National – Page 443 – Kairali News | Kairali News Live

National

രാഹുല്‍ഗാന്ധിക്ക് ക്ലാസെടുക്കാന്‍ വേണ്ടത്ര പക്വതയില്ലെന്ന് വിദ്യാര്‍ഥികള്‍; എല്ലാം രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നെന്നു പരാതി

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാഷ്ട്രീയമല്ലാതെ കാര്യമായി ഒന്നും പറയാന്‍ അറിയില്ലെന്നു വിദ്യാര്‍ഥികള്‍. മുംബൈയിലെ ഒരു കോളജില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കായി രാഹുല്‍ നല്‍കിയ ക്ലാസിനെക്കുറിച്ചാണ് പരാതി....

മുഹമ്മദ് ഷമിയുടെ സഹോദരന്‍ ഗോവധക്കേസില്‍; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു; കുടുംബത്തെ മനഃപൂര്‍വം വേട്ടയാടുന്നെന്ന് ആരോപണം

മീററ്റ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനെ ഗോവധക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെയാണ് മീററ്റ് പൊലിസ് അറസ്റ്റ്‌ചെയ്തത്. തങ്ങളുടെ...

ജയിലിലുള്ള ഭര്‍ത്താവിനെ കാണാന്‍ പോയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി

നോയ്ഡ: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പോവുകയായിരുന്ന മുപ്പതുകാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു കാറില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. നോയ്ഡയിലെ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനിന്ന യുവതിയെയാണ്...

പത്താന്‍കോട്ട് ഭീകരാക്രമണം; പാക് പങ്ക് അറിയാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു; സെക്രട്ടറിതല ചര്‍ച്ച ഈ മാസം അവസാനമെന്ന് സൂചന

പാക് സൈന്യത്തിന് നല്‍കിയ ബൈനോക്കുലറുകളുടെ സീരിയല്‍ നമ്പരുകള്‍ നോക്കിയാകും തുടര്‍ന്നുള്ള അന്വേഷണം.

സുനന്ദ പുഷ്‌കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നുതന്നെ; പൊളോണിയം പോലുള്ള ആണവ വസ്തുക്കളുടെ സാന്നിധ്യമില്ല; തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

ദില്ലി: സുനന്ദ പുഷ്‌കര്‍ മരിച്ചതു വിഷം ഉള്ളില്‍ ചെന്നുതന്നെയെന്നു ദില്ലി പൊലീസ് മേധാവി ബി എസ് ബസി. എന്നാല്‍, ആണവ ശേഷിയുള്ള പദാര്‍ഥങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഓള്‍ ഇന്ത്യ...

ബംഗളുരുവിലെ ബോംബ് ഭീഷണി വ്യാജം; സംശയകരമായി കണ്ടെത്തിയ ബാഗില്‍ സ്‌ഫോടകവസ്തു ഇല്ല; നഗരം ജാഗ്രതയില്‍

ബംഗളുരു: ബംഗളുരുവില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ സ്‌ഫോടകവസ്തുക്കളില്ല. നേരത്തേ, കാവേരി തിയേറ്റര്‍ സര്‍ക്കിളില്‍ കണ്ടെത്തിയ ബാഗില്‍ ബോംബാണെന്നു അഭ്യൂഹം പരന്നിരുന്നു. തുടര്‍ന്നു ബോംബ് സ്‌ക്വാഡ് എത്തി...

ബീഫ് കൈയില്‍വച്ചെന്നാരോപിച്ച് ദമ്പതികളെ ട്രെയിനില്‍ മര്‍ദിച്ച് ഇറക്കിവിട്ടു; രണ്ടു ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭോപാല്‍: ബീഫ് കൈവശം വച്ചെന്നാരോപിച്ചു ട്രെയിനില്‍നിന്ന് ദമ്പതികളെ മര്‍ദിച്ച ശേഷം ഇറക്കിവിട്ടു. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ ഖിര്‍ഖിയയിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ടു ഗോ രക്ഷാ സമിതി പ്രവര്‍ത്തകരായ...

ഓട്ടോക്കാരനെ മാത്രം രാജ്യത്തിന്റെ അഭിമാനം കാക്കാന്‍ പഠിപ്പിച്ചാല്‍ പോര; ഭാര്യയെയും പഠിപ്പിക്കണമെന്ന് ആമിര്‍ ഖാനോട് റാം മാധവ്

അസഹിഷ്ണുതാ പരാമര്‍ശം നടത്തിയ ആമിര്‍ ഖാനോട് ഭാര്യയെയും രാജ്യത്തിന്റെ അഭിമാനത്തെ കുറിച്ച് പഠിപ്പിക്കാന്‍ നിര്‍ദേശിച്ച് ബിജെപി നേതാവ് റാം മാധവ്.

