National – Page 461 – Kairali News | Kairali News Live

National

ഡെല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍ നിന്ന്; കാമുകന്‍ അറസ്റ്റില്‍

ദില്ലി: ഡെല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ടുദിവമായി കാണാതായിരുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആര്‍സു സിംഗിന്റെ മൃതദേഹമാണ് കാമുകന്‍ നവിന്‍ ഖത്രിയുടെ...

‘അച്ഛന്‍ ചീത്തയാണ്; എന്നെയും അമ്മയെയും എന്നും തല്ലും’; കുടുംബത്തെകുറിച്ച് ഉപന്യാസം എഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ പത്തുവയസ്സുകാരിയുടെ കുറിപ്പ് ഇങ്ങനെ

കൊല്‍ക്കത്ത: ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടതായിരുന്നു. വിഷയം എന്റെ കുടുംബം. എന്നാല്‍, സ്വതവേ ക്ലാസില്‍ ശാന്തയായ പത്തുവയസ്സുകാരി എഴുതി...

വെല്ലൂരില്‍ എന്‍ജിനീയറിംഗ് കോളജില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; ഏഴു ബസുകള്‍ തകര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെല്ലൂരിലെ ഭാരതിദാസന്‍ എന്‍ജിനീയറിംഗ് കോളജിലാണ് സ്‌ഫോടനം ഉണ്ടായത്. കോളജ് ബസിന്റെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക്...

അനുകൂല രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കണം; തീരുമാനമായില്ലെങ്കില്‍ ബിജെപി സഖ്യം വിടുമെന്ന സൂചന നല്‍കി പിഡിപി

ശ്രീനഗര്‍: അനുകൂല രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കൂയെന്ന് പിഡിപി നേതാവും നിയുക്ത കാശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ഇതിനായി ഒരു മാര്‍ഗരേഖ ഒരുക്കണമെന്നും...

സിയാച്ചിനിലെ ഹിമപാതം; മരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊല്ലം സ്വദേശി സുധീഷ്

ദില്ലി: ജമ്മുകാശ്മീരിലെ സിയാച്ചിനിലില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് ഒരു ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍ ഉള്‍പ്പടെ...

‘നഗ്നത മറയ്ക്കാന്‍ എനിക്കുണ്ടായിരുന്നത് രണ്ടു കൈകള്‍ മാത്രമായിരുന്നു’; ബംഗളൂരുവില്‍ ആക്രമിക്കപ്പെട്ട ടാന്‍സാനിയന്‍ യുവതിക്ക് പറയാനുള്ളത്

ആ ഞായറാഴ്ച രാത്രി, ഹെലന്‍ (പേര് യഥാര്‍ത്ഥമല്ല) തന്റെ സുഹൃത്തുക്കളും ടാന്‍സാനിയക്കാരുമായ മൂന്നുപേരുമൊത്ത് അത്താഴം കഴിക്കാന്‍ പുറത്തിറങ്ങിയതാണ്. ടാന്‍സാനിയയിലെ ദാര്‍എസ്‌സലാം സ്വദേശിയായ ഈ ഇരുപത്തിയഞ്ചുകാരി കഴിഞ്ഞ നാലുവര്‍ഷമായി...

കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് പാളംതെറ്റി; അപകടത്തില്‍പ്പെട്ടത് നാലു ബോഗികള്‍; പത്തോളം പേര്‍ക്ക് പരുക്ക്

നാലു ബോഗികളാണ് പാളം തെറ്റിയത്. കര്‍ണാടകയിലെ സോമനായകംപട്ടിക്കും തച്ചൂരിനും ഇടയിലാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ത്യക്കാര്‍ക്കും വംശീയ വെറിയോ? 21 വയസുകാരിയായ ടാന്‍സാനിയന്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ചു; കാര്‍ കത്തിച്ചു

