National

വാഹനാപകടത്തില്‍ ടേബിള്‍ ടെന്നിസ് താരത്തിന് ദാരുണാന്ത്യം

വാഹനാപകടത്തില്‍ ടേബിള്‍ ടെന്നിസ് താരത്തിന് ദാരുണാന്ത്യം

വാഹനാപകടത്തില്‍ ടേബിള്‍ ടെന്നിസ് താരത്തിന് ദാരുണാന്ത്യം. ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ യുവാവിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍....

ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു

കൊവിഡ് നാലാം തരംഗ ഭീഷണിക്കിടെ ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു.ഞായറാഴ്ച മാത്രം 517 പുതിയ കൊവിഡ് കേസുകളാണ് ദില്ലിയിൽ....

ലഖിംപൂര്‍ ഖേരി കൊലക്കേസില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തിരിച്ചടി ; ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ലഖിംപൂര്‍ കർഷക കൂട്ടക്കൊലക്കേസിൽ പ്രതി ആശിഷ് മിശ്രയ്ക്കും യുപി സർക്കാരിനും വൻ തിരിച്ചടി.അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീംകോടതി....

ദില്ലി സംഘർഷം; ബിജെപി-എഎപി പരസ്യപ്പോര് രൂക്ഷം

ദില്ലി സംഘർഷത്തിൽ ബിജെപിയും എഎപിയും തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമായി.സംഘർഷത്തിന് പിന്നിൽ ബംഗ്ലാദേശികളും രോഹിങ്ക്യകളുമാണെന്നും ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് എഎപിയെന്നും ബിജെപി....

അഴിമതി ആരോപണം; 4 ബിജെപി കൗൺസിലർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി

അഴിമതി ആരോപണത്തെ തുടർന്ന് ദില്ലിയിലെ നാല് മുനിസിപ്പൽ കൗൺസിലർമാരെ ബിജെപി പുറത്താക്കി. ഡൽഹിയിലെ വാർത്താ ചാനൽ നടത്തിയ രഹസ്യാന്വേഷണത്തെ തുടർന്ന്....

ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസ്; ആശിഷ് മിശ്ര വീണ്ടും ജയിലിലേക്ക്, ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ....

ഇന്ന്‌ ലോക പൈതൃക ദിനം ; “കരുതലോടെ കാത്തുസൂക്ഷിക്കാം നമ്മുടെ പൈതൃകങ്ങള്‍ “

നമ്മുടെ പൂർവ്വികർ കാത്തുവച്ചു പോയ മഹത്തായ കാര്യങ്ങളാണ് പൈതൃകങ്ങൾ. കരുതലോടെ കാത്തുസൂക്ഷിക്കേണ്ടവ.അവ സ്ഥലങ്ങളോ സമുച്ചയങ്ങളോ വാമൊഴിയോ വരമൊഴിയോ ആയിരിക്കാം.കടന്നു കയറ്റത്തിനും....

മത്സ്യസംസ്കരണ ശാലയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു

മംഗളൂരുവിൽ മത്സ്യ സംസ്കരണ ശാലയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ സമീയുള്ള ഇസ്ലാം ,....

ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ചു; ബിജെപി ജില്ലാ സെക്രട്ടറി കസ്റ്റഡിയില്‍

സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടിലെ ബിജെപി ജില്ലാ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. ബിജെപി തിരുവള്ളൂര്‍....

Chandigarh businessman buys ‘0001’ for Rs 15.44 lakh for his scooter

A local businessman bought ‘0001’ registration number for a whopping Rs 15.44 lakh for a....

ഹനുമാന്‍ ജയന്തി സംഘര്‍ഷം; 20 പേര്‍ അറസ്റ്റില്‍

ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹിയില്‍ 20 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നിന്ന് മൂന്ന് നാടന്‍ പിസ്റ്റളുകളും....

വിശപ്പ് സഹിക്കാതെയാകുമ്പോള്‍ അലാറം മുഴക്കും; അമ്മയെ 10 വര്‍ഷം വീട്ടില്‍ പൂട്ടിയിട്ട് സഹോദരര്‍; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

72 വയസ്സുകാരിയായ അമ്മയെ പത്തു വര്‍ഷം വീട്ടില്‍ പൂട്ടിയിട്ട സഹോദരന്മാര്‍ക്കെതിരെ കേസ്. വീട്ടിനുള്ളില്‍ അവശനിലയില്‍ നഗ്‌നയായി കിടക്കുന്ന വൃദ്ധയുടെ വീഡിയോ....

