National – Page 448 – Kairali News | Kairali News Live

National

ഇസ്താംബൂള്‍ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ മുന്‍ രാജ്യസഭാ എംപിയുടെ മകനടക്കം രണ്ടു ഇന്ത്യക്കാര്‍

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനത്തെ നിശാക്ലബ്ബിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു ഇന്ത്യക്കാരും. മുന്‍ രാജ്യസഭാ എംപിയുടെ മകന്‍ അബിസ് റിസ്‌വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് മരിച്ചത്....

ജനങ്ങള്‍ക്ക് മോദിയുടെ പുതുവര്‍ഷ സമ്മാനം; ഇന്ധന വില കുത്തനെ കൂട്ടി; പെട്രോള്‍ ലിറ്ററിന് 1 രൂപ 29 പൈസയും, ഡീസലിന് 97 പൈസയും

ദില്ലി: പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1 രൂപ 29 പൈസയും, ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍...

എന്‍എസ്ജി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹോം പേജില്‍ മോദിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍; കശ്മീരിനെ സ്വതന്ത്രമാക്കൂയെന്ന് സന്ദേശവും

ദില്ലി: ദേശീയ സുരക്ഷാ സേന(എന്‍എസ്ജി)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. എലോണ്‍ ഇന്‍ജക്ടര്‍ എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സെര്‍വറില്‍ നുഴഞ്ഞുകയറിയ ഹാക്കര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര...

രാം ഗോപാല്‍ യാദവിനെ വീണ്ടും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; നടപടി ദേശീയ നിര്‍വാഹകസമിതി വിളിച്ചു ചേര്‍ത്തതിന്റെ പേരില്‍

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവിനെ വീണ്ടും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് മുലായം സിംഗ് യാദവ്. അനുമതിയില്ലാതെ ദേശീയ നിര്‍വാഹക സമിതിയോഗം വിളിച്ചു ചേര്‍ത്തതിന്റെ...

അമ്മയ്ക്കു പകരം ചിന്നമ്മ വേണ്ട; ജയലളിത സ്മാരകത്തിനു സമീപം ആത്മഹത്യാശ്രമം

ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാക്കുന്നതിൽ പ്രതിഷേധിച്ച് ചെന്നൈയിൽ ആത്മഹത്യാശ്രമം. ജയലളിതയുടെ പിൻഗാമിയായി ശശികല വരുന്നതിൽ പ്രതിഷേധിച്ചാണ് യുവാവ് ആത്മഹത്യക്കു ശ്രമിച്ചത്. ചെന്നൈയിലെ ജയലളിത സ്മാരകത്തിനു സമീപമായിരുന്നു...

കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനു സസ്‌പെൻഷൻ

പുതുച്ചേരി: കിരൺ ബേദി ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥനെ പുറത്താക്കി. പോണ്ടിച്ചേരിയിലെ സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എ.എസ് ശിവകുമാറിനെയാണ്...

ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതായി; യുവതി മൂന്നു മക്കളെയും കൊന്നു ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഭർതൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ യുവതി മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർത്താവിന്റെ അമ്മയുടെയും സഹോദരിയുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ് ഗൊല്ല മനേമ്മ...

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാനുള്ള മോദിയുടെ കള്ളക്കളി പൊളിഞ്ഞു; ഗർഭിണികൾക്ക് 6,000 രൂപ എന്ന പ്രഖ്യാപനം മൂന്നു വർഷം മുമ്പത്തേത്

ദില്ലി: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കി എട്ടുകാലി മമ്മൂഞ്ഞ് കളിക്കാനുള്ള ശ്രമമായിരുന്നു നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. എന്നാൽ, ആ കള്ളക്കളിയും പൊളിഞ്ഞു. ഗർഭിണികൾക്ക് 6000...

