National – Page 447 – Kairali News | Kairali News Live

National

യൂബറില്‍ ജനിച്ച കുട്ടിക്ക് പേരും യൂബര്‍; യുവതി കാറിനുള്ളില്‍ പ്രസവിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ

ദില്ലി: യൂബര്‍ ശൃംഖലയുടെ ടാക്‌സി കാറില്‍ ജനിച്ച കുട്ടിക്കു പേര് യൂബര്‍. ദില്ലിയില്‍ കഴിഞ്ഞദിവസം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യൂബര്‍ കാറില്‍ പ്രസവിച്ച യുവതിയുടെ കുട്ടിക്കാണ് യൂബര്‍...

ആര്‍എസ്പി സമ്മേളനത്തിന് ഇന്ന് സമാപനം; കേരള ഘടകത്തിന് രൂക്ഷവിമര്‍ശനം; പ്രശ്‌നപരിഹാരത്തിന് പ്രത്യേക പ്ലീനം വിളിക്കാമെന്ന് കേന്ദ്രനേതൃത്വം

അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക പ്ലീനം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

രണ്ടുനേരം പട്ടിണി കിടന്ന് ലൈംഗികത്തൊഴിലാളികള്‍ ചെന്നൈ ദുരിതാശ്വാസത്തിലേക്ക് നല്‍കിയത് ഒരുലക്ഷം രൂപ; കോടികള്‍ നല്‍കിയ സെലിബ്രിറ്റികള്‍ക്കൊരു മാതൃക

മഹാരാഷ്ട്രയിലെ അഹമദ് നഗറില്‍ നിന്നുള്ള ഒരുസംഘം ലൈംഗികത്തൊഴിലാളികള്‍ ചെന്നൈയില്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയത് ഒരുലക്ഷം രൂപയാണ്.

ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ജപ്പാന്റെ വക; സര്‍വീസ് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; പദ്ധതി ചെലവ് 98,000 കോടി

കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ജപ്പാന്റെ പദ്ധതിരേഖയ്ക്ക് അനുമതി നല്‍കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും.

വാഹനമിടിപ്പിച്ചു കൊലപാതകം: സല്‍മാന്‍ ഖാനെ വെറുതെ വിട്ടു; കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു ബോംബെ ഹൈക്കോടതി

കീഴ്‌ക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍നിന്ന് ഇതോടെ സല്‍മാന്‍ മുക്തനായി. വിധിപ്രഖ്യാപനം സല്‍മാന്റെ സാന്നിധ്യത്തില്‍

തിരുപ്പതിയില്‍ ഗോ പൂജ സേവ ആരംഭിച്ചു; തിരുമല ദേവസ്ഥാനത്തിന്റെ തീരുമാനം സംസ്ഥാന വ്യാപകമായി ഗോ പൂജ നടത്താനുള്ള നിര്‍ദേശം

തിരുമല: ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രമായ തിരുമല തിരുപ്പതിയില്‍ ഗോ പൂജ ആരംഭിച്ചു. ഗോക്കളെ ആരാധിക്കാന്‍ താല്‍പര്യമുള്ള താല്‍പര്യമുള്ള വിശ്വാസികള്‍ക്കു വേണ്ടിയാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടമായ അലിപിരിയില്‍ ഗോ...

ബിജെപിയെ ചെറുക്കാന്‍ ദേശീയ – പ്രാദേശിക തലങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന് ആര്‍എസ്പി സമ്മേളന പ്രതിനിധികള്‍; രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച തുടരും

ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇന്നും ചര്‍ച്ച തുടരും. കോണ്‍ഗ്രസും ബിജെപിയുമായി സമദൂരമെന്ന ദേശീയ നയം പുനഃപരിശോധിക്കണമെന്ന പ്രമേയത്തിലെ നിര്‍ദ്ദേശത്തെ ആദ്യദിന ചര്‍ച്ചയില്‍...

