National – Page 445 – Kairali News | Kairali News Live

National

പത്താന്‍കോട്ട് ഭീകരാക്രമണം: ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും; ഭീകരരെ സഹായിച്ചെന്ന് നിഗമനം

ദില്ലി: പത്താന്‍കോട്ടിലെ വ്യോമസേനാ താവളം ആക്രമിച്ച ഭീകരര്‍ക്കു സഹായം നല്‍കിയവരില്‍ മലയാളിക്കു പങ്കെന്നു സൂചന. കഴിഞ്ഞദിവസം ദില്ലി പൊലീസ് ചാരവൃത്തിയാരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍...

ഉത്തരേന്ത്യയിലും പാകിസ്താനിലും അഫ്ഗാനിലും ഭൂചലനം; തീവ്രത 5.3

ദില്ലി: ദില്ലിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്കു രണ്ടരയോടെയാണ് അനുഭവപ്പെട്ടത്. ഹിന്ദുക്കുഷ് മേഖലയാണ്...

പ്രസവിച്ചയുടന്‍ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു; കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചത് പെണ്ണായതിനാലെന്ന് പൊലീസ്

വാറംഗല്‍: പ്രസവിച്ച ഉടന്‍ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ പന്നിക്കൂട്ടം കടിച്ചുകൊന്നു. വാറംഗലിലാണ് സംഭവം. കുട്ടിയുടെ തലയും ശരീരവും പന്നിക്കൂട്ടം കടിച്ചുകീറി. ജനിച്ചതു പെണ്‍കുട്ടിയായതിനാലാണ് ഉപേക്ഷിച്ചതെന്നു...

പാര്‍ലമെന്റ് കാന്റീനില്‍ ഭക്ഷ്യസബ്‌സിഡി ഒഴിവാക്കി; അംഗങ്ങള്‍ ഇനിമുതല്‍ ഇരട്ടിവില നല്‍കണം

ഏറെ വിവാദമുണ്ടാക്കിയ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യസബ്‌സിഡി നിര്‍ത്തലാക്കുന്നു.

ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 673.50 രൂപ

രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പാചകവാതകത്തിനു വില കൂട്ടുന്നത്. വില കൂട്ടിയതിനെതിരേ രാജ്യമാകെ പ്രതിഷേധം ശക്തമാവുകയാണ്

ദില്ലി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഇന്നുമുതല്‍; പരീക്ഷണത്തില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കയും

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വാഹന നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഇന്നു മുതല്‍ നിരത്തുകളില്‍ ബാധകമാകും.

ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലി; വീട്ടില്‍ നിന്ന് വലിച്ചിറക്കി നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ടു

മൈസൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ വേണ്ടപോലെ കൈകാര്യം ചെയ്തു. മൈസൂരിന് സമീപം സിദ്ധലിഗാപുരത്താണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നേതൃത്വത്തിലെത്തിയ മുപ്പതോളം പേരാണ് ശിക്ഷ...

ജയലളിത തുടര്‍ച്ചയായി ഏഴാം തവണയും എഡിഎംകെ ജനറല്‍ സെക്രട്ടറി; ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് പ്രമേയം

ചെന്നൈ: തുടര്‍ച്ചയായ ഏഴാം വട്ടവും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം(എഡിഎംകെ) ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു.ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ജയലളിതയുടെ തെരഞ്ഞെടുപ്പ്....

ബംഗളുരുവിലെ വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് രണ്ടു വര്‍ഷം; പഠനം തുടരാന്‍ അനുവദിക്കണോ എന്നു തര്‍ക്കം

ബംഗളുരു: വനിതാ കോളജില്‍ അനധിരകൃതമായി പ്രവേശനം നേടിയ രണ്ടു പുരുഷ വിദ്യാര്‍ഥികളെ പഠനം തുടരാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ തര്‍ക്കം. ബംഗളുരുവിലെ വിഎച്ച്ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

പാകിസ്താനു വേണ്ടി ചാരവൃത്തി; ഐഎസ്‌ഐ ബന്ധമുള്ള മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് മലയാളിയായ വ്യോമസേനാ ഉദ്യോഗസ്ഥനെ ദില്ലി പൊലീസ് അറസ്റ്റു ചെയ്തു.

