National

Rahul Gandhi :വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ ; വിവാദമാക്കി BJP

Rahul Gandhi :വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ ; വിവാദമാക്കി BJP

രാഹുൽ ഗാന്ധി (Rahul Gandhi ) നേപ്പാളിൽ നിശാ പാർട്ടിയിൽ പങ്കെടുത്തത് വിവാദമാക്കി ബിജെപി.രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാ പാർട്ടികൾ ആഘോഷിക്കുകയാണെന്ന് ബിജെപി.ക്ഷണിക്കാത്ത....

Jignesh Mevani : തന്നെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചന പ്രകാരം : ജിഗ്നേഷ് മേവാനി

അസം പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഗൂഢാലോചന പ്രകാരമെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി.അറസ്റ്റിന് പിന്നിൽ....

പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മകളെ ക്രൂരമായി മർദിച്ച് കൊന്നു

പിതാവിനെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ മൻരാജ്പൂർ ഗ്രാമത്തിലാണ് സംഭവം.....

Kizhakkambalam : ജഡ്ജി ഹണി എം വർഗീസിന് എതിരായ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു

കിഴക്കമ്പലം ( Kizhakkambalam ) ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു വധക്കേസിലെ ജഡ്ജി ഹണി എം.വർഗീസിന് എതിരായ പരാമർശം സുപ്രീം....

വാടകത്തുക നല്‍കിയില്ല; യുവാവിനെ കസേരയില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു

വാടക നല്‍കാത്തതിനു യുവാവിനെ കസേരയില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചു. തെക്കുകിഴക്കന്‍ ദില്ലിയില്‍ ന്യൂ ഫ്രണ്ട്സ് കോളനിയിൽ ഏപ്രില്‍ 29നാണ് സംഭവം.....

ലാന്‍ഡിങിനിടെ ആടിയുലഞ്ഞ് വിമാനം; ബാഗുകള്‍ വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

മുംബൈയില്‍(Mumbai) നിന്നുള്ള സ്പൈസ് ജെറ്റ്(Spice Jet) വിമാനം പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍(Durgapur) വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ ആകാശചുഴിയില്‍പ്പെട്ടതിനു പിന്നാലെയുള്ള ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍....

maharashtra : കൊടും ചൂട്; ഈ വര്‍ഷം മഹാരാഷ്ട്രയില്‍ മരിച്ചത് 25 പേര്‍

തീവ്ര ഉഷ്ണതരംഗം (Heat Wave ) മൂലം ഈ വര്‍ഷം മഹാരാഷ്ട്രയില്‍ ( maharashtra )മരിച്ചത് 25 പേര്‍. ആരോഗ്യ....

Narendra Modi: പ്രധാനമന്ത്രി ഇന്ന് ജര്‍മ്മനിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഇന്ന് ജര്‍മ്മനിയില്‍(Germany). ബെര്‍ലിനില്‍(Berlin) ഇന്ത്യന്‍ വംശജരുമായി മോദി കൂടിക്കാഴ് നടത്തി. ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റല്‍....

Vaccine : കൊവിഡ് വാക്സിൻ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി

കൊവിഡ് ( covid )പ്രതിരോധ വാക്സിൻ ആരിലും നിര്‍ബന്ധിച്ച് കുത്തിവെക്കരുതെന്ന് സുപ്രീംകോടതി ( Supreme Court ) . സര്‍ക്കാരിന്‍റെ....

Electricity : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജപ്രതിസന്ധി തുടരുന്നു

കല്‍ക്കരി എത്തിച്ച് വൈദ്യുതി പ്രതിന്ധി ( Electricity ) പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടുരുമ്പോളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ്ജപ്രതിസന്ധി തുടരുകയാണ്.....

