National

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് ഇഷ്ടമല്ല; 15കാരിയായ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് ഇഷ്ടമല്ല; 15കാരിയായ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് തടയാന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. 15കാരിയായ പെണ്‍കുട്ടി ലോക്ക്ഡൗണ്‍ സമയത്താണ് വിവാഹിതയായത്. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍....

രാജ്യസഭ സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കും; കെ സുധാകരൻ-സോണിയ ഗാന്ധി കൂടിക്കാഴ്ച്ച അവസാനിച്ചു

രാജ്യസഭാ സ്ഥാനാർഥി ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. രാജ്യസഭാ....

പുട്ട് ഇത്രയും വില്ലനോ? പുട്ട് ബന്ധങ്ങളെ തകര്‍ക്കും…. വൈറലായി മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പ്രഭാത ഭക്ഷണമാണ് പുട്ട്. എന്നാല്‍ ഈ പുട്ട് ഒരു കുടുംബകലഹത്തിന് കാരണമായി എന്ന് കേട്ടാല്‍....

ഹിജാബ് നിരോധനം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ വ്യാഴാഴ്ച കര്‍ണാടകയില്‍ മുസ്ലിം സംഘടനകള്‍ ബന്ദ് നടത്തും.....

കൊവിഡ് നഷ്ടപരിഹാര തുക: രേഖകള്‍ പരിശോധിക്കുന്നതില്‍ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

കൊവിഡ് നഷ്ടപരിഹാര തുകയ്ക്കായി അപേക്ഷകര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ രേഖകള്‍ പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍....

കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം മുതല്‍ നടപടി സ്വീകരിക്കുന്നുണ്ട്: മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി യെ തകര്‍ച്ചയില്‍ നിന്നും കര കയറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം മുതല്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി....

വെന്തുരുകി മുംബൈ നഗരം

കനത്ത ചൂടില്‍ വെന്തുരുകി മുംബൈ നഗരം. താനെ, മുംബൈ, റായ്ഗഡ് ജില്ലകളില്‍ ഉഷ്ണ തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നഗരത്തില്‍ കൂടിയ താപനില....

അനുനയ നീക്കവുമായി സോണിയ; വേണുഗോപാൽ പുറത്തേക്കോ?

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ചർച്ചകൾ സജീവമാവുകയാണ്. സോണിയ ഗാന്ധി ഗുലാംനബി ആസാദുമായി ചർച്ച നടത്തി.....

കേന്ദ്രത്തിന്റെ ദക്ഷിണേന്ത്യയോടുള്ള വിവേചനം തുറന്നു കാട്ടി കനിമൊഴി എംപി; രൂക്ഷ വിമർശനം

കേന്ദ്ര സർക്കാരിന്റെ ദക്ഷിണേന്ത്യയോടുള്ള വിവേചനം തുറന്നു കാട്ടി കനിമൊഴി എംപി. റെയിൽവേ വികസനത്തിനായി ഉത്തര റെയിൽവേക്ക് 13,200 കോടി രൂപ....

‘കുറച്ചുകൂടി തെറ്റുകൾ ചെയ്യാൻ ആലോചിക്കുന്നു’; ജി 23 യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് തരൂരിന്റെ ട്വീറ്റ്

തന്റെ തെറ്റുകളിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചെന്നും കുറച്ചുകൂടി തെറ്റുകൾ ചെയ്യാൻ ആലോചിക്കുന്നുവെന്നും ശശി തരൂർ. ജി 23 വിമതനേതാക്കളുടെ....

തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നേതാക്കളെ ചുമതലപ്പെടുത്തി എഐസിസി

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നേതാക്കളെ നിയമിച്ച് എ ഐ സിസി. ഇന്ന് നടന്ന ജി 23 നേതാക്കളുടെ....

മിണ്ടാട്ടം മുട്ടിയ രാഹുൽ ജീ യെ ഇനിയും വിശ്വസിക്കണോ ?

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊരിഞ്ഞ പോരാണ് . തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ആരും തയ്യാറല്ല .നാളിതുവരെ....

കോൺഗ്രസിനൊപ്പം ആര് ? ജി 23 യോഗം തുടങ്ങി

ജി 23 യോഗം ആരംഭിച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ വെച്ചാണ് യോഗം നടക്കുന്നത്. രാജ്യവ്യാപകമായേക്കാവുന്ന....

ഹിജാബ് വിധി: കർണാടകയിൽ വ്യാഴാഴ്ച മുസ്‌ലിം സംഘടനകളുടെ ബന്ദ്

ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ നാളെ (വ്യാഴാഴ്ച) കർണാടകയിൽ സമാധാനപരമായ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്‌ലിം സംഘടനകൾ.....

അസമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികളിലൊരാള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അസമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബിക്കി....

ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് മാര്‍ച്ച് 21 ഓടെ ആന്‍ഡമാന്‍ തീരത്തിനു സമീപത്ത്....

ബിജെപിയുമായി ഫെയ്‌സ്ബുക്കിനുള്ള അവിശുദ്ധബന്ധം വീണ്ടും പുറത്ത്

ബിജെപിയുമായി ഫെയ്‌സ്ബുക്കിനുള്ള അവിശുദ്ധബന്ധം വീണ്ടും പുറത്തായി. ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കാന്‍ ബിജെപിക്ക് മറ്റ് പാര്‍ട്ടികളേക്കാള്‍ ചെലവ് കുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.....

ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തില്‍ വര്‍ദ്ധനവ്; ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കി നിതിന്‍ ഗഡ്കരി

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിപണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2021ല്‍ 3,24,840 ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍....

2020-21 കാലയളവ്; വിദ്യാർഥികൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ചെലവാക്കിയത് 12874.01കോടി രൂപ

2020-21 വിദ്യാഭ്യാസ വർഷത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ 12874.01കോടി രൂപ ചെലവാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. കൊവിഡ്....

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ അധികാരമേറ്റു

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ അധികാരമേറ്റു. ഭഗത് സിങിന്റെ ഗ്രാമമായ ഖത്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് .....

സോണിയ ആഗ്രഹിച്ചതുപോലെ.. സിദ്ദു രാജിവെച്ചു

പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് രാജി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്....

യുപി ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ് പിയുടെ സ്ഥാനാർത്ഥിയായി ഡോ. കഫീൽഖാൻ

ഉത്തർപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഡോ. കഫീൽഖാനെ സ്ഥാനാർത്ഥിയാക്കി സമാജ്‌വാദി പാർട്ടി. ദെവാരിയ-കുശിനകർ സീറ്റിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. 2016ൽ....

Page 522 of 1338 1 519 520 521 522 523 524 525 1,338