ഇന്‍ഫോസിസ് കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി; 25കാരിയുടെ പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഇന്‍ഫോസിസിന്റെ പുണെയിലെ കാമ്പസില്‍ ബലാല്‍സംഗത്തിനിരയായതായി യുവതിയുടെ പരാതി. പുണെ പൊലീസില്‍ ഇതുസംബന്ധിച്ച് 25കാരി പരാതി നല്‍കി.

പാചകവാതക സബ്‌സിഡിക്ക് നിയന്ത്രണം; 10 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് ഇനി സബ്‌സിഡി ലഭിക്കില്ല; ജനുവരി മുതല്‍ പ്രാബല്യത്തില്‍

പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ നികുതി വരുമാനമുള്ള നികുതി ദായകര്‍ക്ക് ഇനിമുതല്‍ പാചകതവാതക സബ്‌സിഡി ലഭിക്കില്ല.

പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്; പുതുവത്സരാശംസ നേര്‍ന്ന് ട്വീറ്റ്

പുതുവര്‍ഷം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്. ഏതാനും ദിവസത്തേക്കാണ് രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക് പോകുന്നത്.

ദില്ലിയില്‍ നാലുവയസ്സുകാരി ക്രൂര പീഡനത്തിനിരയായി; വാടകവീടിന്റെ ഉടമസ്ഥനായ 68-കാരന്‍ പിടിയില്‍

രാജ്യതലസ്ഥാനം വീണ്ടും ബലാല്‍സംഗങ്ങളുടെ കൂത്തരങ്ങാകുന്നു. ദക്ഷിണ ദില്ലിയില്‍ നാലുവയസ്സുകാരി ക്രൂര പീഡനത്തിനിരയായി.

പട്ടാപ്പകല്‍ കോളജിനു മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പൊലീസ് അന്വേഷണം ആരംഭിച്ചു

കോളജിനു മുന്നില്‍ ഒരു കാറില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്.

ദാദ്രി കൊലപാതകത്തില്‍ സംഘപരിവാര്‍ ഇനിയെങ്കിലും മാപ്പുപറയണം; അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച വെറ്ററിനറി ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഫൊറന്‍സിക് ലാബ് പരിശോധനാഫലം ഇനിയും വരാനിരിക്കുകയാണ്.

സസ്‌പെന്‍ഷന്‍ എന്തിനെന്ന് വ്യക്തമാക്കണമെന്ന് നേതൃത്വത്തോട് കീര്‍ത്തി ആസാദ്; ജെയ്റ്റ്‌ലിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിജെപി എംപി

ദില്ലി: ഡിഡിസിഐ അഴിമതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജെപി എംപി കീര്‍ത്തി ആസാദ്. താന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ എന്തുകൊണ്ട് നടപടി...

ഇന്ത്യയില്‍ പുകവലിക്കുന്നവരുടെ എണ്ണം പത്തുശതമാനം കുറഞ്ഞു; സിഗരറ്റ് സ്‌നേഹികളായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്നും പഠനം

രണ്ട് വര്‍ഷത്തിനുള്ളില്‍ പുകവലിക്കുന്നവരുടെ എണ്ണം പത്ത് ശതമാനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യവകുപ്പ്

മഴ പെയ്യിക്കാന്‍ കോടികള്‍ മുടക്കി തെലങ്കാന മുഖ്യമന്ത്രി നടത്തിയ യാഗശാലയ്ക്ക് തീപിടിച്ചു; എല്ലാം ദൈവത്തിന്റെ കൃപയെന്ന് സംഘാടകര്‍

കോടികള്‍ മുടക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തിയ യാഗശാലയ്ക്ക് തീപിടിച്ചു. സംസ്ഥാനത്ത് മഴ പെയ്യിക്കുന്നതിനായിരുന്നു യാഗം നടത്തിയിരുന്നത്.

സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതികള്‍ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് നരേന്ദ്രമോദി; പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ നരേന്ദ്ര മോദി ആപ്പ്; പ്രഖ്യാപനം വര്‍ഷത്തെ അവസാന മന്‍ കി ബാതില്‍

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലെ അഭിമാന പദ്ധതിയായ സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതികള്‍ ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Page 445 of 461 1 444 445 446 461

Latest Updates

Don't Miss