National
Supreme Court: കര്‍ഷകരെ വിടൂ, വന്‍തട്ടിപ്പുകാരെ പിടിക്കൂ ; സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം
കര്‍ഷകന്റെ കടം ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി പരിഹരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. കര്‍ഷകര്‍ക്കെതിരെ എല്ലാ നിയമവും പ്രയോഗിക്കുന്ന ബാങ്കുകള്‍....
കനത്ത ചൂടിനൊപ്പം രാജ്യതലസ്ഥാനത്ത് ജനങ്ങളെ വലച്ച് ജലക്ഷാമവും. യമുനാ നദി വറ്റി വരണ്ടതോടെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചു.....
ബുദ്ധപൂർണിമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേപ്പാൾ സന്ദർശനം . രണ്ടാം തവണ പ്രധാനമന്ത്രി ആയെ ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. ഇന്ത്യ....
അയോധ്യക്ക് പിന്നാലെ ഗ്യാന്‍വ്യാപി പള്ളിയിലും ഹിന്ദുത്വ നിലപാട് ശക്തമാക്കാന്‍ ബിജെപി. പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് മസ്ജിദ് ഹിന്ദു ക്ഷേത്രമെന്ന വാദം....
വാര്‍ണാസി ഗ്യാന്‍ വാപി മസ്ജിദിലെ നിലവറയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് . റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിലവറ അടച്ച് സീല്‍....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്ച 20 ശതമാനത്തിന്റെ കുറവാണ് കൊവിഡ്.....
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപംകൊണ്ടു. ഇതിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ....
കര്‍ണാടകയില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ നോക്കിനില്‍ക്കെ നടുറോഡില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം. ഭര്‍ത്താവിനൊപ്പം പോവുകയായിരുന്ന ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് മര്‍ദിച്ചത്. സംഭവത്തില്‍....
ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. താപനില 47 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട്....
മത്സരിക്കാനും ഭാരവാഹിയാകാനും പ്രായപരിധി കര്‍ശനമാക്കണമെന്ന ചിന്തന്‍ ശിബിര്‍ സന്ദേശം യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ‘രാഷ്ട്രീയ വനവാസ’മാകും. ഭാരവാഹികളിലും....
ചിന്തന്‍ ശിബിരത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ കേരളത്തിലെ കെപിസിസി ഭാരവാഹികള്‍ പലരും പദവികള്‍ ഒഴിയേണ്ടിവരും. കെ.സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും തുടരാനാകില്ല. പോഷക....
പ്രധാനമന്ത്രി ( Prime Minister ) നരേന്ദ്രമോദിയുടെ ( Narendra Modi ) നേപ്പാൾ ( Neppal) സന്ദർശനം ഇന്ന്.....
ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുത്ത 461 പ്രതിനിധികളിൽ 227പേരും സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി അറസ്‌റ്റും ജയിൽവാസവും അനുഭവിച്ചവർ. ഏറ്റവും കൂടുതൽ ജയിൽവാസം....
ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റുന്നതുപോലുള്ള ചെപ്പടിവിദ്യകൊണ്ട് ബിജെപിക്ക് (BJP ) ഭരണപരാജയം മറയ്‌ക്കാനാകില്ലെന്ന് സിപിഐ എം (CPIM ) പൊളിറ്റ് ബ്യൂറോ....
ഉദയ്പ്പൂര്‍ പ്രഖ്യാപനത്തോടെ രാജസ്ഥാനില്‍ നടക്കുന്ന ചിന്തന്‍ശിബിരിന് (Chintan Shivir ) ഇന്ന് സമാപനം. രാഹുല്‍ ഗാന്ധി ( Rahul Gandhi....
തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി സ്വര്‍ണം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാമ്പ്യന്‍ഷിപ്പിലെ....
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം ചുംബിക്കുന്നതും, സ്നേഹത്തോടെ സ്പര്‍ശിക്കുന്നതും പ്രകൃതിവിരുദ്ധമായ കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി(Bombay....
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ഡിവൈഎഫ്ഐ(dyfi) 11-ാം ദേശീയ സമ്മേളനം. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹിമിനെ തന്നെയാണ് 11ആം....
ബംഗാളിലെ തീക്ഷണമായ വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്ന യുവജന നേതാവാണ് ഹിമാഗ്നരാജ് ഭട്ടാചാര്യ(Himaghnaraj Bhattacharyya). പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ഹിമാഗ്നയുടെ....
സമാനതകളില്ലാത്ത പ്രതിസന്ധികാലത്ത് യുവതയുടെ ശബ്ദവും കരുത്തുമായി മാറിയ നേതൃപാടവം എ എ റഹീം(AA Rahim). സമകാലിക ഇന്ത്യയിലെ വെല്ലുവിളികളോട് നിലയ്ക്കാത്ത....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം(heat wave) അതി തീവ്രം. രാജസ്ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. ദില്ലിയിലും, പഞ്ചാബിലും....
ദില്ലിയിലെ(delhi) മുണ്ട്ക മെട്രോ സ്റ്റേഷന് സമീപത്തെ 4 നില കെട്ടിടത്തിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ അറസ്റ്റിൽ. ഒളിവിലായിരുന്ന കെട്ടിട....