National

CBI | കന്നുകാലിക്കടത്ത് കേസിൽ ബംഗാളില്‍ മമതയുടെ അനുയായിയെ അറസ്റ്റ് ചെയ്ത് സിബിഐ

CBI | കന്നുകാലിക്കടത്ത് കേസിൽ ബംഗാളില്‍ മമതയുടെ അനുയായിയെ അറസ്റ്റ് ചെയ്ത് സിബിഐ

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയെ കന്നുകാലിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് സിബിഐ. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ബം ജില്ലാ അധ്യക്ഷനും മമതയുടെ അടുത്ത അനുയായിയുമായ അനുബ്രത....

Jammu & Kashmir : ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ ( Jammu & Kashmir) രജൗരിയില്‍ (  Rajouri ) സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.....

9 Indian fishermen arrested for trespassing in Sri Lankan waters

A total of nine fishermen travelling in a boat from the coastal district of Tamil....

Price Cap: വിമാനയാത്രക്കുളള പ്രൈസ് കാപ്പ് നീക്കി കേന്ദ്രം

വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രൈസ് കാപ്പ്(price cap) കേന്ദ്രം നീക്കി. കൊവിഡ്(covid) സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് നീക്കിയത്. നിശ്ചിത....

Varun Gandhi: റേഷൻ ലഭിക്കാൻ ദേശീയ പതാക നിർബന്ധിച്ച് വാങ്ങിപ്പിക്കുന്നു; ബിജെപിക്കെതിരെ വരുൺ ഗാന്ധി

ബിജെപി(bjp)യ്‌ക്കെതിരെ ബിജെപി എംപി(mp) വരുൺഗാന്ധി രംഗത്ത്‌(varun gandhi). സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം പാവപ്പെട്ടവർക്ക് ഒരു ഭാരമായി മാറുകയാണെന്ന് വരുൺ ഗാന്ധി....

Jammu Kashmir:ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

(Jammu Kashmir)ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യതയില്ല. ഒക്ടോബര്‍ 31ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ....

Socialmedia; കണ്ണിനുള്ളില്‍ ത്രിവര്‍ണ്ണ പതാക വരച്ച് രാജ; വൈറലായി ചിത്രങ്ങൾ

രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യം മുഴുവന്‍ ത്രിവര്‍ണ പതാകകള്‍ കൊണ്ട് നിറയുന്ന സമയമാണിത്. വിപുലമായ ആഘോഷ പരിപാടികളായിരിക്കും....

Bihar:ബിഹാറില്‍ നിതീഷിന്റെ എട്ടാമൂഴം;മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തില്‍

(Bihar)ബിഹാറില്‍ നിതീഷ് കുമാര്‍(Nitish Kumar) വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്ന നിതീഷ് ഇത്....

Khelo India:ഖേലോ ഇന്ത്യ പദ്ധതിയില്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് അവഗണന

(Khelo India)ഖേലോ ഇന്ത്യ പദ്ധതിയില്‍ ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് അവഗണന. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതിയില്‍ അനുഭവിച്ചത് തുച്ഛമായ....

Raju Srivastav:ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം;കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയില്‍

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ (Raju Srivastav)രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍....

വാളയാര്‍ക്കേസ്; സിബിഐക്ക് തിരിച്ചടി; പുനരന്വേഷണത്തിന് കോടതി ഉത്തരവ്

പാലക്കാട് വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണ കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവ്. സി.ബി.ഐ കുറ്റപത്രം തള്ളിയ പാലക്കാട് പോക്‌സോ കോടതിയാണ് പുനരന്വേഷണത്തിന്....

ഭീമ കൊറേഗാവ് കേസ്; കവി വരവരറാവുവിന് ജാമ്യം|Varavara Rao

ഭീമ കൊറേഗാവ് കേസില്‍ കവി പി വരവരറാവുവിന്(Varavara Rao) ജാമ്യം. ജാമ്യം നല്‍കരുതെന്ന എന്‍ഐഎയുടെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ജാമ്യം....

