National – Page 442 – Kairali News | Kairali News Live

National

കശ്മീരിലെ ത്രാളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ; രണ്ടു ഭീകരരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിലെ ത്രാളിൽ 15 മണിക്കൂറിൽ അധികം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഉന്നതനെ അടക്കം രണ്ടു ഭീകരരെ വധിച്ചു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാളിലാണ്...

ഭാര്യമാരെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി സഹോദരൻമാർ; പെട്ടെന്നുള്ള ത്വലാഖിനെതിരെ നിയമനടപടിയുമായി യുവതികൾ

ഹൈദരാബാദ്: ഭാര്യമാരെ വിദേശത്തു താമസിക്കുന്ന സഹോദരൻമാരായ ഭർത്താക്കൻമാർ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി. അമേരിക്കയിൽ ജോലിയുമായി താമസിക്കുന്ന സഹോദരൻമാരാണ് ഭാര്യമാരെ പ്രത്യേകിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി...

ടാങ്കിൽ വെള്ളം നിറയ്ക്കാത്തതിനു മകൻ അച്ഛനെ മദ്യലഹരിയിൽ തല്ലിക്കൊന്നു; ക്രൂരകൃത്യത്തിനു സാക്ഷിയായി 12 വയസ്സുള്ള കൊച്ചുമകൻ

ദില്ലി: ടാങ്കിൽ വെള്ളം നിറയ്ക്കാത്തത് ചോദ്യം ചെയ്ത് വൃദ്ധനായ അച്ഛനെ മകൻ തല്ലിക്കൊന്നു. മദ്യലഹരിയിലാണ് മകൻ അച്ഛനെ അടിച്ചു കൊന്നത്. 40 കാരനായ ചേതൻ കുമാർ എന്നയാളാണ്...

ധനുഷ് ബലാൽസംഗം ചെയ്‌തെന്നു സുചിത്ര കാർത്തിക്; മദ്യത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചത് ധനുഷും അനിരുദ്ധും എന്നു ട്വീറ്റ്

ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷ് ബലാൽസംഗം ചെയ്‌തെന്ന ആരോപണവുമായി പിന്നണി ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാർത്തിക്. ട്വിറ്ററിലാണ് സുചിത്ര ആരോപണം ഉന്നയിച്ചത്. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി...

യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ യുപി മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; നടപടി ഗായത്രി പ്രജാപതി രാജ്യം വിടാൻ ശ്രമിക്കുന്നെന്ന സൂചനയെ തുടർന്ന്

ലഖ്‌നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യമില്ലാ വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രജാപതിക്കൊപ്പം കേസിൽ പ്രതികളായ മറ്റു ആറു...

കേന്ദ്രസർക്കാരിന്റെ മൂക്കിനു കീഴിൽ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല; പാർലമെന്റിനു തൊട്ടടുത്ത് അടിമപ്പണി ചെയ്യിക്കുന്നത് നാലുവയസ്സ് മുതലുള്ള കുട്ടികളെ കൊണ്ട് | വീഡിയോ സ്‌റ്റോറി

ദില്ലി: കേന്ദ്രസർക്കാരിന്റെ മൂക്കിനു താഴെ പിഞ്ചുകുട്ടികളെ അടിമകളാക്കി ബാലവേല ചെയ്യിക്കുന്നു. രാജ്യതലസ്ഥാനത്ത് ഭരണസിരാകേന്ദ്രമായ പാർലമെന്റിനു തൊട്ടടുത്താണ് കുട്ടികളെയും സ്ത്രീകളെയും കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത്. ദില്ലിയിലെ മാലിന്യത്തിന്റെ മുക്കാൽപങ്കും...