പ്രധാനമന്ത്രി അടുത്തവര്‍ഷം പാകിസ്താനിലേക്ക്; ഉഭയകക്ഷിചര്‍ച്ച പുനരാരംഭിക്കും

ഇന്ത്യാ പാക്ക് ക്രിക്കറ്റ് പരമ്പര പുനരാംരംഭിക്കുന്ന കാര്യത്തില്‍ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനമായില്ല

രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമന്ന് മുന്‍ കേന്ദ്രമന്ത്രി വി നാരായണസ്വാമി; ഷൂ അഴിച്ചപ്പോള്‍ തന്റെ ചെരുപ്പ് ഊരി നല്‍കിയതാണെന്നു നാരായണസ്വാമി

പുതുച്ചേരി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ചെരുപ്പു ചുമക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി നാരായണസ്വാമി. പ്രളയക്കെടുതിയിലായ പുതുച്ചേരി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് ഇടാനുള്ള ചെരുപ്പു...

ചെന്നൈയില്‍ വീണ്ടും മഴ; ആശ്വാസപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും മഴ. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്നലെ രാത്രിയാണ് വീണ്ടും ശക്തമായ മഴ പെയ്തത്. ചെന്നൈ അടക്കം തീരമേഖലയില്‍ പലയിടത്തും പകലും മഴ തുടരുകയാണ്....

ആര്‍എസ്പി ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം; കേരളത്തിലെ കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയാകും

ആര്‍എസ്പി ദേശീയ സമ്മേളനം ഇന്ന് ദില്ലിയില്‍ തുടങ്ങും. ദേശീയനയത്തിനു വിപരീതമായി കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘടനാ പ്രതിസന്ധി സമ്മേളനത്തില്‍ മുഖ്യചര്‍ച്ചാ വിഷയമാകും.

സുഷമ സ്വരാജ്-നവാസ് ഷെരീഫ് കൂടിക്കാഴ്ച ഇന്ന്; ക്രിക്കറ്റ് പരമ്പര അടക്കം നയതന്ത്ര കാര്യങ്ങളില്‍ ചര്‍ച്ച; സുരക്ഷാ ഉപദേഷ്ടാവുമായും കൂടിക്കാഴ്ച

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്താനിലെത്തിയ സുഷമ സ്വരാജ് ഇന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും.

സോളാര്‍ കേസ്; സരിതയുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടി ദില്ലിയില്‍ എത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം; കേരളഹൗസ് നല്‍കിയ വിവരങ്ങള്‍ തെറ്റെന്നതിന് തെളിവ്

ദില്ലി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം എന്ന്...

നാഷണല്‍ ഹെറാള്‍ഡ് കേസ്; താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്; ആരെയും ഭയപ്പെടില്ലെന്ന് സോണിയാഗാന്ധി; കേസ് പരിഗണിക്കുന്നത് ഈമാസം 19ലേക്ക് മാറ്റി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തനിക്ക് ആരെയും ഭയപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്. അപ്പോള്‍ പിന്നെ ഞാന്‍ ആരെയാണ് ഭയക്കേണ്ടത്.

ആര്‍എസ്പി ദേശീയ സമ്മേളനത്തിന് നാളെ തുടക്കം; കേരള ഘടകവും ദേശീയ ഘടകവും രണ്ടുതട്ടില്‍

ആര്‍എസ്പി ദേശീയ സമ്മേളനം നാളെ ദില്ലിയില്‍ തുടങ്ങും. ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റിയും സെക്രട്ടറിയേറ്റും സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും.

ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ കാറിലിടിച്ച് 13 പേര്‍ കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡ്: ഢാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 13 മരണം. ട്രെയിന്‍ കാറിലിടിച്ചാണ് അപകടമുണ്ടായത്. രാംഗഡ് ജില്ലയിലെ റെയില്‍വേ ക്രോസിലാണ് അപകടമുണ്ടായത്.

ട്വിറ്ററില്‍ ഒന്നാമന്‍ മാര്‍പാപ്പ; മോദി മൂന്നാമത്

സുഷമ സ്വരാജ് ഇന്നു പാകിസ്താനിലേക്ക് തിരിക്കും; പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച

രണ്ടുദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നു യാത്രതിരിക്കും. പാക് വിദേശകാര്യമന്ത്രിയുമായി സുഷമ കൂടിക്കാഴ്ച നടത്തും.

