National – Page 431 – Kairali News | Kairali News Live

National

യാഹൂ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പശുവിന്; വനിതാ സെലിബ്രിറ്റികളില്‍ ഒന്നാമത് സണ്ണി ലിയോണ്‍

ബീഫ് നിരോധനവും ദാദ്രി കൊലപാതകവും അസഹിഷ്ണുതാവാദവും ഉയര്‍ത്തി വിവാദനായികയായി മാറിയ പശുവാണ് ഇത്തവണ സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ യാഹൂ ഇന്ത്യയുടെ പേഴ്‌സണ്‍ ഓഫ് ദയ ഇയര്‍.

നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം; ബാലനിയമഭേദഗതി ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും; പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം

കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും കുറയ്ക്കുന്ന ചട്ടത്തിലെ നിയമഭേദഗതിയാണ് രാജ്യസഭ ഇന്ന് ചര്‍ച്ചക്കെടുക്കുന്നത്.

കെജ്‌രിവാളിനെതിരെ ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു; 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം; കേസ് ജനുവരിയില്‍ പരിഗണിക്കും

അരവിന്ദ് കെജ്‌രിവാള്‍ അടക്കം അഞ്ച് ആം ആദ്മി നേതാക്കള്‍ക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് കോടതി ജനുവരി അഞ്ചിനു പരിഗണിക്കും. 1

നിര്‍ഭയക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജി പരിഗണിക്കുന്നത് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച്

ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യുയു ലളിത് എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് വനിതാ കമ്മീഷന്റെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനില്‍ വാദം കേള്‍ക്കും

ഉമ്മന്‍ചാണ്ടിക്കെതിരെ അങ്ങനെയൊരു കത്തില്ല; രമേശ് ചെന്നിത്തല കത്തയച്ചെന്ന വാദം തള്ളി മുകുള്‍ വാസ്‌നിക്

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തയച്ചിട്ടില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. ഇത്തരത്തില്‍വിവാദങ്ങള്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും മുകുള്‍ വാസ്‌നിക്...

10 രൂപ കൊടുത്താല്‍ 20 ലീറ്റര്‍ കുടിവെള്ളം തരുന്ന വാട്ടര്‍ എടിഎം

കുടിവെള്ളം കിട്ടാക്കനിയായ നവി മുംബൈയിലെ റായ്ഗഡ് ജില്ലയിലെ ഒരു ചെറുഗ്രാമവാസികള്‍ ഇനി രാഷ്ട്രീയക്കാരുടെ സേവനമോ സര്‍ക്കാരിനെയോ കാത്തുനില്‍ക്കില്ല

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയക്കും രാഹുലിനും ജാമ്യം; ഇരുവര്‍ക്കും കോടതി അനുവദിച്ചത് 50000 രൂപയുടെ സ്വന്തം ജാമ്യം; ഹാജരായത് കപില്‍ സിബല്‍

എഐസിസി ഭാരവാഹികളോടും മറ്റു നേതാക്കളോടും 24 അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തു കാത്തിരിക്കാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്

സ്ത്രീ സുരക്ഷയ്ക്ക് എല്ലാ മൊബൈലുകളിലും പാനിക് ബട്ടനുകള്‍ നിര്‍ബന്ധമാക്കുമെന്നു മേനകാ ഗാന്ധി; പഴയഫോണുകളില്‍ ബട്ടന്‍ സ്ഥാപിച്ചു നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം

ദില്ലി: സ്ത്രീകളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടനുകള്‍ ആവശ്യമാണെന്നു കേന്ദ്രമന്ത്രി മേനകാ ഗാന്ധി. നിലവിലുള്ളതും ഉപയോഗിക്കുന്നതുമായ ഫോണുകളില്‍ പാനിക് ബട്ടനുകള്‍ സ്ഥാപിച്ചു നല്‍കാന്‍ കമ്പനികള്‍ക്കു ബാധ്യതയുണ്ടെന്നും...

