National – Page 446 – Kairali News | Kairali News Live

National

കഴിക്കാന്‍ ഭക്ഷണമില്ലെന്ന് പറഞ്ഞ സൈനികനെ തള്ളി ബിഎസ്എഫ്; ‘യാദവ് സ്ഥിരം മദ്യപാനി, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നവന്‍’

ദില്ലി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തിയ സൈനികനെതിരെ ബിഎസ്എഫ്. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പരാതിപ്പെട്ട തേജ് ബഹദൂര്‍ യാദവിനെതിരെയാണ് ബിഎസ്എഫിന്റെ വിമര്‍ശനം. യാദവ്...

നടി പത്മാവതി ബംഗളുരുവില്‍ മരിച്ച നിലയില്‍; മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

ബംഗളുരു: തെന്നിന്ത്യന്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കുന്ന പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളുരു യെഹലങ്കയിലെ ആവലഹള്ളിയില്‍ നിര്‍മാണത്തിലിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം...

മുലായത്തിനോ അഖിലേഷിനോ സൈക്കിള്‍? ചിഹ്നത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അന്തിമതീരുമാനം ഇന്ന്; ചിഹ്നം മരവിപ്പിക്കാനും സാധ്യത

ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ മുലായം സിംഗ് യാദവിനാണോ അഖിലേഷ് യാദവിനാണോ എന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും. ഇരു...

ധോണിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല; ക്യാപ്ടന്‍സി ഒഴിയാനുള്ള തീരുമാനം വ്യക്തിപരം; ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ കോഹ്‌ലിയുടെ നായക പരിചയം ലക്ഷ്യമെന്നും എംഎസ്‌കെ പ്രസാദ്

മുംബൈ : ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന്‍സി ഒഴിയാന്‍ എംഎസ് ധോണിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന...

ഇനി ഇന്ത്യയിലെ ട്രെയിനുകള്‍ കൊക്ക കോളയുടെയും പെപ്സിയുടെയും പേരില്‍; നഷ്ടത്തിന്‍റെ പേരില്‍ മോദി സര്‍ക്കാര്‍ റെയില്‍വേയില്‍ കാണിച്ചുകൂട്ടുന്നത്

ദില്ലി: ഇനി നമ്മുടെ നാട്ടിലെ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളുമൊക്കെ പെപ്സിയുടെയോ കോക്കിന്‍റെയോ അദാനിയുടെയോ ഒക്കെ പേരില്‍ അറിയപ്പെടും. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും ബ്രാന്‍ഡ് ചെയ്യാനുള്ള നടപടികളുമായി റെയില്‍വേ...

വിവാഹം സ്വര്‍ഗത്തിലല്ല, റെയില്‍വേ സ്റ്റേഷനില്‍ നടത്താം; കതിര്‍മണ്ഡപവും ഊട്ടുപുരയുമൊക്കെയാകാന്‍ പ്ലാറ്റ്ഫോം

ദില്ലി: ആകാശത്തും കായലിലും ബോട്ടിലുമൊക്കെ വിവാഹങ്ങള്‍ നടത്തി വ്യത്യസ്തത കണ്ടെത്തിയവരുണ്ട്. എന്നാല്‍, അത്തരം കൗതുകങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ പുതുമയാര്‍ന്ന ഒരു വിവാഹവേദി കൂടി. റെയില്‍വേ സ്റ്റേഷനുകളില്‍ വിവാഹം...

ജയലളിതയ്ക്ക് എന്തു പറ്റിയെന്നു സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കും. ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്നു മദ്രാസ് ഹൈക്കോടതി പരാമര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ്...

കോയമ്പത്തൂരിലെ നെഹ്‌റു കോളജിലും ഇടിമുറി; കായികാധ്യാപകൻ ശെന്തിലിന്റെ മുറി ഇടിമുറിയായി പ്രവർത്തിക്കുന്നു; വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ

കോയമ്പത്തൂർ: തൃശ്ശൂർ പാമ്പാടിയിലെ നെഹ്‌റു കോളജിലേതിനു സമാനമായി കോയമ്പത്തൂരിലെ നെഹ്‌റു കോളജിലും ഇടിമുറി പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തൽ. കോയമ്പത്തൂർ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇത്തരം വെളിപ്പെടുത്തൽ. കോളജിലെ കായികാധ്യാപകനായ...

