National

കനത്ത പരാജയത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

കനത്ത പരാജയത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പ് വന്ന ട്വീറ്റാണ് കൗതുകം ഉയര്‍ത്തുന്നു.....

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; പ്രിയങ്കാ പ്രഭാവം വോട്ടായില്ല

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത്....

റായ്ബലേറിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; നെഹ്രു കുടുംബത്തിന്റെ തട്ടകവും പോയി

ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി....

രാജിക്കൊരുങ്ങി ഛന്നി

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഉടന്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ചണ്ഡിഗഡിലെ ഔദ്യോഗിക വസതിയില്‍....

അടിപതറി കോൺഗ്രസ്; ഗോവയില്‍ അടിയന്തര യോഗം വിളിച്ചു

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പതനമാണ് പ്രകടമാകുന്നത്. ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ്....

പഞ്ചാബില്‍ വീണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

എക്‌സിറ്റ് പോളുകളെ ശരിവെച്ച് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. ആം ആദ്മി പാര്‍ട്ടി അധികാരം സ്വന്തമാക്കുമ്പോള്‍ കനത്ത പരാജയമാണ്....

ഭഗവന്ദ് മന്‍ ദി സൂപ്പര്‍ മാന്‍; പഞ്ചാബില്‍ ആംആദ്മിയുടെ ആറാട്ട്…

പഞ്ചാബിലെ എഎപിയുടെ മുഖമാണ് ഭഗവന്ദ് മന്‍. പഞ്ചാബിലെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മാന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. പഞ്ചാബില്‍ മുഖ്യമന്ത്രി....

കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു

ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. ഇവിടങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷത്തോടെ....

പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ആറാടി ആം ആദ്മി പാര്‍ട്ടി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന....

പഞ്ചാബിൽ വിജയത്തേരിലേറി എഎപി; ആഘോഷം തുടങ്ങി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിജയത്തേരിൽ. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് എഎപിഭരണത്തിലേക്ക് കുതിക്കുന്നത്. പഞ്ചാബിലെങ്ങും ആഘോഷം തുടങ്ങി. കഴിഞ്ഞ തവണ കേവലം....

ഗോവയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ്

ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തി ആറ് സീറ്റില്‍....

പഞ്ചാബില്‍ നവ്ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്ത്

പഞ്ചാബില്‍ നവ്ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്ത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന്....

മധുരപലഹാരങ്ങള്‍ റെഡി; ആം ആദ്മി വിജയാഘോഷം തുടങ്ങി

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വിജയാഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു പാര്‍ട്ടി. എക്സിറ്റ്....

മൂന്നിടത്ത് ബിജെപി, പഞ്ചാബില്‍ ആം ആദ്മി, മാറിമറിഞ്ഞ് ഗോവ

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റം....

പഞ്ചാബ് തെരഞ്ഞെടുപ്പ്; മാളവിക സൂദ് പിന്നില്‍

കോണ്‍ഗ്രസിന്റെ മാളവിക സൂദ് പഞ്ചാബില്‍ പിന്നിലാണ്. . ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയില്‍ നിന്നാണ് മാളവിക....

പ്രിയങ്കാ പ്രഭാവം വോട്ടായില്ല; നാലിടത്ത് ബിജെപി മുന്നില്‍

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ഓടിനടന്ന് പ്രചാരണം നടത്തിയിട്ടും പ്രിയങ്കാ പ്രഭാവം ഫലം കാണുന്നില്ലായെന്നാണ് ആദ്യഫലസൂചനകള്‍ വ്യക്തമാക്കുന്നത്. പരമാവധി കഠിനാധ്വാനം....

ആകാംക്ഷയിൽ രാജ്യം; പഞ്ചാബിൽ എഎപി മുന്നില്‍

ആകാംഷയുടെ മുൾമുനയിലാണ് രാജ്യം. അഞ്ച് സംസ്ഥാനങ്ങളിലെ 2022 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചന പുറത്ത് വരുമ്പോള്‍ പഞ്ചാബിൽ എഎപിയുടെ തേരോട്ടം പക്രടമാകുന്നു.....

നാലിടത്ത് ബിജെപി; പഞ്ചാബില്‍ ആംആദ്മി

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ്....

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്; പഞ്ചാബില്‍ ഛന്നി മുന്നില്‍

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ഗോവയില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി കോണ്‍ഗ്രസ്. മണിപ്പൂരിലും കോണ്‍ഗ്രസിന് ലീഡുണ്ട്. അതേസമയം, പഞ്ചാബില്‍ ആദ്യ....

ഗോവയില്‍ ബിജെപിക്ക് മുന്നേറ്റം

ഗോവയില്‍ നിലവില്‍ ബിജെപിക്ക് മുന്നേറ്റം. 18 സീറ്റുകളില്‍ ബിജെപിയും 10 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നേറുന്നു. ആര് അധികാരം പിടിക്കുമെന്നത് ഇനിയും....

കോൺഗ്രസിന് പകരക്കാർ ആം ആദ്മി; രാഘവ് ഛദ്ദ

കോൺഗ്രസിന്റെ സ്വാഭാവിക, ദേശീയ പകരക്കാരാണ് ആം ആദ്മി പാർട്ടിയെന്ന് രാഘവ് ഛദ്ദ. അരവിന്ദ് കെജ്‌രിവാൾ ആയിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണെന്നും രാഘവ്....

പഞ്ചാബില്‍ ആദ്യ ലീഡ് ഉയര്‍ത്തി ആം ആദ്മി പാര്‍ട്ടി

കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് നാല് സീറ്റിലും....

Page 518 of 1328 1 515 516 517 518 519 520 521 1,328