പെട്രോള്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന കൈരളി ന്യൂസ് ഓണ്‍ലൈന്‍ കാമ്പയിനില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം; സെല്‍ഫികളിലൂടെ കാമ്പയിന് പിന്തുണ അറിയിക്കൂ

ഹാഷ് ടാഗ് പ്രചരിപ്പിക്കുന്നതിനൊപ്പം ഈ സെല്‍ഫികളും പ്രധാനമന്ത്രിക്കു കൈമാറും. തെരഞ്ഞെടുക്കുപ്പെടുന്ന സെല്‍ഫികള്‍ പീപ്പിള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യും

ദില്ലി കൂട്ടമാനഭംഗക്കേസിലെ കുട്ടിക്കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഇന്ന് പൂര്‍ത്തിയാവും; നാളെ മോചിതനാകും

രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി നാളെ മോചിതനാകും.

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഗൂഗിള്‍; ഹൈദരാബാദില്‍ പുതിയ കാമ്പസ്; കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കും; സുന്ദര്‍ പിച്ചൈയുടെ ഇന്ത്യന്‍ മിഷന്‍

ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപിപ്പിച്ച് ആഗോളതലത്തില്‍ ഗൂഗിളിന്റെ വലിയ വിപണികളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം.

രണ്ടാം ചാന്ദ്രദൗത്യം അടുത്തവര്‍ഷം; 2019-ല്‍ ഇന്ത്യ സൂര്യനിലേക്കും; സൗര ദൗത്യം ആദിത്യ എല്‍ 1 എന്നറിയപ്പെടും

ദില്ലി: ചാന്ദ്രയാനിന്റെ രണ്ടാം ഘട്ടം അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പാര്‍ലമെന്റില്‍. സൗര പര്യവേക്ഷണത്തിനുള്ള ആദിത്യ എല്‍ 1 ദൗത്യം 2019-ല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു....

ആ നിലവിളി മായരുത്… കാമക്രൂരതയുടെ ഉണങ്ങാത്ത കണ്ണീരിന് ഇന്ന് മൂന്നാണ്ട്; നിര്‍ഭയയുടെ വാര്‍ഷികത്തിലും രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷ എവിടെ?

ആരും കേള്‍ക്കാതെ പോയ നിലവിളിക്കും രാജ്യത്തു വീണ് ഇനിയും ഉണങ്ങാത്ത കണ്ണീരിനും ഇന്നു മൂന്നാണ്ട്. ദില്ലി കൂട്ടബലാത്സംഗം എന്നു ചരിത്രം രേഖപ്പെടുത്തിയ മനുഷ്യത്വം മരവിച്ച കൊടും ക്രൂരതയുടെ...

ദില്ലിയില്‍ എസ്‌യുവികളുടെ രജിസ്‌ട്രേഷന്‍ താത്ക്കാലികമായി നിറുത്തലാക്കി; 2005ന് മുന്‍പുള്ള വാണിജ്യ വാഹനങ്ങള്‍ക്കും നിരോധനം

രാജ്യതലസ്ഥാനത്ത് ആഡംബര ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിറുത്തലാക്കി സുപ്രീംകോടതി ഉത്തരവ്.

ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് തീരുമാനിച്ചേക്കും; കുമ്മനം രാജശേഖരന് മുന്‍ഗണന; ദേശീയ നേതൃയോഗം ഇന്ന് ദില്ലിയില്‍

ആര്‍എസ്എസ് ആണ് കുമ്മനം രാജശേഖരനോട് പ്രവര്‍ത്തനം ബിജെപിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്.

ഇന്ധനവില കുറച്ചു; പെട്രോളിന് 50 പൈസയും ഡീസലിന് 46 പൈസയും കുറയും

ദില്ലി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസല്‍ ലിറ്ററിന് 46 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. എണ്ണക്കമ്പനികളുടെ...