തലവേദനയെന്നു പറഞ്ഞപ്പോള്‍ 22 കാരിക്ക് മേലധികാരി വയാഗ്ര കൊടുത്തു; പരാതി നല്‍കിയപ്പോള്‍ വിവാഹവാഗ്ദാനവും

ബംഗളുരു: കടുത്ത തലവേദനയ്ക്കു മരുന്നു വാങ്ങാന്‍ ഓഫീസിനു പുറത്തു പോകാന്‍ അനുമതി തേടിയപ്പോള്‍ മേലധികാരി വയാഗ്ര നല്‍കി. പരാതി ഉന്നയിച്ചപ്പോള്‍ ഒതുക്കിത്തീര്‍ക്കാന്‍ വിവാഹ വാഗ്ദാനം നല്‍കി. ജാലഹള്ളിയിലെ...

ഐഎസില്‍ ചേരാന്‍ പോയ നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍; വിവരം ഇന്ത്യക്കു നല്‍കിയത് സിറിയന്‍ ഉപപ്രധാനമന്ത്രി

ദില്ലി: ഇന്ത്യയില്‍നിന്ന് ഐഎസില്‍ ചേരാന്‍ പോയ നാലു പേര്‍ സിറിയയില്‍ പിടിയിലായതായി സിറിയന്‍ ഉപപ്രധാനമന്ത്രി വാലിദ് അല്‍ മുഅല്ലെം. ദമാസ്‌കസിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്നാവശ്യപ്പെട്ടാണ്...

മൗലാന മസൂദിന്റെ അറസ്റ്റില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ; സെക്രട്ടറിതല ചര്‍ച്ചകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം

പാകിസ്ഥാനില്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്

പത്താന്‍കോട്ട് ഭീകരാക്രമണം; മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാകിസ്താനില്‍ പിടിയില്‍; അന്വേഷണത്തിന് പാകിസ്താന്റെ പ്രത്യേകസംഘം ഇന്ത്യയിലേക്ക്

പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പാകിസ്താനില്‍ പിടിയിലായി.

ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകേണ്ടെന്നു സര്‍ക്കാര്‍; നിരവധിഭാര്യമാരില്‍ ഒരാളായവര്‍ക്കും ഉത്തരവ് ബാധകം

ലഖ്‌നൗ: ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ അധ്യാപകരാകാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആയിരക്കണക്കിന് അധ്യാപകരുടെ ജോലിയെ ബാധിക്കുന്നതാണ് ഉത്തരവ്. രണ്ടു ഭാര്യമാരുള്ള പുരുഷനെ വിവാഹം ചെയ്ത സ്ത്രീകള്‍ക്കും ഉത്തരവ് ബാധകമാണ്....

ഭര്‍ത്താവ് വച്ച സിസിടിവിയില്‍ ഭാര്യ കുടുങ്ങി

ബിജ്‌നോര്‍: ഭര്‍തൃവീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നു യുവതി ഭര്‍തൃമാതാവിനെ കഴുത്തുഞെരിച്ചും ശ്വാസം മുട്ടിച്ചും കൊല്ലാന്‍ ശ്രമിച്ചു. ഭാര്യ തന്റെ മാതാപിതാക്കളെ അപായപ്പെടുത്താനുള്ള സാധ്യത മുന്നില്‍കണ്ടു സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ...

പത്തൊമ്പതുകാരി 21 വയസുകാരനായ കാമുകനെ ജന്മദിനപാര്‍ട്ടിക്കു വിളിച്ചുവരുത്തി ആസിഡ് ഒഴിച്ചു

ബിജ്‌നോര്‍: പത്തൊമ്പതുകാരിയായ വിദ്യാര്‍ഥിനി ഇരുപത്തൊന്നുവയസുള്ള കാമുകനെ ആസിഡ് ഒഴിച്ചു. വിവാഹത്തിന് താല്‍പര്യമില്ലെന്നു പറഞ്ഞതിലുള്ള പ്രതികാരമാണ് ആക്രമണം. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഞായറാഴ്ചയാണ് സംഭവം. പെണ്‍കുട്ടികള്‍ക്കു നേരേ ആസിഡ് ആക്രമണങ്ങള്‍...

