National

Accident: കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

Accident: കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

ചരക്കുമായി പോയ കണ്ടെയ്നർ ലോറി(lorry) നിയന്ത്രണം വിട്ടു കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. കാർ(car) യാത്രികരായ ദമ്പതികളും മകനുമാണ് മരിച്ചത്. മറ്റു....

siddique kappan: സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു

ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനം വൈകും. കഴിഞ്ഞ ആഴ്ച കാപ്പന്....

ആനയുടെ ആക്രമണം; പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

കര്‍ണാടകയില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിശീലന കേന്ദ്രത്തിലെ ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച ശിവമോഗ സാക്രേബെയിലില്‍....

കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായി

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഗോഗ്ര- ഹോട്‌സ്പ്രിങ് മേഖലയില്‍ നിന്ന് ആണ് ഇന്ത്യയും ചൈനയും....

രാജ്യത്ത് ക്യാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും

രാജ്യത്ത് ക്യാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും.ആവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ക്യാന്‍സറിനെതിരായ 4 മരുന്നുകള്‍ പട്ടികയില്‍....

അർബുദ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില കുറയും; പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി കേന്ദ്രം

അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രമേഹത്തിനുള്ള മരുന്നുകളുടെയും വില കുറയും. അർബുദത്തിനെതിരായ നാല് മരുന്നുകൾ പട്ടികയിലുണ്ട്.....

പേവിഷബാധ പ്രതിരോധ വാക്സിന്‍; ഗുണനിലവാരം പരിശോധിക്കാൻ ഒരുങ്ങി കേന്ദ്രം

പേവിഷബാധ വാക്സിൻ ഫലപ്രദമാണോയെന്ന് പരിശോധിക്കാൻ കേന്ദ്രസർക്കാർ. കേരളം നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നടപടി. കൗൺസിലിലെ സെന്‍ട്രൽ ഡ്രഗ്സ് ലബോറട്ടറിയിലാണ്....

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രി അശോക് ചന്ദ്‌നക്ക് നേരെ ചെരുപ്പേറ്

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രി അശോക് ചന്ദ്‌നക്ക് നേരെ ചെരുപ്പേറ്. സച്ചിന്‍ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്‌നക്ക് നേരെ ചെരുപ്പ്....

ഗ്യാൻവാപി മസ്ജിദ് വിഷയം; നിയമം തെറ്റായി വ്യാഖ്യാനിക്കുന്നത് പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും, CPIM പി ബി

ഗ്യാൻവാപി വിധിക്കെതിരെ സിപിഐഎം പോളിറ്റ് ബ്യുറോ. 1991ലെ ആരാധനാലയ നിയമത്തിന്റെ പിന്നിലെ ലക്ഷ്യത്തിന്റെ വ്യക്തമായ ലംഘനമാണ് ഗ്യാൻവാപി മസ്ജിദ് കേസിൽ....

Covid: കൊവിഡ് തരംഗമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒട്ടേറെ ജീവന്‍ രക്ഷിക്കാമായിരുന്നു; പാര്‍ലമെന്ററി സമിതി

രാജ്യത്ത് രണ്ടാം കോവിഡ് തരംഗമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒട്ടേറെ ജീവന്‍ രക്ഷിക്കാനാമായിരുന്നെന്ന് പാര്‍ലമെന്ററി സമിതി. സാഹചര്യത്തില്‍ ഗൗരവം....

Mukul Rohatgi: മുകുള്‍ റോത്തഗിയെ അറ്റോര്‍ണി ജനറലായി നിയമിക്കും

മുകുള്‍ റോത്തഗിയെ അറ്റോര്‍ണി ജനറലായി നിയമിക്കും. കാലാവധി അവസാനിച്ച മലയാളിയായ കെ കെ വേണുഗോപാല്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ്....

ഭാരത് ജോഡോ യാത്രയും അധ്യക്ഷ തെരഞ്ഞെടുപ്പും കോൺഗ്രസിന് പുതിയ അവസരങ്ങൾ; രൂക്ഷ വിമർശനവുമായി ശശി തരൂർ

കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ. ഹൈക്കമാൻഡ് കൾച്ചർ ഒഴിവാക്കി കൂട്ടായ നേതൃത്വം കെട്ടിപ്പടുക്കാനാണ് തെരഞ്ഞെടുപ്പെന്നും നിർദേശം. ദ....

ഷോർട്ട് സർക്യൂട്ട്; സെക്കന്തരാബാദിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടുത്തം, എട്ട് മരണം

സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇലക്ട്രിക് ബൈക്ക്....

മുന്നോക്ക വിഭാഗങ്ങളിലെ സംവരണം; ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

സംവരണവുമായി ബന്ധപ്പെട്ട സുപ്രധാന ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം....

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി 15 മുതൽ | SCO summit

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സെപ്റ്റംബർ 15, 16 തീയതികളിൽ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കും.എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യൻ....

ഏഴ് ശതമാനത്തിലേക്ക് ഉയർന്ന് പണപ്പെരുപ്പം | Inflation

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി. തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന പരിധിക്ക് മുകളിലാണ്....

ജാക്വിലിന്‍ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ്

ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാ‍ജരാകാൻ ദില്ലി പൊലീസിൻറെ നോട്ടീസ്. ബുധനാഴ്ച ദില്ലിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ....

സോനാലി ഫോഗട്ടിന്റെ മരണം സിബിഐ അന്വേഷിക്കും | Sonali Phogat

നടിയും ബിജെപി നേതാവുമായ സോനാലി ഫോഗട്ടിന്റെ മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം കേസ് സിബിഐ....

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളിലും മറുപടി നൽക്കേണ്ടത് കേന്ദ്രം; സുപ്രീം കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളിലും കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി. ഹർജികൾ ഒക്ടോബർ 31ന് സുപ്രീം കോടതി....

ഹിജാബ് വിലക്ക് ; വാദം ഈയാഴ്ച പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി | Hijab

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച തീരുമാനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന്....

ഗ്യാന്‍വാപി കേസ് ; ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി, 22ന് വാദം കേള്‍ക്കും | Gyanvapi

ഗ്യാൻവാപി മസ്ജിദിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കുമെന്ന് വാരണാസി ജില്ലാകോടതി. ഹർജി നിലനിൽക്കില്ലെന്ന് മസ്ജിദ് കമ്മിറ്റിയുടെ വാദം തള്ളിക്കൊണ്ടാണ്....

ബീഹാറിൽ പരീക്ഷാ ഹാൾടിക്കറ്റിൽ മോദിയും ധോണിയും; വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സർവകലാശാല

ബിഹാർ യൂണിവേഴ്‌സിറ്റി നൽകിയ ഹാൾടിക്കറ്റിൽ വിദ്യാർഥികളുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ്....

Page 408 of 1325 1 405 406 407 408 409 410 411 1,325