ബംഗളുരു: ഇന്ത്യയിലും വംശീയ വെറി പടരുന്നോ എന്നു സംശയമുണര്‍ത്തി ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിക്കുനേരെ അക്രമം. ഇന്ത്യയില്‍ പഠനാവശ്യം എത്തിയ ഇരുപത്തൊന്നു വയസുകാരിയെ ബംഗളുരുവില്‍ ഒരു സംഘം ആളുകള്‍...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം; ചെടിച്ചട്ടിയെറിഞ്ഞ സ്ത്രീ കസ്റ്റഡിയില്‍; ആക്രമണം പാര്‍ലമെന്റിന് സമീപം വച്ച്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അതിനു നേര്‍ക്ക്് ഒരു സ്ത്രീ ചെടിച്ചട്ടി എറിയുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ പാര്‍ലമെന്റ് സ്ട്രീറ്റ്...

സാധ്വി പ്രജ്ഞാ ഠാക്കൂര്‍ പ്രതിയായ മലേഗാവ് സ്‌ഫോടനക്കേസില്‍ മക്കോക്ക ബാധകമാവില്ലെന്ന് എന്‍ഐഎ; രാജ്യത്തെ നടുക്കിയ ആക്രമണക്കേസിനു പിന്നിലുള്ളവരെ രക്ഷിക്കാന്‍ കേന്ദ്രനീക്കം

മുംബൈ: സാധ്വി പ്രജ്ഞാ ഠാക്കൂറും ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത്തും പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസില്‍ ഗുരുതര വകുപ്പായ മക്കോക്ക ചുമത്താനാവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐയുടെ റിപ്പോര്‍ട്ടില്‍...

പത്ത് മിനിറ്റിനകം വിസ അനുവദിക്കാമെന്ന് പാകിസ്ഥാന്‍; വരാന്‍ സമയമില്ലെന്ന് അനുപം ഖേര്‍; ഹൈക്കമ്മിഷണറുടെ ക്ഷണത്തില്‍ നന്ദിയുണ്ടെന്നും താരം

അനുപം ഖേറിന്റെ വിസ അപേക്ഷ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ഹൈക്കമ്മീഷണര്‍ ഇന്നലെയും പറഞ്ഞിരുന്നു.

സ്വവര്‍ഗാനുരാഗം കുറ്റകരമാക്കരുതെന്ന ഹര്‍ജി സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിലേക്ക്; തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് അപൂര്‍വനടപടി; പ്രതീക്ഷ വര്‍ധിച്ചെന്ന് സ്വവര്‍ഗാനുരാഗികള്‍

ദില്ലി: രാജ്യത്തു സ്വവര്‍ഗാനുരാഗം കുറ്റകരമാക്കരുതെന്ന തിരുത്തല്‍ ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. കേസ് പരിഗണിച്ച സുപ്രീം കോടതി മൂന്നംഗബെഞ്ച് പുനപരിശോധിക്കുന്നതിനായി ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു...

പെണ്‍ഭ്രൂണഹത്യ തടയാന്‍ ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗ നിര്‍ണയം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര നീക്കം; ഗര്‍ഭഛിദ്രം വേണമെങ്കില്‍ പ്രത്യേകാനുമതി വേണം

ദില്ലി: രാജ്യത്തു പെണ്‍ഭ്രൂണഹത്യകള്‍ തടയാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഗര്‍ഭിണിയായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ശിശുവിന്റെ ഗര്‍ഭനിര്‍ണയം നടത്തി അക്കാര്യം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര...