ജനങ്ങള്‍ എന്ത് കഴിക്കണമെന്നും കഴിക്കരുതെന്നും പറയുന്നത് സര്‍ക്കാരുകളുടെ പണിയല്ല: കേന്ദ്ര ന്യൂനപക്ഷക്ഷേമമന്ത്രി

രാജ്യത്തെ ജനങ്ങള്‍ എന്ത് കഴിക്കണമെന്നും കഴിക്കരുതെന്നും പറയുന്നത് സര്‍ക്കാരുകളുടെ പണിയല്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വി. എല്ലാ ഇന്ത്യക്കാര്‍ക്കും....

വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം; 40 പേര്‍ കസ്റ്റഡിയില്‍

വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി കര്‍ണാടകയില്‍ തെരുവിലിറങ്ങി ജനം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.....

ദില്ലിയില്‍ പിടിവിടാതെ കൊവിഡ്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് അഞ്ചിരട്ടിയോളം

15 ദിവസത്തിനിടെ ദില്ലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചിരട്ടിയോളം വര്‍ധിച്ചതായി സര്‍വേഫലങ്ങള്‍. 11,473 ദില്ലി നഗരവാസികളെ പങ്കെടുപ്പിച്ച് ലോക്കല്‍ സര്‍ക്കിള്‍സ്....

സ്വന്തം കാര്‍ കത്തിച്ച് പരാതി നാടകം; ബിജെപി നേതാവ് അറസ്റ്റില്‍

തമിഴ്നാട്ടില്‍ ബി.ജെ.പി ജില്ലാ നേതാവിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കത്തിച്ചത് വാഹന ഉടമയും ബി.ജെ.പി തിരുവള്ളൂര്‍ വെസ്റ്റ്....

കേന്ദ്ര വിരുദ്ധ പോസ്റ്റുകള്‍ വേണ്ട; ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പോസ്റ്റുകളോ വീഡിയോകളോ സമൂഹമാധ്യമങ്ങളില്‍ ഇടുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടിഐഎഫ്ആര്‍)....

കോണ്‍ഗ്രസ് ചത്ത കുതിരയെന്ന് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ

കോണ്‍ഗ്രസ് ചത്ത കുതിരയാണെന്നും അതിനെ അടിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. കഴിഞ്ഞ കോണ്‍ഗ്രസ് യോഗത്തില്‍ തെരഞ്ഞെടുപ്പ്....

ദില്ലിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവം; 14 പേരെ അറസ്റ്റ് ചെയ്തു

ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിനിടെ വെടിയുതിര്‍ത്ത പ്രതിയെയും ദില്ലി....

ദില്ലിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവം; 9 പേര്‍ അറസ്റ്റില്‍

ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ നടന്ന അക്രമ സംഭവത്തില്‍ 9 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ജഹാംഗീര്‍ പുരി....

ആസാമിൽ കനത്ത മഴയും കൊടുങ്കാറ്റും തുടരുന്നു; മരിച്ചവരുടെ എണ്ണം എട്ടായി

ആസാമിൽ കനത്ത മഴയും കൊടുങ്കാറ്റും തുടരുന്നു. പേമാരിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. 12 ജില്ലകളിലെ....

നിയമഭേദഗതി ബിൽ വൈദ്യുതി മേഖലയുടെ തലയ്‌ക്ക്‌ മുകളിലെ വാൾ: എളമരം കരീം

വൈദ്യുതി മേഖലയെ സ്വകാര്യ മേഖലയ്‌ക്ക്‌ തീറെഴുതാനുള്ള വൈദ്യുതി നിയമഭേദഗതി ബിൽ എപ്പോൾ വേണമെങ്കിലും കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയെടുത്തേക്കുമെന്ന്‌ സിഐടിയു സംസ്ഥാന....

Page 485 of 1317 1 482 483 484 485 486 487 488 1,317