National

Youtube: മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു; 10 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍

Youtube: മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു; 10 യൂട്യൂബ് ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി വാര്‍ത്താ വിതരണ മന്ത്രാലയം.10 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകളും....

‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

പുതിയ പാര്‍ട്ടിയുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’യെന്നാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ആസാദ് തന്റെ....

നദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗംഗാനദിയ്ക്ക് കുറുകെയുള്ള പാലം പൊളിക്കുന്നതിനിടെ ജെസിബി പുഴയിലേക്ക് വീണു. അപകടത്തില്‍പ്പെട്ട ജെസിബിയിലെ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തകര്‍ന്നുവീണ പാലത്തിന് നൂറിലേറേ....

Accident; ഹിമാചലിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം

ഹിമാചൽ പ്രദേശിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം. പത്ത് പേർക്ക് പരുക്കേറ്റു. കുളുവിലെ ബഞ്ചാർ താഴ്വരയിലാണ് സംഭവം....

Rahul Gandhi: രാഹുല്‍ഗാന്ധിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തി

രാഹുല്‍ഗാന്ധിയുമായി(Rahul Gandhi) ശശി തരൂര്‍(Shashi Tharoor) കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്(Congress) അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന തരൂര്‍ പാലക്കാട് പട്ടാമ്പിയില്‍വെച്ചാണ് രാഹുലുമായി....

Interim Bail; സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇടക്കാല ജാമ്യം.....

BJP: ബിജെപിക്കെതിരെ മുഖ്യമുന്നണി; ഫത്തേഹാബാദില്‍ മഹാറാലി

കേന്ദ്രത്തിലെ ബിജെപിയുടെ(BJP) ദുര്‍ഭരണം 2024ഓടെ അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ മുഖ്യമുന്നണി രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫത്തേഹാബാദില്‍(Fatehabad) മഹാറാലി. മുന്‍....

Rupee; റെക്കോഡ് താഴ്ച; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ആഗോള വിപണിയിൽ വീണ്ടും ചരിത്ര തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. നിലവിൽ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്.....

തീവ്രവാദക്കേസ്; ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി NIA ലുക്കൗട്ട് നോട്ടീസ്

തീവ്രവാദക്കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി....

Rajasthan: രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; 92 എംഎല്‍എമാര്‍ രാജിയിലേക്ക്

രാജസ്ഥാനില്‍(Rajasthan) കോണ്‍ഗ്രസ്(Congress) പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പക്ഷക്കാരായ 92 എംഎല്‍എമാര്‍ രാജി നല്‍കി. ഞായര്‍ രാത്രി വൈകി....

പ്രതിസന്ധി രൂക്ഷം; രാജസ്ഥാനിൽ നിയമസഭാ കക്ഷിയോഗം റദ്ദാക്കി, നിരീക്ഷകരെ തിരികെ വിളിച്ച് ഹൈക്കമാൻഡ്

രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിച്ചു. അശോക് ഗെലോട്ടിനേയും, സച്ചിൻ....

Mukul Rohatgi; അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ച് മുകുള്‍ റോത്തഗി

അറ്റോര്‍ണി ജനറല്‍ ആകണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി (Mukul Rohatgi) നിരസിച്ചു. വീണ്ടുവിചാരം ഉണ്ടായതിനാലാണ്....

‘സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ പാർട്ടി വിടും’; കൂട്ടരാജി ഭീഷണിയുമായി കോൺഗ്രസ് MLA മാർ

രാജസ്ഥാനില്‍ നിയമസഭാകക്ഷിയോഗം ഉടന്‍ ചേരും. 87 എംഎല്‍എമാര്‍ അശോക് ഗെലോട്ടിേന് പിന്തുണയറിയിച്ചു. സച്ചിന്‍ പൈലറ്റും യോഗത്തില്‍ പങ്കെടുക്കും. നേതൃമാറ്റം ഇപ്പോള്‍....

