National

ലോക് താന്ത്രിക് ജനതാദൾ ഇന്ന് ആർ ജെ ഡിയിൽ ലയിക്കും

ലോക് താന്ത്രിക് ജനതാദൾ ഇന്ന് ആർ ജെ ഡിയിൽ ലയിക്കും

ജെ ഡി യു വിട്ട് ശരത് യാദവ് രൂപീകരിച്ച ലോക് താന്ത്രിക് ജനതാദൾ ഇന്ന് ആർ ജെ ഡിയിൽ ലയിക്കും. നിലവിൽ ബീഹാറിൽ ആർജെഡിയുടെ സഖ്യകക്ഷിയാണ് എൽ....

കർണാടകയിൽ ബസ് മറിഞ്ഞ് അപകടം; എട്ട് മരണം

കർണാടകയിലെ തുംകൂർ പാവഗഡയിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.....

റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ; കരാറിൽ ഒപ്പുവെച്ച് ഐ ഒ സി

റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് കരാറായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കരാറിൽ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി....

‘എഎപി കാ പഞ്ചാബ്’ ; സത്യപ്രതിജ്ഞ ചെയ്ത് പത്ത് മന്ത്രിമാർ

പഞ്ചാബിൽ പത്ത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വെച്ച് ഗവർണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച തീരുമാനം....

യുപിയിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന്

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ....

ഇന്ത്യാ -ജപ്പാൻ ഉച്ചകോടി ഇന്ന്

ഇന്ത്യാ -ജപ്പാൻ ഉച്ചകോടി ഇന്ന്. ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷത ഇന്നെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി ചർച്ച....

പ്രവാസികളുടെ സ്ഥാപനങ്ങള്‍ക്കായി നിയമസഹായ കേന്ദ്രം രൂപീകരിക്കുന്നത് ആലോചിയ്ക്കണം

ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കായി നിയമസഹായ കേന്ദ്രം രൂപീകരിക്കുന്നത് ആലോചിയ്ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ.രാജ്യത്ത് നിയമ....

ജെബി മേത്തര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി; സീറ്റ് ലഭിച്ചത് അംഗീകാരമെന്ന് ജെബി മേത്തര്‍

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. അപ്രതീക്ഷിത തീരുമാനമായിരുന്നെന്നും....

ഒടുവില്‍ അത് സംഭവിച്ചു ; ഗുലാംനബി ആസാദ് സോണിയാഗാന്ധിയുടെ വസതിയിലെത്തി

ഒടുവില്‍ ഗുലാംനബി ആസാദ് സോണിയാഗാന്ധിയുടെ വസതിയിലെത്തി.ഉറച്ച നേതൃത്വവും പാര്‍ട്ടിയില്‍ അത്യാവശ്യമായ മാറ്റങ്ങളും വേണമെന്ന് സോണിയാഗാന്ധിയോട് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. രാജ്യം....

പ്രതിരോധ ഗവേഷണം; പണം നല്‍കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി

പ്രതിരോധ ഗവേഷണ, വികസന പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ചെലവിടാത്തതില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. മൊത്തം ജിഡിപിയുടെ ഒരു....

അച്ഛനെ വേണ്ടാത്തവര്‍ക്ക് വിവാഹച്ചെലവും വേണ്ട; സുപ്രീംകോടതി

പിതാവുമായി ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്ത പ്രായപൂര്‍ത്തിയായ മകള്‍ക്ക് പിതാവില്‍ നിന്ന് വിദ്യാഭ്യാസ, വിവാഹച്ചെലവുകള്‍ അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ്....

പെഗാസസ് വാങ്ങാന്‍ 5 വര്‍ഷം മുന്‍പ് ഓഫര്‍ ലഭിച്ചിരുന്നു; മമത ബാനര്‍ജി

പെഗാസസ് സ്‌പൈവെയര്‍ വാങ്ങാന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ഓഫര്‍ ലഭിച്ചിട്ടുണ്ടായിരുന്നെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.....

