തിലെ പതിവ് കാഴ്ചകൾ കാണാനായില്ലെങ്കിലും ദേശീയ പതാകയുടെ ചിത്രത്തെ പ്രതിഫലിപ്പിക്കുന്ന ദീപാലങ്കാരങ്ങളുമായാണ് ഈ പൈതൃക...

കൊവിഡ് ചികിത്സയില്‍ ക‍ഴിയുന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ സംഗീത ലോകം

കൊവിഡ് ചികിത്സയില്‍ ക‍ഴിയുന്ന എസ്. പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ സംഗീത ലോകം

കൊവിഡ് ബാധിച്ച ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു സംഗീത ലോകം. എസ്. പി ഗുരുതരാവസ്ഥയിലാണ് എന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ...

പ്രശാന്ത് ഭൂഷണെതിരായ സുപ്രിംകോടതി വിധിക്കെതിരെ ഇന്ദിരാ ജെയ്‌സിംഗ്

പ്രശാന്ത് ഭൂഷണെതിരായ സുപ്രിംകോടതി വിധിക്കെതിരെ ഇന്ദിരാ ജെയ്‌സിംഗ്

മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരായ സുപ്രിംകോടതി വിധിക്കെതിരെ മുതിർന്ന സുപ്രിംകോടതി അഭിഭാഷകയും സോളിസിറ്റർ ജനറലായി നിയമിതയായ ആദ്യ വനിതയുമായ ഇന്ദിരാ ജെയ്‌സിംഗ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള മോശം...

കൊവിഡ്; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത്; മരണക്കണക്കിൽ ചെെനയെയും മറികടന്നു

രാജ്യത്ത്‌ രണ്ടാഴ്‌ചയ്‌ക്കിടെ 8 ലക്ഷം രോ​ഗികള്‍ പുതിയ രോഗികൾ; കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു

രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 65,002 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ആകെ രോഗ ബാധിതർ 25,...

രാജ്യത്തിന്‍റെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ

രാജ്യത്തിന്‍റെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ

രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒരുക്കിയ ഗാനം യൂട്യൂബിലും...

ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ന്നു; 74-ാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം

ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ന്നു; 74-ാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം

പ്രൗഡഗൗഭീരമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേദ്രമോദി ദേശിയ പതാക ഉയർത്തി. രാജ്യത്തെ രോഗീപരിചരണം ഡിജിറ്റലാക്കും, 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ...

രാജീവ് ത്യാഗിയുടെ മരണം: ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്; ചര്‍ച്ചകള്‍ നീചവും, ഗുസ്തിമത്സരങ്ങള്‍ക്ക് തുല്യവും

രാജീവ് ത്യാഗിയുടെ മരണം: ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്; ചര്‍ച്ചകള്‍ നീചവും, ഗുസ്തിമത്സരങ്ങള്‍ക്ക് തുല്യവും

; കോണ്‍ഗ്രസ് ദേശിയ വക്താവ് രാജീവ് ത്യാഗിയുടെ മരണത്തിന് പിന്നാലെ ചാനല്‍ ചര്‍ച്ചകള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഹൃദയഘാതം മൂലം...

കോടതിയലക്ഷ്യക്കേസ്; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരന്‍; ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി

കോടതിയലക്ഷ്യക്കേസ്; പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരന്‍; ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നുംകേസുമായി മുന്നോട്ട് പോകുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര...

മധ്യപ്രദേശില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു

മധ്യപ്രദേശില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു

മധ്യപ്രദേശില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തുപിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു.അരിയും മൊസാംബിയും കയറ്റിവന്ന ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. സിയോനി ജില്ലയിലെ ജബല്‍പുര്‍-നാഗ്പുര്‍ ദേശിയപാതയില്‍ ചപാരയിലായിരുന്നു സംഭവം.രണ്ട് ഡ്രൈവര്‍മാരാണ്...

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന് കൊവിഡ്

ലഖ്‌നൗ: രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ്...

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ്; അയോധ്യയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ്; അയോധ്യയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

‘അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്’; പ്രണവ് മുഖര്‍ജി അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് മകനും മകളും രംഗത്ത്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചുവെന്ന് വാർത്തകൾക്ക് എതിരെ മകനും മകളും രംഗത്ത്. അച്ഛൻ മരിച്ചിട്ടില്ലെന്ന് മകൻ അഭിജിത് മുഖർജി ട്വീറ്റ് ചെയ്തു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത് എന്ന്...

സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 66,999 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ൾ; 942 മരണം

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 66, 999 പേർക്ക് ഒറ്റദിവസത്തിനുള്ളിൽ രോഗം ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗ ബാധിതരുടെ...

മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലെത്തി; പെട്ടിമുടിയിലേക്ക്‌ യാത്ര തിരിച്ചു

മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലെത്തി; പെട്ടിമുടിയിലേക്ക്‌ യാത്ര തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക്. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലേക്ക് പോകും....

