National

Rahul Gandhi : ഇ ഡി യെ ഭയപ്പെടുന്നില്ല ; കോൺഗ്രസ്‌ പ്രവർത്തകർ തന്റെ ഒപ്പമാണെന്ന് രാഹുൽ ഗാന്ധി

Rahul Gandhi : ഇ ഡി യെ ഭയപ്പെടുന്നില്ല ; കോൺഗ്രസ്‌ പ്രവർത്തകർ തന്റെ ഒപ്പമാണെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അകാരണമായി നീട്ടികൊണ്ട് പോകുന്നതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ ദില്ലിയിലെത്തി. ഇ ഡി....

കൊവിഡ് പ്രോട്ടോക്കോള്‍ മുന്നറിയിപ്പ് സംസ്‌കൃതത്തില്‍ നല്‍കുന്ന ആദ്യവിമാനത്താവളമായി വരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളം

സംസ്‌കൃതത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ മുന്നറിയിപ്പ് നല്‍കുന്ന ആദ്യവിമാനത്താവളമായി വരാണസി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം മാറി. വെള്ളിയാഴ്ച മുതല്‍....

ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ഫലമാണ് പോസിറ്റീവായത്. ആര്‍ടിപിസിആര്‍ ഫലത്തിനായി കാത്തിരിക്കുന്നതായി....

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പുറത്തേക്ക്?; നിയമസഭ പിരിച്ചുവിടുമെന്ന് ശിവസേന; തിരക്കിട്ട നീക്കങ്ങളുമായി ബിജെപി

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നേതൃയോഗം വിളിച്ചു.....

CPIM: രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി അഭ്യര്‍ത്ഥന തള്ളി സിപിഐഎം

പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ബിജെപി(BJP) അഭ്യര്‍ത്ഥന തള്ളി സിപിഐഎം. ധ്രുവീകരണത്തിനാണ് ദ്രുവീകരണത്തിനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയമായി....

രാജ്യത്ത് ഇന്നലെ 12,249 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചു

രാജ്യത്ത് ഇന്നലെ 12,249 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇരുപത്തിനാലു മണിക്കൂറിനിടെ 9, 862 പേര്‍ രോഗമുക്തി നേടി.....

Aditya Thackeray: ട്വിറ്ററില്‍നിന്ന് മന്ത്രി സ്ഥാനം നീക്കി ആദിത്യ താക്കറെ; മഹാരാഷ്ട്ര സര്‍ക്കാര്‍ രാജി വെച്ചേക്കും

ട്വിറ്ററില്‍നിന്ന്(Twitter) മന്ത്രി സ്ഥാനം നീക്കം ചെയ്ത് ടൂറിസം മന്ത്രി ആദിത്യ താക്കറെ(Adhithya Thackeray). മഹാരാഷ്ട്രയിലെ(Maharashtra) സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ശിവസേന....

Maharashtra: ഭരണപ്രതിസന്ധി; മഹാരാഷ്ട്രയില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്

മഹാരാഷ്ട്രയില്‍(Maharashtra)  മുഖ്യമന്ത്രി ഉദ്ധവ് തക്കറെ(Uddav Thackeray) വിളിച്ച നിര്‍ണ്ണായക മന്ത്രി സഭായോഗം ഇന്ന്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ....

Draupadi Murmu: ദ്രൗപദി മുർമു ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർഥി

ആദിവാസി നേതാവും ഒഡിഷൻ മുൻ മന്ത്രിയുമായ ദ്രൗപദി മുർമു(Draupadi Murmu) ബിജെപി(bjp)യുടെ രാഷ്‌ട്രപതി സ്ഥാനാർഥിയാവും. രാഷ്ട്രപതി സ്ഥാനാർത്ഥി ആകുന്ന ആദ്യത്തെ....