പ്രവാസികൾക്ക് അസാധു നോട്ട് നിക്ഷേപിക്കുന്നതിനു ഇളവ്; ജൂൺ 30 വരെ നിക്ഷേപിക്കാം; ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു

ദില്ലി: പ്രവാസികൾക്ക് അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിനു ഇളവ് അനുവദിച്ചു കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി. അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും പ്രവാസികൾക്കും ഇക്കാലയളവിൽ വിദേശത്തായിരുന്നവർക്കും...

ബംഗാളിൽ ഇന്നു അഞ്ചാംഘട്ട വിധിയെഴുത്ത്; 3 ജില്ലകളിലായി 53 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. മൂന്ന് ജില്ലകളിലെ 53 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുൻ ഘട്ടങ്ങളിലുണ്ടായ വ്യാപക അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാസേനയെയും തെരഞ്ഞെടുപ്പ്...

ആദർശ് ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാൻ ബോംബെ ഹൈക്കോടതി വിധി; കുംഭകോണത്തിൽപെട്ട ഉദ്യോഗസ്ഥർക്കെതിരേ പ്രോസിക്യൂഷനും ഉത്തരവ്

മുംബൈ: കാർഗിൽ രക്തസാക്ഷികളുടെ വിധവകൾക്കെന്ന പേരിൽ നിർമിച്ച് വഴിമാറ്റി ഉപയോഗിച്ച ആദർശ് ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവ്. മൂന്നുമാസത്തിനുള്ളിൽ പൊളിച്ചു മാറ്റാനാണ് ഉത്തരവ്. കാർഗിൽ...

രോഹിത് വെമുലയുടെ മാതാവിനും സഹോദരനും അംബേദ്കറുടെ പേരക്കുട്ടിയെയും തടഞ്ഞു ഹൈദരാബാദ് സർവകലാശാല; വിദ്യാർഥികൾ പ്രതിഷേധിച്ചു

ഹൈദരാബാദ്: രോഹിത് വെമുലയുടെ മാതാവിനെയും സഹോദരനെയും ഹൈദരാബാദ് സർവകലാശാലയിൽ തടഞ്ഞു. ബുദ്ധമതം സ്വീകരിച്ച ശേഷം സർവകലാശാലാ കാമ്പസിലുള്ള രോഹിത് വെമുല സ്മാരകത്തിൽ പുഷ്പാർച്ചന നടത്താനെത്തിയതായിരുന്നു മാതാവ് രാധികയും...

മെഴുകുതിരി മറിഞ്ഞുവീണ് തീപടർന്ന് ഒരു കുടുംബത്തിലെ ആറു കുട്ടികൾ വെന്തുമരിച്ചു; മരിച്ചവരിൽ നാലു പേർ സഹോദരികൾ

ബറേലി: കത്തിക്കൊണ്ടിരുന്ന മെഴുകുതിരി മറിഞ്ഞു വീണ് വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ ആറു കുട്ടികൾ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിക്കടുത്ത് കില ചാവ്‌നി ഗ്രാമത്തിലാണ് സംഭവം....

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റന്‍ ഇടപാട്: ഇടനിലക്കാരനെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ സഹായം തേടി കേന്ദ്രസര്‍ക്കാര്‍

നിയമനടപടികള്‍ നേരിടാന്‍ തയാറാണ് എന്നാല്‍ സമയം കളയാനാകില്ല എന്നും മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ ജയിംസ്

വിവാഹസൽകാരത്തിന് ഐസ്‌ക്രീം തികഞ്ഞില്ല; വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽത്തല്ലി; വധുവിനെ വേണ്ടെന്നു പറഞ്ഞ് വരൻ ഇറങ്ങിപ്പോയി

മഥുര(ഉത്തർപ്രദേശ്): ഒരു ഐസ്‌ക്രീം മുടക്കിയത് കല്യാണംതന്നെ. കല്യാണച്ചടങ്ങുകളിൽ സൽക്കാരത്തിന് ഐസ്‌ക്രീം വിളമ്പുന്നത് സാധാരണമാണ്. ഐസ്‌ക്രീം തികയാഞ്ഞതിന്റെ പേരിൽ കല്യാണംതന്നെ മുടങ്ങിപ്പോകുന്നതു പക്ഷേ, അത്ര സാധാരണമല്ല. അതാണ് ഉത്തർപ്രദേശിലെ...

