National – Page 420 – Kairali News | Kairali News Live

National

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഗൂഗിള്‍; ഹൈദരാബാദില്‍ പുതിയ കാമ്പസ്; കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കും; സുന്ദര്‍ പിച്ചൈയുടെ ഇന്ത്യന്‍ മിഷന്‍

ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപിപ്പിച്ച് ആഗോളതലത്തില്‍ ഗൂഗിളിന്റെ വലിയ വിപണികളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം.

രണ്ടാം ചാന്ദ്രദൗത്യം അടുത്തവര്‍ഷം; 2019-ല്‍ ഇന്ത്യ സൂര്യനിലേക്കും; സൗര ദൗത്യം ആദിത്യ എല്‍ 1 എന്നറിയപ്പെടും

ദില്ലി: ചാന്ദ്രയാനിന്റെ രണ്ടാം ഘട്ടം അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പാര്‍ലമെന്റില്‍. സൗര പര്യവേക്ഷണത്തിനുള്ള ആദിത്യ എല്‍ 1 ദൗത്യം 2019-ല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു....

ആ നിലവിളി മായരുത്… കാമക്രൂരതയുടെ ഉണങ്ങാത്ത കണ്ണീരിന് ഇന്ന് മൂന്നാണ്ട്; നിര്‍ഭയയുടെ വാര്‍ഷികത്തിലും രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷ എവിടെ?

ആരും കേള്‍ക്കാതെ പോയ നിലവിളിക്കും രാജ്യത്തു വീണ് ഇനിയും ഉണങ്ങാത്ത കണ്ണീരിനും ഇന്നു മൂന്നാണ്ട്. ദില്ലി കൂട്ടബലാത്സംഗം എന്നു ചരിത്രം രേഖപ്പെടുത്തിയ മനുഷ്യത്വം മരവിച്ച കൊടും ക്രൂരതയുടെ...

ദില്ലിയില്‍ എസ്‌യുവികളുടെ രജിസ്‌ട്രേഷന്‍ താത്ക്കാലികമായി നിറുത്തലാക്കി; 2005ന് മുന്‍പുള്ള വാണിജ്യ വാഹനങ്ങള്‍ക്കും നിരോധനം

രാജ്യതലസ്ഥാനത്ത് ആഡംബര ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിറുത്തലാക്കി സുപ്രീംകോടതി ഉത്തരവ്.

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് തീരുമാനിച്ചേക്കും; കുമ്മനം രാജശേഖരന് മുന്‍ഗണന; ദേശീയ നേതൃയോഗം ഇന്ന് ദില്ലിയില്‍

ആര്‍എസ്എസ് ആണ് കുമ്മനം രാജശേഖരനോട് പ്രവര്‍ത്തനം ബിജെപിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്.

ഇന്ധനവില കുറച്ചു; പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറയും

ദില്ലി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. എണ്ണക്കമ്പനികളുടെ...

ചോദ്യോത്തരവേളയ്ക്കിടെ അശ്ലീല വീഡിയോ കണ്ടു; ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

എംഎല്‍എ നബ കിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ഗുജറാത്ത് പുനരധിവാസത്തില്‍ മുസ്ലീംലീഗിന്റെ വന്‍ത്തട്ടിപ്പ്; ഇരകള്‍ ഇന്നും മാലിന്യക്കൂമ്പാരത്തില്‍; കുടിക്കാന്‍ മലിനജലം

2004ല്‍ മുസ്ലിംലീഗ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഗുജറാത്ത് പുനരധിവാസ പദ്ധതിയില്‍ വന്‍ത്തട്ടിപ്പ്. പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് വര്‍ഷങ്ങളായി കഴിയുന്നത്.

ഹേമ- ഹരീഷ് ബംബാനി ഇരട്ടക്കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍; കാന്തിവലിയിലെ ഗോഡൗണ്‍ ഉടമയെ തിരഞ്ഞ് പൊലീസ്

പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായ, അഭിഭാഷകന്‍ ഹരീഷ് ബംബാനി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ രാഹുലിന് മറുപടിയുമായി കെജ്രിവാള്‍; രാഹുല്‍ കുട്ടിയെന്ന് കെജ്‌രിവാളിന്റെ പരിഹാസം

ഡല്‍ഹി ഭരിക്കുന്നത് ആംആദ്മിയല്ലേ, പിന്നെ എന്തിനാണ് അവര്‍ ധര്‍ണയിരിക്കുന്നത് എന്നായിരുന്നു എഎപിയെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.