Eknath Shinde: പാർട്ടിയിലേക്ക് തിരിച്ചു വരില്ലെന്ന നിലപാടിലുറച്ച് ഷിൻഡെ

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏക്‌നാഥ്‌ ഷിൻഡെയുമായി(Eknath Shinde) ഫോണിൽ സംസാരിച്ചു . പാർട്ടിയിലേക്ക് തിരിച്ചു വരില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഏക്‌നാഥ്....

Congress: മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുന്ന ദൃശ്യങ്ങൾ സമൂഹ മധ്യമങ്ങളിൽ വൈറൽ; വിമർശനം

മഹിളാ കോൺഗ്രസ്(congress) ദേശീയ ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുന്ന(spits) ദൃശ്യങ്ങൾ സമൂഹ മധ്യമങ്ങളിൽ വൈറലാകുന്നു.....

CRPF: ഒഡിഷയിൽ നക്സൽ ആക്രമണം; 3 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു

ഒഡിഷ(ODISHA)യിൽ നക്സൽ അക്രമണത്തിൽ മൂന്ന് സിആര്‍പിഎഫ്(crpf) ജവാന്മാർ കൊല്ലപ്പെട്ടു. ഒഡിഷ നുവാപാട ജില്ലയിലാണ് സംഭവം. ഷാജ്പാനി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന....

Kerala Number One: കേരളം നമ്പർവൺ; കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും കേരളം ഒന്നാമത്, തൊഴിലുറപ്പിൽ മിന്നും പ്രകടനം

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളം(kerala) മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറെ മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താൻ....

Agnipath; വിപ്ലവകരമായ പദ്ധതിയെന്ന് സൈന്യം ,അഗ്നിപഥ് റിക്രൂട്ട്മെന്റിൽ മാറ്റമില്ല; ലെഫ്‌. ജനറൽ അനിൽ പുരി

യുവജനങ്ങളെ ഭാവിയിലേക്ക് സജ്ജരാക്കുക എന്നതാണ് അഗ്നിപഥ് പദ്ധതിയില്‍ കൂടി ചെയ്യുന്നതെന്ന് സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍പുരി. അഗ്നിപഥ്....

Asam; അസം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 80 കടന്നു; ഗുവാഹത്തിയിൽ റെഡ് അലർട്ട്

അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 80 കടന്നു. 34 ജില്ലകളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,72,140 ആളുകളെയാണ് പ്രളയം....

Yashwant sinha: യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി

ബിജെപി(bjp) വിട്ട് തൃണമൂലിൽ ചേർന്ന മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ(Yashwant sinha)യെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തിൽ....

കോൺഗ്രസ്‌ പ്രതിഷേധ മാർച്ചിൽ സംഘർഷം അഴിച്ചുവിട്ട് ദില്ലി പൊലീസ്

കോൺഗ്രസ്‌ പ്രതിഷേധ മാർച്ചിൽ സംഘർഷം അഴിച്ചുവിട്ട് ദില്ലി പൊലീസ്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അകാരണമായി നീട്ടികൊണ്ട് പോകുന്നതിൽ പ്രതിഷേധിച്ചു....

Election Commission; രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രജിസ്റ്റര്‍ ചെയ്യുകയും അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍....

Maharastra; മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി; രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാക്കാനായി പദവി ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ . ശിവസേന എം.എൽ.എമാരുമായി....

Maharashtra: മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം....

Agnipath; അഗ്നിപഥ് പദ്ധതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി; സേന തലന്മാര്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പദ്ധതിക്കെതിരെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എതിര്‍പ്പ്....

മതേതര നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സംഘപരിവാർ ആക്രമണം നേരിടുന്ന അഭിനേത്രി സായ് പല്ലവിക്ക് ഐക്യദാർഢ്യം:  ജനാധിപത്യ മഹിളാ അസോസിയേഷൻ

പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം സായ് പല്ലവിക്ക് നേരെ വലിയ സൈബർ ആക്രമണം സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. ഒരു ചാനലിന്....

Page 470 of 1337 1 467 468 469 470 471 472 473 1,337