വീരപ്പനെ കുടുക്കിയത് മഅദനിയുടെ സഹായത്താല്‍; സ്ഥിരീകരണവുമായി മുന്‍ തമിഴ്‌നാട് പൊലീസ് മേധാവി; വെളിപ്പെടുത്തല്‍ ഇങ്ങനെ

കോയമ്പത്തൂര്‍: വനംകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി തന്നെയാണെന്ന് മുന്‍ തമിഴ്‌നാട് പൊലീസ് മേധാവിയും മൈലാപൂര്‍ എംഎല്‍എയുമായ നടരാജന്‍. വീരപ്പന്‍...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി; ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ കേസെടുത്തു. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശിലെ ആര്‍എസ്എസ്...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദനെ ആര്‍എസ്എസ് പുറത്താക്കി; യുഎപിഎ ചുമത്തി കേസെടുക്കണമെന്ന് ഹര്‍ജി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി.  വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് പുറത്താക്കലെന്ന് ആര്‍എസ്എസ് അറിയിച്ചു.   "Kundan who made...

ജയലളിതയുടെ മരണം; ശശികലക്കെതിരെ ആരോപണങ്ങളുമായി പനീര്‍ശെല്‍വം; ‘അമ്മയെ വിദേശത്തേക്ക് കൊണ്ടുപോകുന്നത് ശശികലയും സംഘവും വിലക്കി’

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒ.പനീര്‍ശെല്‍വം. മരണവുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം മാറണമെന്നും സത്യങ്ങള്‍ പുറത്തുവരണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അന്വേഷണം...

വീരപ്പനെ കുടുക്കാന്‍ സഹായം നല്‍കിയത് മദനി? വെളിപ്പെടുത്തലുമായി ദൗത്യസേന തലവന്റെ പുസ്തകം

തിരുവനന്തപുരം: വനം കൊള്ളക്കാരന്‍ വീരപ്പനെ കുടുക്കാന്‍ തമിഴ്‌നാട് പൊലീസിന് സഹായം നല്‍കിയത് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയാണെന്ന സൂചനയുമായി ദൗത്യസേന തലവന്‍ കെ. വിജയകുമാര്‍. വീരപ്പന്‍...

യുഎസില്‍ 12കാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍

ദില്ലി: അമേരിക്കയില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ കായികതാരം അറസ്റ്റില്‍. വേള്‍ഡ് സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പിനായി ന്യൂയോര്‍ക്കിലെത്തിയ തന്‍വീര്‍ ഹുസൈന്‍ ആണ് അറസ്റ്റിലായത്. സറാനാക് ലേക്കില്‍ നിന്ന്...

ബാങ്ക്‌സ്‌കിയുടെ പൂവെറിയുന്ന യുവാവിനെ കല്ലെറിയുന്ന കാശ്മീരിയാക്കി സംഘ്പരിവാര്‍ പ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അനോണിമസ് ആര്‍ട്ടിസ്റ്റ് ബാങ്ക്‌സ്‌കിയുടെ ലോകപ്രശസ്ത ചിത്രമുള്ള ടീഷര്‍ട്ട് അണിഞ്ഞ യുവാവിനെ രാജ്യദ്രോഹിയാക്കി സംഘ്പരിവാര്‍ പ്രചരണം. 'പൂവെറിയുന്ന യുവാവ്' ചിത്രത്തെ കല്ലെറിയുന്ന കാശ്മീരി യുവാവാക്കിയാണ് സംഘികളുടെ പ്രചരണം....

സൈന്യത്തിലെ തൊഴില്‍പീഡനം വെളിപ്പെടുത്തിയ മലയാളി സൈനികന്‍ മരിച്ചനിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം

കൊല്ലം: കരസേനയില്‍ തൊഴില്‍ പീഡനമുണ്ടെന്ന് ആരോപിച്ച മലയാളി സൈനികന്‍ മരിച്ച നിലയില്‍. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നാസിക്കിന് സമീപത്തെ...

ആർഎസ്എസിന്റേത് താലിബാനിസമെന്നു സിപിഐഎം; ചന്ദ്രാവതിനെതിരെ സംസ്ഥാന സർക്കാരും നടപടി എടുക്കണമെന്നും സിപിഐഎം

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്നു പ്രഖ്യാപിച്ച ആർഎസ്എസിന്റേത് താലിബാനിസമാണെന്നു സിപിഐഎം കേന്ദ്രകമ്മിറ്റി. കുന്ദൻ ചന്ദ്രാവതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ ആർഎസ്എസ് നേതൃത്വം നൽകുന്ന...

