National

സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാൽ തെറ്റി:സോഷ്യൽ മീഡിയയിൽ തരംഗമായ റാംപ് ചിത്രം

സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാൽ തെറ്റി:സോഷ്യൽ മീഡിയയിൽ തരംഗമായ റാംപ് ചിത്രം

പെണ്ണഴകിന്‌ അളവുകോൽ കൽപ്പിച്ചു നൽകുന്നവർക്ക് മുന്നിലൂടെയാണ് സ്‌ട്രെച് മാർക്കുള്ള വയറുമായി ഒരുവൾ കടന്നു വരുന്നത്. ഒതുങ്ങിയ അരക്കെട്ടും സീറോ സൈസും മാത്രം റാംപിൽ കണ്ട് ശീലിച്ചവർക്ക് മുന്നിലൂടെയാണ്....

Covid : കൊവിഡ് വീണ്ടും ഉയരുന്നു ; മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

മാസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് (covid) കേസുകൾ വീണ്ടും വർധിച്ചു. 2,593 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.സജീവ കേസുകൾ 15,873....

Narendra Modi : നരേന്ദ്രമോദി ഇന്ന് കശ്മീരിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ( Narendramodi) ഇന്ന് കശ്മീർ (kashmir) സന്ദർശിക്കും.പഞ്ചായത്തിരാജ് ദിനത്തിന്റെ ഭാഗമായി സാംബ ജില്ലയിലെ പാലി പഞ്ചായത്തിൽ....

രാജ്യത്തെ പൊതു ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം: അബ്ദുസമദ് സമദാനി എം പി

രാജ്യത്തിന്റെ പൊതു ആസ്തികളായ നാഷണല്‍ ഹൈവേ, റെയില്‍വേ, വിമാനത്താവളങ്ങള്‍, ഇന്ധന പൈപ്പ് ലൈനുകള്‍ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍....

Electric Scooter: ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശിവകുമാര്‍ (40) ആണ് മരിച്ചത്.....

Murder:ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍

(Utharpradesh) ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ജില്ലയില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ....

Jahangirpuri: ജഹാംഗീര്‍ പുരിയില്‍ കടുത്ത പൊലീസ് സന്നാഹം; സിസിടിവി ക്യാമറകളും ഡ്രോണുകളും പ്രവര്‍ത്തന സജ്ജം

ജഹാംഗീര്‍ പുരി(Jahangirpuri)യില്‍ കടുത്ത പൊലീസ് സന്നാഹം തുടരുന്നു. സിസിടിവി ക്യാമറകളും ഡ്രോണുകളും പ്രവര്‍ത്തന സജ്ജം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും പ്രതിപക്ഷ....

Covid: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2, 527 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായ ദില്ലിയില്‍....

AIMS : കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ

കേരളത്തിന് എയിംസ് ( AIMS ) അനുവദിക്കണമെന്ന ദീർഘകാല ആവശ്യത്തിന് പ്രതീക്ഷ. തത്വത്തിൽ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് കത്ത്....

NITI Aayog : നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ രാജിവച്ചു

നീതി ആയോഗ് ( NITI Aayog  ) വൈസ് ചെയർമാൻ (Vice Chairman ) രാജീവ് കുമാർ ( Rajiv....

Mumbai : രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്ററായി മുംബൈ മലയാളി

സോളിസിറ്റർ പരീക്ഷയിൽ ( Exam ) ഇന്ത്യയിൽ നിന്ന് വിജയിച്ച ഏക അഭിഭാഷകയാണ്  ( Advocate ) സോനു ഭാസി.....

S Janaki : മലയാളികള്‍ക്ക് പാട്ടിന്‍റെ ഒരു വസന്ത കാലം തീര്‍ത്ത തെന്നിന്ത്യയുടെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

തെന്നിന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകിക്ക് ഇന്ന് പിറന്നാള്‍. 1938 ഏപ്രില്‍ 23നാണ് ജാനകി ജനിച്ചത്. 1938-ൽ ഏപ്രിൽ 23-ന്‌....

