National

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ, നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ വധിച്ചു

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ, നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ വധിച്ചു

ദില്ലി: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത്....

കൃത്യമായ പരിശീലനമില്ല; സ്‌പൈസ്‌ജെറ്റിന്റെ 90 പൈലറ്റുമാരെ വിലക്കി ഡിജിസിഐ

ശരിയായ പരിശീലനമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്സ്‌പൈസ്‌ജെറ്റിന്റെ 90 പൈലറ്റുമാരെ ഡിജിസിഐ വിലക്കി. ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്നുമാണ് വിലക്കിയത്.....

ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ല; അമിത് ഷായുടെ ഹിന്ദി വാദത്തെ എതിര്‍ത്ത് തമിഴ്‌നാട് ബി ജെ പി

അമിത് ഷായുടെ ഹിന്ദിവാദത്തെ തള്ളി തമിഴ്നാട് ബി ജെ പി. ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് തമിഴ്‌നാട്ടിലെ....

ആന്ധ്രയിലെ എളൂരുവിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം; 6 മരണം

ആന്ധ്രയിലെ എളൂരുവിൽ വൻ തീപിടുത്തം. കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 തൊഴിലാളികൾ മരിച്ചു. 12 പേർക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ്....

കേന്ദ്രീയ വിദ്യാലയ പ്രവേശനം ; എംപിമാരുടെ ക്വോട്ട റദ്ദാക്കി കേന്ദ്രം

കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിൽ എംപിമാരുടെ ക്വോട്ട റദ്ദാക്കി കേന്ദ്രം. മറ്റ് സ്പെഷ്യൽ ക്വോട്ടകളും റദ്ദാക്കുന്നതായി കേന്ദ്രീയ വിദ്യാലയ സംഗഠൻ. നേരത്തേ....

കരാറുകാരന്റെ ആത്മഹത്യ; കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ്

അഴിമതിക്കഥകൾ തുടർക്കഥയായ കർണാടകയിലെ ബിജെപി മന്ത്രി കെഎസ് ഈശ്വരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരൻ ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച്ചയാണ് സന്തോഷ്....

വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ മൗനം ഔദ്യോഗിക പങ്കിന്‌ തെളിവ്‌: സീതാറാം യെച്ചൂരി

രാജ്യത്ത്‌ വ്യാപകമായി വർഗീയ സംഘർഷവും ആക്രമണങ്ങളും ഉണ്ടാകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത്‌ ഇതിനു പിന്നിലെ ഔദ്യോഗിക രക്ഷാകർതൃത്വത്തിനു തെളിവാണെന്ന്‌....

Western Hackers Used Russia’s Own Ransomware Against It In Cyberattack on Roscosmos: Report

A report quoted a group of hackers as saying that Putin no longer controls Russia’s....

വിവാഹത്തിന്‌ മതമോ ജാതിയോ തടസമല്ല: സീതാറാം യെച്ചൂരി

പ്രായപൂർത്തിയായ ആർക്കും ജാതി–മത ഭേദമന്യേ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ രാജ്യത്ത്‌ ഭരണഘടനാപരമായ അവകാശമുണ്ടെന്ന്‌ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അല്ലെങ്കിൽ....

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നവാബ് മാലിക്കിന്റെ ഹര്‍ജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ മോചിതനാകണമെന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ ഹര്‍ജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും. തന്റെ ഹര്‍ജി....

Mumbai: Journalist arrested over alleged attack on Sharad Pawar’s residence

The Mumbai Police arrested one journalist from Pune in connection with the alleged attack outside....

രാമ നവമിയുടെ പേരില്‍ 10 സംസ്ഥാനങ്ങളില്‍ അരങ്ങേറിയ കലാപം കേട്ടുകേള്‍വിയില്ലാത്തത് : സീതാറാം യെച്ചൂരി

രാമ നവമിയുടെ പേരിൽ 10 സംസ്ഥാനങ്ങളിൽ അരങ്ങേറിയ കലാപം കേട്ടുകേൾവിയില്ലാത്തതെന്ന് സീതാറാം യെച്ചൂരി.പത്ത് സംസ്ഥാനങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറി.കുറ്റക്കാർക്കെതിരെ അതത് സംസ്ഥാനങ്ങൾ....

