National

ബീഹാറിൽ പരീക്ഷാ ഹാൾടിക്കറ്റിൽ മോദിയും ധോണിയും; വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സർവകലാശാല

ബീഹാറിൽ പരീക്ഷാ ഹാൾടിക്കറ്റിൽ മോദിയും ധോണിയും; വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി സർവകലാശാല

ബിഹാർ യൂണിവേഴ്‌സിറ്റി നൽകിയ ഹാൾടിക്കറ്റിൽ വിദ്യാർഥികളുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെയും ബിഹാർ ഗവർണർ ഫാഗു ചൗഹാൻ....

ആശുപത്രിയിൽ പവർകട്ട്; യു പിയിൽ രോഗിയ്ക്ക് മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ചികിത്സ

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശില്‍ വികസനം വന്നുവെന്ന യോഗിയുടെ വാദങ്ങള്‍ക്ക് പിന്നാലെ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ രോഗിയെ പരിശോധിക്കുന്ന....

സൊണാലി ഫോഗട്ടിന്‍റെ മരണം; കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്

സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. അവരുടെ മകന്റെയും ജനങ്ങളുടെയും ആവശ്യം കണക്കിലെടുത്താണ് കേസ്....

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം റദ്ദാക്കില്ല; പൊതുതാത്പര്യ ഹർജി തള്ളി സുപ്രീം കോടതി

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. കരട് വിജ്ഞാപനത്തിനെതിരെ കർഷക ശബ്ദം എന്ന സംഘടന നൽകിയ പൊതുതാത്പര്യ....

ഹിജാബ് വിലക്ക് : ഹർജിയില്‍ സുപ്രീം കോടതി വാദം ഇന്ന് തുടരും

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിലെ വാദം സുപ്രീംകോടതിയില്‍ ഇന്ന് തുടരും. കഴിഞ്ഞയാഴ്ച കേസില്‍ വാദം നടന്നിരുന്നു. സിഖ് വിഭാഗം....

Gyanvapi; ഗ്യാന്‍വാപി കേസില്‍ നിര്‍ണായക വിധി ഇന്ന്; വാരാണാസിയില്‍ കനത്ത സുരക്ഷ

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട് വാരാണാസി ജില്ലാ കോടതി....

ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകം; വിവിധയിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ എൻഐഎ റെയ്ഡ്.  ദില്ലി , ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലാണ്....

Tamil Nadu: ബംഗ്ലാദേശ് യുവതിക്ക് പങ്കാളിയായത് ഇന്ത്യക്കാരി; തമിഴ്‌നാട്ടില്‍ കല്ല്യാണം

സ്വവര്‍ഗാനുരാഗികളായ ബംഗ്ലാദേശി യുവതിയും ഇന്ത്യന്‍ വംശജയും തമിഴ്‌നാട്ടില്‍(Tamil Nadu) വച്ച് വിവാഹിതരായി. ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടന്നത്. കാനഡയില്‍ താമസിക്കുന്ന....

ബദാം കഴിച്ചു, ദളിത് ബാലനെ മരത്തില്‍ കെട്ടിയിട്ട് തല്ലി പൂജാരി

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനെ ക്ഷേത്ര പൂജാരി മരത്തില്‍ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ജെയ്ന്‍....

Salman Khan: മൂസെവാല കൊലക്കേസ്; പ്രതികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടു

മൂസെവാല കൊലക്കേസ്(Moose wala murder) പ്രതികള്‍ സല്‍മാന്‍ ഖാനെയും(salman Khan) ലക്ഷ്യമിട്ടു. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ....

Narendra Modi: കേരളത്തിലെ ബിജെപിയുടെ ദയനീയാവസ്ഥയില്‍ അസംതൃപ്തിയുമായി മോദി

കേരളത്തിലെ ബിജെപിയുടെ(BJP) സ്ഥിതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി(Narendra Modi). കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തിലാണ് മോദി....