ദിയുവില്‍ വന്‍ അഗ്നിബാധ; മത്സ്യബന്ധനബോട്ടുകളും വാഹനങ്ങളും കുടിലുകളും കത്തിനശിച്ചു; അപകടം തീപ്പൊരി ഡീസല്‍ വീപ്പയില്‍ വീണ്

കേന്ദ്രഭരണപ്രദേശമായ ദിയുവിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു മത്സ്യബന്ധനബോട്ടുകളും 30 കുടിലുകളും കത്തിനശിച്ചു

പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായി ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും

മോഡി പങ്കെടുക്കുന്ന പരിപാടികള്‍ സന്ദര്‍ശനത്തിന് മുമ്പുതന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

ബീഹാര്‍ മോഡല്‍ അസമിലേക്കും; ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വരുന്നു

കോണ്‍ഗ്രസ് - ജെഡിയു - തൃണമൂല്‍ കോണ്‍ഗ്രസ് - എഐയുഡിഎഫ് - അസം ഗണപരിഷത്ത് എന്നീ പാര്‍ട്ടികളെ ഒന്നിപ്പിച്ചുള്ള സഖ്യത്തിനായാണ് ആസാമില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം; നാലു പേര്‍ കസ്റ്റഡിയില്‍

പ്രശസ്ത കലാകാരി ഹേമ ഉപാധ്യായെയും, അഭിഭാഷകന്‍ ഹരേഷ് ബംബാനിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ദില്ലിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി; 16 കാരന്‍ അറസ്റ്റില്‍

രാജ്യത്തെ നാണംകെടുത്തി രാജ്യതലസ്ഥാനത്തു നിന്ന് വീണ്ടും ഒരു കൂട്ടമാനഭംഗ വാര്‍ത്ത. ദില്ലിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി.

പരീക്ഷ എഴുതിയത് 12,000 പേര്‍; ജയിച്ചത് 20,000 പേര്‍; അന്തംവിട്ട് അംബേദ്കര്‍ സര്‍വകലാശാല

ബിആര്‍ അംബേദ്കര്‍ സര്‍വകലാശാല നടത്തിയ ബി-എഡ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഞെട്ടിയത് സാക്ഷാല്‍ സര്‍വകലാശാല തന്നെയായിരുന്നു.

യൂബറില്‍ ജനിച്ച കുട്ടിക്ക് പേരും യൂബര്‍; യുവതി കാറിനുള്ളില്‍ പ്രസവിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ

ദില്ലി: യൂബര്‍ ശൃംഖലയുടെ ടാക്‌സി കാറില്‍ ജനിച്ച കുട്ടിക്കു പേര് യൂബര്‍. ദില്ലിയില്‍ കഴിഞ്ഞദിവസം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യൂബര്‍ കാറില്‍ പ്രസവിച്ച യുവതിയുടെ കുട്ടിക്കാണ് യൂബര്‍...

ആര്‍എസ്പി സമ്മേളനത്തിന് ഇന്ന് സമാപനം; കേരള ഘടകത്തിന് രൂക്ഷവിമര്‍ശനം; പ്രശ്‌നപരിഹാരത്തിന് പ്രത്യേക പ്ലീനം വിളിക്കാമെന്ന് കേന്ദ്രനേതൃത്വം

അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക പ്ലീനം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

രണ്ടുനേരം പട്ടിണി കിടന്ന് ലൈംഗികത്തൊഴിലാളികള്‍ ചെന്നൈ ദുരിതാശ്വാസത്തിലേക്ക് നല്‍കിയത് ഒരുലക്ഷം രൂപ; കോടികള്‍ നല്‍കിയ സെലിബ്രിറ്റികള്‍ക്കൊരു മാതൃക

മഹാരാഷ്ട്രയിലെ അഹമദ് നഗറില്‍ നിന്നുള്ള ഒരുസംഘം ലൈംഗികത്തൊഴിലാളികള്‍ ചെന്നൈയില്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയത് ഒരുലക്ഷം രൂപയാണ്.

ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ജപ്പാന്റെ വക; സര്‍വീസ് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; പദ്ധതി ചെലവ് 98,000 കോടി

കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ജപ്പാന്റെ പദ്ധതിരേഖയ്ക്ക് അനുമതി നല്‍കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും.

