National

Covid: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന

Covid: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന

രാജ്യത്ത്(India) കൊവിഡ്(Covid) കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തിനു മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 4270 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ്....

സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വീണ്ടും വർധിപ്പിക്കുന്നു

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വീണ്ടും വർധിപ്പിച്ചേക്കും. റിലയൻസ് ജിയോ, ഭാരതി എയർ ടെൽ, വൊഡാഫോൺ ഐഡിയ....

ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസ് ; 2 പേർ കൂടി പിടിയിൽ

ഹൈദരാബാദിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.പ്രായപൂർത്തിയാകാത്തവരാണ്....

9 വയസ്സുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ

ജയ്പൂരിൽ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ. കാണാതായതായി റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.....

Punjab : പഞ്ചാബിൽ പ്രതിസന്ധിയിലായി കോൺ​ഗ്രസ്

പഞ്ചാബിൽ (Punjab) കോണ്‍ഗ്രസ് കൂടുതൽ പ്രതിസന്ധിയിലേക്ക്.മുൻ മന്ത്രിമാരടക്കം ബിജെപിയിൽ ചേരുന്നതിന് പിന്നാലെ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകും.കോണ്‍ഗ്രസിലെ അതൃപ്തരുമായി സുനിൽ ജാക്കർ ആശയവിനിമയം....

Mukhtar Abbas Naqvi: മുക്താര്‍ അബ്ബാസ് നഖ് വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും

കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി(Mukhtar Abbas Naqvi) ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍. ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍....

ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഒഡീഷയില്‍ എല്ലാ മന്ത്രിമാരെയും മാറ്റി മന്ത്രിസഭാ പുനഃസംഘടന.മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ആവശ്യപ്രകാരം എല്ലാ മന്ത്രിമാരും രാജിവെച്ചു. നാളെ പുതിയ മന്ത്രിമാര്‍....

Corbevax : കോർബവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ അനുമതി

കോർബവാക്‌സ് (Corbevax ) ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ അനുമതിയായി. ഇതിനായി ഡിസിജിഐ അനുമതി ലഭിച്ചതായി വാക്സിന്‍ ഉത്പാദകരായ ബയോളജിക്കൽ ഇ....

Telangana: തെലങ്കാന മികച്ച വികസനം കൈവരിച്ചതിന് പിന്നില്‍ കെ സി ആര്‍ എന്ന ജനനായകനുണ്ട്

ദശാബ്ദങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടും തെലങ്കാനയിലെ(Telangana) ജനങ്ങള്‍ ഒരിക്കലും പിന്മാറിയില്ല. അവര്‍ തങ്ങളുടെ സ്വത്വത്തിനും തുല്യ അവകാശത്തിനും വിഭവങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടി പോരാടി.....

യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം ; 9 മരണം

യുപിയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഹാവ്പൂർ ജില്ലയിലെ വ്യാവസായിക മേഖലയിലെ കെമിക്കൽ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിക്കകത്ത് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ്....

Punjab : പഞ്ചാബ് കോണ്‍ഗ്രസിൽ കനത്ത പ്രതിസന്ധി: 4 മുൻ മന്ത്രിമാർ ബിജെപിയിലേക്ക്

പഞ്ചാബ് (Punjab ) കോൺ​ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുതിർന്ന കോൺ​ഗ്രസ് നേതാക്കളും മുൻ മന്ത്രിമാരുമായ നാല് പേർ കൂടി....

ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസിൽ 3 പേർ അറസ്റ്റിൽ

ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസില്‍ മൂന്ന് പേർ അറസ്റ്റിൽ.ഹൈദരാബാദ് സ്വദേശികളായ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം....

മതപരിവര്‍ത്തനം തടയണം;ആവശ്യവുമായി ബി ജെ പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ദില്ലി ഹൈക്കോടതിയില്‍

മതപരിവര്‍ത്തനം തടയണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ദില്ലി ഹൈക്കോടതിയില്‍. കേട്ടുകേള്‍വിയുമായി കോടതിയെ സമീപിക്കരുതെന്ന് ദില്ലി ഹൈക്കോടതി....

Uttar Pradesh:യുപിയില്‍ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം

ഉത്തര്‍പ്രദേശിലെ മൊഹാബ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.....

സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍; ഉല്ലേഖ് എന്‍ പിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

ഫെയ്‌സ്ബുക്ക്(facebook) ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ടെക്‌നോളജി ലോകത്തിന് ഒരു ഭീഷണി വരെയായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തിലാണ്....

മുസ്ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കീഴടക്കിയത് ദൈവങ്ങളെ കബളിപ്പിച്ച്;വിചിത്ര വാദവുമായി ബി ജെ പി നേതാവ് റാം സൂറത്ത് റായ്:Ram Surat Rai

മുസ്ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കീഴടക്കിയത് ദൈവങ്ങളെ കബളിപ്പിച്ചാണെന്ന വിചിത്ര വാദവുമായി ബീഹാര്‍ മന്ത്രിയും ബി ജെ പി നേതാവുമായ റാം....

JNU : ജെ എൻ യുവിലെ വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി

ജെ എൻ യുവിലെ വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ദില്ലി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വനത്തിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തി.വനത്തിനുള്ളിലെ....

Terrorist : സൈന്യവുമായി ഏറ്റുമുട്ടല്‍; ജമ്മുകശ്മീരിൽ തീവ്രവാദിയെ വധിച്ചു

ജമ്മുകശ്മീരിൽ തീവ്രവാദിയെ വധിച്ചു. അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദിയെ വധിച്ചത്. ഹിസ്ബുൾ മുജാഹിദ്ദീൻ കമാണ്ടർ നിസാർ കാണ്ഡെയെയാണ് വധിച്ചത്. കശ്മീരിൽ....

Congress : രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിയെ പേടിച്ച് റിസോർട്ട് രാഷ്ട്രീയം തുടര്‍ന്ന് കോണ്‍ഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി ശക്തമാക്കിയതോടെ റിസോർട്ട് രാഷ്ട്രീയവും തുടരുന്നു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംഎൽഎമാർ....

JEE; ജെ.ഇ.ഇ. മെയിന്‍: രണ്ടാം സെഷന് 30 വരെ അപേക്ഷിക്കാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ 2022 (ജെ.ഇ.ഇ.) രണ്ടാം സെഷന് ജൂണ്‍ 30ന്....

Mask:മാസ്‌കില്ലെങ്കില്‍ വിമാനത്തില്‍ കയറ്റില്ല; കര്‍ശന നിര്‍ദേശം നല്‍കി ദില്ലി ഹൈക്കോടതി

വിമാനത്തിലും എയര്‍പോര്‍ട്ടിലുമുള്‍പ്പെടെ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ....

Pushkar-singh; പുഷ്കർ സിംഗ് ധാമിക്ക് ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ജയം; കോൺഗ്രസിന് തിരിച്ചടി

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ചമ്പാവത് ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ജയം. 62,683 വോട്ടർമാരാണ് ചമ്പാവത് മണ്ഡലത്തിൽ ആകെ വോട്ട്....

Page 477 of 1333 1 474 475 476 477 478 479 480 1,333