ചെന്നൈയിലെ ദുരന്തസ്ഥലത്ത് നിന്നൊരു സന്തോഷ വാര്‍ത്ത; എയര്‍ഫോഴ്‌സ് രക്ഷപെടുത്തിയ പൂര്‍ണ്ണ ഗര്‍ഭിണിയ്ക്ക് പിറന്നത് ഇരട്ടക്കുട്ടികള്‍

വ്യോമസേന ആശുപത്രിയില്‍ എത്തിച്ച് രണ്ടാം ദിനം ദീപ്തി പ്രസവിച്ചു. കുട്ടികള്‍ ഒന്നല്ല, രണ്ട് പെണ്‍കുട്ടികള്‍.

വനിതാ ഐഎഎസ് ഓഫീസറെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ടിടിഇ അറസ്റ്റില്‍

ആഗ്ര: മാനഭംഗങ്ങളും പീഡനങ്ങളും പതിവായ ഇന്ത്യയില്‍ ഐഎഎസ് ഓഫീസര്‍ക്കു പോലും രക്ഷയില്ല. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ ഐഎഎസ് ഓഫീസറെ പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ച ടിടിഇയെ അറസ്റ്റ്...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും കോടതിയിലെത്തിയേ പറ്റൂ; സമന്‍സിനെതിരായ ഹര്‍ജി തള്ളി; കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ദില്ലി: വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകാതെ നിവൃത്തിയില്ലെന്ന് ദില്ലി ഹൈക്കോടതി. വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സിനെതിരായ...

ദില്ലി അടക്കം ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം: പ്രഭവകേന്ദ്രം താജിക്കിസ്ഥാന്‍; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 7.2

ദില്ലി: ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം. പഞ്ചാബ്, കാശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാന്‍ പ്രഭവകേന്ദ്രമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ദില്ലിയിലും നേരിയ...

ചെന്നൈയുടെ ആകാശത്ത് വീണ്ടും ആശങ്കയുടെ കാര്‍മേഘം; 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യത; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു സാക്ഷിയായ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭീതിയുയര്‍ത്തി കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൈന്യത്തിന്റെയും ദുരന്ത നിവാരണ...

നവജാത ശിശുവിലും കാമം കണ്ടെത്തുന്ന മനുഷ്യമൃഗങ്ങള്‍; യുപിയില്‍ 28 ദിവസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ 28 ദിവസം മാത്രം പ്രായമയ പെണ്‍കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. മീററ്റിലെ ഭുലന്ദ്ഷറിലാണ് സംഭവം.

ദാവൂദ് ഇബ്രാഹിമിന്റെ 1.18 കോടിയുടെ വസ്തു ലേലത്തില്‍; വാങ്ങുന്ന മലയാളി മാധ്യമപ്രവര്‍ത്തകന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി

ദാവൂദ് ഇബ്രാഹിമിന്റെ വസ്തു ലേലത്തില്‍ വാങ്ങുന്ന മലയാളി മാധ്യമപ്രവര്‍ത്തകന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി.

ചെന്നൈ സാധാരണനിലയിലേക്ക്; ഇതുവരെ 50,000 കോടി രൂപയുടെ നഷ്ടമെന്ന് സര്‍ക്കാര്‍; ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു; റോഡ്, ട്രെയിന്‍ ഗതാഗതവും പുനസ്ഥാപിച്ചു

ചെന്നൈ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തരസര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ചയോട രാജ്യാന്തര സര്‍വീസുകളും ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റ് ഓഫ് ഇന്ത്യ പ്രതിനിധി അറിയിച്ചു....

ചെന്നൈ വിമാനത്താവളം ഭാഗികമായി തുറന്നു; സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ജയലളിത; കേരളത്തിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസുകള്‍

ആരക്കോണം എയര്‍ബേസില്‍നിന്ന് ഇന്ത്യന്‍ വ്യോമ സേനയും എയര്‍ ഇന്ത്യയും ചില സ്വകാര്യകമ്പനികളും സര്‍വീസുകള്‍ നടത്തുന്നുണ്ട്

അത് ഫോട്ടോഷോപ്പ് ആയിരുന്നില്ല; ഫോട്ടോ മെര്‍ജിംഗ് ആയിരുന്നു; പ്രധാനമന്ത്രിയുടെ വിവാദ ഫോട്ടോ വിഷയത്തില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ചിത്രങ്ങള്‍ ഫോട്ടോഷോപ് അല്ല, രണ്ട് ചിത്രങ്ങള്‍ മെര്‍ജ് ചെയ്തപ്പോഴുണ്ടായ പിഴവായിരുന്നെന്ന് വിശദീകരിച്ച് പിഐബി വാര്‍ത്താകുറിപ്പ് ഇറക്കിയത്.