വാഹനമിടിപ്പിച്ചു കൊലപാതകം: സല്‍മാന്‍ ഖാനെ വെറുതെ വിട്ടു; കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു ബോംബെ ഹൈക്കോടതി

കീഴ്‌ക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍നിന്ന് ഇതോടെ സല്‍മാന്‍ മുക്തനായി. വിധിപ്രഖ്യാപനം സല്‍മാന്റെ സാന്നിധ്യത്തില്‍

തിരുപ്പതിയില്‍ ഗോ പൂജ സേവ ആരംഭിച്ചു; തിരുമല ദേവസ്ഥാനത്തിന്റെ തീരുമാനം സംസ്ഥാന വ്യാപകമായി ഗോ പൂജ നടത്താനുള്ള നിര്‍ദേശം

തിരുമല: ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രമായ തിരുമല തിരുപ്പതിയില്‍ ഗോ പൂജ ആരംഭിച്ചു. ഗോക്കളെ ആരാധിക്കാന്‍ താല്‍പര്യമുള്ള താല്‍പര്യമുള്ള വിശ്വാസികള്‍ക്കു വേണ്ടിയാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ അലിപിരിയില്‍ ഗോ...

ബിജെപിയെ ചെറുക്കാന്‍ ദേശീയ – പ്രാദേശിക തലങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന് ആര്‍എസ്പി സമ്മേളന പ്രതിനിധികള്‍; രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച തുടരും

ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇന്നും ചര്‍ച്ച തുടരും. കോണ്‍ഗ്രസും ബിജെപിയുമായി സമദൂരമെന്ന ദേശീയ നയം പുനഃപരിശോധിക്കണമെന്ന പ്രമേയത്തിലെ നിര്‍ദ്ദേശത്തെ ആദ്യദിന ചര്‍ച്ചയില്‍...

പ്രധാനമന്ത്രി അടുത്തവര്‍ഷം പാകിസ്താനിലേക്ക്; ഉഭയകക്ഷിചര്‍ച്ച പുനരാരംഭിക്കും

ഇന്ത്യാ പാക്ക് ക്രിക്കറ്റ് പരമ്പര പുനരാംരംഭിക്കുന്ന കാര്യത്തില്‍ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനമായില്ല

രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമന്ന് മുന്‍ കേന്ദ്രമന്ത്രി വി നാരായണസ്വാമി; ഷൂ അഴിച്ചപ്പോള്‍ തന്റെ ചെരുപ്പ് ഊരി നല്‍കിയതാണെന്നു നാരായണസ്വാമി

പുതുച്ചേരി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമി. പ്രളയക്കെടുതിയിലായ പുതുച്ചേരി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഇടാനുള്ള ചെരുപ്പു...

ചെന്നൈയില്‍ വീണ്ടും മഴ; ആശ്വാസപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും മഴ. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയാണ് വീണ്ടും ശക്തമായ മഴ പെയ്തത്. ചെന്നൈ അടക്കം തീരമേഖലയില്‍ പലയിടത്തും പകലും മഴ തുടരുകയാണ്....

ആര്‍എസ്പി ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം; കേരളത്തിലെ കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയാകും

ആര്‍എസ്പി ദേശീയ സമ്മേളനം ഇന്ന് ദില്ലിയില്‍ തുടങ്ങും. ദേശീയനയത്തിനു വിപരീതമായി കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘടനാ പ്രതിസന്ധി സമ്മേളനത്തില്‍ മുഖ്യചര്‍ച്ചാ വിഷയമാകും.

സുഷമ സ്വരാജ്-നവാസ് ഷെരീഫ് കൂടിക്കാഴ്ച ഇന്ന്; ക്രിക്കറ്റ് പരമ്പര അടക്കം നയതന്ത്ര കാര്യങ്ങളില്‍ ചര്‍ച്ച; സുരക്ഷാ ഉപദേഷ്ടാവുമായും കൂടിക്കാഴ്ച

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്താനിലെത്തിയ സുഷമ സ്വരാജ് ഇന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും.

സോളാര്‍ കേസ്; സരിതയുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടി ദില്ലിയില്‍ എത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം; കേരളഹൗസ് നല്‍കിയ വിവരങ്ങള്‍ തെറ്റെന്നതിന് തെളിവ്

ദില്ലി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം എന്ന്...

Page 420 of 433 1 419 420 421 433

Latest Updates

Don't Miss