National – Page 479 – Kairali News | Kairali News Live

National

നാസയ്ക്കു പോലുമില്ലാത്ത ദൂരദര്‍ശിനിയുമായി ഇന്ത്യ ബഹിരാകാശത്തേക്ക്; ആസ്‌ട്രോസാറ്റ് വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍

സോവിയറ്റ് റഷ്യക്കും ജപ്പാനും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ ദൂരദര്‍ശനി സ്വന്തമായി വിക്ഷേപിക്കുന്ന രാജ്യമാവുകയാണ് ഇന്ത്യ.

ഇന്ത്യയിലെ സ്ത്രീകളില്‍ ഇന്റര്‍നെറ്റില്‍ സുരക്ഷിതരെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ലോകത്താകെ നാലില്‍ മൂന്നു ഭാഗം സ്ത്രീകളും ഓണ്‍ലൈനില്‍ അതിക്രമത്തിനിരയാകുന്നു

ഐക്യരാഷ്ട്രസഭയുടെ ബ്രോഡ് ബാന്‍ഡ് കമ്മീഷന്‍ തയാറാക്കിയ കോംബാറ്റിംഗ് ഓണ്‍ലൈന്‍ വയലന്‍സ് എഗൈന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ഗേള്‍സ് എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ജാതി വോട്ടുകൾ ലക്ഷ്യമിട്ട് റാംവിലാസ് പാസ്വൻ; എൽജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ റാംവിലാസ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി ഇന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പണം കണ്ടെത്താന്‍ പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു

ഡാന്‍സ് ട്രൂപ്പില്‍ ഒപ്പമുള്ള കുട്ടിയെയാണ് ഇരുവരും തന്ത്രപൂര്‍വം തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ചു കൊന്നത്. ഇന്നലെയാണ് ഇരുവരും പിടിയിലായത്.

വനിതാ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിച്ചെന്ന കേസില്‍ ബ്യൂറോ ചീഫിനെതിരെ കേസ്

സഹപ്രവര്‍ത്തകരായിരുന്നകാലത്തു തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

സ്ത്രീ ജീവനക്കാരെ അപമാനിച്ച മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചു പരാതിപ്പെട്ട വനിതാ ഓഫീസര്‍ക്കു പണി പോയി; ഛത്തീസ്ഗഡ് ഇന്ത്യയില്‍തന്നെയല്ലേ?

യോഗത്തിനു വിളിച്ചുവരുത്തിയ സ്ത്രീ ജീവനക്കാരോട് അശ്ലീലച്ചുവയോടെ അപമാനിക്കുന്ന രീതിയിലും പെരുമാറിയ മന്ത്രിക്കെതിരെ പരാതി നല്‍കിയ വനിതാ ഓഫീസര്‍ക്കു പണി പോയി.

കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് എന്തുവില കൊടുത്തും തടയുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ; പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാത്ത കുറ്റം

കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി കെ സിദ്ദരാമയ്യ.

കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് ഇടതുസഖ്യം; ബീഹാറിൽ ഇടതു പാർട്ടികൾ സഖ്യമായി മത്സരിക്കുന്നത് ഇതാദ്യം

വർഗീയതയ്ക്കും സ്വജന പക്ഷപാതത്തിനും എതിരായി മതേതതത്വത്തിന്റയും വികസനത്തിന്റെയും ബദൽ രാഷ്ട്രീയം ഉയർത്തിയാണ് ബീഹാറിൽ ഇടത് സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്

സുരേഷ് പ്രഭു റെയില്‍വേയുടെ പ്രഭുവായില്ല; ഇഴഞ്ഞു നീങ്ങുന്ന പദ്ധതികളിലും ചെലവു കൂടുന്നതിലും പ്രധാനമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തി

പദ്ധതികളുടെ മെല്ലപ്പോക്കിലും ചെലവിലുണ്ടാകുന്ന വര്‍ധനയിലും കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്കു കടുത്ത അതൃപ്തി.

സഞ്ജയ്ദത്തിന് മാപ്പില്ല; ജയില്‍ ശിക്ഷ കുറയ്ക്കണമെന്ന അപേക്ഷ മഹാരാഷ്ട്ര ഗവര്‍ണര്‍ തള്ളി

മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്ജയ്ദത്തിന് മാപ്പു നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍.

മുസഫർനഗർ കലാപത്തിൽ ബിജെപിക്കും, സമാജ്‌വാദി പാർട്ടിക്കും പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷൻ

2013ലെ മുസഫർനഗർ കലാപത്തിന് പിന്നിൽ ബിജെപിക്കും, സമാജ്‌വാദി പാർട്ടിക്കും പങ്കുണ്ടെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.

മുഖ്യമന്ത്രിക്ക് എന്തിന് 5 കോടിയുടെ വാഹനം? ആത്മഹത്യ ചെയ്ത ഒരു കർഷകന്റെ കത്ത്

ഹൈദരാബാദ്: ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് കർഷകൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്ത് ചർച്ചയാകുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത മുഖ്യമന്ത്രിയ്ക്ക് എന്തിനാണ് 5.5 കോടിരൂപയുടെ ആഢംബര...