ആഴക്കടലും 
കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ആഴക്കടൽ മത്സ്യബന്ധനവും കുത്തകകൾക്ക്‌ തീറെഴുതി കൊടുക്കാനുളള പുതിയ കരട് നയവുമായി കേന്ദ്രസർക്കാർ. 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള....

ദില്ലി ലോ ഫ്ലോർ ബസ് അഴിമതി സിബിഐ അന്വേഷിക്കും | Delhi

ദില്ലി സർക്കാർ ലോ ഫ്‌ളോർ ബസ് വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന പരാതിയിൽ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവർണർ ശുപാർശ ചെയ്തു.....

തൂത്തുക്കുടി വാഹനാപകടം : പരുക്കേറ്റ കുട്ടിയും മരിച്ചു | Tamilnadu

തൂത്തുക്കുടി വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധാർഥ് (9) ആണ് ഇന്ന് രാവിലെ....

Queen Elizabeth ; ക്വീന്‍ എലിസബത്തിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക....

പൂജയ്‌‌ക്കുള്ള ബദാം മോഷ്‌ടിച്ചെന്നാരോപണം; പൂജാരി പട്ടികജാതി ബാലനെ മരത്തിൽ കെട്ടിയിട്ട് തല്ലി

പൂജയ്‌‌ക്കുള്ള ബദാം മോഷ്‌ടിച്ചെന്നാരോപിച്ച്‌ പട്ടികജാതി ബാലനെ ജൈന ക്ഷേത്രത്തിലെ പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗറിൽ വ്യാഴാഴ്‌‌ചയാണ്‌ പതിനൊന്നുകാരൻ....

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കി. 280 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. ഭാരവാഹി പട്ടികയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചനയുണ്ട്.....

rahul gandhi: യാത്ര പോകുന്നതിനു മുൻപ് രാഹുൽ ഗാന്ധി ഇന്ത്യയുടെ ചരിത്രം പഠിക്കണം: പരിഹസിച്ച് അമിത് ഷാ

ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ​ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യാത്ര പോകുന്നതിനു മുൻപ് രാഹുൽ ഗാന്ധി....

Marriage: കാമുകിയുടെ കല്യാണത്തിനെത്തി; താലി തട്ടിയെടുത്തോടി കാമുകന്‍; പിന്നീട് സംഭവിച്ചത്

കാമുകിയുടെ വിവാഹത്തിനെത്തിയ(Marriage) കാമുകന്‍ മുഹൂര്‍ത്ത സമയമായപ്പോള്‍ താലി തട്ടിയെടുത്തോടി. ഓടിച്ചിട്ട് പിടിച്ച വധുവിന്റെ ബന്ധുക്കള്‍ കാമുകനെ ക്രൂരമായി മര്‍ദിച്ചു. മണ്ഡപത്തില്‍....

Queen Elizabeth: എലിസബത്ത് രാജ്ഞിയുടെ വിയോഗം: നാളെ ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞി(Queen Elizabeth)യോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബര്‍) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി....

മൂന്നു വയസുകാരിയെ 14 വയസുകാരന്‍ ബലാത്സംഗം ചെയ്തു

അയല്‍വാസിയായ 3 വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചു . വടക്കുകിഴക്കന്‍ ദില്ലിയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയാണ്....

Video: വർഗ്ഗീയ തീവ്രവാദികൾക്ക് ചുട്ട മറുപടിയുമായി രാജസ്ഥാനിലെ ഗ്രാമീണർ; വീഡിയോ വൈറൽ

രാജസ്ഥാനിലെ(rajastan) ബെഹ്റോർ ഗ്രാമത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ(social media) ഇപ്പോൾ പ്രചാരം നേടുന്നത്. ഇത്തരം ഉൾഗ്രാമങ്ങളിൽ പോലും....

Page 416 of 1332 1 413 414 415 416 417 418 419 1,332