ബംഗളുരുവിലെ ലൈംഗിക അതിക്രമം നാടകമെന്നു പൊലീസ്; വിവാഹാലോചന പൊളിക്കാൻ യുവതിയും കാമുകനും ചേർന്നൊരുക്കിയ തിരക്കഥ

ബംഗളുരു: ബംഗളുരുവിലെ കെ.ജി ഹള്ളിയിൽ യുവതിയെ പിന്തുടർന്ന് കടന്നുപിടിച്ച് ചുണ്ട് കടിച്ചു മുറിച്ച സംഭവം നാടകമെന്നു പൊലീസ്. യുവതിക്കു വന്ന വിവാഹാലോചന പൊളിക്കാൻ യുവതിയും കാമുകനും ചേർന്നൊരുക്കിയ...

പെട്രോൾ പമ്പുകളിൽ ഇനി കാർഡെടുക്കും; സർവീസ് ചാർജ് ഈടാക്കില്ലെന്നു ബാങ്കുകൾ ഉറപ്പ് നൽകി

ദില്ലി: പെട്രോൾ പമ്പുകളിൽ കാർഡ് പേയ്‌മെന്റ് സ്വീകരിക്കില്ലെന്ന തീരുമാനത്തിൽ നിന്നു പെട്രോൾ പമ്പുകൾ പിൻമാറി. ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാമെന്നു ബാങ്കുകൾ ഉറപ്പു നൽകിയ...

എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് വിലങ്ങ് വീഴും; പ്ലാസ്റ്റിക് കൈവിലങ്ങുകൾ വിമാനത്തിൽ സൂക്ഷിക്കും

ദില്ലി: എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കൂച്ചുവിലങ്ങുമായി കമ്പനി. സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നവർക്ക് പ്ലാസ്റ്റിക് വിലങ്ങ് ധരിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. വിമാനത്തിൽ ലൈംഗികാതിക്രമം വർധിച്ചുവരുന്ന...

ബംഗളുരു വീണ്ടും നാണം കെടുത്തുന്നു; 21 കാരിയെ നടുറോഡില്‍ ബൈക്കിലെത്തിയ രണ്ടു പേർ പീഡിപ്പിക്കാൻ ശ്രമിച്ചു

ബംഗളുരു: മെട്രോ നഗരമായ ബംഗളുരു വീണ്ടും നാണം കെടുത്തുന്നു. പുതുവർഷ രാവിൽ നൂറോളം പെൺകുട്ടികൾ നടുറോഡിൽ ലൈംഗിക അതിക്രമത്തിനു ഇരയായതിനു പിന്നാലെ 21 കാരിയെ ബൈക്കിലെത്തിയ സംഘം...

തൊഴിലാളികളുടെ താമസസ്ഥലത്തേക്കു കാർ പാഞ്ഞു കയറി നാലു മരണം; ആറു പേർക്ക് പരുക്ക്; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ലഖ്‌നൗ: തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാലു മരണം. ആറു പേർക്ക് പരുക്കേറ്റു. ലഖ്‌നൗവിലെ ദാലിബാഗ് പ്രദേശത്തെ ഒരു കമ്പനിയിലെ തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തേക്കാണ്...

ഡെൽഹി മെട്രോയിൽ സ്ത്രീകൾക്ക് കത്തി കരുതാം; സ്വയരക്ഷയ്ക്ക് കയ്യിൽ കത്തി കരുതുന്നതിൽ കുഴപ്പമില്ലെന്നു അധികൃതർ

ദില്ലി: ഡെൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷയുടെ ഭാഗമായി കയ്യിൽ കത്തി കരുതാൻ അനുമതി. യാത്രയ്ക്കിടെ സ്ത്രീകൾ അക്രമങ്ങൾക്ക് ഇരയാകുന്നു എന്ന പരാതിയെ തുടർന്നാണ് മെട്രോയിലെ...

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും മോദി പിടിമുറുക്കി; സീറ്റിനായി അവകാശവാദം വേണ്ടെന്നു മോദി

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും നരേന്ദ്ര മോദി പിടിമുറുക്കുന്നു. സീറ്റ് തരപ്പെടുത്താൻ നേതാക്കൾ തമ്മിൽ മത്സരം വേണ്ടെന്ന് മോദി മുന്നറിയിപ്പ് നൽകി....

‘ജനസംഖ്യ വര്‍ധിക്കാന്‍ കാരണം നാലു ഭാര്യമാരും 40 കുട്ടികളും സങ്കല്‍പ്പം’; വര്‍ഗീയ പരാമര്‍ശത്തില്‍ സാക്ഷി മഹാരാജിനെതിരെ കേസ്;

ദില്ലി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിനെതിരെ പൊലീസ് കേസെടുത്തു. മീററ്റ് പൊലീസ് ഐപിസി 298 വകുപ്പുപ്രകാരമാണ് കേസെടുത്തത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ്...