ഒരു ലിറ്റര്‍ എണ്ണയ്ക്ക് കുപ്പിവെള്ളത്തേക്കാള്‍ വിലക്കുറവ്; ക്രൂഡ് ഓയില്‍ വില ഇത്ര കുറഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വിലയില്‍ യാതൊരു കുറവുമില്ല

ദില്ലി: രാജ്യത്ത് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് ഒരു കുപ്പി വെള്ളത്തേക്കാള്‍ വില കുറവ്. ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു കൂപ്പുകുത്തിയിട്ടും ആഭ്യന്തര...

അയല്‍വാസികളുമായി നിരന്തരം തല്ലുകൂടിയ പൂജ മിശ്രയെ ഫ്ളാറ്റില്‍നിന്നു പുറത്താക്കി; അയല്‍വാസികള്‍ തന്നെ നശിപ്പിക്കാന്‍ മന്ത്രവാദം ചെയ്‌തെന്നും പൂജ

മുംബൈ: ഫഌറ്റിലെ അയല്‍വാസികളുമായി നിരന്തരം തല്ലുകൂടല്‍ പതിവാക്കിയ മുന്‍ ബിഗ്‌ബോസ് താരം വിജെ പൂജ മിശ്ര ഒടുവില്‍ സ്വന്തം വീടിനു പുറത്ത്. പൂജ മിശ്രയെ ഫഌാറ്റില്‍ കയറാന്‍...

അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താം ക്ലാസില്‍ ഉന്നതവിജയം; കശ്മീര്‍ ബോര്‍ഡ് പരീക്ഷയില്‍ 500ല്‍ 474 മാര്‍ക്ക്

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരവാദി മുഹമ്മദ് അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താംക്ലാസില്‍ ഉന്നതവിജയം. ജമ്മു കശ്മീര്‍ ബോര്‍ഡ് പരീക്ഷയില്‍ അഞ്ഞൂറില്‍ 474 മാര്‍ക്കാണ് ഗാലിബ് ഗുരു...

തമിനാട്ടിലെ ക്ഷേത്രങ്ങളിലെ ഡ്രസ്‌കോഡിന് താല്‍കാലിക സ്‌റ്റേ; വിലക്കേര്‍പ്പെടുത്തിയിരുന്നത് ലെഗ്ഗിംഗ്‌സ് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന്

ചെന്നൈ: ലെഗ്ഗിംഗ്‌സ് അടക്കമുള്ള വസ്ത്രങ്ങള്‍ ധരിച്ചു തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന് സ്റ്റേ. ക്ഷേത്രപ്രവേശനത്തിന് ജനുവരി ഒന്നിനു നിലവില്‍ വന്ന ഡ്രസ്‌കോഡ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ...

കാശ്മീരില്‍ പിഡിപി- ബിജെപി സഖ്യത്തില്‍ അനിശ്ചിതത്വം; ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കില്ലെന്ന് പിഡിപി; മുഖ്യമന്ത്രിപദം പങ്കിടണമെന്ന് ബിജെപി; സോണിയയും മെഹ്ബൂബയും കൂടിക്കാഴ്ച്ച നടത്തി

ശ്രീനഗര്‍: മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മുകശ്മീരിലെ പിഡിപി- ബിജെപി സഖ്യം പ്രതിസന്ധിയിലേക്ക്. ബിജെപിയുമായി സഖ്യം തുടരുന്നതിന് ഉപാധികള്‍ മുന്നോട്ടുവെച്ച് പിഡിപി നേതാവും മുഫ്തി...

ഇരുപത്തിനാലാം വയസില്‍ ഐഎഎസ് വിട്ടിറങ്ങിയ റോമന്‍ മഹാഗുരുവാകുന്നു; റോമന്‍ ഇപ്പോള്‍ ഭാവിയിലെ സിവില്‍സര്‍വീസുകാര്‍ക്ക് അധ്യാപകന്‍; പരിചയപ്പെടാം ഈ അപൂര്‍വ ജീവിതം

ഇരുപത്തിനാലാം വയസില്‍ മെഡിക്കല്‍ഡിഗ്രിയും സിവില്‍സര്‍വീസും സ്വന്തമാക്കുക. അസിസ്റ്റന്റ് കളക്ടറായി നിയമനം ലഭിക്കുക. ആര്‍ക്കും സ്വപ്‌നം കാണാവുന്ന പദവികള്‍തന്നെ. പക്ഷേ, ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ റോമന്‍ സൈനി എന്ന...

Page 443 of 461 1 442 443 444 461

Latest Updates

Don't Miss