National

Coffee: കാപ്പിയിൽ കോഴിയിറച്ചി; പരാതിയുമായി യുവാവ്

Coffee: കാപ്പിയിൽ കോഴിയിറച്ചി; പരാതിയുമായി യുവാവ്

ഓർഡർ(order) ചെയ്‌തെത്തിച്ച കാപ്പി(coffee)യിൽ കോഴിയിറച്ചി കണ്ടെത്തിയതായി പരാതി. തേർഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെയാണ് സുമിത് സൗരഭ് എന്ന യുവാവ് പരാതി നൽകിയത്. ഫുഡ് ഡെലിവെറി....

പ്രവാചക നിന്ദ ; പ്രതിരോധത്തിലായി ബിജെപി

പ്രവാചകനെ നിന്ദിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിരോധത്തിലായി കേന്ദ്ര സർക്കാരും ബിജെപിയും. ഗൾഫ് രാജ്യങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാനും വിമർശനവുമായി രംഗത്തെത്തി.....

Delhi Metro : ദില്ലി മെട്രോ ട്രെയിനില്‍ തീപിടിത്തം

ദില്ലി മെട്രോ (Delhi Metro) ട്രെയിനില്‍ തീപിടിത്തം. നോയിഡില്‍ നിന്ന് ദ്വാരക ഭാഗത്തേക്ക് പോവുകയായിരുന്ന മെട്രോയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ബോഗിയില്‍....

Varanasi :വാരാണസി സ്‌ഫോടന പരമ്പര ; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

2006ലെ വാരാണസി സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരൻ വാലിയുള്ള ഖാന് വധശിക്ഷ.ഗാസിയാബാദിലെ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. ശിക്ഷ വിധി 16....

Sitaram Yechury : മോദി സർക്കാർ മത ഭ്രാന്ത് അവസാനിപ്പിക്കണം ; സീതാറാം യെച്ചൂരി

പ്രവാചക നിന്ദയിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി (Sitaram Yechury).മോദി സർക്കാർ മത ഭ്രാന്ത് അവസാനിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.ബിജെപി നേതാക്കളെ....

Karan Johar : കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 50 താരങ്ങള്‍ക്ക് കൊവിഡ്

സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ടുകള്‍. ചടങ്ങിലുണ്ടായിരുന്ന ഷാരൂഖ് ഖാന്‍,....

പ്രവാചക നിന്ദ ; ദില്ലി പൊലീസ് കമ്മീഷണർക്ക് കത്തയച്ച് സിപിഐഎം

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം.നുപുർ ശർമയേയും, നവീൻ ജിൻഡാലിനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഐഎം ദില്ലി സംസ്ഥാന....

IRCTC: ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ്; ബുക്കിംഗ് പരിധി ഉയര്‍ത്തി

ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്(IRCTC online ticket booking) പരിധി ഉയര്‍ത്തി. ഇനി യാത്രക്കാരന് സ്വന്തം അക്കൗണ്ടില്‍ നിന്ന് നിലവിലുള്ളതിന്റെ....

കറൻസിയിൽ നിന്ന് ഗാന്ധി ചിത്രം ഒഴിവാക്കില്ല ; വിശദീകരണവുമായി RBI

നിലപാട് വ്യക്തമാക്കി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ(RBI).കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് ആർബിഐ.നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും....

Delhi : ഉഷ്ണ തരംഗം ; ദില്ലിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

രാജ്യ തലസ്ഥാനത്ത് അതിരൂക്ഷമായ ഉഷ്ണതരംഗം. ദില്ലിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഉഷ്ണ തരംഗം 4 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.....

UP: യു പി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; മത്സരത്തിനില്ലെന്ന്‌ കോൺഗ്രസ്‌

യു.പി(UP)യിലെ രാംപുർ, അസംഗഢ്‌ ലോക്‌സഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മത്സരിക്കില്ല. 2024 ലെ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിനായാണ്‌ ഇതെന്നാണ്‌ വിശദീകരണം. കഴിഞ്ഞ....