ചോദ്യോത്തരവേളയ്ക്കിടെ അശ്ലീല വീഡിയോ കണ്ടു; ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

എംഎല്‍എ നബ കിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ഗുജറാത്ത് പുനരധിവാസത്തില്‍ മുസ്ലീംലീഗിന്റെ വന്‍ത്തട്ടിപ്പ്; ഇരകള്‍ ഇന്നും മാലിന്യക്കൂമ്പാരത്തില്‍; കുടിക്കാന്‍ മലിനജലം

2004ല്‍ മുസ്ലിംലീഗ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഗുജറാത്ത് പുനരധിവാസ പദ്ധതിയില്‍ വന്‍ത്തട്ടിപ്പ്. പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് വര്‍ഷങ്ങളായി കഴിയുന്നത്.

ഹേമ- ഹരീഷ് ബംബാനി ഇരട്ടക്കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍; കാന്തിവലിയിലെ ഗോഡൗണ്‍ ഉടമയെ തിരഞ്ഞ് പൊലീസ്

പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായ, അഭിഭാഷകന്‍ ഹരീഷ് ബംബാനി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ രാഹുലിന് മറുപടിയുമായി കെജ്രിവാള്‍; രാഹുല്‍ കുട്ടിയെന്ന് കെജ്‌രിവാളിന്റെ പരിഹാസം

ഡല്‍ഹി ഭരിക്കുന്നത് ആംആദ്മിയല്ലേ, പിന്നെ എന്തിനാണ് അവര്‍ ധര്‍ണയിരിക്കുന്നത് എന്നായിരുന്നു എഎപിയെ രാഹുല്‍ ഗാന്ധി പരിഹസിച്ചത്.

ദിയുവില്‍ വന്‍ അഗ്നിബാധ; മത്സ്യബന്ധനബോട്ടുകളും വാഹനങ്ങളും കുടിലുകളും കത്തിനശിച്ചു; അപകടം തീപ്പൊരി ഡീസല്‍ വീപ്പയില്‍ വീണ്

കേന്ദ്രഭരണപ്രദേശമായ ദിയുവിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു മത്സ്യബന്ധനബോട്ടുകളും 30 കുടിലുകളും കത്തിനശിച്ചു

പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായി ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും

മോഡി പങ്കെടുക്കുന്ന പരിപാടികള്‍ സന്ദര്‍ശനത്തിന് മുമ്പുതന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

ബീഹാര്‍ മോഡല്‍ അസമിലേക്കും; ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വരുന്നു

കോണ്‍ഗ്രസ് - ജെഡിയു - തൃണമൂല്‍ കോണ്‍ഗ്രസ് - എഐയുഡിഎഫ് - അസം ഗണപരിഷത്ത് എന്നീ പാര്‍ട്ടികളെ ഒന്നിപ്പിച്ചുള്ള സഖ്യത്തിനായാണ് ആസാമില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം; നാലു പേര്‍ കസ്റ്റഡിയില്‍

പ്രശസ്ത കലാകാരി ഹേമ ഉപാധ്യായെയും, അഭിഭാഷകന്‍ ഹരേഷ് ബംബാനിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ദില്ലിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി; 16 കാരന്‍ അറസ്റ്റില്‍

രാജ്യത്തെ നാണംകെടുത്തി രാജ്യതലസ്ഥാനത്തു നിന്ന് വീണ്ടും ഒരു കൂട്ടമാനഭംഗ വാര്‍ത്ത. ദില്ലിയില്‍ ഏഴുവയസ്സുകാരി കൂട്ടബലാല്‍സംഗത്തിനിരയായി.

പരീക്ഷ എഴുതിയത് 12,000 പേര്‍; ജയിച്ചത് 20,000 പേര്‍; അന്തംവിട്ട് അംബേദ്കര്‍ സര്‍വകലാശാല

ബിആര്‍ അംബേദ്കര്‍ സര്‍വകലാശാല നടത്തിയ ബി-എഡ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഞെട്ടിയത് സാക്ഷാല്‍ സര്‍വകലാശാല തന്നെയായിരുന്നു.

Page 431 of 445 1 430 431 432 445

Latest Updates

Don't Miss