National

ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു

ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു

ചാര്‍ജിന് വെച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് തമിഴ്നാട് വെല്ലൂരില്‍ അച്ഛനും മകളും മരിച്ചു. ദുരൈവര്‍മ (49) മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ ബൈക്ക്....

കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നാളെ അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക്....

ബിർഭും കൂട്ടക്കൊല; സിബിഐ 21 പേർക്കെതിരെ കേസെടുത്തു

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ എട്ടുപേരെ കത്തിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ 21 പേർക്കെതിരെ കേസെടുത്തു. തൃണമൂൽ നേതാവ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ....

ബിർഭൂം കൂട്ടക്കൊല; സിബിഐ അന്വേഷണം ആരംഭിച്ചു

ബംഗാളില്‍ എട്ട് പേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം അരംഭിച്ചു. അക്രമം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിന്....

രാജ്യത്ത് മരുന്നുകൾക്ക് വില കൂടും

രാജ്യത്ത് വേദനസംഹാരി ഉൾപ്പെടെയുള്ള 850 തിലധികം അവശ്യമരുന്നുകളുടെ വില കൂടും. വിലകൂട്ടാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഏപ്രിൽ ഒന്ന്....

ഇനി മിണ്ടിയാൽ തടവിലാക്കിക്കളയും!!! കേന്ദ്രം തിരിച്ചയച്ച ഫിലിപ്പോ ഒസെല്ലാ ആരാണ്?

രാജ്യം നാണക്കേട് കൊണ്ട് തലകുനിക്കുകയാണ്. ഇന്ത്യൻ ഭരണകൂടത്തിന്റെ നെറികെട്ട പ്രവർത്തികളുടെ അനന്തരഫലം അനുഭവിക്കുന്നത് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം തന്നെയാണ്.....

അന്താരാഷ്ട്ര വിമാനയാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി

അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. യാത്രയില്‍ വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന....

അഖിലേഷ് യാദവ് യു.പി പ്രതിപക്ഷ നേതാവ്

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പിയില്‍ പ്രതിപക്ഷ നേതാവാകും.പരാജയപ്പെട്ടെങ്കിലും നൂറ്റി പത്തിലധികം സീറ്റുകള്‍ ഇത്തവണ അഖിലേഷ് യാദവിന്....

പാരസെറ്റമോള്‍ ഉള്‍പ്പടെ 800 അവശ്യമരുന്നുകളുടെ വില കൂടുന്നു

പാരസെറ്റമോൾ ഉൾപ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ വർധിക്കുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ്‌ അതോറിറ്റി. 10.7 ശതമാനമാണ് വർധനവ്....

മരിച്ച സഹോദരന്റെ പേരിൽ ആൾമാറാട്ടം; 24 വർഷം ശേഷം കള്ളിവെളിച്ചത്തായി

മരിച്ച സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം അധ്യാപകനായി ജോലി ചെയ്തയാൾ പിടിയിൽ. മൈസൂരു സ്വദേശി ലക്ഷ്മണ ഗൗഡയാണ്....

ഊട്ടിയിൽ ഒരുവയസുകാരന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

ഒരുവയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി....

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ദില്ലിയിൽ

സോണിയ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം അല്പസമയത്തിനകം ദില്ലിയിൽ ആരംഭിക്കും. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.....

സിപിഐഎം പാർട്ടി കോൺ​ഗ്രസ്; കരട് റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് പൂർത്തിയാകും

23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ച ഇന്ന് പൂർത്തിയാകും.....

കൊള്ള തുടരും; ഇന്ധന വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില തുടർച്ചയായ നാലാം ദിവസവും കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84....

ആര്‍ആര്‍ആര്‍ കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇന്ന് റിലീസ് ചെയ്ത രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ സ്വദേശിയായ ഒബുലേസു....

ഇന്ത്യ-ചൈന തര്‍ക്കം അവസാനിച്ചിട്ടില്ല: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

ഇന്ത്യ-ചൈന തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ദില്ലിയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംങ് യിയുമായി നടത്തിയ....

യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു

ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി....

ഭീര്‍ഭൂം കൂട്ടക്കൊല: അന്വേഷണം സിബിഐക്ക്

ബംഗാളിലെ ഭീർഭൂം ജില്ലയിൽ നടന്ന കൂട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ബംഗാൾ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിടാനും....

പഞ്ചാബിൽ പുതിയ മാറ്റവുമായി AAP; ‘എം.എൽ.എമാർക്ക് ഇനി ഒറ്റ പെൻഷൻ’

പഞ്ചാബിൽ ഇനിമുതൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചു. എം.എൽ.എമാർക്കുള്ള കുടുംബ പെൻഷൻ റദ്ദാക്കുകയും....

ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്....

ടെലികോം കമ്പനികളുടെ തീർപ്പാക്കാത്ത കുടിശികകൾ ഓഹരികളായി മാറ്റുമെന്ന് കേന്ദ്രം

ടെലികോം കമ്പനികളുടെ തീർപ്പാക്കാത്ത കുടിശികകൾ ഓഹരികളായി മാറ്റുമെന്ന് കേന്ദ്ര സർക്കാർ.ടെലികോം കമ്പനികളുടെ പലിശയിനം ഓഹരിയാക്കാമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. നിലവിൽ....

ചെന്നൈ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതായി കേന്ദ്രം

ചെന്നൈ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി, കോയമ്പത്തൂർ- കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച് വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിങ്....

Page 506 of 1329 1 503 504 505 506 507 508 509 1,329