വീണ്ടും കാവിവത്കരണം; സുബ്രഹ്മണ്യൻ സ്വാമിയെ ജെഎൻയു വിസിയാക്കാൻ നീക്കം

ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിക്കാൻ നീക്കം.

വിമർശിക്കുന്നവരെ എതിർക്കുന്നതിന് പകരം ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് കെഎസ് ഭഗവാൻ

വിമർശിക്കുന്നവരെ ശാരീരികമായി ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് പ്രശസ്ത ചിന്തകൻ കെഎസ് ഭഗവാൻ.

പെട്രോള്‍, ടെലകോം സെസ് വരുന്നു; സ്വച്ഛ്ഭാരതിന് പണം കണ്ടെത്താന്‍ എക്‌സൈസ് തീരുവ കൂട്ടണമെന്ന് ശുപാര്‍ശ

രാജ്യത്ത് പെട്രോളിനും ടെലകോം മേഖലയ്ക്കും എക്‌സൈസ് സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം.

അബ്രാഹ്മണര്‍ക്കും പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം; ഉള്‍നാടുകളിലും പിന്നാക്കപ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ നിയമനം

ബ്രാഹ്ണമരല്ലാത്ത സമൂദായങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കു പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാനാണ് തിരുപ്പതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം

ട്രെയിനിനുള്ളില്‍ ബലാത്സംഗശ്രമം; പ്രാണരക്ഷാര്‍ഥം ഭാര്യയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പുറത്തേക്കു ചാടി

ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി.

സോംനാഥ് ഭാരതി കീഴടങ്ങണം; പൊലീസിനെ പേടിച്ച് എന്തിനാണ് ഒളിച്ചോടുന്നതെന്ന് കെജരിവാൾ

ഗാർഹിക പീഡനക്കേസ് നേരിടുന്ന സോംനാഥ് ഭാരതി പൊലീസിന് കീഴടങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാൾ

അയർലൻഡ്, യുഎസ് സന്ദർശനത്തിനായി മോഡി യാത്ര തിരിച്ചു; 1956നു ശേഷം അയർലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ഒരാഴ്ചത്തെ അയർലൻഡ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിച്ചു

17 ക്യാമ്പുകളിൽ നിന്നായി 1150 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥൻ

പാകിസ്ഥാനിലെ 17 പരിശീലന ക്യാമ്പുകളിൽ നിന്ന് 1150 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥൻ.

ഓഹരിവിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് 26000ത്തിനു താഴെ; നിഫ്റ്റിയിലും തകര്‍ച്ച

ഓഹരിവിപണിയില്‍ തകര്‍ച്ച. സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് ഇരുപത്താറായിരത്തിന് താഴെയെത്തി

മദ്രാസ് ഐഐടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; കടുംകൈചെയ്തത് വീട്ടില്‍നിന്നു മടങ്ങിവന്നശേഷം

മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു

അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നു; ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം താൽപര്യമായിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

1975ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സൂക്ഷിക്കേണ്ടതില്ല; വിവാദ നയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു; സോഷ്യല്‍ മീഡിയകളെ ഒഴിവാക്കുമെന്ന് കേന്ദ്രം

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു.

വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത് കുറ്റകരമാകും; ഇന്‍സ്റ്റന്റ് മെസേജിംഗിനെ പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് പുറത്തിറക്കി

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.

പന്‍സാരേയ്ക്കും കല്‍ബുര്‍ഗിക്കും ശേഷം കാവി ഭീകരതയുടെ ലക്ഷ്യം നിഖില്‍ വാഗ്ലേ; കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പന്‍സാരേ കേസില്‍ അറസ്റ്റിലായ ഗേയ്ക്‌വാദിന്റെ ഫോണ്‍ സംഭാഷണം

ഗോവിന്ദ് പന്‍സാരേയ്ക്കും എം എം കല്‍ബുര്‍ഗിക്കും ശേഷം സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുതിര്‍ന്ന മറാത്തി പത്രപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലേയെയാണെന്ന് വിവരം.

ഗൂഗിള്‍ ഇന്ത്യയില്‍ ഐടി കോഴ്‌സ് നടത്തും; പ്രതിമാസ ഫീസ് 9800 രൂപ

ഗൂഗിള്‍ ഇന്ത്യയില്‍ ഐടി കോഴ്‌സുകള്‍ ആരംഭിക്കുന്നു. ആറു മാസം മുതല്‍ ഒമ്പതു മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളായിരിക്കും ഗൂഗിള്‍ നടത്തുക

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെതിരെ മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി; വിവാദമായ തീരുമാനങ്ങളെടുത്തത് മന്‍മോഹന്‍ സിംഗെന്ന് ദസരി നാരായണറാവു

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി.