India-China: ഇന്ത്യ ചൈന വ്യോമസേനകള്‍ തമ്മില്‍ ഹോട്ട് ലൈന്‍ സംവിധാനം വരുന്നു

ഇന്ത്യ ചൈന വ്യോമസേനകള്‍ തമ്മില്‍ ഹോട്ട് ലൈന്‍ സംവിധാനം നിലവില്‍ വരുന്നു.വ്യോമാതിര്‍ത്തി ലംഘനം ചൈനയുടെ ഭാഗത്തുനിന്ന് നിരന്തരമായി ഉണ്ടായതു സംബന്ധിച്ച....

B Manikandan: ബി മണികണ്ഠന്‍ വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍

കോട്ടയം സ്വദേശി ബി മണികണ്ഠന്‍ വ്യോമസേനയുടെ പുതിയ എയര്‍ മാര്‍ഷലാകും. നിലവില്‍ എയര്‍ വൈസ് മാര്‍ഷലായ അദ്ദേഹം ന്യൂഡല്‍ഹി ഇന്റഗ്രേറ്റഡ്....

Maharashtra: മന്ത്രിസഭാ വികസനം; വിമത ശിവസേന എം എല്‍ എമാര്‍ പൊട്ടിത്തെറിയുടെ വക്കില്‍

മന്ത്രിസഭാ വികസനത്തില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി ഒരു വിഭാഗം വിമത ശിവസേന എം. എല്‍. എ മാര്‍. ഉദ്ധവ് പക്ഷത്തേക്ക്....

Nitish Kumar: ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇത് എട്ടാം....

Narendra Modi : മോ​ദി​യു​ടെ ആ​സ്തി​യി​ൽ വ​ർ​ധ​ന​വ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ (Narendra Modi) ആ​സ്തിയി​ൽ വ​ർ​ധ​ന​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 26.13 ല​ക്ഷം രൂ​പ​യാ​യി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​സ്തി ന​ട​പ്പു​വ​ർ​ഷം....

Nitish Kumar : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകും

ബിഹാറിൽ (bihar) പുതിയ സർക്കാർ നാളെ അധികാരമേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ജനതാദൾ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ്....

Mumbai : ബിജെപി വാഷിംഗ് മെഷീൻ പോലെയാണെന്ന് മുൻ മുംബൈ മേയർ

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനത്തിന് പുറകെ പരക്കെ പ്രതിഷേധം.ബിജെപി (BJP) ഒരു വാഷിംഗ് മെഷീൻ പോലെയാണെന്ന് മുൻ മുംബൈ (Mumbai) മേയർ....

Bihar : നിതീഷിന്‍റെ കളം മാറ്റത്തിന് രാഷ്ട്രീയ പ്രാധാന്യമേറെ

ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാകും ബീഹാറിലെ രാഷ്ട്രീയ മാറ്റം. പ്രതിപക്ഷ നിരയിലെ സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് നിതീഷ്....

Madhyapradesh: ഗര്‍ഭധാരണത്തിന് ചികിത്സ നല്‍കാമെന്ന് വാഗ്ദാനം; ശേഷം പീഡനം; ‘മിർച്ചി ബാബ’ അറസ്റ്റിൽ

മധ്യപ്രദേശിൽ(madhyapradesh) ബലാത്സംഗക്കേസിൽ മിർച്ചി ബാബ(mirchi baba) എന്നറിയപ്പെടുന്ന ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ പൊലീസ് അറസ്റ്റ്(arrest) ‌ചെയ്തു. ലഹരിമരുന്നു നൽകി....

Bihar : ബിഹാറിൽ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ നാളെ

ബിഹാറില്‍ (bihar) ബിജെപിക്ക് കനത്ത തിരിച്ചടി. എന്‍ഡിഎ വിട്ട് ജെഡിയു.എന്‍ഡിഎ (nda) സഖ്യം വിടുന്നുവെന്ന് എംഎല്‍എമാരുടെ യോഗത്തില്‍ നിതീഷ്കുമാര്‍ (nitish....

Page 436 of 1333 1 433 434 435 436 437 438 439 1,333