National

Delhi : ദില്ലിയിൽ വീണ്ടും മാസ്ക് നിർബന്ധം

ദില്ലിയിൽ ( Delhi ) ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർബന്ധമല്ലാതാക്കി മാറ്റിയിരുന്ന മാസ്ക് വീണ്ടും തിരിച്ചു വരുന്നു. കൊവിഡ് കുത്തനെ....

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 2067 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകള്‍ വർധിക്കുന്നു. ചെറിയ ഇടവേളക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24....

Jahangirpuri: ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

 ദില്ലി ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ്....

ഹിന്ദു സ്ത്രീകള്‍ 4 കുട്ടികളെ പ്രസവിക്കണം; 2 പേരെ രാജ്യത്തിന് നല്‍കണം: സാധ്‌വി ഋതംബര

എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അതില്‍ രണ്ട് പേരെ രാജ്യത്തിന് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്....

Jahangirpur: ന്യൂനപക്ഷത്തെ ഉന്നംവച്ച് ബിജെപി ; ജഹാംഗിർപുരി കലാപത്തിലെ മുഖ്യപ്രതി അൻസാർ ബിജെപിക്കാരൻ

വടക്ക്‌ പടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗിർപുരിയിൽ നടന്ന വർഗീയ കലാപത്തിൽ ബിജെപിയുടെ(bjp) പങ്ക്‌ മറനീക്കി പുറത്ത്. സംഘർഷത്തിന്റെ മുഖ്യസൂത്രധാരനായ അൻസാർ ബിജെപി....

WHO:പരമ്പരാഗത വൈദ്യത്തിനുള്ള ഡബ്ല്യു.എച്ച്.ഒ.യുടെ ആദ്യത്തെ കേന്ദ്രം ഇന്ത്യയില്‍

പരമ്പരാഗത വൈദ്യത്തിനുള്ള ഡബ്ല്യു.എച്ച്.ഒ.യുടെ ആദ്യത്തെ കേന്ദ്രത്തിന് ഇന്ത്യയില്‍ തറക്കല്ലിട്ടു. പരമ്പരാഗത ചികിത്സാരീതികള്‍ക്കുള്ള ആഗോളകേന്ദ്രം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പാരമ്പര്യവൈദ്യത്തിന്റെ യുഗത്തിലേക്ക്....

താലികെട്ടാൻ ഒരുങ്ങിയ വരന്റെ മുഖത്തടിച്ച് വധു; താടിയിൽ കൈവെച്ച് കല്യാണം കൂടാനെത്തിയവർ

അണിഞ്ഞൊരുങ്ങി വിവാഹ വേദിയിലെത്തിയ വധു(bride) വരന്റെ(groom) മുഖത്ത് (face)  അടിച്ചു(Beaten) . ഇതോടെ താലി കെട്ട് കാണാൻ ആകാംഷയോടെ നോക്കി....

ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് നക്കിച്ച സംഭവം; 7 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് നക്കിച്ച സംഭവത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു. മുന്നാക്ക ജാതിയില്‍പ്പെട്ട പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത....

ബംഗാളിലെ ഹന്‍സ്ഖാലി പീഡനക്കൊല; മമത സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തം

ബംഗാളിലെ ഹന്‍സ്ഖാലി പീഡനക്കൊലയില്‍ മമത സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ വിമര്‍ശനം ശക്തം. കേസില്‍പ്പെട്ട സ്വന്തം അനുയായികളെ രക്ഷിച്ചെടുക്കാനാണ് തൃണമൂല്‍ ഭരണകൂടത്തിന്റെ ശ്രമം.....

covid: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 1247 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയില്‍ പ്രതിദിന രോഗികളുടെ....

sting operation : ദേശീയ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി ബിജെപി, ആം ആദ്മി നേതാക്കള്‍

ദേശീയ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങി ദില്ലിയിലെ ബിജെപി, ആം ആദ്മി നേതാക്കള്‍. സ്വന്തം വാര്‍ഡുകളില്‍ ഇലക്ട്രിക് ലൈന്‍ വലിക്കാനും....