പാന്റ്‌സ് അഴിപ്പിച്ച് സഹപാഠികള്‍ക്കൊപ്പം ഇരുത്തി; അപമാനംമൂലം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; അധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ അധികൃതര്‍ അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഇഫ്ഹാം ടാലന്റ് സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി...

വിമാനത്തിൽ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പൊലീസ് കസ്റ്റഡിയിൽ

ദില്ലി: വിമാനത്തിൽ യുവതിയായ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വിമാനജീവനക്കാർ പൊലീസിൽ ഏൽപിച്ചു. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് യാത്ര ചെയ്ത 40കാരനാണ് അമേരിക്കൻ പൊലീസിന്റെ പിടിയിലായത്. ബിസിനസ്...

മദ്യം നിരോധിച്ച ഗുജറാത്തിൽ വേഡ്കയുടെ പ്ലാന്റ് വരുന്നു; അനുമതി തേടി സർക്കാരിനു എസ്ബിഎം ഗ്രൂപ്പിന്റെ പ്രൊപ്പോസൽ; ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ധാരണാപത്രം ഒപ്പിട്ടേക്കും

അഹമ്മദാബാദ്: മദ്യം നിരോധിച്ച ഗുജറാത്തിൽ വോഡ്കയുടെ പ്ലാന്റ് വരുന്നു. വോഡ്കയുടെ പ്ലാന്റും ഡിസ്റ്റിലറി യൂണിറ്റും ആരംഭിക്കാൻ ഗുജറാത്ത് സർക്കാരിൽ പ്രൊപ്പോസൽ. അത്രയൊന്നും അറിയപ്പെടാത്തതെങ്കിലും എസ്ബിഎം ഗ്രൂപ്പ് എന്ന...

അഞ്ചുവയസ്സുള്ള മകളുടെ മൃതദേഹവുമായി അച്ഛൻ നടന്നത് 15 കിലോമീറ്റർ; ഇന്ത്യയെ ഡിജിറ്റലാക്കാൻ വെമ്പൽ കൊള്ളുന്ന പ്രയപ്പെട്ട മോദീ; അങ്ങു കാണണം രാജ്യത്തിന്റെ യഥാർത്ഥ മുഖം

ഒഡിഷ: അഞ്ചുവയസ്സുള്ള മകളുടെ മൃതദേഹവും തോളിൽ ചുമന്ന് 15 കിലോമീറ്ററാണ് ആ അച്ഛൻ നടന്നത്. ഡിജിറ്റൽ ഇന്ത്യക്കായി വെമ്പൽ കൊള്ളുകയും വീമ്പു പറയുകയും ചെയ്യുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി...

ബംഗളുരുവിൽ വീണ്ടും യുവതി ലൈംഗിക അതിക്രമത്തിനിരയായി; സഹായം അഭ്യർത്ഥിച്ചിട്ടും തിരിഞ്ഞു നോക്കാത്ത വനിതാ പൊലീസ്; ദൃശ്യങ്ങൾ സിസിടിവിയിൽ

ബംഗളുരു: പുതുവർഷരാവിലെ അതിക്രമങ്ങളുടെ ഞെട്ടൽ മാറും മുമ്പേ ബംഗളുരുവിൽ വീണ്ടും യുവതി ലൈംഗിക അതിക്രമത്തിനിരയായി. ബംഗളുരുവിലെ കെജി ഹള്ളിയിലാണ് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുകയായിരുന്ന യുവതി ലൈംഗിക...

കേന്ദ്രത്തിൽ 10,000 വർഷത്തിനിടയിലെ മോശം ഭരണമെന്നു ശിവസേന; ബിജെപി നേതാക്കൾ വിഡ്ഢികളുടെ സ്വർഗത്തിലെന്നും സാമ്‌ന

മുംബൈ: കേന്ദ്രത്തിൽ ഭരിക്കുന്നത് 10,000 കൊല്ലത്തിനിടയിലെ മോശം ഭരണമാണെന്നു ശിവസേന. മുഖപത്രമായ സാമ്‌നയിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന രംഗത്തെത്തിയത്. ബിജെപി നേതാക്കൾ...

നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചെന്നു കണക്കുകൾ; ജിഡിപി 7.1 ശതമാനമായി കുറയുമെന്നു കേന്ദ്രസർക്കാർ കണക്കുകൾ

ദില്ലി: നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിച്ചെന്നു കേന്ദ്രസർക്കാർ കണക്കുകൾ. സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷത്തിൽ കുത്തനെ ഇടിയുമെന്നു കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ...