ദില്ലി പൊലീസ് ആര്‍എഎസിന്റെയും ബിജെപിയുടെയും സ്വകാര്യ സേന; വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിനെതിരെ കേജരിവാള്‍

വിദ്യാര്‍ത്ഥികളെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് അതിക്രൂരമായി മര്‍ദിക്കു

മോദിയുടെ ഗുജറാത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; തൊഴിലുറപ്പ് ഉള്‍പ്പടെയുള്ള ജനക്ഷേമപദ്ധതികള്‍ നടപ്പാക്കിയില്ല; നിയമം നടപ്പാക്കാതിരിക്കാന്‍ ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ലേയെന്ന് കോടതി

തൊഴിലുറപ്പ് നിയമം, ഭക്ഷ്യസുരക്ഷാ നിയമം, ഉച്ചഭക്ഷണ നിയമം തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നില്ല എന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വിഷയം

വിനോദയാത്ര പോയ 13 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം മഹാരാഷ്ട്രയിലെ മുരുഡില്‍; യാത്ര പോയത് 120 വിദ്യാര്‍ത്ഥികളുടെ സംഘം

പുണെ: മഹാരാഷ്ട്രയില്‍ വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളുടെ സംഘം അപകടത്തില്‍ പെട്ടു. 13 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മുരുഡിലാണ് സംഭവം. പുണെയിലെ അബദെ ഇനാംദാര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ്...

ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പെണ്‍കുട്ടികളെ തല്ലിച്ചതച്ചു; അക്രമികളില്‍ പുരുഷ പൊലീസും സംഘപരിവാറുകാരും; വീഡിയോ കാണാം

ദില്ലി: രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ആര്‍എസ്എസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. ദില്ലി ഝാന്‍ദേവാലനിലെ ആര്‍എസ്എസ് ഓഫീസിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച്...

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി; 17കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 17കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു.

സിക വൈറസ് ഇന്ത്യയിലേക്കും; പശ്ചിമഘട്ട, തീരപ്രദേശ മേഖലകളില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍

ബംഗളുരുവിലെ ഡോക്ടര്‍മാരാണ് രാജ്യത്ത് വൈറസ് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ദേശീയ പതാക കത്തിച്ച് ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട യുവാവിനെതിരെ കേസെടുത്തു; ദേശീയതയെ അപമാനിച്ചെന്ന് കേസ്

ചെന്നൈ: ദേശീയ പതാക കത്തിക്കുകയും അതിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പ്രരിപ്പിക്കുകയും ചെയ്തതിന് തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ദേശീയതയെ അപമാനിക്കുകയും അവ...

രോഹിത് ദളിതനല്ലെന്ന് സുഷമാ സ്വരാജ്; ‘ദളിത് വിദ്യാര്‍ത്ഥിയെന്ന് ഇയാളെ വിളിക്കുകയാണ്, വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇതു ഉപയോഗിക്കുന്നു’

'ദളിത് വിദ്യാര്‍ത്ഥിയെന്ന് ഇയാളെ വിളിക്കുകയാണ്, വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇതു ഉപയോഗിക്കുന്നു'

പത്താന്‍കോട്ട് ഭീകരാക്രമണം; പാകിസ്താന്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് നവാസ് ഷെരീഫ്; ഇന്ത്യ-പാക് ചര്‍ച്ച നീണ്ടത് ഭീകരാക്രമണം കാരണം

ദില്ലി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആക്രമണത്തിന് പാകിസ്താനെയാണ് ഭീകരര്‍ ഉപയോഗിച്ചത്. ഈ...

ജീവിതത്തിലെ ‘ബജ്‌രംഗി ബൈജാന്‍’ ആന്റി ക്ലൈമാക്‌സിലേക്കോ? പാകിസ്താനില്‍നിന്ന് ആഘോഷമായി കൊണ്ടുവന്ന ഗീതയെ മടക്കി ലഭിക്കണമെന്ന് ഹര്‍ജി

ദില്ലി: ബജ്‌രംഗി ബൈജാന്‍ സിനിമ പുറത്തുവന്നതിനു പിന്നാലെയാണ് സിനിമയിലെ പ്രമേയത്തിന് സമാനമായ ജീവിതവുമായി ലേകത്തിന്റെ ശ്രദ്ധയിലേക്കുവന്ന ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചില്ല. ഗീതയെ മടക്കി അയക്കണമെന്നാ...

Page 461 of 482 1 460 461 462 482

Latest Updates

Don't Miss