National

ബിജെപിയില്‍ തര്‍ക്കം രൂക്ഷം: മുതിര്‍ന്ന നേതാക്കളും മോദിപക്ഷ നേതാക്കളും ഏറ്റുമുട്ടുന്നു

മോദിയുടെ സാമ്പത്തിക സമിതി രൂപീകരണം വൈകിപ്പോയെന്നും യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം.....

റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തില്‍ 22 പേര്‍ മരിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; അന്വേഷണം പ്രഖ്യാപിച്ചു

ആശുപത്രിയിലെത്തിച്ചിട്ടുള്ള പലരുടേയും സ്ഥിതി ആശങ്കനിറഞ്ഞതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി....

രാജസ്ഥാനില്‍ കൂട്ട ബലാത്സംഗം; 23 പേര്‍ പ്രതികളെന്ന് പരാതിക്കാരിയായ യുവതി

ശ്യാം മന്ദിറിന് സമീപം ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.....

തകരുന്ന സമ്പദ് വ്യവസ്ഥ ; മോദിക്കെതിരെ സംഘ പരിവാറില്‍ വിമര്‍ശനം ശക്തമാകുന്നു , സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനെന്ന് ‘സാമ്‌ന’

സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സംഘപരിവാറിനുള്ളില്‍നിന്നുതന്നെയുള്ള വിമര്‍ശനം രൂക്ഷമാകുന്നു....

വാക്ക് പാലിച്ച് ഷാര്‍ജ സുല്‍ത്താന്‍; മലയാളികളക്കം 149 ഇന്ത്യക്കാര്‍ മോചിതരായി; 48 പേര്‍ യാത്ര തിരിച്ചു; മോചനം മുഖ്യമന്ത്രി പിണറായിയുടെ ഇടപെടലിനെത്തുടര്‍ന്ന്

കേന്ദ്രം മടിച്ചു നില്‍ക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ഇടപെടലിലൂടെ നിരവധി പേര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങിയത്.....

ബാലികാശ്രമത്തിലെ അന്തേവാസികളെ ഉറക്കഗുളിക നല്‍കി പീഡിപ്പിച്ചു; പരാതിയുമായി ആറ് പെണ്‍കുട്ടികള്‍

പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് ആദ്യം പരാതി നല്‍കിയത്....

ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയലളിതയ്ക്ക് ബോധം നഷ്ടമായിരുന്നില്ല; ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ജയലളിതയുടെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്....

ഒരാഴ്ചയ്ക്ക് ശേഷം ഓഹരിവിപണിയില്‍ നേട്ടം; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1541 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 977 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.....

രാഹുല്‍ ഗാന്ധി ക്രിസ്ത്യാനി; വിവാദ വാദങ്ങളുമായി സുബ്രമണ്യന്‍ സ്വാമി

ഹിന്ദുവാണെന്ന് രാഹുല്‍ പ്രഖ്യാപിക്കണം....

പാനമ രേഖകളിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍ ; അമിതാഭ് ബച്ചനേയും ഐശ്വര്യാറായിയേയും ചോദ്യം ചെയ്‌തേക്കും

ബച്ചന്‍ കുടുംബത്തിന്റെ 2004 മുതലുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍....

സിൻഹ പറഞ്ഞത്: മോദിയുടെ സമ്പദ് നയങ്ങളെ വിമർശിച്ച് കോളിളക്കം സൃഷ്ടിച്ച മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയുടെ ലേഖനം

നിലവിലെ മാന്ദ്യത്തിനു കാരണമായ വസ്തുതകള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒന്നല്ല....

ബിജെപി ഇളക്കിവിട്ട ഗോത്രവിഭാഗക്കാരുടെ വിവേകശൂന്യമായ രാജ്യാഭിമാനത്തിന്റെ രക്തസാക്ഷിയാണ് ഭൗമിക്; ത്രിപുരയിലെ യുവമാധ്യമപ്രവർത്തകന്റെ കൊലപാതകത്തെപ്പറ്റി പ്രകാശ് കാരാട്ട്

ത്രിപുരയിലെ മണ്ഡായിലുള്ള യുവ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൌമിക്കിനെ മൃഗീയമായി കൊലപ്പെടുത്തിയത് ത്രിപുരയിലെ മാത്രമല്ല രാജ്യത്താകെയുള്ള ജനങ്ങളെ ഞെട്ടിപ്പിച്ച സംഭവമാണ്. സംസ്ഥാനത്തെ....

ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി; മോദിയുമായി കൂടിക്കാഴ്ച്ച നടത്തി; ഒക്ടോബര്‍ ഒന്നിനു കേരളത്തില്‍ എത്തും

ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ദില്ലിയിലെത്തി. ....

മോദിസര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു; ബിജെപിയുടെ തൊ‍ഴിലാളി സംഘടനയായ ബിഎംഎസിന്‍റെ രൂക്ഷ വിമര്‍ശനം

യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പു പദ്ധതി ഇപ്പോൾ പല സംസ്ഥാനങ്ങളിലും നിലച്ചനിലയിലാണ്....

Page 456 of 531 1 453 454 455 456 457 458 459 531