National

5 ജി രാജ്യത്ത് ഒക്ടോബര്‍ ഒന്നുമുതല്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

5 ജി രാജ്യത്ത് ഒക്ടോബര്‍ ഒന്നുമുതല്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ്....

PR Sreejesh: ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്. സ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഗോള്‍കീപ്പിങ് സാമഗ്രികള്‍ക്കായി വിമാനത്തില്‍....

Sitaram Yechoori: പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ വന്‍ റാലി; സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

2024ല്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ നാളെ ഹരിയാനയില്‍ ഓം പ്രകാശ് ചൗടാല നയിക്കുന്ന വന്‍ റാലി. മുന്‍....

Popular Front: പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു; ഇ ഡിയുടെ വെളിപ്പെടുത്തല്‍

പ്രധാനമന്ത്രിയെ(Prime minister) ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്(popular front) ലക്ഷ്യമിട്ടെന്ന് ഇ ഡി(ED). ജൂലായ് 12ന് പട്‌നയിലെ റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി.....

Jawan: മലയാളി സൈനികൻ ജമ്മുവിൽ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു

ജമ്മു(jammu)വിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഹരിപ്പാട്(harippad) കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ....

Tripura: ത്രിപുരയിൽ ബിജെപിക്ക് തിരിച്ചടി; എംഎൽഎ രാജവച്ചു

ത്രിപുര(tripura)യിൽ ബിജെപി(bjp)ക്ക് തിരിച്ചടി. ബിജെപി എംഎൽഎ(mla) രാജി വെച്ചു. കർബുക്ക് എംഎൽഎ ബുർബു മോഹനാണ് രാജി വെച്ചത്. ഐപിഎഫ്ടി എംഎൽഎ....

Canada: വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കാനഡ(canada)യിലെ ഇന്ത്യൻ പൗരൻമാർക്കും അവിടേക്ക് പോകുന്ന വിദ്യാർഥികൾക്കും വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. കാനഡയിലെ....

CPIM: പാര്‍ട്ടിയാണ് സ്വത്ത് ; ആറുകോടി വിലവരുന്ന മൂന്നര ഏക്കര്‍ സ്ഥലം സിപിഐ എമ്മിന് സംഭാവന നല്‍കി ദമ്പതിമാര്‍

‘പാര്‍ട്ടി രാജ്യത്ത് നടത്തുന്ന പോരാട്ടത്തിനുള്ള എന്റെ സംഭാവനയാണിത്. കാശുകൊണ്ടും പദവികൊണ്ടും രാഷ്ട്രീയത്തെ ദുഷിപ്പിക്കുന്ന കക്ഷികള്‍ക്കിടയില്‍ വേറിട്ട് നടക്കുന്ന പാര്‍ടിയായതിനാലാണ് ഈ....

Internet Calling App: ഇന്റര്‍നെറ്റ് കോളിങ് ആപ്പുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

ഇന്റര്‍നെറ്റ് കോളിങ് ആപ്ലിക്കേഷനുകള്‍ക്ക്(Internet calling application) ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ടെലി കമ്യൂണിക്കേഷന്‍ ബില്ലിന്റെ....

പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് എന്‍ ഐ എ|NIA

പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് എന്‍ ഐ എ. കൊച്ചി എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ്....

Arif Mohammad Khan: മലയാളി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെ മലയാളി മാധ്യമങ്ങളെ ബഹിഷ്‌കരിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍… ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന്....

Ashok Gehlot: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; അശോക് ഗെലോട്ട് തന്നെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി

22 വര്‍ഷത്തിന് ശേഷം ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനം മറ്റൊരു അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. മത്സരിക്കാനില്ലെന്ന് നെഹ്‌റു കുടുംബം നിലപാടെടുത്ത സാഹചര്യത്തിലാണ്....

PFI Raid:പോപ്പുലര്‍ ഫ്രണ്ട് റെയ്ഡ്; കൂടുതല്‍ അറസ്റ്റിന് സാധ്യത

(PFI)പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെ തുടര്‍ന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിര്‍ണായക രേഖകള്‍ പിടിച്ചെന്ന് എന്‍ ഐ എ(NIA). അറസ്റ്റിലായവരെ....

Hijab:ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെച്ചു

കര്‍ണാടകയിലെ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെച്ചു. പത്ത് ദിവസം നീണ്ട വാദം കേള്‍ക്കലിന്....

Rahul Gandhi: കോണ്‍ഗ്രസ് അധ്യക്ഷ പദവി; മത്സരിക്കാനില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ്(Congress) അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി(Rahul Gandhi). കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഏത് കോണ്‍ഗ്രസ്....

രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കണം : സീതാറാം യെച്ചൂരി

രാജ്യത്തെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും ഇറക്കണം എന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

സിപിഐ എം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്‌നേഹ സമ്മാനമായി 2 ഏക്കർ ഭൂമി നൽകി ദമ്പതികൾ

രാജ്യത്ത് സിപിഐ എം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്‌നേഹ സമ്മാനമായി 2 ഏക്കർ ഭൂമി നൽകി കർണാടകയിലെ ദമ്പതികൾ. ബാഗേപള്ളിയിലെ ആർ....

Viral video: ഭര്‍ത്താവിനെ പിന്നിലിരുത്തി ബൈക്കില്‍ പറപ്പിച്ച് ഭാര്യ; വൈറലായി വീഡിയോ

പ്രായം വെറും നമ്പര്‍ ആണെന്ന് തെളിയിക്കുകയാണ് ഈ അടിപൊളി ദമ്പതികള്‍. വൃദ്ധ ദമ്പതികളുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍....

BJP : തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്കി ബിജെപി

തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്കി ബിജെപി. കഴിഞ്ഞ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചിലവാക്കിയത് 344 കോടി രൂപ. കോൺഗ്രസ് ചിലവിട്ടത്....

എന്‍ ഐ ടി വിദ്യാര്‍ഥിയുടെ ആത്മഹത്യ; എന്‍.ഐ.ടി ഡയറക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പഞ്ചാബിലെ ലവ് ലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി അഖിന്‍ എസ് ദിലീപിന്റെ മരണത്തില്‍ എന്‍.ഐ.ടി ഡയറക്ടര്‍ക്കെതിരെ പൊലീസ്....

മുംബൈ തുറമുഖത്തിൽ 1725 കോടിയുടെ ഹെറോയിൻ പിടികൂടി

മുംബൈയിലെ നവ ശേവാ തുറമുഖത്തിൽ വൻ മയക്കുമരുന്നുവേട്ട. 345 കിലോ ഹെറോയിനാണ്‌ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെൽ പിടികൂടിയത്‌. ഇതിന്‌....

ലക്ഷദ്വീപുകാരുടെ യാത്രാപ്രതിസന്ധിക്ക്‌ ഉടൻ പരിഹാരം വേണം; അമിത് ഷായ്‌ക്ക്‌ കത്തയച്ച്‌ എളമരം കരീം

ലക്ഷദ്വീപിലെ യാത്രാപ്രതിസന്ധിയിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭ കക്ഷി നേതാവ് എളമരം കരീം   കേന്ദ്ര ആഭ്യന്തര മന്ത്രി....

Page 411 of 1334 1 408 409 410 411 412 413 414 1,334