National

K Sankara Narayanan: മുൻ ഗവർണർ കെ ശങ്കരനാരായണൻ അന്തരിച്ചു

K Sankara Narayanan: മുൻ ഗവർണർ കെ ശങ്കരനാരായണൻ അന്തരിച്ചു

മുൻ ഗവർണറും കോൺഗ്രസ് നേതാവുമായിരുന്ന കെ ശങ്കരനാരായണൻ(K Sankara Narayanan) അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 6....

ലഘിംപൂര്‍ കര്‍ഷകകൂട്ടക്കൊല; ആശിഷ് മിശ്ര കീഴടങ്ങി

ലഘിംപൂര്‍ കര്‍ഷകകൂട്ടക്കൊലക്കേസില്‍ ആശിഷ് മിശ്ര കീഴടങ്ങി. ലഘിംപൂര്‍ ജയിലിലാണ് കീഴടങ്ങിയത് ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കീഴടങ്ങല്‍. ലഖിംപൂര്‍....

ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണം; കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്

ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്. യുക്രൈന്‍ യുദ്ധം, ജഹാന്‍ഗീര്‍പുരി സംഘര്‍ഷം എന്നിവയില്‍....

പോക്സോ കേസ്; 11വയസുകാരിയെ 6 ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ 11 കാരിയെ(minor girl) പ്രായപൂർത്തിയാകാത്ത(pocsocase) ആറ് ആൺകുട്ടികൾ ബലാത്സംഗം (rape) ചെയ്തതായി റിപ്പോർട്ട്.  ദേശിയ മാധ്യമമാണ്....

സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാൽ തെറ്റി:സോഷ്യൽ മീഡിയയിൽ തരംഗമായ റാംപ് ചിത്രം

പെണ്ണഴകിന്‌ അളവുകോൽ കൽപ്പിച്ചു നൽകുന്നവർക്ക് മുന്നിലൂടെയാണ് സ്‌ട്രെച് മാർക്കുള്ള വയറുമായി ഒരുവൾ കടന്നു വരുന്നത്. ഒതുങ്ങിയ അരക്കെട്ടും സീറോ സൈസും....

GST : എരിതീയില്‍ എണ്ണയൊ‍ഴിക്കാന്‍ കേന്ദ്രം : 143 ഉൽപ്പന്നങ്ങളുടെ നിരക്ക് കൂട്ടിയേക്കും

വിലക്കയറ്റം അതി രൂക്ഷമായി തുടരുന്നതിനിടയിൽ കൂടുതൽ ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കം ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. 143 ഉല്‍പ്പന്നങ്ങളുടെ നികുതി....

Covaxin: ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നല്‍കാമെന്ന ശുപാർശയുമായി ഡിസിജിഐ വിദഗ്ധ സമിതി

ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ (Covaxin) നല്‍കാമെന്ന് ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാർശ നല്‍കിയത്. നിലവിൽ 15....

Covid : കൊവിഡ് വീണ്ടും ഉയരുന്നു ; മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

മാസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് (covid) കേസുകൾ വീണ്ടും വർധിച്ചു. 2,593 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.സജീവ കേസുകൾ 15,873....

Narendra Modi : നരേന്ദ്രമോദി ഇന്ന് കശ്മീരിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ( Narendramodi) ഇന്ന് കശ്മീർ (kashmir) സന്ദർശിക്കും.പഞ്ചായത്തിരാജ് ദിനത്തിന്റെ ഭാഗമായി സാംബ ജില്ലയിലെ പാലി പഞ്ചായത്തിൽ....

രാജ്യത്തെ പൊതു ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം: അബ്ദുസമദ് സമദാനി എം പി

രാജ്യത്തിന്റെ പൊതു ആസ്തികളായ നാഷണല്‍ ഹൈവേ, റെയില്‍വേ, വിമാനത്താവളങ്ങള്‍, ഇന്ധന പൈപ്പ് ലൈനുകള്‍ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍....

Electric Scooter: ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശിവകുമാര്‍ (40) ആണ് മരിച്ചത്.....

Murder:ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍

(Utharpradesh) ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ജില്ലയില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ....

Jahangirpuri: ജഹാംഗീര്‍ പുരിയില്‍ കടുത്ത പൊലീസ് സന്നാഹം; സിസിടിവി ക്യാമറകളും ഡ്രോണുകളും പ്രവര്‍ത്തന സജ്ജം

ജഹാംഗീര്‍ പുരി(Jahangirpuri)യില്‍ കടുത്ത പൊലീസ് സന്നാഹം തുടരുന്നു. സിസിടിവി ക്യാമറകളും ഡ്രോണുകളും പ്രവര്‍ത്തന സജ്ജം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും പ്രതിപക്ഷ....

Covid: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2, 527 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ ദില്ലിയില്‍....

AIMS : കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ

കേരളത്തിന് എയിംസ് ( AIMS ) അനുവദിക്കണമെന്ന ദീർഘകാല ആവശ്യത്തിന് പ്രതീക്ഷ. തത്വത്തിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത്....

NITI Aayog : നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജിവച്ചു

നീതി ആയോഗ് ( NITI Aayog  ) വൈസ് ചെയർമാൻ (Vice Chairman ) രാജീവ് കുമാർ ( Rajiv....

Mumbai : രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്ററായി മുംബൈ മലയാളി

സോളിസിറ്റർ പരീക്ഷയിൽ ( Exam ) ഇന്ത്യയിൽ നിന്ന് വിജയിച്ച ഏക അഭിഭാഷകയാണ്  ( Advocate ) സോനു ഭാസി.....

S Janaki : മലയാളികള്‍ക്ക് പാട്ടിന്‍റെ ഒരു വസന്ത കാലം തീര്‍ത്ത തെന്നിന്ത്യയുടെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

തെന്നിന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകിക്ക് ഇന്ന് പിറന്നാള്‍. 1938 ഏപ്രില്‍ 23നാണ് ജാനകി ജനിച്ചത്. 1938-ൽ ഏപ്രിൽ 23-ന്‌....

എം.വി. ശ്രേയാംസ് കുമാറിന് ‘ഗെയിം ചെയ്ഞ്ചേഴ്സ്’ ആജീവനാന്ത പുരസ്കാരം

മാധ്യമ, പരസ്യ, വിപണന പോര്‍ട്ടലായ മീഡിയ ന്യൂസ് ഫോര്‍ യു-വിന്റെ 2021-ലെ ഗെയിം ചെയ്ഞ്ചേഴ്സ് ആജീവനാന്ത പുരസ്കാരത്തിന് മാതൃഭൂമി മാനേജിങ്....

Lalu Prasad Yadav : കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം ; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചാ​മ​ത്തെ കേ​സി​ൽ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നു ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യു​ടെ ജാ​മ്യം. ആ​ദ്യ​ത്തെ നാ​ലു....

SBI : ജാഗ്രതൈ ! ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്

സാമ്പത്തിക തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കായ എസ്ബിഐ ( SBI ) .രണ്ടു നമ്പറുകളിൽ നിന്നുള്ള കോളുകൾ....

Jahangirpuri : പ്രതിപക്ഷ പ്രതിഷേധം കനത്തു ; പൊലീസ് കാവലില്‍ ജഹാംഗീര്‍പുരി

പ്രതിപക്ഷ പ്രതിഷേധം കനത്തത്തോടെ ദില്ലിയിലെ ജഹാംഗീർപുരി (Jahangirpuri ) കനത്ത പൊലീസ് ( police ) കാവലിലായി.പ്രദേശം സന്ദർശിക്കാൻ എത്തിയ....

Page 497 of 1332 1 494 495 496 497 498 499 500 1,332