രാജസ്ഥാന്‍ കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷം ;സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗെഹ്‌ലോട്ട് പക്ഷം

രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായുള്ള സച്ചിന്‍ പൈലറ്റിന്റെ വരവ് അത്ര എളുപ്പമായിരിക്കില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ താല്‍പര്യം സച്ചിന്‍ പൈലറ്റിനോടാണെങ്കിലും നിലവിലെ മുഖ്യമന്ത്രി....

ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; നിലപാട് മയപ്പെടുത്തി കുടുംബം, മൃതദേഹം സംസ്കരിച്ചു

ഉത്തരാഖണ്ഡിലെ മുന്‍ ബിജെപി നേതാവിന്‍റെ മകന്‍ മുഖ്യപ്രതിയായ റിസപ്ഷനിസ്റ്റിന്‍റെ കൊലപാതകത്തില്‍ വന്‍ പ്രതിഷേധം. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ അങ്കിത ഭണ്ഡാരിയുടെ....

Delhi: അന്തര്‍ സംസ്ഥാന മയക്കു മരുന്ന് റാക്കറ്റ് ദില്ലിയില്‍ പിടിയില്‍

ദില്ലിയില്‍(Delhi) അന്തര്‍ സംസ്ഥാന മയക്കു മരുന്ന് റാക്കറ്റ് പിടിയില്‍. 45 കിലോ ഒപ്പിയം പിടികൂടി. 30 കോടി രൂപ വിലവരുന്ന....

ഹരിയാനയിലെ ചൗടാലയുടെ മഹാറാലി; ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രതിപക്ഷ ആഹ്വാനം

2024 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ശക്തി കാട്ടി ഹരിയാനയില്‍ ചൗടാലയുടെ മഹാറാലി. ഫത്തേഹ്ബാദില്‍ നടന്ന റാലിയില്‍ സിപിഐഎം, എന്‍സിപി, ആര്‍ജെഡി,....

Reel: പാമ്പിനെ കഴുത്തിലിട്ട് റീല്‍’; സന്യാസി കടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശില്‍(Uttar Pradesh) സന്യാസി പാമ്പു കടിയേറ്റ് മരിച്ചു. കഴുത്തില്‍ പാമ്പിനെ ഇട്ട് ഇന്‍സ്റ്റാഗ്രാം റീല്‍(Instagram reel) വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ്....

’75 വർഷത്തിന് ശേഷം രാജ്യത്തിന്‍റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി; സീതാറാം യെച്ചൂരി

75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഐഎന്‍എല്‍ഡി....

Madhyapradesh; മുഷിഞ്ഞ യൂണിഫോം ധരിച്ച് വിദ്യാർത്ഥിനി എത്തി; ക്ലാസ് മുറിയിൽ വസ്ത്രം അഴിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

പത്ത് വയസുകാരിയെ ക്ലാസിലെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് നിര്‍ബന്ധപൂര്‍വം യൂണിഫോം അഴിപ്പിച്ച അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുഷിഞ്ഞ....

NASA; ചുഴലിക്കാറ്റ് ഭീഷണി; ആര്‍ട്ടെമിസ് 1 വിക്ഷേപണം വീണ്ടും മാറ്റി

ചുഴലിക്കാറ്റ് സാധ്യത പരിഗണിച്ച് നാസ ചൊവ്വാഴ്ച നടത്താനിരുന്ന ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണം മാറ്റി. അപ്പോളോ ദൗത്യത്തിന്റെ തുടര്‍ച്ചയായ ആര്‍ട്ടിമിസ്....

PFI; അറസ്റ്റിലായ പിഎഫ്‌ഐ പ്രവര്‍ത്തകരെ നാളെ കോടതിയില്‍ ഹാജരാക്കും

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ഡല്‍ഹിയില്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.ഇതുവരെ ലഭിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ സമര്‍പ്പിക്കും.....

Page 413 of 1337 1 410 411 412 413 414 415 416 1,337