നരേന്ദ്ര മോദിയെ പരിഹസിച്ച് മിമിക്രി; യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. ആദില്‍ അലി എന്ന മിമിക്രി....

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി നിയമം നിലവില്‍ വന്നു

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി നിയമം നിലവില്‍ വന്നു. ഇതോടെ ഈസ്റ്റ്, സൗത്ത്, നോര്‍ത്ത് ദില്ലി കോര്‍പ്പറേഷനുകള്‍ നിയമപരമായി റദ്ദായി.....

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, റേഷന്‍ വിതരണം; കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി

അന്തര്‍സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, റേഷന്‍ വിതരണം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി. 2021 ജൂണ്‍ 29ന്....

എന്‍ജിനീയേഴ്സ് വിഭാഗത്തില്‍ നിന്നും ആദ്യ ഇന്ത്യൻ കരസേനാ മേധാവി; അപൂര്‍വ ചുവടുവയ്പ്പുമായി ലഫ്റ്റനൻ്റ് ജനറൽ മനോജ് പാണ്ഡെ

ഇന്ത്യൻ കരസേനാ മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. സേനയിലെ കോര്‍പ്സ് ഓഫ് എന്‍ജിനീയേഴ്സ് വിഭാഗത്തില്‍ നിന്നുള്ള ആദ്യ....

Lemon : ഇനി നാരങ്ങയ്ക്ക് പുളിപ്പേറും; ഒരു ചെറുനാരങ്ങയുടെ വില 15 രൂപ !

വേനല്‍ക്കാലം വന്നതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയര്‍ന്നു. ദില്ലിയില്‍ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്. പുനെയില്‍....

John Brittas MP : ലോകാരോഗ്യ സംഘടനയെ മുൻനിർത്തിയുള്ള ഇന്ത്യയുടെ കൊവിഡ് മരണ കണക്കിന്മേൽ വ്യക്തത വേണം : ജോൺ ബ്രിട്ടാസ് എം.പി

രാജ്യത്തിന്റെ കൊവിഡ് മരണ നിരക്ക് നിർണ്ണയരീതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് എൽ മാണ്ഡവ്യയ്ക്ക് ജോൺ ബ്രിട്ടാസ് എം.....

വാഹനാപകടത്തില്‍ ടേബിള്‍ ടെന്നിസ് താരത്തിന് ദാരുണാന്ത്യം

വാഹനാപകടത്തില്‍ ടേബിള്‍ ടെന്നിസ് താരത്തിന് ദാരുണാന്ത്യം. ഞായറാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ യുവാവിന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ചികിത്സയില്‍....

Child Rape: അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച 40കാരനായ അച്ഛന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച 40കാരനായ അച്ഛന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. ഒരു പിതാവ് കുട്ടിയുടെ രക്ഷാധികാരിയും സംരക്ഷിത....

കേന്ദ്രത്തിന്റെ കൊവിഡ് മരണക്കണക്ക് തെറ്റ്, യഥാര്‍ത്ഥത്തില്‍ നാലിരട്ടിയോളം; റിപ്പോര്‍ട്ട് പുറത്തുവിടാനൊരുങ്ങി WHO

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കിനേക്കാള്‍ നാലിരട്ടിയോളം പേര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചതായുള്ള ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടേക്കും. ഞെട്ടിക്കുന്ന കണക്കുകളുടെ റിപ്പോര്‍ട്ട്....

ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു

കൊവിഡ് നാലാം തരംഗ ഭീഷണിക്കിടെ ദില്ലിയിൽ കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു.ഞായറാഴ്ച മാത്രം 517 പുതിയ കൊവിഡ് കേസുകളാണ് ദില്ലിയിൽ....

Page 499 of 1332 1 496 497 498 499 500 501 502 1,332