National

Jammu Kashmir : ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന 3 ഭീ​ക​ര​രെ വ​ധി​ച്ചു

Jammu Kashmir : ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന 3 ഭീ​ക​ര​രെ വ​ധി​ച്ചു

ജ​മ്മു​കാ​ഷ്മീ​രി​ൽ (jammu kashmir) സു​ര​ക്ഷാ​സേ​ന മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു.ഉ​റി​യി​ലെ ക​മാ​ൽ​കോ​ട്ടി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​വ​രെ​യാ​ണ് സൈ​ന്യം വ​ധി​ച്ച​ത്.ക​മാ​ല്‍​കോ​ട്ട് സെ​ക്ട​റി​ലെ മ​ഡി​യ​ന്‍ നാ​നാ​ക് പോ​സ്റ്റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം....

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപ്പരിശോധിക്കും: സുപ്രീം കോടതി|SC

(ED)എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച ഉത്തരവ് പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി(Supreme Court). ഉത്തരവിലെ രണ്ട് സുപ്രധാന കാര്യങ്ങളില്‍ പുനപ്പരിശോധന....

സുപ്രീംകോടതിയുടെ പെഗാസസ് അന്വേഷണസമിതി റിപ്പോര്‍ട്ട് ആശങ്കകള്‍ക്ക് അടിവരയിടുന്നു:ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

(Supreme Court)സുപ്രീംകോടതി നിയോഗിച്ച പെഗാസസ്(Pegasus) അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം....

ED: ഇഡിയുടെ അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കും: സുപ്രീംകോടതി

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ (ED)വിശാല അധികാരങ്ങൾ ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി(Supremecourt). രണ്ട് വിഷയങ്ങളിൽ പുനഃപരിശോധന വേണമെന്നാണ് പ്രാഥമിക പരിശോധനയിൽ കോടതി....

Bilkkis Banu: ബിൽക്കിസ് ബാനു കേസ്; കുറ്റവാളികൾക്ക് ജയിൽ മോചനം നൽകിയതിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസ്

ബിൽക്കിസ് ബാനു(bilkkis banu) കേസിൽ കുറ്റവാളികൾക്ക് ജയിൽ മോചനം നൽകിയതിൽ ഗുജറാത്ത്(gujarat) സർക്കാരിന് സുപ്രീം കോടതി(supremecourt)യുടെ നോട്ടീസ്. പ്രതികളെ വിട്ടയച്ചതിൽ....

Hemant Soren: ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജാർഖണ്ഡി(Jharkhand)ല്‍ മഹാസഖ്യത്തിന് വന്‍ തിരിച്ചടി. മുഖ്യമന്ത്രി ഹേമന്ദ് സോറ(hemant soren)നെ അയോഗ്യനാക്കും. ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്നു തെരഞ്ഞെടുപ്പ്....

Pegasus: പെഗാസസ് കേസ്; അന്വേഷണത്തിൽ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രീംകോടതി

പെഗാസസു(pegasus)മായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രീംകോടതി(supremecourt) നിയോഗിച്ച സമിതി. 5 ഫോണുകളിൽ ചാരസോഫ്റ്റവെയര്‍ സാന്നിധ്യം ഉണ്ട്. അത് പെഗാസസ്....

Uttarpradesh: കൂട്ട ബലാത്സംഗത്തിന് ഇരയായ 15കാരി ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 15 കാരി മരിച്ച നിലയിൽ. പ്രതികൾ ഒത്തുതീർപ്പിനു സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.....

AAP: അട്ടിമറി ഭീഷണിയില്‍ ദില്ലി സര്‍ക്കാര്‍; സർക്കാരിനെ വീഴ്ത്താൻ ബിജെപി ശ്രമമെന്ന് AAP

അട്ടിമറി ഭീഷണിയില്‍ ദില്ലി സര്‍ക്കാര്‍(delhi government). ചില എംഎല്‍എമാരുമായി ആശയവിനിമയത്തിന് ക‍ഴിയുന്നില്ലെന്ന് ആംആദ്മി പാര്‍ട്ടി(AAP) വ്യക്തമാക്കി. ഇതേതുടർന്ന് ദില്ലി മുഖ്യമന്ത്രി....

Maharashtra: മഹാരാഷ്ട്ര നിയമസഭയിൽ കയ്യാങ്കളി

മഹാരഷ്ട്ര(maharashtra) നിയമസഭയുടെ വർഷകാല സമ്മേളനത്തിനിടെ ഭരണപക്ഷ പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഏറ്റുമുട്ടി. ഇരുപക്ഷത്തിന്റെയും മുദ്രാവാക്യം ചൂടേറിയ വാക്കേറ്റത്തിന് കാരണമായി. എം.എൽ.എമാർ....