888 രൂപയ്ക്ക് നാലിഞ്ചിൽ ഒരു സ്മാർട്‌ഫോൺ; ജയ്പൂരിലെ കമ്പനി നാളെ വരെ ബുക്കിംഗ് സ്വീകരിക്കും; വിതരണം മേയ് രണ്ടു മുതൽ

ജയ്പൂർ: ഇരുനൂറ്റമ്പതു രൂപയ്ക്കു സ്മാർട്‌ഫോണുമായി വന്ന് വിവാദങ്ങളിലായ ഫ്രീഡത്തിനു പിന്നാലെ വില കുറഞ്ഞ സ്മാർട്‌ഫോൺ വാഗ്ദാനം ചെയ്തു ജയ്പൂർ കമ്പനി. ജയ്പൂർ ആസ്ഥാനമായുള്ള ഡോക്കോസ് മൾട്ടിമീഡിയ പ്രൈവറ്റ്...

വീട്ടുകാരുടെ കൺമുന്നിൽ മോഷ്ടാക്കൾ 19 കാരിയെ കൂട്ടബലാൽസംഗം ചെയ്തു; സ്വർണവും പണവും അടക്കം വിലപിടിപ്പുള്ളതെല്ലാം മോഷ്ടിച്ചു

ഫരീദാബാദ്: ഹരിയാനയിൽ വീട്ടുകാരെ ബന്ദികളാക്കിയ ശേഷം അവരുടെ കൺമുന്നിലിട്ട് 19 കാരിയായ മൂത്തമകളെ മോഷ്ടാക്കൾ കൂട്ടബലാൽസംഗം ചെയ്തു. ഇളയ മകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ആയുധധാരികളായി എത്തിയ...

കടുത്ത ചൂടിൽ തീപിടിത്തത്തിന് സാധ്യത; രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പൂജയ്ക്കും പാചകത്തിനും വിലക്ക്

പട്‌ന: രാജ്യത്തു കടുത്ത ചൂട് വർധിക്കുന്നതിനിടെ സുരക്ഷാ മുൻകരുതലായി രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പാചകത്തിനും പൂജകൾക്കും വിലക്കേർപ്പെടുത്തി. തീ കത്തിക്കേണ്ടിവരുന്ന പൂജകൾക്കാണ് പാചകത്തിനു പുറമേ...

ബഹിരാകാശത്ത് ചരിത്രം കുറിച്ച് ഇന്ത്യ; സ്വന്തം ഗതിനിർണയ സംവിധാനത്തിന് കുതിപ്പേകി ഐഎൻആർഎസ്എസ് 1 ജി വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശചരിത്രത്തിൽ നാഴികക്കല്ലിട്ട് ഇന്ത്യ. സ്വന്തമായി വികസിപ്പിച്ച ഗതിനിർണയ സംവിധാനം എന്ന നേട്ടത്തിലേക്കു ഇന്ത്യയെ കുതിപ്പിച്ച് ഐആർഎൻഎസ്എസ് 1ജി ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

ശനി ശിംഗനാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് നേതൃത്വം വഹിച്ച തൃപ്തി ദേശായി ശബരിമലയിലേക്ക്; സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള അവസരമൊരുക്കും

മുംബൈ: മഹാരാഷ്ട്രയിലെ ശനി ശിംഗനാപുർ ക്ഷേത്രത്തിൽ സ്ത്രീപ്രവേശനത്തിന് നേതൃത്വം നൽകിയ തൃപ്തി ദേശായിയുടെ അടുത്ത ലക്ഷ്യം ശബരിമല. ആർത്തവത്തിന് അശുദ്ധി കൽപിച്ച് സ്ത്രീകളെ മാറ്റിനിർത്തുന്ന തിരുവിതാംകൂർ ദേവസ്വം...