പിണറായിക്കെതിരായ കൊലവിളിയിലുറച്ച് കുന്ദന്‍; ഭാരതപുത്രനായത് കൊണ്ടാണ് തല കൊയ്യാന്‍ ആഹ്വാനം നടത്തിയത്; ഗോധ്രയിലേത് പോലെ കേരളത്തിലും പക വീട്ടും

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളിയിലുറച്ച് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്. ഭാരതപുത്രനായത് കൊണ്ടാണ് താന്‍ പിണറായിയുടെ തല കൊയ്യാന്‍ ആഹ്വാനം നടത്തിയതെന്നും എന്തുവന്നാലും നേരിടുമെന്നും...

‘എന്റെ രാജ്യസ്‌നേഹത്തെ എബിവിപി, ബിജെപി ഗുണ്ടകള്‍ അളക്കേണ്ട’; ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് വിശാല്‍ ദദ്‌ലാനി

ദില്ലി: എബിവിപിക്കെതിരെ പ്രതികരിച്ച ദില്ലി സര്‍വകലാശാലാ വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പിന്തുണച്ച് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി. താന്‍ രാജ്യസ്‌നേഹിയാണെന്നും എന്നാല്‍ തന്റെ രാജ്യസ്‌നേഹം എബിവിപി, ബിജെപി...

എബിവിപി നിലവാരമില്ലാത്തവരുടെ സംഘടന; ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചിട്ടില്ല; വിശദീകരണവുമായി സേവാഗ്

ദില്ലി: ഗുര്‍മെഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എബിവിപി നിലവാരമില്ലാത്തവരുടെ സംഘടനയാണെന്ന് വീരേന്ദര്‍ സേവാഗ്. തന്റെ മുന്‍ ട്വിറ്റ് ആരെയും അനുകൂലിച്ചോ, പ്രതികൂലിച്ചോ ആയിരുന്നില്ലെന്നും സേവാഗ് പറഞ്ഞു....

മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി; അഫ്‌സ്പയ്‌ക്കെതിരെ ഇനി ഒന്നിച്ചുള്ള പോരാട്ടം

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി ഇറോം ഷര്‍മിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരെ പോരാട്ടം നയിക്കുന്ന ഇറോമിനെ സിപിഐഎം നേതാവും...

ഉമര്‍ ഖാലിദിനും അനിര്‍ബെന്‍ ഭട്ടാചാര്യയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദില്ലി പൊലീസ് കുറ്റപത്രം; കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് പൊലീസ്

ദില്ലി: രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന് ദില്ലി പൊലീസ്. കോടതിയില്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. അതേസമയം, ഉമര്‍ ഖാലിദ്,...

നവവധുവിനെ ഭർത്താവും സുഹൃത്തുക്കളും ജീവനോടെ ദഹിപ്പിച്ചു; മരിച്ചെന്നു കരുതി ദഹിപ്പിച്ചത് ജീവനോടെയാണെന്നു തെളിഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ

അലിഗഢ്: ഉത്തർപ്രദേശിൽ നവവധുവിനെ ജീവനോടെ ദഹിപ്പിച്ചതായി റിപ്പോർട്ട്. മരിച്ചെന്നു കരുതി ഭർത്താവും സുഹൃത്തുക്കളും ദഹിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ സഹോദരൻ പരാതി നൽകിയിരിക്കുന്നത്. ദഹിപ്പിക്കുന്ന സമയം യുവതിക്കു ജീവനുണ്ടായിരുന്നെന്നു പോസ്റ്റുമോർട്ടം...

പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ; സബ്‌സിഡി സിലിണ്ടറിന് 86 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 90 രൂപയും കൂട്ടി; വാണിജ്യ സിലിണ്ടറിന് 149 രൂപ കൂടും

ദില്ലി: പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. ഗാർഹിക ആവശ്യത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള സിലിണ്ടറുകൾക്കാണ് സർക്കാർ വില വർധിപ്പിച്ചത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 86.50 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്...

തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സിയും കൊക്കക്കോളയും വിൽക്കില്ല; തീരുമാനം വ്യാപാരി വ്യവസായി സംഘടനയുടേത്; പ്രതിഷേധം കടുത്ത വരൾച്ചയിലും ജലമൂറ്റ് തുടരുന്നതിനെതിരെ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നുമുതൽ പെപ്‌സി, കൊക്കക്കോള തുടങ്ങിയ ഉൽപന്നങ്ങൾ വിൽക്കില്ല. വ്യാപാരി വ്യവസായി സംഘടനകളാണ് വ്യാപാരികൾക്ക് ഇത്തരത്തിൽ നിർദേശം നൽകിയത്. കടുത്ത വരൾച്ചയിൽ കുടിവെള്ളം പോലും ഇല്ലാതെ...

ബ്രാ, പാന്‍റീസ് തുടങ്ങിയ വാക്കുകള്‍ അശ്ലീലമെന്ന് സാഹിത്യ കലാ അക്കാദമി; നാടകോല്‍ത്സവത്തില്‍നിന്ന് കോളജ് വിദ്യാര്‍ഥികളുടെ നാടകം ഒ‍ഴിവാക്കി

ദില്ലി: ബ്രാ, പാന്‍റീസ് തുടങ്ങിയ വാക്കുകള്‍ അശ്ലീലമാണെന്നു കാട്ടി ദില്ലി സാഹിത്യ കലാ അക്കാദമിയുടെ നാടകോത്സവത്തില്‍നിന്നു കോളജ് വിദ്യാര്‍ഥികളുടെ നാടകം ഒ‍ഴിവാക്കി. കമല നെഹ്റു കോളജിലെ തിയേറ്റര്‍...

നവവധുവിനെ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

ദില്ലി: നവവധുവിനെ പാർക്കിൽ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദില്ലിയിലെ മംഗൽപുരിയിലെ പാർക്കിലാണ് സംഭവം. മരണം നടന്ന ശേഷം യുവതിയുടെ ഭർത്താവ് ഒളിവിലാണ്. ഭർത്താവാണ് എന്നു...

എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു; ദിവസം 10,000 രൂപ പരിധി ഇനി ഉണ്ടാവില്ല; ഇളവ് ഫെബ്രുവരി ഒന്നു മുതല്‍

ദില്ലി: എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ്വ് ബാങ്ക് ഭാഗികമായി പിന്‍വലിച്ചു. ഒരു ദിവസം 10,000 രൂപയെന്ന പരിധി 24,000 രൂപയായി ഉയര്‍ത്തി. ഒരാഴ്ച പിന്‍വലിക്കാവുന്ന...

വിനോദ് റായ് ബിസിസിഐ ഇടക്കാല സമിതി ചെയര്‍മാന്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി വേണമെന്ന എജിയുടെ ആവശ്യം കോടതി തള്ളി; രാമചന്ദ്ര ഗുഹയും ഡയാന എഡുള്‍ജിയും സമിതിയില്‍

ദില്ലി: മുന്‍ സിഎജി വിനോദ് റായിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല ഭരണസമിതി ചെയര്‍മാനായി സുപ്രീംകോടതി പ്രഖ്യാപിച്ചു. രാമചന്ദ്ര ഗുഹ, വിക്ര ലിമായെ, ഡയാന എഡുള്‍ജി...

ട്രംപിനെ ‘വെടിവച്ച’ ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍; സോഷ്യല്‍മീഡിയയില്‍ താരമായി ഈ ‘മോദി’

ടെക്‌സസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതികരിച്ച ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഡാലസിലെ ആഡംസ്റ്റണ്‍ ഹൈസ്‌കൂളിലെ കലാഅധ്യാപികയായ പായല്‍ മോദിയെയാണ് സ്‌കൂള്‍ അധികൃതര്‍...

ദേ പിന്നേം സംഘികളുടെ ഫോട്ടോഷോപ്പ് അബദ്ധം; കാലി കസേരകളുടെ നാണക്കേട് മാറ്റാൻ ഇറക്കിയ ഫോട്ടോയിലും ബിജെപിക്കു പണികിട്ടി

ഫോട്ടോഷോപ്പ് ഇറക്കി വീണ്ടും ബിജെപിക്കു പണികിട്ടി. പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആളില്ലാ സദസ്സിനോടു പ്രസംഗിച്ച നാണക്കേട് മാറ്റാൻ വേണ്ടി ഇറക്കിയ പുതിയ ചിത്രത്തിലാണ് ബിജെപിക്കു വീണ്ടും...

