National

കാരണം വിചിത്രം; മാംസം കഴിക്കുന്ന പിശാചുക്കളെ ഓടിക്കാൻ ലോക്ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഒരു ഗ്രാമം

മാംസം കഴിക്കുന്ന പിശാചുക്കളെ ഓടിക്കാൻ ലോക്ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഒരു ഗ്രാമം. ആന്ധ്രയിലെ വെണ്ണെലവലസ ഗ്രാമത്തിലാണ് സംഭവം. വിചിത്രമായ ലോക്ഡൗൺ....

jahangirpuri : സുപ്രീംകോടതി ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി

സുപ്രീംകോടതി ( Suprme court ) ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി (jahangirpuri). തകര്‍ക്കപ്പെട്ട ജീവിതത്തിന് നഷ്ടപരിഹാരം വേണമെന്ന....

ബിജെപിക്ക് തിരിച്ചടി; വിലക്ക് തുടരും; സ്റ്റേ ഓർഡർ ലഭിച്ചിട്ടും കെട്ടിടങ്ങൾ പൊളിച്ചത് ഗൗരവതരം: സുപ്രീംകോടതി

ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് വിലക്ക് തുടരുമെന്ന് സുപ്രീംകോടതി. മേയറിന് സ്റ്റേ ഓർഡർ അറിയിപ്പ് ലഭിച്ചിട്ടും പൊളിച്ചത് ഗൗരവതരമെന്നും കോർപറേഷൻ സത്യവാങ്മൂലം....

Dushyant Dave: ജഹാംഗീര്‍പുരി ഒഴിപ്പിക്കല്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നു: ദുഷ്യന്ത് ദവെ

ജഹാംഗീര്‍പുരി (Jahangirpuri)ഒഴിപ്പിക്കല്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് ദുഷ്യന്ത് ദവെ(Dushyant Dave). ദില്ലിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ നിയമവിധേയമാക്കാന്‍ പാര്‍ലമെന്റ് നിയമമുണ്ടെന്നും....

Lakshadweep: ലക്ഷദ്വീപ് കലക്ടര്‍ക്ക് ജാവോ പറഞ്ഞ് ഐഷ സുല്‍ത്താന

ലക്ഷദ്വീപ് (Lakshadweep)കലക്ടര്‍ എസ് അസ്‌കര്‍ അലിയെ(S Askar Ali) സ്ഥലം മാറ്റിയതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഐഷ സുല്‍ത്താന(Aisha Sulthana)....

മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം കൂടുന്നു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

മഹാരാഷ്ട്രയിൽ കൊവിഡ് വീണ്ടും ശക്തിപ്പെടുന്നതിന്റെ സൂചന. ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതിന്റെ സാഹചര്യത്തിൽ....

(Brinda Karat)ബൃന്ദ കാരാട്ട് ഉയര്‍ത്തിപ്പിടിച്ചത് ജനാധിപത്യവും മതേതരത്വവും; സന്ദീപ് ദാസ്

ജഹാംഗീര്‍പുരിയില്‍ (Jahangirpur) സുപ്രീംകോടതി ( supreme court ) സ്റ്റേ വകവെക്കാതെ ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടം പൊളിക്കുന്നത് സിപിഐഎം പൊളിറ്റ്....

പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ്; ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അറസ്റ്റില്‍

പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ(tweet) പേരില്‍ ഗുജറാത്തിലെ(gujarat) കോണ്‍ഗ്രസ് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി(Jignesh Mevani) അറസ്റ്റില്‍(arrest). ഗുജറാത്തിലെ പാലന്‍പൂരില്‍നിന്ന് അസം....

Covid : കൊ​വി​ഡ് വ​ർ​ധ​ന നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെന്ന് വിദ​ഗ്ധർ

രാ​ജ്യ​ത്തെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​വി​ഡ് (Covid ) കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ മു​ന്‍....

T Rama Rao : സംവിധായകൻ ടി രാമറാവു അന്തരിച്ചു

മുതിർന്ന നിർമ്മാതാവും സംവിധായകനുമായ ടി രാമറാവു(83)( T Rama Rao ) അന്തരിച്ചു.തമിഴിൽ (Tamil) ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ചതിന് പുറമേ തെലുങ്കിലും....

