National

പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു; വീഡിയോ

പാര്‍ക്ക് ചെയ്തിരുന്ന ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു; വീഡിയോ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തീപിടിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബുള്ളറ്റില്‍ ആളിപ്പടര്‍ന്ന തീയില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. അമ്പലത്തിന് പുറത്ത് ബൈക്ക്....

ഇന്ധന വിലവർധനവ്; രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം

ഇന്ധന വിലവർധനവിൽ രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം.ഇന്ധനവില വർദ്ധനവ് രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നൽകിയ അടിയന്തര പ്രമേയത്തിന്....

ലഖിംപൂര്‍ കേസ്; യുപി സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശം

ലഖിംപൂര്‍ ഖേരി കൊലപാതക കേസില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം. പ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട്....

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കേരളത്തില്‍ നിന്ന് മൂന്ന് പുതിയ പ്രതിനിധികളാണ് രാജ്യസഭയിലെത്തുന്നത്. സിപിഐഎം അംഗം എ.....

ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലും ഡീസല്‍....

ഇന്ധനക്കൊള്ള തുടരും; നാളെയും വില കൂട്ടും

രാജ്യത്ത് ഇന്ധനക്കൊള്ള തുടരുന്നു. നാളെ ്ഒരു ലിറ്റര്‍ പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും വര്‍ദ്ധിക്കും. കഴിഞ്ഞ കുറച്ച്....

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ല; നിലപാട് ആവര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മുംബൈയില്‍

കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ രാജ്യത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ പാടില്ലെന്നും ചൂണ്ടികാട്ടി. വികസനമെന്നാല്‍....

18 കഴിഞ്ഞവര്‍ക്കും ബൂസ്റ്റര്‍ നല്‍കാം

ഒമൈക്രോണ്‍ അടക്കമുള്ള വകഭേദത്തെ പ്രതിരോധിക്കാന്‍ 18ന് മുകളിലുള്ളവര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് ഐസിഎംആര്‍. എട്ടുമാസത്തിനുശേഷം കുറയുന്ന വാക്സിന്റെ പ്രതിരോധശേഷി....

ഹലാൽ നിരോധനം ആവശ്യപ്പെട്ട് കർണാടക സർക്കാരിന് എട്ട് ഹിന്ദുത്വ സംഘടനകളുടെ കത്ത്

ഹലാൽ നിരോധനം ആവശ്യപ്പെട്ട് എട്ട് ഹിന്ദുത്വ സംഘടനകൾ സംയുക്തമായി കർണാടക സർക്കാരിന് കത്ത് നൽകി. അതിനിടെ, സംസ്ഥാനത്തെ അഞ്ച് അറവുശാലകൾക്ക്....

ഹിജാബ് നിരോധനം: കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 22063 വിദ്യാർഥികൾ

കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല. കലബുറഗി ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക്....

ആന്ധ്രയിൽ 13 ജില്ലകൾ പ്രഖ്യാപിച്ച് ജഗൻമോഹൻ റെഡ്ഡി സർക്കാർ

ആന്ധ്രപ്രദേശിൽ ഒറ്റയടിക്ക് 13 ജില്ലകൾ പ്രഖ്യാപിച്ച് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ. 13 ജില്ലകളുണ്ടായിരുന്ന സംസ്ഥാനത്ത് പ്രഖ്യാപനത്തോടെ 26 ജില്ലകളുണ്ടാകും.....

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു

ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ഏറ്റവും കൂടി....

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി മന്ത്രി കെ രാധാകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈയിലെത്തി മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഡി എം കെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ അണ്ണൈ....

ദുബായില്‍ നിന്ന് റോഡ് മാര്‍ഗം ഈസ്റ്റേണ്‍ യൂറോപ്പിലെ 13രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് മലയാളി ദമ്പതികള്‍

ദുബായില്‍ നിന്ന് റോഡ് മാര്‍ഗം ഈസ്റ്റേണ്‍ യൂറോപ്പടക്കം 13 രാജ്യങ്ങള്‍ സഞ്ചരിച്ച് മലയാളി ദമ്പതികള്‍ വിസ്മയം തീര്‍ത്തു. മുപ്പത് ദിവസം....

ഗുജറാത്തിലും ഭരണം പിടിക്കാനുള്ള ശ്രമം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി

ദില്ലിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലും ഭരണം പിടിക്കാനുള്ള ശ്രമം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ്....

അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പ്രതിഷേധം ശക്തമായ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ , യൂട്യൂബ് അടക്കമുള്ള....

ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. താരം അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍. പൂനെയിലെ ഫാഷന്‍ ഇവന്റില്‍ പങ്കെടുത്ത്....

പ​തി​വു തെ​റ്റിച്ചില്ല ; ഇ​ന്നും ഇ​ന്ധ​ന​വി​ല കൂ​ടി, പെ​ട്രോ​ൾ‌ 115 ക​ട​ന്നു

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി.പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ....

ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും തരാമെന്ന് റഷ്യ

ക്രൂഡ് ഓയിലടക്കം ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തും കൈമാറാന്‍ തയ്യാറെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ്. ഇന്ത്യന്‍ വിദേശമന്ത്രി....

ഗുജറാത്തില്‍ ചെറുനാരങ്ങ വില കുതിച്ചുയരുന്നു

ഗുജറാത്തില്‍ ചെറുനാരങ്ങയ്ക്ക പൊള്ളുന്ന വില. ചെറുനാരങ്ങയ്ക്ക് കിലോ 200 രൂപയാണ് മാര്‍ക്കറ്റില്‍ ഈടാക്കുന്നത്. 60 രൂപയില്‍ നിന്നുമാണ് ഇരട്ടിയിലേറെ വില....

ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ഇന്ന്

ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍....

ഇന്ത്യ-ഓസ്‌ട്രേലിയ വ്യാപാരകരാര്‍ ഒപ്പുവച്ചു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വ്യാപാരകരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെര്‍ച്വല്‍ മീറ്റിലൂടെയാണ്....

Page 507 of 1334 1 504 505 506 507 508 509 510 1,334