കോണ്‍ഗ്രസ്-എസ്പി സഖ്യത്തിനെതിരെ മുലായം സിംഗ്; ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കാന്‍ പാര്‍ട്ടി സാധിക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുലായം

ദില്ലി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിനെതിരെ മുലായം സിംഗ് യാദവ്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന്റെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിച്ചാലും സമാജ്‌വാദി പാര്‍ട്ടി വിജയിക്കുമെന്നും മുലായം...

ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും; ‘ഞാനും രാഹുലും ഒരേ സൈക്കിളിന്റെ രണ്ടു ചക്രങ്ങള്‍’

ദില്ലി: ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനം. ആര്‍എസ്എസിന്റെയും ബിജെപിയുടെയും...

ജല്ലിക്കട്ട് പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്; മറീന ബീച്ച് പരിസരത്ത് 18 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെയാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രക്ഷോഭം...

മോദിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; മോദിയെ വിമർശിക്കുന്നവർ രാജ്യദ്രോഹികളെന്നു നിർമല സീതാരാമൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരും ദേശീയപതാകയെ അവഹേളിക്കുന്നവരും ദേശവിരുദ്ധരാണെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. ചെന്നൈയിൽ...

അമ്മയെ മർദ്ദിച്ച അച്ഛനെ മകൻ വെടിവച്ചു; ഗുരുതര പരുക്കുമായി അച്ഛൻ ആശുപത്രിയിൽ

ഗാസിയാബാദ്: അമ്മയെ അച്ഛൻ മർദ്ദിക്കുന്നതു കണ്ടു സഹികെട്ട മകൻ അച്ഛനു നേരെ വെടിയുതിർത്തു. ഗാസിയാബാദിലാണ് സംഭവം. 22 കാരനായ നാസിർ ആണ് അച്ഛൻ മൗസം എന്ന സന്നുവിനു...

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഭിന്നശേഷിക്കാരിയായ എട്ടു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ജയ്പൂർ: ഭിന്നശേഷിക്കാരിയായ എട്ടുവയസ്സുകാരിയെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ ബൂംദിയിലെ പിപ്പർവാല ഗ്രാമത്തിലാണ് സംഭവം. വീടിനടുത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വികലാംഗയും മൂകയുമായ...

ആകാശവാണി.., വാർത്തകൾ വായിക്കുന്നത്; ദില്ലിയിൽ നിന്ന് ഇനി മലയാളം വാർത്താ സംപ്രേഷണമില്ല

ദില്ലി: ആകാശവാണി ഇനി മുതൽ ദില്ലിയിൽ നിന്നു മലയാളം വാർത്തകൾ സംപ്രേഷണം ചെയ്യില്ല. പ്രാദേശിക വാർത്തകൾ ഇനിമുതൽ അതാത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ നിന്നു സംപ്രേഷണം ചെയ്യാൻ പ്രസാർഭാരതി...

ഭിന്നശേഷിക്കാരിയായ യുവതിയെ നഗ്നയാക്കി മർദ്ദിച്ചു; 75 കാരിയായ അമ്മയ്ക്കും ക്രൂരമർദ്ദനം; ഇനി നാട്ടിലേക്കില്ലെന്നു ഉറപ്പിച്ച് പ്രവാസി ഇന്ത്യക്കാരി

ദില്ലി: ഭിന്നശേഷിക്കാരിയായ യുവതിക്കും വൃദ്ധയായ അമ്മയ്ക്കും ക്രൂരമർദ്ദനം. യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ റിട്ടയേർഡ് പ്രൊഫസർക്കും ഭിന്നശേഷിക്കാരിയായ മകൾക്കുമാണ് ജനക്കൂട്ടത്തിന്റെ മർദ്ദനമേറ്റത്. ഇടയ്ക്കിടെ ഇന്ത്യയിൽ...

Page 442 of 482 1 441 442 443 482

Latest Updates

Don't Miss