National

അമ്പലത്തിന്റെ മതില്‍ തുരന്ന് മോഷണം; തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി; കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍

അമ്പലത്തിന്റെ മതില്‍ തുരന്ന് മോഷണം; തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി; കള്ളനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍

ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ മതില്‍ തുറന്ന് മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ തിരിച്ചിറങ്ങിയപ്പോള്‍ ദ്വാരത്തില്‍ കുടുങ്ങി.കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. മതില്‍ തുരന്ന് അകത്തുകയറി വിലപിടിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിച്ച്....

നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് മഹുവ മൊയ്ത്ര എംപി

നവരാത്രിയുടെ ഭാഗമായി ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇറച്ചിക്കടകള്‍ നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തനിക്ക്....

ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ കാലതാമസം; ദേശീയ പാതകയുമായി 350 കിലോമീറ്റർ ഓടി യുവാവിന്‍റെ പ്രതിഷേധം

ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ കാലതാമസം വരുന്നതിൽ പ്രതിഷേധിച്ച് യുവാവ് ദേശീയ പതാകയുമായി 350 കിലോമീറ്റർ ഓടി പ്രതിഷേധിച്ചു. രാജസ്ഥാനിൽ നിന്ന്....

നഴ്‌സിങ് പാഠപുസ്തകത്തിലെ സ്ത്രീധന പരാമർശം; നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

നഴ്‌സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്. നടപടി ആവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രി....

താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു!!! കള്ളന് പറ്റിയ അമളി നോക്കണേ….

ക്ഷേത്രാഭരണങ്ങൾ മോഷ്ടിക്കാൻ സ്വന്തമായി കുഴിച്ച കുഴിയിൽ കുടുങ്ങി കള്ളൻ. ആന്ധ്രപ്രദേശിലാണ് സംഭവം നടന്നത്. ശ്രീകാകുലം ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിൽ മോഷ്ടിക്കാൻ....

കോൺഗ്രസിന് മോദിയുടെ രൂക്ഷ വിമർശനം; ചില രാഷ്ട്രീയ പാർട്ടികൾ പതിറ്റാണ്ടുകളോളം നടത്തിവന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം

സ്വജനപക്ഷപാതവും അഴിമതിയുമാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ പാർശ്വഫലങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 42-ാം സ്ഥാപക ദിനത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന....

മോദി സര്‍ക്കാരിന്റെ ഇന്ധനക്കൊള്ള; പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു

മോദി സര്‍ക്കാരിന്റെ ഇന്ധനക്കൊള്ള തുടരുന്നു. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. രണ്ടാഴ്ച കൊണ്ട് പെട്രോളിനും....

രാജ്യത്തിന് ഭീഷണിയെന്നാരോപണം: ഇന്ത്യയില്‍ 22 യൂട്യൂബ് ചാനലുകള്‍ക്ക് സര്‍ക്കാര്‍ വിലക്ക്

രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നാരോപിച്ച് ഇന്ത്യയിലെ 22 യൂട്യൂബ് ചാനലുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയ്ക്കും വിദേശ....

ശമ്പളം വെട്ടിക്കുറച്ചു; സമരത്തിനൊരുങ്ങിയ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് പണിമുടക്കിന് പദ്ധതിയിട്ട പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്ത് ഇന്‍ഡിഗോ. ഇന്നലെയാണ് 12 പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തത്. കൊവിഡ്....

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത് ; സോണിയ ഗാന്ധി

കോൺഗ്രസ് അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സംഘടനയുടെ എല്ലാ തലങ്ങളിലും ഐക്യം....

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: പാ​ർ​ല​മെ​ന്‍റ് ഇ​ന്നും സ്തം​ഭി​ച്ചു

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ലും ഉണ്ടായ പ്രതിപക്ഷ പ്ര​തി​ഷേ​ധത്തെ തുടര്‍ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും ഇ​ന്നും സ്തംഭിച്ചു.....

17 സംസ്ഥാനങ്ങളിൽ നിന്ന് എംപിമാരില്ലാതെ കോൺഗ്രസ്

ഭരണത്തിലിരുന്ന പഞ്ചാബിലടക്കം തോറ്റതിനുപിന്നാലെ രാജ്യസഭയിലെ അംഗബലത്തിലും കോൺഗ്രസ് കൂപ്പുകുത്തി. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 17 ഇടത്തുനിന്ന് കോൺഗ്രസിന് രാജ്യസഭയിൽ....

കൊവിഡ് പടരും, താന്‍ മരിക്കും; മരണത്തെ കുറിച്ചുള്ള കവിതകള്‍ എഴുതിയ ശേഷം വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

മരണവുമായി ബന്ധപ്പെട്ട കവിതകളും ഉദ്ധരണികളും എഴുതിവെച്ച് 13കാരി തൂങ്ങിമരിച്ചു. കിടപ്പുമുറിയില്‍ പഠിച്ചുകൊണ്ടിരുന്ന 13കാരിയെ അമ്മ വന്നുനോക്കുമ്പോള്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്....

മുല്ലപ്പെരിയാർ ; ഇപ്പോഴുള്ള മേൽനോട്ട സമിതി തുടരാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ നിലവിലുള്ള മേൽനോട്ട സമിതി ശക്തിപ്പെടുത്തിയേക്കും. കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി....

കേന്ദ്ര സർവകലാശാലയിലെ ബിരുദ കോഴ്സുകൾക്കായുള്ള പ്രവേശനത്തിന് പ്ലസ് ടു ഫലം പരിഗണിക്കില്ലെന്ന UGC നിലപാടിനെതിരെ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ഈ അധ്യയന വർഷം മുതൽ കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ -കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET)-....

8 വയസ്സുകാരനെ 13കാരന്‍ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കാരണം ഞെട്ടിപ്പിക്കുന്നത്

എട്ടുവയസ്സുകാരനെ 13കാരന്‍ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ രോഹിണിയിലാണ് സംഭവം. 13 വയസ്സുകാരന്‍ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന്....

പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു; വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബുള്ളറ്റില്‍ ആളിപ്പടര്‍ന്ന തീയില്‍ പെട്രോള്‍....

പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായശാലകളെല്ലാം വിറ്റ് കാശാക്കുക എന്ന നയമാണ് ബിജെപി സർക്കാർ പിന്തുടരുന്നത് ; എളമരം കരീം എംപി

പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായശാലകളെല്ലാം വിറ്റ് കാശാക്കുക എന്ന നയമാണ് ബിജെപി സർക്കാർ പിന്തുടരുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും....

മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും

മുല്ലപ്പെരിയാര്‍ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്നും വാദം കേള്‍ക്കും.ജസ്റ്റിസ് എ.എം. ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഡാമുമായി ബന്ധപ്പെട്ട....

ഇന്ധന വിലവർധനവ്; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ഇന്ധന വിലവർധനവിൽ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം.ഇന്ധനവില വർദ്ധനവ് രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നൽകിയ അടിയന്തര പ്രമേയത്തിന്....

ലഖിംപൂര്‍ കേസ്; യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശം

ലഖിംപൂര്‍ ഖേരി കൊലപാതക കേസില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം. പ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട്....

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കേരളത്തില്‍ നിന്ന് മൂന്ന് പുതിയ പ്രതിനിധികളാണ് രാജ്യസഭയിലെത്തുന്നത്. സിപിഐഎം അംഗം എ.....

Page 501 of 1329 1 498 499 500 501 502 503 504 1,329