Top scientist believes surge in COVID-19 cases will not lead to fourth wave

Even as some of the States and Union Territories are seeing a significant rise in....

Assam : ബിടിആർ വാഹന വ്യൂഹം അപകടത്തിൽപ്പെട്ടു ; ഒരു മരണം

അസമിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിലെ(BTR) ചീഫ് എക്‌സിക്യൂട്ടീവ് അംഗത്തിന്റെ(CEM) വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനമാണ് താമുൽ പൂരിൽ വച്ച്....

Brinda Karat : ജനാധിപത്യത്തെ ബിജെപി ബുള്‍ഡോസര്‍ കൊണ്ട് നേരിടുന്നു: ബൃന്ദാ കാരാട്ട്

ജഹാംഗീർപുരിയിൽ സുപ്രീംകോടതി ( supreme court ) സ്‌റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട്‌ കെട്ടിടം പൊളിക്കുന്നത്‌ സിപിഐഎം പൊളിറ്റ്‌ ബ്യൂറോ....

Delhi : ദില്ലിയിൽ വീണ്ടും മാസ്ക് നിർബന്ധം

ദില്ലിയിൽ ( Delhi ) ഏതാനും ആഴ്ചകൾക്ക് മുമ്പ് നിർബന്ധമല്ലാതാക്കി മാറ്റിയിരുന്ന മാസ്ക് വീണ്ടും തിരിച്ചു വരുന്നു. കൊവിഡ് കുത്തനെ....

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 2067 പുതിയ രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകള്‍ വർധിക്കുന്നു. ചെറിയ ഇടവേളക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24....

Jahangirpuri: ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

 ദില്ലി ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ്....

ഹിന്ദു സ്ത്രീകള്‍ 4 കുട്ടികളെ പ്രസവിക്കണം; 2 പേരെ രാജ്യത്തിന് നല്‍കണം: സാധ്‌വി ഋതംബര

എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും അതില്‍ രണ്ട് പേരെ രാജ്യത്തിന് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് വിഎച്ച്പി നേതാവ്....

Jahangirpur: ന്യൂനപക്ഷത്തെ ഉന്നംവച്ച് ബിജെപി ; ജഹാംഗിർപുരി കലാപത്തിലെ മുഖ്യപ്രതി അൻസാർ ബിജെപിക്കാരൻ

വടക്ക്‌ പടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗിർപുരിയിൽ നടന്ന വർഗീയ കലാപത്തിൽ ബിജെപിയുടെ(bjp) പങ്ക്‌ മറനീക്കി പുറത്ത്. സംഘർഷത്തിന്റെ മുഖ്യസൂത്രധാരനായ അൻസാർ ബിജെപി....

WHO:പരമ്പരാഗത വൈദ്യത്തിനുള്ള ഡബ്ല്യു.എച്ച്.ഒ.യുടെ ആദ്യത്തെ കേന്ദ്രം ഇന്ത്യയില്‍

പരമ്പരാഗത വൈദ്യത്തിനുള്ള ഡബ്ല്യു.എച്ച്.ഒ.യുടെ ആദ്യത്തെ കേന്ദ്രത്തിന് ഇന്ത്യയില്‍ തറക്കല്ലിട്ടു. പരമ്പരാഗത ചികിത്സാരീതികള്‍ക്കുള്ള ആഗോളകേന്ദ്രം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പാരമ്പര്യവൈദ്യത്തിന്റെ യുഗത്തിലേക്ക്....

താലികെട്ടാൻ ഒരുങ്ങിയ വരന്റെ മുഖത്തടിച്ച് വധു; താടിയിൽ കൈവെച്ച് കല്യാണം കൂടാനെത്തിയവർ

അണിഞ്ഞൊരുങ്ങി വിവാഹ വേദിയിലെത്തിയ വധു(bride) വരന്റെ(groom) മുഖത്ത് (face)  അടിച്ചു(Beaten) . ഇതോടെ താലി കെട്ട് കാണാൻ ആകാംഷയോടെ നോക്കി....

ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് നക്കിച്ച സംഭവം; 7 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് നക്കിച്ച സംഭവത്തില്‍ 7 പേരെ അറസ്റ്റ് ചെയ്തു. മുന്നാക്ക ജാതിയില്‍പ്പെട്ട പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത....

Page 511 of 1345 1 508 509 510 511 512 513 514 1,345