National

പൗരത്വ നിയമ ഭേദഗതിക്ക് വ്യവസ്ഥകള്‍ നിര്‍മിക്കാന്‍ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രം

പൗരത്വ നിയമ ഭേദഗതിക്ക് വ്യവസ്ഥകള്‍ നിര്‍മിക്കാന്‍ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രം

പൗരത്വ നിയമ ഭേദഗതിക്ക് വ്യവസ്ഥകള്‍ നിര്‍മിക്കാന്‍ ആറ് മാസം കൂടി സമയം നീട്ടിആവശ്യപ്പെട്ട് കേന്ദ്രം. നിയമത്തിനു വ്യവസ്ഥ ചമയ്ക്കാന്‍ ഇത് അഞ്ചാം തവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം....

‘ഭരണഘടനക്ക് മുകളിലാവരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങൾ :അമിത്ഷായുടെ ‘ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാനെതിരെ ജോൺബ്രിട്ടാസ് എം പി

എല്ലാം ‘ഒന്നിലേക്ക്’ എത്തണമെന്നതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഒരു മതം…..ഒരു സംസ്കാരം….. ഒരു നേതാവ്…..ഒരു ഭാഷ……ചുരുക്കി പറഞ്ഞാൽ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ....

യോഗിക്ക് പകരം കാർട്ടൂൺ ചിത്രം; ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത് 4 മണിക്കൂർ നേരം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.നാല് മണിക്കൂറാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ....

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇംഗ്ലീഷിന് പകരം ഹിന്ദിയില്‍ സംസാരിക്കണം: അമിത് ഷാ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തമ്മില്‍ സംസാരിക്കുന്നതിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫീഷ്യല്‍....

18 കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ ബൂസ്റ്റർ ഡോസ്

ഞായറാഴ്ച മുതൽ രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി.....

ഇന്ധനവില ഓരോ ഇന്ത്യക്കാരന്റെയും നാലിലൊന്ന് സമ്പത്തും തട്ടിപ്പറിക്കുന്നുവെന്ന് കണക്കുകള്‍

ഇന്ധനവില ഓരോ ഇന്ത്യക്കാരന്റെയും നാലിലൊന്ന് സമ്പത്തും തട്ടിപ്പറിക്കുന്നുവെന്ന് കണക്കുകള്‍. ഇന്ത്യക്കാരന്റെ ഇന്ധനം വാങ്ങല്‍ ശേഷി അയല്‍ രാജ്യങ്ങളെക്കാള്‍ ബഹുദൂരം പിന്നില്‍.....

കേന്ദ്രത്തെ വലച്ച് ജോൺ ബ്രിട്ടാസ് എംപി; ചാർട്ടേഡ് അക്കൗണ്ടൻ്റ് ബിൽ രാജ്യസഭയിൽ പാസാക്കിയെടുക്കാൻ പെടാപ്പാടുപ്പെട്ട് ബിജെപി സർക്കാർ

രാജ്യസഭയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ബിൽ പാസാക്കിയെടുക്കുന്നതിൽ കുഴഞ്ഞ് കേന്ദ്ര സർക്കാർ. ബില്ലിനെതിരായ ഭേദഗതികൾ എല്ലാം തള്ളിയത് 200 തവണ ശബ്ദ....

കാമുകനൊപ്പം ജീവിക്കണം; അമ്മ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്തു കുലകച്ചിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം....

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരും. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ്....

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തല്‍; സുപ്രിംകോടതി ഉത്തരവ് ഇന്ന്

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതില്‍ സുപ്രികോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക്....

അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എമര്‍ജന്‍സി മെഡിക്കല്‍....

സെമിനാറില്‍ തരൂരിന്റെ അസാന്നിധ്യം നിരാശയുണ്ടാക്കുന്നത്: പ്രകാശ് കാരാട്ട്

സെമിനാറില്‍ തരൂരിന്റെ അസാന്നിധ്യം നിരാശയുണ്ടാക്കുന്നതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ്സ് നേതൃത്വം....

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-മോസ്‌കോ വിമാനം റദ്ദാക്കി

ഡല്‍ഹി-മോസ്‌കോ യാത്രാ വിമാനം എയര്‍ ഇന്ത്യ റദ്ദാക്കി. റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. ആഴ്ചയില്‍....

ഓഹരി വിപണികളില്‍ നഷ്ടം

ഓഹരി വിപണികളില്‍ നഷ്ടം നേരിടുന്നു. വ്യാഴായ്ചയും വ്യാപാരമാരംഭിച്ചത് നഷ്ടത്തിലാണ് സെന്‍സെക്സ് 111.90 പോയന്റ് നഷ്ടത്തില്‍ 59498.51 എന്ന നിലയിലും നിഫ്റ്റി....

മധ്യപ്രദേശിലും യുപിയിലും മരണത്തില്‍ 19 ശതമാനവും കുഞ്ഞുങ്ങള്‍; ശിശുമരണം ഏറ്റവും കുറവ് കേരളത്തില്‍

മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ആകെ മരണസംഖ്യയില്‍ 19 ശതമാനവും നാലു വയസ്സില്‍ താഴെയുള്ളവരെന്ന് കണക്ക്. ദേശീയ സ്ഥിതിവിവരകണക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയ 2011....

ഭിർഭും തൃണമൂൽ കൂട്ടക്കൊല ; സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു

ഭിർഭും തൃണമൂൽ കൂട്ടക്കൊലയിൽ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ചു. സീൽഡ് കവറിൽ സമർപ്പിച്ച റിപ്പോർട്ട് കോടതി....

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം ; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിക്കും. ദേശീയ ഡാം....

മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡ് എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയം

മുംബൈയില്‍ സ്ഥിരീകരിച്ചത് കൊവിഡ് എക്‌സ് ഇ വകഭേദമല്ലെന്ന് സ്ഥിരീകരിക്കാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജീനോം സീക്വന്‍സ് വകഭേദത്തിലാണ് ഇത് കണ്ടെത്തിയത്.....

മീഡിയാവണ്‍ വിലക്ക്: സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്‍ക്കാര്‍

മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷവിലക്കുമായി ബന്ധപ്പെട്ട കേസില്‍ മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്രസര്‍ക്കാര്‍. നാലാഴ്ച്ചത്തെ സമയം കൂടി....

പുതിയ കൊവിഡ് വകഭേദമായ എക്‌സ് ഇ ഇന്ത്യയിലും; മുംബൈയിലാണ് രോഗം സ്ഥിരീകരിച്ചത്

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകള്‍....

സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി നസീറുദ്ദീന്‍ ഷാ

സിപിഎം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ. നസീറുദ്ദീന്‍ ഷായുടെ അനന്തിരവളും കൂടിയാണ്....

പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ ഹല്‍ദിറാംസിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം

രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ ഹല്‍ദിറാംസിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്‌ക്കരണാഹ്വാനം. മിക്‌സ്ചര്‍ പാക്കറ്റുകളിലെ ഉറുദു ഭാഷയിലുള്ള നിര്‍ദേശങ്ങള്‍ ഹിന്ദുക്കള്‍ക്ക്....

Page 500 of 1329 1 497 498 499 500 501 502 503 1,329