ദില്ലിയില്‍ ജനുവരി മുതല്‍ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണം; നടപടി അന്തരീക്ഷ മലിനീകരണം തടയാന്‍ ലക്ഷ്യമിട്ട്

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പദ്ധതികളുമായി കജ്‌രിവാള്‍ സര്‍ക്കാര്‍. സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ദില്ലി എംഎല്‍എമാരുടെ ശമ്പളം നാലിരട്ടിയാക്കി വര്‍ധിപ്പിച്ചു; 88,000 രൂപ 2.35 ലക്ഷം രൂപയായി ഉയര്‍ത്തി

ദില്ലി നിയമസഭയിലെ എംഎല്‍എമാരുടെ ശമ്പളം നാലിരട്ടിയാക്കി വര്‍ധിപ്പിച്ചു

ഗോമാംസം കടത്തിയെന്ന് ആരോപണം; ഹരിയാനയില്‍ പൊലീസും ജനക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടല്‍; 10 പേര്‍ക്ക് പരുക്ക്

പിന്നീട് നടത്തിയ പരിശോധനയില്‍ തെളിഞ്ഞെന്ന് പല്‍വാല മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

തമിഴ്‌നാടിന് ആയിരം കോടിയുടെ ധനസഹായം; മരണം 270 കവിഞ്ഞു; ഏഴായിരത്തോളം പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മഹാനഗരം പ്രളയത്തില്‍ മുങ്ങിയതോടെ ആയിരങ്ങളാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്. തുടര്‍ച്ചയായ മഴയ്ക്ക് രണ്ടു ദിവസമായി നേരിയ ശമനമുണ്ട്.

മൂന്നുമാസം മുമ്പ് മരിച്ച 9 പേരുടെ മൃതദേഹങ്ങളുമായി മണിപ്പൂരില്‍ ആദിവാസികളുടെ സമരം; ആദിവാസി പ്രക്ഷോഭം ജീവിക്കാനുള്ള അവകാശത്തിനായി

മരിച്ചിട്ടും മണ്ണിലേക്ക് മടങ്ങിയിട്ടില്ല മണിപ്പൂരിലെ രക്തസാക്ഷികള്‍. സമരചരിത്രത്തില്‍ സമാനതകളില്ലാത്ത അധ്യായമായി മാറുകയാണ് ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മണിപ്പൂരികള്‍ നടത്തുന്ന പോരാട്ടം.

മോദിയുടെ ഗുജറാത്തില്‍ തണ്ടൊടിഞ്ഞ് താമര; തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവ്

കേന്ദ്രത്തിലെ ഭരണം ഒന്നര വര്‍ഷം പിന്നിടുമ്പോല്‍ ഗുജറാത്തില്‍ താമര വാടുകയാണ്.

കനത്ത മഴയില്‍ മുങ്ങി ചെന്നൈ നഗരം; വിമാനത്താവളം അടച്ചു; ഒഴുക്കില്‍ ആടിയുലഞ്ഞ് സെയ്ദാപേട്ട് മേല്‍പാലം; ചെന്നൈയിലേത് നൂറ്റാണ്ടിനിടയിലെ കനത്തമഴ

ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുയര്‍ത്തി ചെന്നൈയില്‍ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകുവോളം പെയ്ത കനത്ത മഴ ചെന്നൈയിലെ ജനജീവിതം താറുമാറാക്കി.

രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; തീരുമാനമെടുക്കേണ്ടത് കേന്ദ്രമെന്ന് സുപ്രീംകോടതി; തമിഴ്‌നാടിന് സര്‍ക്കാരിന് അധികാരമില്ല

രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി.

Page 447 of 460 1 446 447 448 460

Latest Updates

Don't Miss