AAP: എഎപി എംഎൽഎമാരുടെ യോഗം ഇന്ന്

വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ എ.എ.പി. എംഎൽഎമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. നിലവിലെ ദില്ലിയിലെ രാഷ്ട്രീയ സാഹചര്യം പ്രധാന ചർച്ചയാകും.....

Mumbai: മുംബൈ വിധാന്‍ ഭവന് മുന്നില്‍ കര്‍ഷകന്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

മഹാരാഷ്ട്രയില്‍ നിയമസഭയുടെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണ് വിധാന്‍ ഭവന് പുറത്ത് കര്‍ഷകന്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഒസ്മാനാബാദില്‍ നിന്നെത്തിയ....

ലക്ഷ്യമിട്ടത് ഇന്ത്യന്‍ സൈന്യത്തെ; ചാവേറായ പാകിസ്ഥാന്‍ ഭീകരന്റെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ അഞ്ച് പേരടങ്ങുന്ന ചാവേറ് സംഘത്തെ അയച്ചെന്ന് വെളിപ്പെടുത്തല്‍. സംഘത്തെ അയച്ചത് പാക് കേണല്‍ യൂനസ്....

Supremecourt: ഇഡിയുടെ വിശാല അധികാരം പുന:പരിശോധിക്കും

ഇഡിയുടെ വിശാല അധികാരം ശരിവെച്ച സുപ്രീം കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി നാളെ തുറന്ന കോടതിയില്‍ വാദംകേള്‍ക്കും.....

Ashok Gehlot | രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷനായേക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അശോക് ഗെഹ്ലോട്ട്....

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സേതു എഴുതിയ ചേക്കുട്ടി എന്ന പുസ്തകത്തിനാണ് മികച്ച ബാല സാഹിത്യത്തിനുള്ള....

പരാതിക്കാരിയെ കുറ്റാരോപിതൻ വിവാഹം കഴിച്ചു : പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി

പരാതിക്കാരിയെ കുറ്റാരോപിതൻ വിവാഹം കഴിച്ചതിനെ തുടർന്ന് പോക്സോ, ബലാത്സംഗക്കേസുകൾ ഒഴിവാക്കി കർണാടക ഹൈക്കോടതി. 17കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് 23കാരനെതിരെ....

സേതുവിനും അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022ലെ ബാലസാഹിത്യ പുരസ്‌കാരം സേതുവിന്. ചേക്കൂട്ടി എന്ന നോവലിനാണ് അവാര്‍ഡ്. അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ്....

കോണ്ഗ്രസില്‍ തീരുമാനങ്ങള്‍ വ്യക്തി താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍; കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ രാജിവച്ചു

പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.കോണ്ഗ്രസില്‍ തീരുമാനങ്ങള്‍ വ്യക്തി താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആകുന്നുവെന്ന് ഷര്‍ഗില്‍....

സ്കൂളിൽ റിവോൾവറുമായി എത്തിയ ഹെഡ്മാസ്റ്റർ വിരട്ടി, ഭയന്ന് വീണ അധ്യാപകൻ ആശുപത്രിയിൽ

ഉത്തർപ്രദേശിലെ കന്നൗജിലെ പ്രൈമറി സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകൻ സഹ അധ്യാപകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പ്രധാനാധ്യാപകൻ അപ്രതീക്ഷിതമായി തോക്കെടുത്തപ്പോൾ തന്നെ....

Boat | ബോട്ട് തകര്‍ന്ന് ഉള്‍ക്കടലില്‍ കഴിഞ്ഞത് ഒരു ദിവസം; 32 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്

ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ട് ഉള്‍ക്കടലില്‍ അകപ്പെട്ട 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ രക്ഷപ്പെടുത്തി. ഓഗസ്റ്റ്....

BJP: ബിജെപിയിൽ ചേരാൻ കോടികളുടെ വാ​ഗ്ദാനം; വെളിപ്പെടുത്തലുമായി എഎപി നേതാക്കൾ

ആം ആദ്മി പാർട്ടി(AAP) വിട്ട് ബിജെപി(BJP)യിൽ ചേരാൻ കോടികൾ വാ​ഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി മുതിർന്ന നേതാക്കൾ രം​ഗത്ത്. ഒന്നുകില്‍ 20....

Page 427 of 1334 1 424 425 426 427 428 429 430 1,334