രാമനവമി ആഘോഷം; സംഘപരിവാരം രാജ്യത്ത് അണിനിരത്തിയത് വന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

രാമനവമി ആഘോഷങ്ങളുടെ പേരില്‍ സംഘപരിവാരം രാജ്യത്ത് അണിനിരത്തിയത് വന്‍ ആക്രമണ പരമ്പരയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളിലെ ഭരണം ഉപയോഗിച്ച് ആക്രമണവും വിദ്വേഷ....

കൽക്കരിപ്പാടങ്ങളും വിറ്റ് തുലയ്ക്കും; സ്വകാര്യ കുത്തകൾക്ക് തീറെഴുതാൻ കേന്ദ്ര നീക്കം

രാജ്യത്തെ കൂടുതൽ കൽക്കരിപ്പാടങ്ങൾ സ്വകാര്യ കുത്തകൾക്ക് തീറെഴുതാൻ കേന്ദ്രം. നിലവിൽ കച്ചവടമായ 47 ഖനികൾക്ക് പുറമെ കൂടുതൽ കൽക്കരിപ്പാടങ്ങളുടെ വിൽപനയാണ്....

ആഘോഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുകയാണ് ആർഎസ്‌എസ്‌ : സിപിഐ എം പിബി

രാമനവമിയോടനുബന്ധിച്ച്‌ ഏഴുസംസ്ഥാനങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങളെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അപലപിച്ചു. ആഘോഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിനായി ആർഎസ്‌എസും സംഘപരിവാറും....

പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച് അമ്മ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ച് അമ്മ. ജമ്മു കശ്മീരിലെ സാമ്പ ജില്ലയിലെ അപ്പര്‍ കമില പുര്‍മണ്ഡലിലാണ് പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദിച്ച....

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല

ഇന്ന് കര്‍ണാടക തീരത്തും, ഇന്നും നാളെയും കേരള – ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും....

ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേ ഒരു സ്ത്രീക്ക് കൂടി ദാരുണാന്ത്യം ; മരിച്ചവരുടെ എണ്ണം 4 ആയി

ജാർഖണ്ഡിലെ ത്രികുട പർവതത്തിൽ റോപ്‌വേയിൽ കേബിൾകാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്നിരുന്ന 15 പേരെ....

ജെഎന്‍യു ഹോസ്റ്റലിലെ എബിവിപി ആക്രമണം; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ജെഎന്‍യു സര്‍വകലാശാലയിലെ എബിവിപി ആക്രമണത്തില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. എബിവിപി അക്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വിശദീകരണം....

ജാര്‍ഖണ്ഡിലെ കേബിള്‍കാര്‍ അപകടം; അവശേഷിച്ച മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി

ജാര്‍ഖണ്ഡിലെ ത്രികുട് പര്‍വതത്തില്‍ അപകടത്തില്‍പെട്ട കേബിള്‍കാറുകളില്‍ കുടുങ്ങികിടന്ന അവശേഷിച്ച മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും ഇന്തോ....

ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ കൂട്ടിയിടിച്ച് അപകടം; മരണം മൂന്നായി

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള റോപ്വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. 40....

ജെഎന്‍യുവിലെ എബിവിപി ആക്രമണം : ഒത്തുകളിച്ച് പൊലീസ് ; ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥി മാര്‍ച്ച്

ദില്ലി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കുവേണ്ടി ഒത്തുകളിച്ച് ദില്ലി പൊലീസ്. എസ്എഫ്ഐയടക്കം ഇടതു വിദ്യാര്‍ഥി....

Page 502 of 1332 1 499 500 501 502 503 504 505 1,332