National

Shashi Tharoor: ‘ഞാന്‍ പിന്മാറില്ല, ഒരിക്കലും പിന്‍മാറില്ല’: അഭ്യൂഹങ്ങള്‍ തള്ളി ശശി തരൂര്‍

Shashi Tharoor: ‘ഞാന്‍ പിന്മാറില്ല, ഒരിക്കലും പിന്‍മാറില്ല’: അഭ്യൂഹങ്ങള്‍ തള്ളി ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള(Congress president election) നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങള്‍ തനിക്കും ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇതെല്ലം തെറ്റായ പ്രചാരണങ്ങളാണെന്നും ശശി തരൂര്‍(Shashi Tharoor). കോണ്‍ഗ്രസ് അധ്യക്ഷ....

വീണ്ടും റെക്കോഡ് തകർച്ച; ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 82 കടന്നു

വീണ്ടും റെക്കോഡ് തകർച്ച നേരിട്ട ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 82 കടന്നു. വെള്ളിയാഴ്ച ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ....

Agniveer:അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന

(Agniveer)അഗ്‌നിവീര്‍ പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സേനയില്‍ അവസരം നല്‍കില്ലെന്ന് കരസേന. പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്ന സത്യവാങ്മൂലം നല്‍കിയാലേ റിക്രൂട്ട്‌മെന്റ്....

Indian Air Force:ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 90-ാം പിറന്നാള്‍…

(Indian Air Force)ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 90-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് ആകാശചിറകില്‍....

കോട്ടയത്ത് ശശി തരൂരിനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍

ശശി തരൂരിനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍, പാല നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും, രാജ്യത്തിന്റെ നന്മയ്ക്കും ശശി....

ധ്രുവീകരണത്തിന് ജനസംഖ്യ ആയുധം ; ആർഎസ്‌എസ് കള്ളം 
സർക്കാർ കണക്കിൽ പൊളിഞ്ഞു

രാജ്യത്തെ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ വിദ്വേഷപ്രസംഗം കേന്ദ്ര സർക്കാരിന്റെ കണക്കുകളിൽത്തന്നെ പൊളിയുന്നു. ഒരു മതവിഭാഗത്തിന്റെ....

തോരാത്ത മഴയിൽ കുതിർന്ന് മുംബൈ; മഹാനഗരം മഞ്ഞ ജാഗ്രതയിൽ

മഴക്കാലം കഴിഞ്ഞുവെന്ന് കരുതിയ മുംബൈ വാസികളെയാണ് അവിചാരിതമായ കാലാവസ്ഥ വ്യതിയാനം വെട്ടിലാക്കിയത്. നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയിൽ ഏറെ ദുരിതത്തിലായത് കുട....

നാസിക്കിൽ ബസിന് തീപിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് പത്ത് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് സംഭവം. മരിച്ചവരെ ഇനിയും തിരച്ചറിഞ്ഞിട്ടില്ല. നിരവധി പേർക്ക്....

വിവാഹാഭ്യർത്ഥന നിരസിച്ചു ; പെൺകുട്ടിയെ തീകൊളുത്തിക്കൊന്ന് യുവാവ് | Jharkhand

ജാർഖണ്ഡിലെ ദുംകയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെൺകുട്ടി മരിച്ചു .ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും....

മതം മാറിയവരുടെ പട്ടിക ജാതി പദവി: പരിശോധിക്കാന്‍ കേന്ദ്ര സമിതി

പട്ടികജാതി ലിസ്റ്റ് പുനഃപരിശോധിക്കും. മതം മാറിയവരുടെ പട്ടിക ജാതി പദവി സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതിക്ക് രൂപം....

ഹിമപാതം ; കാണാതായ 26 പേരുടെ മൃതദേഹം കണ്ടെടുത്തു | Uttarakhand

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ കാണാതായ 26 പേരുടെ മൃതദേഹം കണ്ടെടുത്തു. മഞ്ഞിനടിയിൽ കുടുങ്ങിയ മൂന്ന്പേർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാലാവസ്ഥ മോശമായതിനാൽ ഉത്തരകാശി....