ആരോഗ്യ പ്രവർത്തകരുടെ അഭാവം മഹാരാഷ്ട്ര നേരിടുന്ന പ്രതിസന്ധി

മഹാരാഷ്ട്രയിൽ വീണ്ടും 12000 കടന്ന് കൊവിഡ് 19 കേസുകൾ; മരണ സംഖ്യ 18,650 ആയി

മഹാരാഷ്ട്രയിൽ വീണ്ടും 12000 കടന്ന് കൊവിഡ് 19 കേസുകൾ. 344 പേർ ഇന്നലെ മാത്രം മരണപെട്ടതോടെ മരണ സംഖ്യ 18,650 ആയി ഉയർന്നു. 10 ലക്ഷത്തിലധികം പേരാണ്...

ബംഗളൂരു വെടിവയ്‌പ്പ്‌; എസ്‌ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റിൽ

ബംഗളൂരു വെടിവയ്‌പ്പ്‌; എസ്‌ഡിപിഐ നേതാവ് മുസാമില്‍ പാഷ അറസ്റ്റിൽ

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്‌സ്ബുക് പോസ്റ്റിനെത്തുടർന്ന ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ എസ്‌ഡിപിഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഘർഷത്തിന് പ്രേരിപ്പിച്ചുവെന്ന...

പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നതായി ദില്ലി സൈനിക ആശുപത്രി

പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നതായി ദില്ലി സൈനിക ആശുപത്രി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളായതായും ഡല്‍ഹി സൈനിക ആശുപത്രി അറിയിച്ചു. മറ്റൊരു പരിശോധനക്കായി ആശുപത്രിയിലെത്തിയ പ്രണബിന് കഴിഞ്ഞ...

ബിഎസ്എന്‍എല്‍ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബിഎസ്എന്‍എല്‍ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ

ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച് കര്‍ണാടകയിലെ ബിജെപി എം പി അനന്ത് കുമാര്‍ ഹെഗ്‌ഡെ ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്ന ഹെഗ‌്ഡെ ഇപ്പോൾ ഉത്തര കന്നഡയിൽ നിന്നുള്ള...

മതവിദ്വേഷ പോസ്‌റ്റ് : ബംഗളൂരുവിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; വെടിവെയ്‌പിൽ മൂന്ന്‌ മരണം

മതവിദ്വേഷ പോസ്‌റ്റ് : ബംഗളൂരുവിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; വെടിവെയ്‌പിൽ മൂന്ന്‌ മരണം

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്സ്ബുക് പോസ്റ്റിനെത്തുടർന്നു ഉണ്ടായ സംഘർഷത്തിലും പോലീസ് വെടിവെപ്പിലും ബംഗളൂരുവിൽ മൂന്ന്‌ പേര് മരിച്ചു. ഇന്നലെ രാത്രി...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിനാല് ലക്ഷം കടന്നു

24 മണിക്കൂറിനിടെ 60,963 പുതിയ കേസുകള്‍; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23, 29, 639 ആയി

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23, 29, 639 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പുതിയ...

സഞ്ജയ് ദത്ത് ആശുപത്രിയിൽ

നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ കാൻസര്‍; വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം കണ്ടെത്തിയതായി റിപ്പോർട്ട്. അര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി നടൻ ഉടനെ വിദേശത്തേക്ക് പോകുമെന്ന്...

ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണം: എളമരം കരീം എംപി

ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണം: എളമരം കരീം എംപി

രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നയങ്ങള്‍ക്ക് തുരങ്കംവെക്കുന്ന ഇഐഎ 2020 കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു. കേന്ദ്ര...

ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയ്ക്ക് മുംബൈ നഗരം വിട നൽകി

കേരളത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ ഭൗതികശരീരം ഞായറാഴ്ചയാണ് മുംബൈയിലെത്തിയത്‌. മുംബൈയിൽ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ്...

കര്‍ണാടക അതിര്‍ത്തി അടക്കല്‍; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല; അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടി വരുമെന്ന് സുപ്രീംകോടതി

പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശം; ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍

ദില്ലി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍. പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന പിന്തുടര്‍ച്ചാവകാശ...

അനുയോജ്യമായ സാഹചര്യമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

അനുയോജ്യമായ സാഹചര്യമില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടതില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം....

മരണഭയത്തില്‍ റൂമിലൂടെ തുണിയില്ലാതെ ഓടുന്ന ആളുകളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ ? എനിക്ക് കഴിയും; ഇന്നത്തെ അവസ്ഥയില്‍ കേരളത്തിലായിരിക്കുക എന്നത് തന്നെ ലക്ഷ്വറിയാണ്; വിദേശത്തെ ആരോഗ്യപ്രവര്‍ത്തകന്‍റെ കുറിപ്പ്‌

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്; മരണം 45,000 കടന്നു; 24 മണിക്കൂറിനിടെ 53,601 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിനം 60,000ലധികം കൊവിഡ്...

പുതുച്ചേരിയില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് കൊവിഡ്; എംഎല്‍എ നാലുദിവസമായി സമ്മേളനത്തില്‍

പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്

പുതുച്ചേരിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ്. മന്ത്രിമാരായ കമലകണ്ണന്‍, കന്ദസ്വാമി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി അഭ്യര്‍ത്ഥിച്ചു.

Page 4 of 256 1 3 4 5 256

Latest Updates

Advertising

Don't Miss