2004ല്‍ മുസ്ലിംലീഗ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഗുജറാത്ത് പുനരധിവാസ പദ്ധതിയില്‍ വന്‍ത്തട്ടിപ്പ്. പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് വര്‍ഷങ്ങളായി കഴിയുന്നത്.
കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്
പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായ, അഭിഭാഷകന് ഹരീഷ് ബംബാനി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രം
ദേശീയ സ്കൂള്മീറ്റ് കൃത്യസമയത്ത് നടത്തുമെന്നും കായികമന്ത്രി കൈരളി ന്യൂസ് ഓണ്‍ലൈനിനോട്
മറ്റാരെങ്കിലും പരിഭാഷപ്പെടുത്തല്‍ ഏറ്റെടുക്കാന്‍ മോഡി ആവശ്യപ്പെട്ടു.
ഡല്‍ഹി ഭരിക്കുന്നത് ആംആദ്മിയല്ലേ, പിന്നെ എന്തിനാണ് അവര്‍ ധര്‍ണയിരിക്കുന്നത് എന്നായിരുന്നു എഎപിയെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.
മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ചടങ്ങില്‍ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത്
കേന്ദ്രഭരണപ്രദേശമായ ദിയുവിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു മത്സ്യബന്ധനബോട്ടുകളും 30 കുടിലുകളും കത്തിനശിച്ചു
മോഡി പങ്കെടുക്കുന്ന പരിപാടികള്‍ സന്ദര്‍ശനത്തിന് മുമ്പുതന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് - ജെഡിയു - തൃണമൂല്‍ കോണ്‍ഗ്രസ് - എഐയുഡിഎഫ് - അസം ഗണപരിഷത്ത് എന്നീ പാര്‍ട്ടികളെ ഒന്നിപ്പിച്ചുള്ള സഖ്യത്തിനായാണ് ആസാമില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
പ്രശസ്ത കലാകാരി ഹേമ ഉപാധ്യായെയും, അഭിഭാഷകന് ഹരേഷ് ബംബാനിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ചേരി പൊളിച്ചുമാറ്റുന്നതിനിടെ കുട്ടി കൊല്ലപ്പെട്ടു
രാജ്യത്തെ നാണംകെടുത്തി രാജ്യതലസ്ഥാനത്തു നിന്ന് വീണ്ടും ഒരു കൂട്ടമാനഭംഗ വാര്‍ത്ത. ദില്ലിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി.
ബിആര്‍ അംബേദ്കര്‍ സര്‍വകലാശാല നടത്തിയ ബി-എഡ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഞെട്ടിയത് സാക്ഷാല്‍ സര്‍വകലാശാല തന്നെയായിരുന്നു.
വരുന്ന ഫെബ്രുവരി 29ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
10 ഇടത്ത് ഇടതുഭരണത്തിന് പ്രതിപക്ഷമില്ല.
ദില്ലി: യൂബര്‍ ശൃംഖലയുടെ ടാക്സി കാറില്‍ ജനിച്ച കുട്ടിക്കു പേര് യൂബര്‍. ദില്ലിയില്‍ കഴിഞ്ഞദിവസം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യൂബര്‍ കാറില്‍ പ്രസവിച്ച യുവതിയുടെ കുട്ടിക്കാണ് യൂബര്‍...
ആണവകരാറിനെതിരേ സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തെത്തി.
രാജസ്ഥാനിലെ ജബല്പൂരില്നിന്നാണ് സിറാജുദ്ദീന് കസ്റ്റഡിയില്‍ ആയത്.
അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക പ്ലീനം ചേര്‍ന്ന് പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.
മഹാരാഷ്ട്രയിലെ അഹമദ് നഗറില്‍ നിന്നുള്ള ഒരുസംഘം ലൈംഗികത്തൊഴിലാളികള്‍ ചെന്നൈയില്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയത് ഒരുലക്ഷം രൂപയാണ്.
ബോളിവുഡ് താരം ജിയ ഖാന്റെ മരണത്തില്‍ കാമുകന് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ കുറ്റപത്രം.
ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ തയ്യാറെടുത്ത 16 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ജപ്പാന്റെ പദ്ധതിരേഖയ്ക്ക് അനുമതി നല്കി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും.
കീഴ്ക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍നിന്ന് ഇതോടെ സല്മാന് മുക്തനായി. വിധിപ്രഖ്യാപനം സല്‍മാന്റെ സാന്നിധ്യത്തില്‍
തിരുമല: ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രമായ തിരുമല തിരുപ്പതിയില്‍ ഗോ പൂജ ആരംഭിച്ചു. ഗോക്കളെ ആരാധിക്കാന്‍ താല്പര്യമുള്ള താല്പര്യമുള്ള വിശ്വാസികള്‍ക്കു വേണ്ടിയാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ അലിപിരിയില്‍ ഗോ...
ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇന്നും ചര്‍ച്ച തുടരും. കോണ്‍ഗ്രസും ബിജെപിയുമായി സമദൂരമെന്ന ദേശീയ നയം പുനഃപരിശോധിക്കണമെന്ന പ്രമേയത്തിലെ നിര്‍ദ്ദേശത്തെ ആദ്യദിന ചര്‍ച്ചയില്‍...
ഇന്ത്യാ പാക്ക് ക്രിക്കറ്റ് പരമ്പര പുനരാംരംഭിക്കുന്ന കാര്യത്തില്‍ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനമായില്ല
പുതുച്ചേരി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമി. പ്രളയക്കെടുതിയിലായ പുതുച്ചേരി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഇടാനുള്ള ചെരുപ്പു...
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും മഴ. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയാണ് വീണ്ടും ശക്തമായ മഴ പെയ്തത്. ചെന്നൈ അടക്കം തീരമേഖലയില്‍ പലയിടത്തും പകലും മഴ തുടരുകയാണ്....
മുതിര്‍ന്ന സിപിഐ നേതാവും മുന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ എബി ബര്‍ദന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
ആര്‍എസ്പി ദേശീയ സമ്മേളനം ഇന്ന് ദില്ലിയില്‍ തുടങ്ങും. ദേശീയനയത്തിനു വിപരീതമായി കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘടനാ പ്രതിസന്ധി സമ്മേളനത്തില്‍ മുഖ്യചര്‍ച്ചാ വിഷയമാകും.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്താനിലെത്തിയ സുഷമ സ്വരാജ് ഇന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും.
കാശ്മീര്‍ പ്രശ്നം, ഭീകരവാദം, അതിര്‍ത്തിയിലെ പ്രശനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും
ദില്ലി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം എന്ന്...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തനിക്ക് ആരെയും ഭയപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്. അപ്പോള്‍ പിന്നെ ഞാന്‍ ആരെയാണ് ഭയക്കേണ്ടത്.
ആര്‍എസ്പി ദേശീയ സമ്മേളനം നാളെ ദില്ലിയില്‍ തുടങ്ങും. ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റിയും സെക്രട്ടറിയേറ്റും സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും.
ഝാര്‍ഖണ്ഡ്: ഢാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 13 മരണം. ട്രെയിന്‍ കാറിലിടിച്ചാണ് അപകടമുണ്ടായത്. രാംഗഡ് ജില്ലയിലെ റെയില്‍വേ ക്രോസിലാണ് അപകടമുണ്ടായത്.
രണ്ടുദിവസത്തെ പാകിസ്താന് സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നു യാത്രതിരിക്കും. പാക് വിദേശകാര്യമന്ത്രിയുമായി സുഷമ കൂടിക്കാഴ്ച നടത്തും.
വ്യോമസേന ആശുപത്രിയില്‍ എത്തിച്ച് രണ്ടാം ദിനം ദീപ്തി പ്രസവിച്ചു. കുട്ടികള്‍ ഒന്നല്ല, രണ്ട് പെണ്‍കുട്ടികള്‍.
ആഗ്ര: മാനഭംഗങ്ങളും പീഡനങ്ങളും പതിവായ ഇന്ത്യയില്‍ ഐഎഎസ് ഓഫീസര്‍ക്കു പോലും രക്ഷയില്ല. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ ഐഎഎസ് ഓഫീസറെ പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ച ടിടിഇയെ അറസ്റ്റ്...
ദില്ലി: വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകാതെ നിവൃത്തിയില്ലെന്ന് ദില്ലി ഹൈക്കോടതി. വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരായ...
ദില്ലി: ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം. പഞ്ചാബ്, കാശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാന്‍ പ്രഭവകേന്ദ്രമായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ദില്ലിയിലും നേരിയ...
ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു സാക്ഷിയായ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭീതിയുയര്‍ത്തി കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൈന്യത്തിന്റെയും ദുരന്ത നിവാരണ...
ഉത്തര്‍പ്രദേശില്‍ 28 ദിവസം മാത്രം പ്രായമയ പെണ്‍കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. മീററ്റിലെ ഭുലന്ദ്ഷറിലാണ് സംഭവം.
വിജിലന്‍സ് ഡയറക്ടറുടെ കേഡര്‍ മാറ്റം മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടേക്കും.
ദാവൂദ് ഇബ്രാഹിമിന്റെ വസ്തു ലേലത്തില്‍ വാങ്ങുന്ന മലയാളി മാധ്യമപ്രവര്ത്തകന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി.
ചെന്നൈ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തരസര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയോട രാജ്യാന്തര സര്‍വീസുകളും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റ് ഓഫ് ഇന്ത്യ പ്രതിനിധി അറിയിച്ചു....
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE