National

പാരാഗ്ലൈഡിങ്ങിനിടെ അപകടം സിക്കിമില്‍ ടൂറിസ്റ്റ് ഗൈഡ് മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ അപകടം സിക്കിമില്‍ ടൂറിസ്റ്റ് ഗൈഡ് മരിച്ചു

സിക്കിമിങ്ങില്‍ പാരാഗ്ലൈഡിങ്ങിനിടെ വെള്ളത്തില്‍ വീണ ടൂറിസ്റ്റ് ഗൈഡിന് ദാരുണാന്ത്യം. തെലങ്കാന സ്വദേശി സന്ദീപ് ഗുരുങ്ങ് ആണ് മരിച്ചത്. ഗാംഗ്‌ടോക്കിലെ താമി ദാരയില്‍ താമസിച്ചിരുന്ന സന്ദീപ് വെള്ളിയാഴചയാണ് സിക്കിമിലെ....

ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യ പ്രക്ഷോഭം; തേഭാഗ സമരം

കർഷക സമര ചരിത്രത്തിൽ എന്നും ആവേശം കൊള്ളിക്കുന്ന സമരമാണ് 1946-47കളിൽ നടന്ന തേഭാഗ സമരം. അവിഭക്ത ബംഗാളിൽ നടന്ന കർഷക....

കത്തിക്കയറുന്ന ഇന്ധനവില; ഇന്നും കൂട്ടി

ജനദ്രോഹ നടപടികൾ ഇന്നും തുടർന്ന് കേന്ദ്രം. രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ്....

കെ ബാലകൃഷ്ണന്‍ സി പി ഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി

സി പി ഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി കെ ബാലകൃഷ്ണനെ സമ്മേഴനം തെരഞ്ഞെടുത്തു. 80 അംഗ സംസ്ഥാന കമ്മിറ്റിയേയും....

ഹലാല്‍ സര്‍ട്ടിഫിക്കറ്റ്; ഹിമാലയ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ക്യാമ്പയിന്‍

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഹിമാലയക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനവുമായി സംഘപരിവാര്‍ അനുകൂല സംഘടനകള്‍. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി ലഭിച്ച ഹലാല്‍ സര്‍ട്ടിഫിക്കറ്റ്....

ഇന്ത്യയുടെ സ്വന്തം 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ഉടന്‍ പുറത്തിറക്കുമെന്ന് ടെലികോം മന്ത്രാലയം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യ സ്വന്തം നിലയ്ക്ക് വികസിപ്പിക്കുന്ന 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് ഉടനെ യാഥാര്‍ത്ഥ്യമാകുമെന്ന്....

കര്‍ണാടകയില്‍ ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി

ഹലാല്‍ മാംസം വിറ്റയാളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കഴിഞ്ഞ ദിവസം ഹലാല്‍ മാംസത്തിനെതിരെ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു....

എയര്‍പ്പോര്‍ട്ടുകളിലെ എമിഗ്രേഷന്‍ വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു

എമിഗ്രേഷന്‍ നടപടികള്‍ക്ക് ഉപയോഗിക്കുന്ന ഇ മൈഗ്രേറ്റ് വെബ്‌സൈറ്റ് തകരാര്‍ പരിഹരിച്ചു. ഒരാഴചയായി വെബ്‌സൈറ്റ് തകരാറിനെതുടര്‍ന്ന് നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു.....

ഗവര്‍ണര്‍ നിയമന ഭേദഗതി ബില്‍ വി ശിവദാസന്‍ എം പി രാജ്യസഭയില്‍ അവതരിപ്പിച്ചു

ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് വി ശിവദാസന്‍ എംപി രാജ്യസഭയില്‍ അവതരിപ്പിച്ചു.ഇന്ത്യന്‍ ഭരണഘടനയുടെ....

ശാരീരിക വെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കണം; സ്വകാര്യ ബില്‍ അവതരിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

ശാരീരികവെല്ലുവിളി നേരിടുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനുവേണ്ടി ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യബില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. രാജ്യസഭയില്‍ അവതരിപ്പിച്ചു. മതം,....

തിരുവനന്തപുരത്ത് കേരള ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. യുടെ സ്വകാര്യ ബില്‍

തിരുവനന്തപുരത്ത് കേരള ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം. പി. യുടെ സ്വകാര്യ ബില്‍ തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ....

അസാമില്‍ ബിജെപിക്ക് വേണ്ടി വോട്ട് മറിച്ച് കോണ്‍ഗ്രസ്

അസാമില്‍ ബിജെപിക്ക് വേണ്ടി വോട്ട് മറിച്ച് കോണ്‍ഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. 12 പ്രതിപക്ഷ....

മഹാരാഷ്‌ട്രയിലെ മുതിർന്ന സിപിഐ എം നേതാവ് ബാർക്യ മംഗട്ട്‌ അന്തരിച്ചു

മഹാരാഷ്‌ട്രയിലെ മുതിർന്ന സിപിഐ എം നേതാവ് ബാർക്യ മംഗട്ട്‌ (69) അന്തരിച്ചു. ആൾ ഇന്ത്യ കിസാൻ സഭയുടെയും ആദിവാസി മേഖലയിലെയും....

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വിലകൂട്ടിയത് അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയായി അവശ്യമരുന്നുകളുടെ വില കുത്തനെ വര്‍ദ്ധിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരുന്ന് വിലയില്‍ 11%ത്തിന്റെ വര്‍ധനയാണ് ഇത്തവണ....

സ്വര്‍ണവിലയില്‍ വര്‍ധന; 360 രൂപ ഉയര്‍ന്നു

തുടര്‍ച്ചയായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ മുന്നേറ്റം. 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന്....

പാരസെറ്റമോളിന്റെ വില 1.01 രൂപയാകും; 872 മരുന്നുകള്‍ക്ക് ഇന്നുമുതല്‍ വിലകൂടും

പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള എണ്ണൂറോളം ആവശ്യമരുന്നുകളുടെ വില ഇന്നുമുതല്‍ കൂടും. വില നിയന്ത്രണമുള്ള 872 മരുന്നുകള്‍ക്ക് 10.7 ശതമാനം വരെയാണ് വര്‍ധനവ്....

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ; സിപിഐഎം എംപിമാർ നോട്ടീസ് നൽകി

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാരായ എളമരം കരീം,ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ,....

ജനദ്രോഹ നടപടികൾ തുടർന്ന് കേന്ദ്രം; പാചകവാതകവില കുത്തനെ കൂട്ടി

തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക....

ടോൾ നിരക്ക് കൂട്ടി; മരുന്നുകൾക്കും വില കൂടും

പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം രാജ്യമെങ്ങും ദേശീയ പാതയിലും ടോൾ നിരക്ക് കൂട്ടി.....

ഗവർണർമാരുടെ നിയമനം; വി ശിവദാസൻ എംപി ഇന്ന് സ്വകാര്യ ബില്‍ അവതരിപ്പിക്കും

ഗവർണർമാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ വി ശിവദാസൻ എംപി സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഗവര്‍ണമാരുടെ....

മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്രയിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം....

രാജ്യത്തെ തൊഴിലില്ലായ്മ നിർണ്ണയിക്കാൻ കേന്ദ്ര സർക്കാർ ആശ്രയിക്കുന്ന ഏജൻസികളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കണം ; ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യയിലെ തൊഴിലില്ലായ്‌മയുടെ സ്ഥിതി അതീവ സങ്കീർണ്ണമാണ്.മഹാമാരിയുടെ വരവോടെ തൊഴിലില്ലായ്മയുടെ തോത് അനിയന്ത്രിതമായി ഉയർന്നു.രൂക്ഷമായ തൊഴിലില്ലായ്മയെയും അതിന്റെ ഫലമായുണ്ടായ ജനങ്ങളുടെ വരുമാന....

Page 508 of 1334 1 505 506 507 508 509 510 511 1,334