D K Shivakumar: ഹെറാള്‍ഡ് കേസില്‍ ഡി.കെ ശിവകുമാറിനെ ED ഇന്ന് ചോദ്യം ചെയ്യും

കര്‍ണാടക കോണ്‍ഗ്രസ്(Karnataka Congress) അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെ(D K Shivakumar) ഇ ഡി(ED) ചോദ്യം ചെയ്തു. ദില്ലി ഇ ഡി....

Vande Bharat: കന്നുകാലിയെ ഇടിച്ചു; വന്ദേഭാരത് എക്സ്പ്രസിന്റെ മുന്‍ഭാഗം പൊളിഞ്ഞു

വന്ദേഭാരത് എക്സ്പ്രസ്(vande bharat express) കന്നുകാലിയെ ഇടിച്ച് ട്രെയിന്റെ മുന്‍ ഭാഗം പൊളിഞ്ഞു. ഇന്നലെ രാവിലെ മുംബൈ സെന്‍ട്രലില്‍ നിന്ന്....

കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും തരൂരിന്റെ കൂടെ: എന്‍.എസ്. മാധവന്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും എല്ലാം തരൂരിന്റെ....

Jharkhand: വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ജാര്‍ഖണ്ഡിലെ(Jharkhand) ദുംക ജില്ലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം പ്രാദേശിക....

നടന്നുപോകുന്ന കടുവയുടെ തൊട്ടടുത്ത് പോയി സെല്‍ഫി എടുക്കാന്‍ ശ്രമം; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നിയമങ്ങളെല്ലാം ലംഘിച്ച് വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ കടുവയുടെ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സുശാന്ത നന്ദ....

Congress President Election: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; പ്രചരണവുമായി ഇന്നുമുതല്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍(Congress president election) പ്രചരണവുമായി ഇന്നുമുതല്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും(Mallikarjun Kharge). ഗുജറാത്തിലാണ്(Gujarat) ഖാര്‍ഗെയുടെ ആദ്യ പ്രചരണം. വിമര്‍ശനങ്ങള്‍ക്കിടയിലും....

രാവണനെ കത്തിച്ചില്ല; ക്ലര്‍ക്കിന് സസ്പെന്‍ഷന്‍; സംഭവം ഇങ്ങനെ

രാവണന്റെ കോലം നേരെ കത്താതിരുന്നതിന് മുന്‍സിപ്പല്‍ ക്ലര്‍ക്കിന് സസ്പെന്‍ഷന്‍. ദസറ ആഘോഷത്തിന്റെ ഭാഗമായി ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലാണ് രാവണന്റെ കോലം....

പരസ്പരം അടിച്ചു, മുടിയില്‍ പിടിച്ചു വലിച്ചു; ട്രെയിനില്‍ സീറ്റിനു വേണ്ടി സ്ത്രീകളുടെ കൂട്ടത്തല്ല്; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ലോക്കല്‍ ട്രെയിനില്‍ സീറ്റിനു വേണ്ടി സ്ത്രീകള്‍ നടത്തിയ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങളാണ്. സീറ്റിനു വേണ്ടി ആദ്യം വാക്കു....

John Brittas MP: തരൂരിനെ കാലുവാരുന്നതില്‍ വിജയിക്കാം, എന്നാല്‍ അത് കോണ്‍ഗ്രസിന്റെ തന്നെ കാലു വാരുന്നതിനു തുല്യമാണെന്നാണ് എന്റെ അനുമാനം: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായം പ്രകടമാണ്. തരൂരിനോടുള്ള....

5G: എയര്‍ട്ടെലും 5ജിയിലേക്ക്; 8 നഗരങ്ങളില്‍ ലഭ്യം

എയര്‍ട്ടെലും(Airtel) 5ജി(5G) സേവനം ലഭ്യമാക്കി. എട്ട് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭിച്ചത്. ഇന്നലെ മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ,....

Mumbai: കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി മറ്റൊരു മലയാളി കൂടി മുംബൈയില്‍ പിടിയിലായി

1476 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസ് മുംബൈയില്‍ പിടിയിലായതിന് പുറകെയാണ് മറ്റൊരു....

Page 404 of 1336 1 401 402 403 404 405 406 407 1,336