ഇന്ത്യൻ അതിർത്തി കാക്കാൻ ഇനി ലേസർ മതിലുകളും; പഞ്ചാബിലെ പാക് അതിർത്തിയിൽ ലേസർ മതിലുകൾ സ്ഥാപിച്ചു; നടപടി നുഴഞ്ഞുകയറ്റം പ്രതിരോധിക്കാൻ

ദില്ലി: അതിർത്തി സംഘർഷവും നുഴഞ്ഞു കയറ്റവും ഭീകരാക്രമണവും ഇന്ത്യക്ക് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യൻ അതിർത്തി കാക്കാൻ ഇന്ത്യ ലേസർ മതിലുകൾ സ്ഥാപിച്ചു. പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ...

സ്വന്തമായി ജിപിഎസ് സംവിധാനമുള്ള രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യ; ഏഴാമത് ഗതിനിർണയ ഉപഗ്രഹം ഇന്നു വിക്ഷേപിക്കും

ശ്രീഹരിക്കോട്ട:സ്വന്തമായ ഗതിനിർണയ സംവിധാനം (ഗ്‌ളോബൽ പൊസിഷനിംഗ് സിസ്റ്റം അഥവാ ജിപിഎസ്) എന്ന നേട്ടം കൈവരിക്കുന്നതിലേക്ക് ഇന്ത്യ ഒരുപടി കൂടി അടുത്തു. ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ ശൃംഖലയിലെ അവസാന...

തട്ടിക്കൊണ്ടു പോയി വിവാഹാഭ്യർത്ഥന നടത്തി; നിരസിച്ചപ്പോൾ യുവതിയെ ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞു; വീഡിയോ

മഥുര: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. എടിഎമ്മിലേക്ക് പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ ഒരാൾ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു....

തിരുപ്പതിയിൽ വിവാഹിതരായതിനു തൊട്ടുപിന്നാലെ സെൽഫിയെടുത്തു ഒറ്റക്കയറിൽ ദമ്പതികൾ ജീവനൊടുക്കി; ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഇരുവരും സെൽഫിയിൽ

തിരുപ്പതി: വിവാഹിതരായതിന് തൊട്ടുപിന്നാലെ ദമ്പതികൾ ഹോട്ടൽമുറിയിൽ സെൽഫിയെടുത്തശേഷം ജീവനൊടുക്കി. ആരെയും കുറ്റപ്പെടുത്താനില്ലെന്നു സെൽഫിയിൽ പറഞ്ഞാണ് കോയമ്പത്തൂർ സ്വദേശികളായ സമ്പത്ത്കുമാറും സകത്യവാണിയും തിരുപ്പതിയിലെ ഗസ്റ്റ് ഹൗസിൽ വിവാഹത്തിനു മണിക്കൂറുകൾക്കു...

ദളിത് യുവതിയെ മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടു പോയി 18 പേർ കൂട്ടബലാൽസംഗം ചെയ്തു

ഗുഡ്ഗാവ്: ഗുഡ്ഗാവിൽ 20 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തു. ഗുഡ്ഗാവിനടുത്ത് കദർപൂർ ഗ്രാമത്തിൽ ഗുജ്ജർ വിഭാഗക്കാരിയെയാണ് 18 പേർ ക്രൂരമായി കൂട്ടമാനഭംഗം ചെയ്തത്. യുവതി നൽകിയ...

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ സഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ കയ്യാങ്കളി; വിവാദത്തെ ഭയപ്പെടുന്നില്ലെന്ന് സോണിയ ഗാന്ധി

ആരോപണത്തിന് പിന്നില്‍ ഇന്ത്യ-ഇറ്റലി പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഒത്തുകളിയാണന്ന് ഗുലാം നബി ആസാദ്

Page 448 of 482 1 447 448 449 482

Latest Updates

Don't Miss