National

കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല; അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും

കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല; അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും

കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല. അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും.  ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍....

ക്ഷീണം കാരണം ഉറങ്ങുകയാണെന്ന് കരുതി; അമ്മയുടെ മൃതദേഹത്തിനൊപ്പം പത്തു വയസുകാരന്‍ കഴിഞ്ഞത് നാലുദിവസം

അമ്മ മരിച്ചത് അറിയാതെ നാലുദിവസം പത്തു വയസുകാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം. വിദ്യാനഗര്‍ സ്വദേശിനിയായി രാജ്യലക്ഷ്മിയെയാണ് വീട്ടില്‍....

കോൺഗ്രസ് പ്രവർത്തക സമിതി യോഗം തുടങ്ങി; മന്‍മോഹന്‍ സിങ്ങും ആന്റണിയും യോഗത്തിൽ പങ്കെടുക്കുന്നില്ല

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഡല്‍ഹിയില്‍ തുടങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ മന്‍മോഹന്‍....

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംഭവസ്ഥലത്ത് നിന്നും വലിയ ആയുധ ശേഖരം കണ്ടെത്തി.....

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് അശോക് ഗെഹ്‌ലോട്ട്

മുൻ പ്രസിഡൻറും എംപിയുമായ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി....

മുകുൾ വാസ്നികിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം: ജി23 നേതാക്കള്‍

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പേര് നിർദേശിച്ച് ജി 23 നേതാക്കൾ. മുകുൾ വാസ്നികിനെ അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ....

ബിജെപിയെ നേരിടാന്‍ കോൺഗ്രസിന് ശേഷിയില്ല ; സീതാറാം യെച്ചൂരി

സി പി ഐ എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ കരട് തയ്യാറായതായി പാർട്ടി ജനറൽ സെക്രട്ടറി....

ഭഗവന്ത് മാന്‍ മാര്‍ച്ച് 16 ന് സത്യപ്രതിജ്ഞ ചെയ്യും

പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മാര്‍ച്ച് 16 ന് ഖത്കര്‍ കലനില്‍ സത്യപ്രതിജ്ഞ ചെയ്യും. 16 എംഎല്‍എമാര്‍ മറ്റൊരു....

നാടും വീടും മറവികൾക്ക് വിട്ടു നൽകി ; പഞ്ചാബില്‍ ആടുജീവിതം നയിച്ച് മലയാളി

നാടും വീടും മറവികൾക്ക് വിട്ടു നൽകി മൊബൈൽ ഫോണ്‍ പോലുമില്ലാതെ പഞ്ചാബിൽ ആട് ജീവിതം നയിക്കുന്ന ഒരു മലയാളി.30 വർഷങ്ങൾക്ക്....

പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് AAP; അടുത്ത ലക്ഷ്യം രാജസ്ഥാന്‍

പഞ്ചാബില്‍ നേടിയ മിന്നുന്ന ജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍....

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും. യുക്രൈൻ വിഷയം, വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുമെന്ന്....

യുപിയിൽ ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. അലിഗഢിലെ കോളേജാണ് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ വിലക്കിയത്. അധികൃതര്‍....

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി.രാവിലെ 9 മണിയോടെയാണ് ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രമാണ്....

സിപിഐഎം 
ബംഗാൾ സംസ്ഥാന സമ്മേളനം 15 മുതൽ

സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സമ്മേളനം 15 മുതൽ 17 വരെ നടക്കും. കൊൽക്കത്തയിലെ പ്രമോദ് ദാസ് ഗുപ്ത ഭവനിലാണ്‌....

രാജ്യത്തെ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; രോഗമുക്തി നിരക്ക് 98.71 ശതമാനമായി

രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.....

തെരഞ്ഞെടുപ്പ് തോല്‍വി ; എഐസിസി നേതൃത്വത്തിനെതിരെ കേരളത്തിലും അണിയറ നീക്കങ്ങള്‍

തെരഞ്ഞെടുപ്പ് തോൽവിയിൽ എഐസിസി നേതൃത്വത്തിനെതിരെ കേരളത്തിലും അണിയറ നീക്കങ്ങൾ. ജി-23ക്ക് ഗ്രൂപ്പിന് അതീതമായി സംസ്ഥാന കോൺഗ്രസിലും പിന്തുണ.സുധാകരന്റെ മുന്നറിയിപ്പിനു ശേഷവും....

സിപിഐ കേന്ദ്ര കൌൺസിൽ യോഗം പുരോഗമിക്കുന്നു

സിപിഐ കേന്ദ്ര കൌൺസിൽ യോഗം രണ്ടാം ദിനവും പുരോഗമിക്കുന്നു.ദില്ലിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനിലാണ് യോഗം നടക്കുന്നത്. ഹൈദരാബാദിൽ വച്ചു....

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് സമാപിക്കും

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും.അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചർച്ചകളാണ് മുഖ്യ അജണ്ട.....

തെരഞ്ഞെടുപ്പ് തോല്‍വി; നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം....

നാല് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ചു

നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. നാല് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്....

പി എഫ് പലിശനിരക്ക്; കേന്ദ്രനടപടിക്കെതിരെ വിമര്‍ശനവുമായി യച്ചൂരി

പിഎഫ് പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തി.....

ഗാന്ധി കുടുംബത്തിന്റെ രാജിവാർത്ത നിഷേധിച്ച് രൺദീപ് സിങ്ങ് സുർജേവാല

ഗാന്ധി കുടുംബത്തിന്റെ രാജിവാർത്ത നിഷേധിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിങ്ങ് സുർജേവാല. ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ....

Page 505 of 1318 1 502 503 504 505 506 507 508 1,318