Covid : ആശങ്ക ഉയരുന്നു; രാജ്യത്തെ കൊവിഡ് കണക്കുകളിൽ വീണ്ടും വർധനവ്

രാജ്യത്തെ കൊവിഡ് ( Covid ) കണക്കുകളിൽ വീണ്ടും വർധനവ്. ഒരാഴ്ച കൊണ്ട്  41 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 22,....

sitaram yechury : പാചകവാതകവില കൂട്ടി മെയ് ദിനത്തിൽ തൊഴിലാളികളെ കേന്ദ്രം ആക്രമിക്കുകയാണ്‌: യെച്ചൂരി

പാചകവാതകവില കൂട്ടി മെയ് ( May ) ദിനത്തിൽ തൊഴിലാളികളെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി....

Covid : രാജ്യത്ത് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍ | ICMR

രാജ്യത്ത് കൊവിഡ് (covid) കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) അഡീഷണൽ....

പ്രതേകപദവി റദ്ദാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കുറഞ്ഞുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു

പ്രതേകപദവി റദാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കുറഞ്ഞുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു.നാല് മാസത്തിനിടെ കശ്മീരില്‍ 62 തീവ്രവാദികളെ കേന്ദ്രം....

Tajmahal: താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി പരമഹംസ് ആചാര്യന്‍

താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി ഉത്തര്‍പ്രദേശിലെ പരമഹംസ് ആചാര്യന്‍. തജ്മഹലില്‍ ധര്‍മ സന്‍സദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. താജ്മഹല്‍ തേജോമഹാലാണെന്നു....

Covid: ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്; 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.....

Power: രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി തുടരുന്നു; പതിനാറോളം സംസ്ഥാനങ്ങളിലാണ് ഊര്‍ജ്ജ പ്രതിസന്ധി

രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി തുടരുന്നു. പതിനാറോളം സംസ്ഥാങ്ങളിലാണ് ഊര്‍ജ്ജ പ്രതിസന്ധി പഞ്ചാബിലും സ്ഥിതി രൂക്ഷമാകുമെന്ന് പഞ്ചാബ് ഊര്‍ജമന്ത്രി പറഞ്ഞു. അതിനിടെ....

BJP: ഡല്‍ഹിയിലെ മുഗള്‍ പേരുകള്‍ മാറ്റണം: ബിജെപി

ഡല്‍ഹിയിലെ(Delhi) 40 ഗ്രാമത്തിന്റെ മുഗള്‍പാരമ്പര്യമുള്ള പേര് മാറ്റണമെന്ന് ബിജെപി(BJP). പകരം 2020ലെ കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെയും കലാകാരന്മാരുടെയും പേര്....

Xiaomi: ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി

ഷവോമി(Xiaomi) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി. ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ....

Heat Wave:കൊടും ചൂടില്‍ ഉത്തരേന്ത്യ…

(Heat Wave)കൊടും ചൂടില്‍ ഉത്തരേന്ത്യ വെന്തുരുകുകയാണ്. കൊടും ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചു. ഇന്നലെ ഉത്തര്‍പ്രദേശിലെ ബണ്‍ഡയില്‍ രാജ്യത്തെ ഏറ്റവും....

Sanjay Nishad:ഹിന്ദിയെ സ്‌നേഹിക്കാത്തവര്‍ക്ക് രാജ്യത്ത് ഇടമില്ല:ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്

ഹിന്ദിയെ സ്‌നേഹിക്കാത്തവര്‍ക്ക് രാജ്യത്ത് ഇടമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി അറിയാത്തവരെ വിദേശികളായി കണക്കാക്കണമെന്ന് മന്ത്രിയുടെ ആഹ്വാനം. കര്‍ണാടക....

Chief Justice: സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയില്‍ എത്തില്ല: ചീഫ് ജസ്റ്റിസ്

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും സംയുക്തസമ്മേളനത്തില്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചു ചീഫ് ജസ്റ്റിസ് എന്‍വി രമണ. സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍....

Page 494 of 1333 1 491 492 493 494 495 496 497 1,333