National – Page 444 – Kairali News | Kairali News Live

National

കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി; ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് കോടതി

ദില്ലി: അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി. ബജറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റീസ്...

കല്‍ക്കരി അഴിമതി കേസില്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം; പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി

ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം. കേസില്‍ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി...

ജല്ലിക്കട്ട് പ്രക്ഷോഭം; സ്ഥിതിഗതികള്‍ ശാന്തമാകാന്‍ പൊലീസ് നടപടിയല്ല പോംവഴിയെന്ന് യെച്ചൂരി; ബലം പ്രയോഗിച്ച് ഒതുക്കാനുളള ശ്രമം ഗുണം ചെയ്യില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസ് നടപടികള്‍ക്കെതിരെ സിപിഐഎമ്മും നടന്‍ കമല്‍ഹാസനും രംഗത്ത്. സ്ഥിതിഗതികള്‍ ശാന്തമാകാന്‍ പൊലീസ് നടപടിയല്ല പോംവഴിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം...

വീട്ടമ്മയ്‌ക്കൊപ്പം നൈറ്റി ധരിച്ച് 43കാരന്‍; വര്‍ഷങ്ങളുടെ വിവാഹേതരബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചത് ഇങ്ങനെ

പൂനെ: പെണ്‍വേഷം കെട്ടി, നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് വീട്ടമ്മയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ 43കാരന്‍ ഒടുവില്‍ പിടിയില്‍. പൂനെ സ്വദേശി രാജേഷ് മേത്തയെയാണ് യുവതിയുടെ ഭര്‍ത്താവ് പിടികൂടിയത്....

നാലു കാലുകളും രണ്ടു ജനനേന്ദ്രിയങ്ങളുമായി ഒരു കുഞ്ഞ്; ദൈവത്തിന്റെ സമ്മാനമെന്ന് മാതാപിതാക്കള്‍

ബെല്ലേരി: ബെല്ലേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നാലു കാലുകളും രണ്ടു പുരുഷ ജനനേന്ദ്രിയങ്ങളുമായി കുഞ്ഞ് ജനിച്ചു. റെയ്ചൂരിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ശനിയാഴ്ച ജനിതക വൈകല്യങ്ങളുമായി കുഞ്ഞ്...

കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ(എംഎല്‍) നേതാവ് കെ.എന്‍ രാമചന്ദ്രനെ കാണാതായി; സമരത്തെ അടിച്ചമര്‍ത്താന്‍ മമത ബാനര്‍ജി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സൂചന

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായതായി പരാതി. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് അദ്ദേഹം കൊല്‍ക്കത്ത...

റോഡിലൂടെ നടന്നുപോകുന്നയാളുടെ നെഞ്ചത്തേക്ക് ഇടിച്ചുകയറുന്ന ഓട്ടോറിക്ഷ; മധ്യവയസ്കന്‍റെമരണത്തിനിടയാക്കിയ അപകടത്തിന്‍റെ ദൃശ്യം പുറത്ത്

ഹൈദരാബാദ്: റോഡ് കുറുകെ കടക്കുകയായിരുന്ന കാല്‍നടയാത്രികന്‍റെ നെഞ്ചത്തേക്ക് ഇടിച്ചുകയറുന്ന ഓട്ടോറിക്ഷയുടെ ദൃശ്യം പുറത്ത്. ഇന്നലെ ഹൈദരാബാദ് ഷംഷീര്‍ഗഞ്ചില്‍ ജംഗയ്യ എന്ന നാല്‍പത്തഞ്ചുകാരന്‍റെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ വീഡിയോ ആണ്...

തമി‍ഴ്നാട് സര്‍ക്കാരിനെതിരേ പെറ്റ ഇന്ന് സുപ്രീം കോടതിയില്‍; ജല്ലിക്കട്ടിന് അനുമതി നല്‍കിയ നടപടി ചോദ്യം ചെയ്യും

ദില്ലി: മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്നു സുപ്രീം കോടതിയെ സമീപിക്കും. ജല്ലിക്കട്ടിന് അനുമതി നല്‍കി തമി‍ഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുകയാണു പെറ്റയുടെ...

I will go out; സുരക്ഷിതമായി പുറത്തിറങ്ങാന്‍ ഇന്ത്യയിലാകെ സ്ത്രീകളുടെ മുന്നേറ്റം

ബംഗളുരു: സുരക്ഷിതമായി പുറത്തിറങ്ങാനുള്ള സാഹചര്യം ഇന്ത്യയിലെ സ്ത്രീകള്‍ക്കുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തി രാജ്യത്താകെ സ്ത്രീകളുടെ മുന്നേറ്റം. I will go out എന്ന പേരിലാണ് ചെന്നൈ മുതല്‍ സില്‍ചാര്‍...