എം.വി. ശ്രേയാംസ് കുമാറിന് ‘ഗെയിം ചെയ്ഞ്ചേഴ്സ്’ ആജീവനാന്ത പുരസ്കാരം

മാധ്യമ, പരസ്യ, വിപണന പോര്‍ട്ടലായ മീഡിയ ന്യൂസ് ഫോര്‍ യു-വിന്റെ 2021-ലെ ഗെയിം ചെയ്ഞ്ചേഴ്സ് ആജീവനാന്ത പുരസ്കാരത്തിന് മാതൃഭൂമി മാനേജിങ്....

Lalu Prasad Yadav : കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണം ; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചാ​മ​ത്തെ കേ​സി​ൽ ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നു ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യു​ടെ ജാ​മ്യം. ആ​ദ്യ​ത്തെ നാ​ലു....

SBI : ജാഗ്രതൈ ! ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്

സാമ്പത്തിക തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കായ എസ്ബിഐ ( SBI ) .രണ്ടു നമ്പറുകളിൽ നിന്നുള്ള കോളുകൾ....

Jahangirpuri : പ്രതിപക്ഷ പ്രതിഷേധം കനത്തു ; പൊലീസ് കാവലില്‍ ജഹാംഗീര്‍പുരി

പ്രതിപക്ഷ പ്രതിഷേധം കനത്തത്തോടെ ദില്ലിയിലെ ജഹാംഗീർപുരി (Jahangirpuri ) കനത്ത പൊലീസ് ( police ) കാവലിലായി.പ്രദേശം സന്ദർശിക്കാൻ എത്തിയ....

അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷ ജീവിതങ്ങളും; മോദി ഭരണകൂടവും!!

രാജ്യത്ത് ബുൾഡോസറുകളുടെ ഇരമ്പൽ മുഴങ്ങി കേൾക്കുകയാണ്. കൊന്നും കൊലവിളിച്ചും ഇടിച്ചു നിരത്തിയും ബിജെപി ഭരണകൂടം ഇന്ത്യയെ കൊല്ലാകൊല ചെയ്യുകയാണ്.  ലക്ഷ്യം....

INDIA – UK : ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകും

ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യൻ മാർക്കറ്റ് തുറന്നിടാൻ മോദി- ബോറിസ് ജോൺസൺ കൂടിക്കാഴ്ചയിൽ തീരുമാനം.( INDIA ) ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര....

CPI :ജഹാംഗിർപുരിയിലെത്തിയ സി.പി.ഐ നേതാക്കളെ തടഞ്ഞു | Jahangirpuri

ജഹാംഗിർപുരിയിൽ ( Jahangirpuri ) കെട്ടിടം പൊളിച്ച സ്ഥലത്തേക്ക് പോകുവാന്‍ ശ്രമിച്ച സിപിഐ ( CPI )  നേതാക്കളെ പൊലീസ്....

Flight: വിമാനത്തിനുള്ളിൽ എലി; വിമാനം വൈകിയത് രണ്ട് മണിക്കൂർ

വിമാനത്തിനുള്ളിൽ എലി കുടുങ്ങിയതിനാൽ ടേക്കോഫ് വൈകിയത് രണ്ട് മണിക്കൂർ നേരം. ടാറ്റാ ഗ്രൂപ്പ് നടത്തിപ്പുക്കാരായ എയര്‍ ഇന്ത്യ(air india) വിമാനമാണ്....

Covid :ആശങ്കയായി വീണ്ടും കൊവിഡ് ; മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുമ്പോൾ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും....

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു| Electric Scooter

(Electric Scooter)ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ രാമസ്വാമിയാണ് മരിച്ചത്.....

Page 510 of 1345 1 507 508 509 510 511 512 513 1,345