National

BJP: ബിജെപിയിൽ ചേരാൻ കോടികളുടെ വാ​ഗ്ദാനം; വെളിപ്പെടുത്തലുമായി എഎപി നേതാക്കൾ

BJP: ബിജെപിയിൽ ചേരാൻ കോടികളുടെ വാ​ഗ്ദാനം; വെളിപ്പെടുത്തലുമായി എഎപി നേതാക്കൾ

ആം ആദ്മി പാർട്ടി(AAP) വിട്ട് ബിജെപി(BJP)യിൽ ചേരാൻ കോടികൾ വാ​ഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തി മുതിർന്ന നേതാക്കൾ രം​ഗത്ത്. ഒന്നുകില്‍ 20 കോടി വാങ്ങി ബിജെപിയില്‍ ചേരുക അല്ലെങ്കില്‍....

Siddique Kappan: ജാമ്യം നിഷേധിച്ചു; സുപ്രീംകോടതിയെ സമീപിച്ച് സിദ്ദിഖ് കാപ്പന്‍

ജാമ്യത്തിനായി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍(siddique kappan) സുപ്രീംകോടതി(Supremecourt)യെ സമീപിച്ചു. അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.....

Tripura: ത്രിപുര ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കഞ്ചാവുമായി പിടിയിൽ

ത്രിപുര(tripura)യിലെ ബി.ജെ.പി(bjp) സംസ്ഥാന ഉപാധ്യക്ഷൻ മംഗൾ ദേബർമ്മ കഞ്ചാ(ganja)വുമായി പിടിയിൽ. 400 കിലോ കഞ്ചാവുമായാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ദലായ്‌....

Patna: ബിഹാറില്‍ ആര്‍ജെഡി എംപിമാരുടെയും എംഎല്‍സിയുടെയും മുന്‍ എംഎല്‍സിയുടെയും വസതികളില്‍ സിബിഐ റെയ്ഡ്

ബിഹാർ നിയമസഭ വിശ്വാസ വോട്ടെടുപ്പ് ദിവസം ആർജെഡി എംപിമാരുടെയും എംഎൽസിയുടെയും മുൻ എംഎൽസിയുടെയും വസതികളിൽ സിബിഐ റെയ്ഡ്. പട്നയിലുള്ള എംപിമാരായ....

NDTV:അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ ഓഹരികള്‍ വാങ്ങിയത് പിന്‍വാതിലിലൂടെ

(Adani Group)അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ ഓഹരികള്‍ വാങ്ങിയത് ഉടമസ്ഥര്‍ അറിയാതെ. എന്‍ ഡി ടി വിയുടെ(NDTV)....

Toll Plaza:രാജ്യത്ത് ടോള്‍ പ്ലാസകള്‍ പൂര്‍ണമായി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

രാജ്യത്ത് ടോള്‍ പ്ലാസകളും(toll plaza) ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം....

Baba Ramdev: ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബാബാ രാംദേവ് ശ്രമിക്കരുത്: സുപ്രീംകോടതി

ബാബാ രാംദേവിനെതിരെ(Baba Ramdev) സുപ്രീംകോടതി(Supreme court). ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാംദേവ് ശ്രമിക്കരുതെന്ന് കോടതി. മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്....

Maharashtra: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അസ്ഥിരത രൂക്ഷമാകുന്നു; ഷിന്‍ഡെ ക്യാമ്പില്‍ അതൃപ്തി വളരുന്നു

മഹാരാഷ്ട്രയില്‍(Maharashtra) ഏകനാഥ് ഷിന്‍ഡെ ക്യാമ്പിന് ബിജെപി നേതൃത്വവുമായി വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സ്ഥിതി വീണ്ടും....

Supreme Court: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ജഡ്ജിമാര്‍ക്കും വിരമിച്ച് ഒരു വര്‍ഷം വരെ സുരക്ഷ

സുപ്രീം കോടതി(Supreme court) ചീഫ് ജസ്റ്റിസ്മാര്‍ക്കും(Chief justice) ജഡ്ജിമാര്‍ക്കും(Judge) വിരമിച്ച് ഒരു വര്‍ഷം വരെ സുരക്ഷ നല്‍കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര....

ND TV: എന്‍ഡിടിവി യുടെ ഓഹരി വാങ്ങി അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇംഗ്ലീഷ് വാര്‍ത്ത ചാനലായ എന്‍.ഡി.ടി.വിയുടെ(NDTV) ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങുന്നു. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികളാണ്....