വര്‍ണങ്ങള്‍ വാരി വിതറി ഹോളിയെ ആഘോഷമാക്കി മഹാനഗരം

മഹാമാരി നിറം കെടുത്തിയ രണ്ടു വര്‍ഷത്തിന് ശേഷം നിയന്ത്രണങ്ങളുടെ തടസ്സമില്ലാതെയാണ് ഈ വര്‍ഷം മഹാ നഗരം ഹോളിയെ വര്‍ണാഭമാക്കിയത് പല....

ഗാന്ധി കുടുംബത്തിനെതിരെ  ആഞ്ഞടിച്ച്  മനീഷ് തിവാരി

കപിൽ സിബലിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി രംഗത്ത്. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന്....

ജി 23 നേതാക്കളെ തണുപ്പിക്കാന്‍ അനുനയ നീക്കവുമായി സോണിയാഗാന്ധി

ജി 23 നേതാക്കളെ തണുപ്പിക്കാന്‍ അനുനയ നീക്കവുമായി സോണിയാഗാന്ധി.ഗുലാംനബി ആസാദുമായി സോണിയ ഫോണില്‍ സംസാരിച്ചു. കെ.സി.വേണുഗോപാലിനെ മാറ്റണമെന്ന് ജി 23....

മുഹമ്മദ്‌ സലീം സിപിഐഎം പശ്‌ചിമ ബംഗാൾ സെക്രട്ടറി

സിപിഐഎം പശ്ചിമ ബംഗാൾ സംസ്‌ഥാന സെക്രട്ടറിയായി പൊളിറ്റ്‌ ബ്യൂറോ അംഗം മുഹമ്മദ്‌ സലീ(66)മിനെ തെരഞ്ഞെടുത്തു. കൊൽക്കത്തയിലെ പ്രമോദ് ദാസ് ഗുപ്ത....

ബാലിഗഞ്ച് തെരഞ്ഞെടുപ്പ്: സിപിഐ എം സ്ഥാനാര്‍ത്ഥിയായി സൈറാ ഷാ ഹലിം

പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിയായി സൈറാ ഷാ ഹലിം മത്സരിക്കും. സംസ്ഥാന മന്ത്രി....

രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹര്‍ഭജന്‍ സിംഗ് ആംആദ്‌മി സ്ഥാനാര്‍ത്ഥിയായേക്കും

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ....

പിബി അംഗം മുഹമ്മദ് സലീം സിപിഐഎം ബംഗാള്‍ സെക്രട്ടറി

പോളിറ്റ്ബ്യൂറോ അംഗം  മുഹമ്മദ് സലീം സിപിഐഎം ബംഗാള്‍ സെക്രട്ടറി. കൊല്‍ക്കത്തയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിലാണ് മുഹമ്മദ് സലീമിനെ....

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് ഇഷ്ടമല്ല; 15കാരിയായ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് തടയാന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. 15കാരിയായ പെണ്‍കുട്ടി ലോക്ക്ഡൗണ്‍ സമയത്താണ്....

ഒരു റാങ്ക് ഒരു പെന്‍ഷന്‍; സുപ്രീംകോടതി ശരിവച്ചു

കേന്ദ്രസര്‍ക്കാരിന്റെ ‘ഒരുറാങ്ക് ഒരു പെന്‍ഷന്‍’ നയം ശരിവച്ച് സുപ്രീംകോടതി. പ്രതിരോധ സേനകളില്‍ 2015 നവംബര്‍ ഏഴിന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്....

മലയാളികളുള്‍പ്പടെ മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍

രണ്ട് മലയാളികളുള്‍പ്പടെ ഇന്ത്യക്കാരായ 58 മത്സ്യത്തൊഴിലാളികള്‍ ആഫ്രിക്കയില്‍ പിടിയില്‍. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. പിടിയിലായവര്‍ക്ക് നിയമസഹായം നല്‍കാന്‍....

Page 519 of 1336 1 516 517 518 519 520 521 522 1,336