ബിജെപി നിർവാഹക സമിതി യോഗത്തിൽ ഇന്നു പ്രധാനമന്ത്രി മോദി സംസാരിക്കും; നോട്ട് നിരോധനത്തെയും മിന്നലാക്രമണത്തെയും പ്രശംസിച്ച് യോഗത്തിൽ പ്രമേയം

ദില്ലി: ദില്ലിയിൽ നടക്കുന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു സംസാരിക്കും. പ്രധാനമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്ന വിമർശനത്തെ മറികടക്കാൻ...

രാജ്യത്ത് നടക്കുന്നത് ദേശീയതയുടെ ഹിന്ദുത്വ ബ്രാന്‍ഡിംഗാണെന്ന് പ്രകാശ് കാരാട്ട്; കപട ദേശീയതയെ എതിര്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം

തിരുവനന്തപുരം: ദേശീയതയുടെ ഹിന്ദുത്വ ബ്രാന്‍ഡിംഗാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ചില മാധ്യമങ്ങളും ഇതിന്റെ ഭാഗമായി പ്രചരണങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു....

മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മമതാ ബാനര്‍ജി; പകരം അദ്വാനിയെയോ ജെയ്റ്റ്‌ലിയെയോ നിയോഗിക്കണം; രാജ്യത്തെ രക്ഷിക്കാന്‍ ഇത് മാത്രമാണ് പോംവഴി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി, മറ്റേതെങ്കിലും മുതിര്‍ന്ന ബിജെപി നേതാവിനെ പ്രധാനമന്ത്രിയായി...

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയോടു നിരുപാധികം മാപ്പു പറഞ്ഞു; കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

ദില്ലി: ജസ്റ്റിസ് മാർക്കണ്ഡേയ് കട്ജുവിനെതിരായ കോടതിയലക്ഷ്യ കേസ് നടപടികൾ അവസാനിപ്പിച്ചു. ജസ്റ്റിസ് കട്ജു നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തിലാണ് കേസ് നടപടികൾ അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. കട്ജുവിന്റെ...

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു; ഓരോ നാല്‍പത് മിനിറ്റിലും ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍ ആത്മഹത്യാനിരക്ക് 42 ശതമാനമാണ് ഉയര്‍ന്നത്. ഓരോ...

മരത്തിന്റെ വേരുകൾ പോലെ കൈകാലുകൾ വളരുന്ന ‘മരമനുഷ്യനു’ പുതുജീവിതത്തിന്റെ പ്രതീക്ഷ; 16 ശസ്ത്രക്രിയകളിൽ നീക്കം ചെയ്തത് അഞ്ച് കിലോ

ധാക്ക: മരത്തിന്റെ വേരുകൾ പോലെ കയ്യിലും കാലിലും തഴമ്പ് വളർന്നു ജീവിതം തന്നെ ദുരിതത്തിലായ ബംഗ്ലാദേശിന്റെ മരമനുഷ്യനു ഒടുവിൽ പുതുജീവിതത്തിന്റെ പ്രതീക്ഷ. കൈകാലുകളിലെ വളർച്ച നീക്കം ചെയ്യുന്നതിനായി...

പഞ്ചാബിൽ മോദിയുടെ ബിജെപിക്കു അടിതെറ്റും; കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും സർവേ ഫലം

ചണ്ഡീഗഢ്: പഞ്ചാബിൽ മോദിയുടെ ബിജെപിക്കു അടിതെറ്റുമെന്നു സർവേഫലം. അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. ഇന്ത്യാടുഡെ നടത്തിയ സർവേയിലാണ് ഇക്കാര്യം പ്രവചിക്കുന്നത്....

സുഹൃത്തിനെ കാത്തിരുന്ന 29 കാരിയെ അജ്ഞാതൻ കുത്തിപ്പരുക്കേൽപിച്ചു; പിന്നിലൂടെയുള്ള ആക്രമണത്തിൽ യുവതിക്കു ഗുരുതര പരുക്ക്

മുംബൈ: സുഹൃത്തിനെ കാത്തിരിക്കുകയായിരുന്ന യുവതിയെ റോഡരികിൽ അജ്ഞാതൻ കുത്തിപ്പരുക്കേൽപിച്ചു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സ് റോഡിലാണ് സംഭവം. 29 വയസ്സുള്ള യുവതിയാണ് അജ്ഞാതന്റെ ആക്രമണത്തിനു ഇരയായത്. യുവതിയെ...

Page 446 of 482 1 445 446 447 482

Latest Updates

Don't Miss