Manish Sisodia: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാം: മനീഷ് സിസോദിയയ്ക്ക് സന്ദേശം

ആം ആദ്മി പാര്‍ട്ടി(AAP) വിട്ട് ബി.ജെ.പിയില്‍(BJP) ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ(Manish Sisodia) .....

Delhi High Court: ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹമാകാം: ദില്ലി ഹൈക്കോടതി

മുസ്ലിം വ്യക്തിനിയമ പ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക്(Muslim girls) വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി(Delhi High Court). വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി....

Trinamool Congress: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെട്ട കന്നുകാലി കടത്തുകേസ്; ജഡ്ജിക്ക് ഭീഷണിക്കത്ത്

തൃണമൂല്‍ കോണ്‍ഗ്രസ്(Trinamool Congress) നേതാവ് ഉള്‍പ്പെട്ട കന്നുകാലി കടത്തുകേസ് പരിഗണിക്കുന്ന ബംഗാള്‍ ജഡ്ജിക്ക്(Bengal judge) ഭീഷണിക്കത്ത്. അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ്....

Maharashtra:ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍(arrest). മഹാരാഷ്ട്രയിലെ(Maharashtra) പാല്‍ഘര്‍ ജില്ലയിലെ വസായ് റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.....

Baba Ramdev:ബാബാ രാംദേവിന് സുപ്രീം കോടതിയുടെ താക്കീത്

(Baba Ramdev)ബാബാ രാംദേവിനെതിരെ സുപ്രീംകോടതി(Supreme Court). ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാംദേവ് ശ്രമിക്കരുതെന്ന് കോടതി താക്കീത് നല്‍കി. മെഡിക്കല്‍ അസോസിയേഷന്‍....

Bilkis Bano:ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ബില്‍ക്കിസ് ബാനു(Bilkis Bano) കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍....

ഹിന്ദു ദൈവങ്ങള്‍ ബ്രാഹ്മണരായിരുന്നില്ല; ശിവൻ ദളിതനോ, ആദിവാസിയോ ആയിരിക്കണം: ജെ.എൻ.യു വി.സി

ഹിന്ദു ദൈവങ്ങളിൽ ആരും ബ്രാഹ്മണരായിരുന്നില്ല എന്ന് ജെ എൻ യു വി സി ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ്, നരവംശശാസ്ത്രപരമായും ശാസ്ത്രീമായും....

Tibetan Colony:ജാതി – മത വേര്‍തിരിവുകളില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്ത് ടിബറ്റന്‍ കോളനി….

(Delhi)ദില്ലിയിലെ യമുനാ നദിയുടെ തീരത്തുള്ള മജ്‌നു കാ ടിലയില്‍ എത്തിയാല്‍ മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയായി. കൗതുക കാഴ്ചകളാല്‍ നിറഞ്ഞു നില്‍ക്കുന്ന....

Delhi:എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി, ഇറച്ചിവെട്ടുകാരന്‍ പിടിയില്‍

എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചിവെട്ടുകാരന്‍ ദില്ലി(Delhi) പൊലീസ് പിടിയില്‍. സെന്‍ട്രല്‍ ദില്ലിയിലെ യമുന ഖാദര്‍ വനമേഖലയിലാണ്....

Jammu Kashmir:രജൗരിയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

(Jammu Kashmir)ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍....

ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ല; ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ കിടന്ന മലയാളി യുവാവിന് ദില്ലിയില്‍ ദാരുണാന്ത്യം

പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ കിടന്ന മലയാളി മധ്യവയസ്‌കന് ദാരുണാന്ത്യം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ്....

അടിയന്തര ഘട്ടങ്ങളിൽ നേരിട്ട് ആയുധങ്ങൾ വാങ്ങാൻ സേനകള്‍ക്ക് അനുമതി

അടിയന്തര ഘട്ടങ്ങളിൽ നേരിട്ട് ആയുധങ്ങൾ വാങ്ങാൻ സേനകള്‍ക്ക് അനുമതി. 300 കോടി രൂപ വരെയുള്ള ആയുധങ്ങൾ മുൻകൂർ അനുമതിയില്ലാതെ സൈന്യത്തിന്....

Page 428 of 1334 1 425 426 427 428 429 430 431 1,334