കൊല്‍ക്കത്ത ഏകദിനം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്നു ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത അമ്പതോവറില്‍ എട്ടു...

യുപിയില്‍ എസ്പി- കോണ്‍ഗ്രസ് സഖ്യം; കോണ്‍ഗ്രസിന് 105 സീറ്റ് നല്‍കാമെന്ന് സമാജ്‌വാദി പാര്‍ട്ടി; തീരുമാനം ഉന്നത നേതാക്കളുടെ ഇടപെടലില്‍; പ്രകടനപത്രിക പുറത്തിറക്കി

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം. കോണ്‍ഗ്രസിന് 105 സീറ്റ് നല്‍കാമെന്ന് എസ്പി സമ്മതിച്ചു. 110 സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം....

തിരുച്ചിറപ്പള്ളിയില്‍ 100 കാളകള്‍ പങ്കെടുത്ത ജല്ലിക്കെട്ട്; മധുരയിലെ ജല്ലിക്കെട്ട് ഉപേക്ഷിക്കാന്‍ സാധ്യത; പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയം

ചെന്നൈ: മധുരൈയിലും ചെന്നൈയിലും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ തിരുച്ചിറപ്പള്ളി പുതുപ്പെട്ടിയില്‍ ജല്ലിക്കെട്ട് നടന്നു. 100 കാളകളാണ് രാവിലെ ആറു മുതല്‍ എട്ടു മണിവരെ നടന്ന ജല്ലിക്കെട്ടില്‍ പങ്കെടുത്തത്. ആയിരക്കണക്കിനാളുകളാണ്...

തിയേറ്ററിലെ ദേശീയഗാനത്തിന് ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്രം; ‘സാധ്യമായ രീതിയില്‍ പരമാവധി ബഹുമാനം പുലര്‍ത്തണം’

ദില്ലി: ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഭിന്നശേഷിയുള്ള പൗരന്മാര്‍ സാധ്യമായ രീതിയില്‍ പരമാവധി ബഹുമാനം പുലര്‍ത്തണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. സാധ്യമായപോലെ ശരീരചലനം...

ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളംതെറ്റി 32 മരണം; അപകടം ആന്ധ്രാ പ്രദേശില്‍; നിരവധി പേര്‍ക്ക് പരുക്ക്; മരണസംഖ്യ ഉയരാന്‍ സാധ്യത

ഹൈദരാബാദ്: ജഗ്ദല്‍പുര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് ആന്ധ്രാപ്രദേശില്‍ പാളംതെറ്റി. അപകടത്തില്‍ 23 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ച വിവരങ്ങള്‍. 115ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11ഓടെയാണ് അപകടം. തീവണ്ടിയുടെ...

തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട്; മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും; നിയമം കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ലെന്ന് യുവജന കൂട്ടായ്മകള്‍

ചെന്നൈ: മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട് നടക്കും. മധുരൈ ആളങ്കൂരില്‍ രാവിലെ പത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. അലങ്കാനെല്ലൂരിലും ആവണിപുരത്തും...

കോടതി വിധി പുല്ലാണ്, നാളെ ജല്ലിക്കെട്ടിനൊരുങ്ങി തമിഴകം; മധുരൈയിലും കോയമ്പത്തൂരിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; പ്രക്ഷോഭം അഞ്ചാംദിനത്തിലും തുടരുന്നു

ചെന്നൈ: ജല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ തമിഴ്‌നാട്ടില്‍ നാളെ ജല്ലിക്കെട്ട് നടക്കും. മധുരൈയിലെ അളങ്കനല്ലൂരില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍....

രഘുറാം രാജന്‍ നിര്‍ദേശിച്ചത് 5000, 10000 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍; വിദഗ്ധന്‍റെ ഉപദേശം തള്ളി മോദി രണ്ടായിരം പുറത്തിറക്കി

ദില്ലി: രാജ്യത്തു കള്ളപ്പണം തടയാന്‍ നരേന്ദ്ര മോദി സ്വീകരിച്ച നടപടി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നിര്‍ദേശിച്ചതിനു കടകവിരുദ്ധം. അയ്യായിരത്തിന്‍റെയും പതിനായിരത്തിന്‍റെയും നോട്ടുകള്‍ പുറത്തിറക്കണമെന്നായിരുന്നു...

ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് അഫ്ഗാനിസ്താന്‍ സ്വദേശികള്‍ പിടിയില്‍

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് അഫ്ഗാനിസ്താന്‍കാരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെക്കന്‍ ദില്ലിയിലെ പബ്ബില്‍വച്ചു പരിചയപ്പെട്ടയാളും സുഹൃത്തുമാണു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ജനുവരി...

ജല്ലിക്കട്ട് സമരത്തെ വര്‍ഗീയമാക്കാന്‍ സംഘികളുടെ തരംതാണ തട്ടിപ്പ്; ബിജെപി ദേശീയ നേതാവിന്‍റെ ശ്രമത്തെ ഒറ്റക്കെട്ടായി തിരിച്ചടിച്ചു തമി‍ഴ്മക്കള്‍

ചെന്നൈ: തമി‍ഴ് ജനതയാകെ പ്രക്ഷോഭത്തിലായിരിക്കേ അതു മുതലെടുത്തു വര്‍ഗീയവല്‍കരിക്കാന്‍ സംഘപരിവാര്‍ ശ്രമം. വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ ശ്രമം തമി‍ഴ് ജനത...

വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധത്തിന് വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നു ഹൈക്കോടതി; പ്രതിക്ക് ജാമ്യം അനുവദിച്ചു കോടതിയുടെ സ്ത്രീവിരുദ്ധത

മുംബൈ: വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നു ബോംബെ ഹൈക്കോടതിയുടെ കോടതിയുടെ അതീവ സ്ത്രീവിരുദ്ധമായ വിധി. 21 വയസുകാരനായ കാമുകന്‍ വിവാഹവാഗ്ദാനം...

കുടുംബകാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു; ഭാര്യയെ കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു

പൂനെ: സോഷ്യല്‍ മീഡിയയിലൂടെ കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നെന്നാരോപിച്ച് ടെക്കി ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു. സ്വകാര്യ ഐടി കമ്പനി ജീവനക്കാരനായ രാകേഷ് ഗാങൂര്‍ഡേ (34) ആണ്...

അഖിലേഷ് യാദവ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; പട്ടികയില്‍ ശിവ്പാല്‍ യാദവും; കോണ്‍ഗ്രസിന് 100 സീറ്റ് നല്‍കാനാവില്ലെന്നും സമാജ്‌വാദി പാര്‍ട്ടി

ദില്ലി: സമാജ്‌വാദി പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കി. അഖിലേഷിന്റെ എതിരാളിയും മുതിര്‍ന്ന നേതാവുമായ ശിവ്പാല്‍ യാദവും ആദ്യ ലിസ്റ്റില്‍ ഇടംപിടിച്ചു. മകന് വേണ്ടി...

തമിഴ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി അജിത്തും സൂര്യയും തൃഷയും തെരുവില്‍; എആര്‍ റഹ്മാനും ധനൂഷും നിരാഹാരത്തില്‍; തമിഴ്‌നാട് സ്തംഭിച്ചു

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘം. പ്രശസ്ത താരങ്ങളായ അജിത് കുമാര്‍, സൂര്യ, തൃഷ, വിശാല്‍ തുടങ്ങി നിരവധി പേരാണ് തമിഴ്...

സഖിയുർ റഹ്മാൻ ലഖ്‌വിയുടെ അനന്തരവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; അബു മുസൈബ് താഹിർ കൊല്ലപ്പെട്ടത് വടക്കൻ കശ്മീരിൽ

ശ്രീനഗർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സഖിയുർ റഹ്മാൻ ലഖ്‌വിയുടെ അനന്തരവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു മുസൈബ് എന്ന താഹിർ കൊല്ലപ്പെട്ടതെന്നു പൊലീസ്...

ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ തമിഴ് ജനത നാലാംദിവസവും തെരുവില്‍; തമിഴ്‌നാട്ടില്‍ നാളെ ബന്ദ്; ട്രെയിനുകള്‍ തടയുമെന്ന് ഡിഎംകെ; പ്രക്ഷോഭം വിദേശരാജ്യങ്ങളിലേക്കും

ചെന്നൈ: സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് ജനത നാലാം ദിവസവും തെരുവില്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ തമിഴ്‌നാട്ടിന്റെ വിവിധ ജില്ലകളില്‍ ബന്ദ് ആചരിക്കാനും ഡിഎംകെ തീരുമാനിച്ചു....

Page 444 of 482 1 443 444 445 482

Latest Updates

Don't Miss