National

ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻ നിര പോരാളികളായ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡിനെ നേരിടാൻ താലൂക്ക് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ബുദ്ധിയാണ്....

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇനി മുതല്‍ അടിയന്തരഘട്ടത്തില്‍ ദേശീയപാതകളിലും ഇറങ്ങും

ഇന്ത്യൻ യുദ്ധവിമാനങ്ങൾ ഇനിമുതൽ അടിയന്തരഘട്ടത്തിൽ ദേശീയപാതകളിൽ ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ ആദ്യ പരീക്ഷണം ഇന്ത്യൻ വ്യോമസേന വിജയകരമായി പൂർത്തീകരിച്ചു.....

കൊവിഡ്; ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

കൊവിഡ് വ്യാപന സാഹചര്യത്തിൽ ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. ഈ മാസം 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്. സ്കൂ​ളു​ക​ളി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും....

ഇനിമുതൽ വിന്‍റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധം; മോട്ടര്‍ വാഹന നിയമത്തിൽ ഭേദഗതി

രാജ്യത്തെ വിന്‍റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും ഏര്‍പ്പെടുത്തി മോട്ടര്‍ വാഹന നിയമം ഭേദഗതി ചെയ്‍തു. ഇതിന്റെ....

‘ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെങ്ങനെയെന്ന് അറിയില്ല’; സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് താലിബാന്‍

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ സ്പിന്‍ ബോല്‍ദാക്ക് പട്ടണത്തില്‍ സൈന്യവും....

വാക്‌സിൻ വില പുതുക്കി കേന്ദ്രം: കൊവിഷീല്‍ഡിന് 215 രൂപ, കൊവാക്‌സിന് 225

കമ്പനികളിൽ നിന്ന് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില കേന്ദ്ര സർക്കാർ പുതുക്കി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുന്ന കൊവിഷീൽഡിന് നികുതി....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് യെദ്യൂരപ്പ

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബി എസ് യെദ്യൂരപ്പ. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബി ജെ പി ദേശീയ....

ഊട്ടിയിലേയ്ക്ക് പോയാലോ….? സഞ്ചാരികളെ വരവേൽക്കാൻ ഊട്ടി തയ്യാറായിക്കഴിഞ്ഞു‍

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയുൾപ്പെടുന്ന നീലഗിരി ജില്ലയിലേക്ക് പ്രവേശനമനുവദിച്ച് തമിഴ്‌നാട് സർക്കാർ.കൊവിഡ് വ്യാപനം മൂലം ഈയടുത്താണ് ഊട്ടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്ര....

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന്

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും....

ബാങ്കിങ്ങ് തട്ടിപ്പ്: നിരവധി പേരുടെ പണം നഷ്ടമായി,” ജാ​ഗ്രത “പാലിയ്ക്കുക

കൊവിഡ് മഹാമാരിയ്ക്കിടയിലും ബാങ്കിങ്ങ് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. ജാ​ഗ്രത പാലിയ്ക്കണമെന്ന് അധികൃതർ ആവർത്തിയ്ക്കുമ്പോഴും അറിയാതെ പോലും തട്ടിപ്പിൽ പെട്ടുപോകുകയാണ് പലരും.....

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്.....

പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്രം കോടതിയില്‍ 

പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക്....

തമിഴ്നാട്ടില്‍ ഇളവുകളോടെ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

കൂടുതല്‍ ഇളവുകളോടെ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. അന്തര്‍സംസ്ഥാന പൊതു ഗതാഗതത്തിന് 31 വരെ നിയന്ത്രണമുണ്ട്.....

അടുത്ത 125 ദിവസങ്ങള്‍ കരുതിയിരിക്കണം; പുതിയ വകഭേദങ്ങള്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കും

കൊവിഡ് വ്യാപനത്തില്‍ അടുത്ത 100 -125 ദിവസങ്ങള്‍ രാജ്യത്തിന് നിര്‍ണായകമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍.....

നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ മാസ്‌ക് ദൂരെക്കളഞ്ഞ് ഇന്ത്യക്കാര്‍; അപകട സൂചനയെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ....

കര്‍ണാടകയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ്....

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മരണം

മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ജല്‍ഗാവ്ണ്‍ മേഖലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സംഭവ....

ഡൽഹിയിൽ പള്ളി പൊളിച്ച സംഭവം; പ്രശ്ന പരിഹാരത്തിന് സാധ്യമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബിഷപ്പ്

ഡൽഹിയിൽ പള്ളി പൊളിച്ച സംഭവം. പ്രശ്ന പരിഹാരത്തിന് സാധ്യമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ബിഷപ്പ്. നിയമപരമായി മുന്നോട്ട് പോകുമെന്നും....

ബലാത്സംഗ പരാതി ; ടി സീരീസ് മേധാവിക്കെതിരേ കേസ്

സംഗീത നിര്‍മ്മാണക്കമ്പനിയായ ‘ടി സീരീസിന്റെ’ മേധാവിക്കെതിരേ ബലാത്സംഗക്കേസ്. ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനായ ഭൂഷണ്‍ കുമാറിനെതിരെയാണ്....

മാസ്ക് ധരിക്കാത്തവരോട് കുട്ടി ചെയ്യുന്നത് കണ്ടോ? 

കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മാസ്‌ക് ധരിക്കുക എന്നതാണ്. ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ കൊവിഡിനെ....

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക: പ്രധാനമന്ത്രി 

രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾ ടെസ്റ്റ്‌ – ട്രീറ്റ് –....

കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ല; സുപ്രീംകോടതി

കൊവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാർ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. തടവുകാർക്ക് പരോൾ....

Page 525 of 1196 1 522 523 524 525 526 527 528 1,196