OIC: പ്രവാചകനിന്ദ; ഒഐസിക്കെതിരെ കേന്ദ്രസർക്കാർ

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസിക്കെതിരെ കേന്ദ്ര സർക്കാർ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും....

നബിക്കെതിരായ ബിജെപി നേതാവിന്‍റെ പരാമര്‍ശം: ഒഐസിയുടെ പ്രസ്‌താവനക്കെതിരെ കേന്ദ്രം

മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച ഒഐസി (ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ) ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍.ടെലിവിഷന്‍ വാര്‍ത്താ സംവാദത്തിനിടെയാണ്....

Nupur-sharma; നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പൊലീസ് കേസ് എടുത്തു

പ്രവാചകനെ നിന്ദിച്ചതിന് ബിജെപി സസ്പെന്‍റ് ചെയ്ത നൂപുര്‍ ശര്‍മ്മക്ക് വധഭീഷണി. നൂപുര്‍ ശര്‍മ്മയുടെ പരാതിയില്‍ ദില്ലി പൊലീസ് കേസെടുത്തു. നൂപുര്‍....

Kashmir: കശ്മീരിൽ പ്രതിഷേധം ശക്തം; മോദി സർക്കാർ പ്രതിരോധത്തിൽ

കശ്മീരി(kashmir)ൽ പ്രതിഷേധം ശക്തമാകുന്നതോടെ പ്രതിരോധത്തിലായി മോദി സർക്കാർ. തീവ്രവാദികൾ സാധാരണക്കാരെ തെരഞ്ഞുപിടിച്ചു കൊല്ലുന്നതോടെ കശ്മീരി പണ്ഡിറ്റുകളടക്കം പലായനം ചെയ്യുന്നതാണ് മോദി....

Subramanian Swamy; എട്ട് വർഷത്തെ മോദി ഭരണത്തിൽ സർക്കാർ നിലപാടുകളിൽ വെള്ളം ചേർത്തു; രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി. മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ്....

ED; കള്ളപ്പണം വെളുപ്പിച്ച കേസ്; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ ഇ ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ (Money laundering case) അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്.....

Rape; ഹൈദരാബാദില്‍ ബസ് കാത്തുനിന്ന 17 വയസുകാരിക്ക് പീഡനം

ഹൈദരാബാദില്‍ ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തു. 17 വയസുകാരിയായ പെണ്‍കുട്ടിയ്ക്കാണ് 21കാരനായ യുവാവില്‍ നിന്നും ലൈംഗികാതിക്രമം....

മുഹമ്മദ് നബിക്കെതിരായ പ്രസ്താവന; ബിജെപിക്കെതിരെ പ്രതിഷേധം ശക്തം,പ്രതിഷേധിച്ച് പാകിസ്ഥാൻ

മുഹമ്മദ് നബിക്കെതിരായ പ്രസ്താവനായിൽ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശം കാണ്‍പൂരിൽ വലിയ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടർന്നാണ്....

Salmankhan: ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’; സൽമാൻ ഖാനും പിതാവിനും വധഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാനും(salmankhan) പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണിക്കത്ത്‌. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ്ഭീഷണിക്കത്ത്‌ ലഭിച്ചത്.....

ബിജെപി വക്താവിന്റെ പ്രവാചക നിന്ദ; പ്രതിഷേധവുമായി ഖത്തറും കുവൈത്തും

ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയില്‍ ശക്തമായ പ്രതിഷേധവുമായി ഖത്തറും കുവൈത്തും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി....

Uttarakhand: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഉത്തരാഖണ്ഡി(uttarakhand)ൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. മധ്യപ്രദേശിൽ നിന്നും 28 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് മറിഞ്ഞത്. 6 മൃതദേഹങ്ങൾ....

Page 476 of 1333 1 473 474 475 476 477 478 479 1,333