ബിലാസ്പുരില്‍ ടണലില്‍ കുടുങ്ങിക്കിടന്ന രണ്ടു പേരെ രക്ഷപ്പെടുത്തി; ശേഷിക്കുന്നയാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹിമാചല്‍പ്രദേശിലെ ബിലാസ്പുരില്‍ ടണലില്‍ കുടുങ്ങിയ മൂന്നാളുകളില്‍ രണ്ടുപേരെ ദേശീയ ദുരന്ത രക്ഷാ സേന രക്ഷപ്പെടുത്തി. മണി റാം, സതീഷ് തോമര്‍ എന്നിവരെയാണ് രക്ഷിച്ചത്.

റോഡിലെ ഗട്ടറില്‍ വീണയാളെ റോഡ്പണിക്കാര്‍ ജീവനോടെ കുഴിച്ചുമൂടി; റോളറുപയോഗിച്ചു ടാര്‍ ചെയ്ത റോഡിനടിയില്‍ കുടുങ്ങിയ നാല്‍പത്തഞ്ചുകാരന് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീണയാള്‍ക്കു മീതെ അതറിയാതെ റോഡ് പണിക്കാര്‍ ടാര്‍ ചെയ്തു. റോഡ് കൂത്തിപ്പൊളിച്ച് ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.

സംവരണത്തെ എതിര്‍ത്ത് വീണ്ടും ആര്‍എസ്എസ്; നയം പുനഃപരിശോധിക്കണമെന്ന് മോഹന്‍ ഭഗവത്

സംവരണം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ആര്‍എസ്എസ് വീണ്ടും രംഗത്ത്. രാജ്യത്തു നിലവിലുള്ള സംവരണ നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

മുസ്ലിം തീര്‍ത്ഥാടനകേന്ദ്രം അജ്മീര്‍ ദര്‍ഗയ്ക്ക് ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു

ഇന്ന് പുലര്‍ച്ചെയോടെയാണ് അജ്മീര്‍ ദര്‍ഗയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. ഇതിനെ തുടര്‍ന്ന് ദര്‍ഗയില്‍ എത്തിയ തീര്‍ത്ഥാടകരെ എല്ലാം ഒഴിപ്പിച്ചു.

ഐഎസിൽ ചേരാൻ ഹിന്ദു പെൺകുട്ടിയുടെ തീരുമാനം; മുൻ കേണലായ പിതാവ് എൻഐഎയെ അറിയിച്ചു

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കൊപ്പം ചേരാൻ തയ്യാറെടുത്ത് ദില്ലി സ്വദേശിനിയായ ഹിന്ദു യുവതിയും. സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ട യുവതിയെ എൻഐഎ പിന്തിരിപ്പിച്ചു. ഇന്ത്യൻ എക്‌സ്പ്രസാണ്...

പുകയില ഉപയോഗത്തെച്ചൊല്ലി തര്‍ക്കം; സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്ന് സഹോദരന്‍ ആത്മഹത്യ ചെയ്തു

പുകയില ഉപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു. തുടര്‍ന്ന് ഇയാള്‍ ആത്മഹത്യ ചെയ്തു.

അസ്വാരസ്യങ്ങള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ന് ഫ്ളാഗ് മീറ്റിംഗ്

നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഫ്ളാഗ് മീറ്റിംഗില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇരുരാജ്യങ്ങളും മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.

അന്നം മുടക്കുന്നവനോ പൊലീസ്? 65കാരന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വൃദ്ധന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മരണത്തെ മുഖാമുഖം കണ്ട് 170 മണിക്കൂറുകൾ; ഷിംലയിൽ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

ഹിമാചൽപ്രദേശിലെ കിരാട്പുർ-മണാലി ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന ടണൽ തകർന്ന് അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.

ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; ദളിത് പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ഡിഎസ്എംഎം

ദേശീയ ദളിത് സംഘടനയായ ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ഇന്ന് ദളിത് പാര്‍ലമെന്റ് സംഘടിപ്പിക്കും.

രസഗുളയെച്ചൊല്ലി തര്‍ക്കം; ഭൗമസൂചിക പദവിയ്ക്കായി ബംഗാളും ഒഡീഷയും

മധുരത്തിനപ്പുറം ഒരു രസഗുളയില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ മൂലകാരണം ഇപ്പോള്‍ രസഗുളയാണ്.

ആധാര്‍: യുപിഎയുടെ കാലത്ത് നടന്നത് വന്‍ അഴിമതി; 13,000 കോടിയുടെ കരാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് ടെണ്ടറില്ലാതെ

ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്നത് വന്‍ അഴിമതി. 13,000 കോടിയുടെ കരാറുകള്‍ 25 സ്വകാര്യ കമ്പനികള്‍ക്ക് ടെണ്ടറില്ലാതെ നല്‍കി.

ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ്: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം

പട്ടേല്‍ വിഭാഗ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി

Page 479 of 484 1 478 479 480 484

Latest Updates

Don't Miss