National

റഷ്യൻ വെടിനിർത്തൽ പ്രഖ്യാപനം രക്ഷാദൗത്യങ്ങൾക്ക് പ്രതീക്ഷ പകരുന്നത്; വേണു രാജാമണി

റഷ്യൻ വെടിനിർത്തൽ പ്രഖ്യാപനം രക്ഷാദൗത്യങ്ങൾക്ക് പ്രതീക്ഷ പകരുന്നത്; വേണു രാജാമണി

യുക്രൈനിലെ ചില പ്രദേശങ്ങളിലെ റഷ്യൻ വെടിനിർത്തൽ പ്രഖ്യാപനം രക്ഷാദൗത്യങ്ങൾക്ക് പ്രതീക്ഷ പകരുന്നതെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. മരിയോപോൾ, വോൾഡോക്വോ പ്രദേശങ്ങളിലാണ് നിലവിൽ റഷ്യ....

വൃദ്ധയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു; വീട്ടുജോലിക്കാരി അറസ്റ്റില്‍

വൃദ്ധയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് അന്ധയാക്കിയ ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. 32കാരിയായ ഭാര്‍ഗവിയെയാണ് അറസ്റ്റ് ചെയ്തത്.....

‘ഒരു ശവപ്പെട്ടിയുടെ സ്ഥാനത്ത് 10 ആളുകളെ കൊണ്ടുവരാം’; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ കുമാറിന്റെ മൃതദഹേം നാട്ടിലെത്തുന്നതിനായി ബന്ധുക്കളുടെ കാത്തിരിപ്പിനിടെ വിവാദപരാമര്‍ശവുമായി കര്‍ണാടക ബിജെപി....

വിദേശത്ത് നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം

കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാര്‍ത്ഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത....

കേന്ദ്ര സർക്കാർ സമ്പൂർണ പരാജയമെന്ന് തിരിച്ചെത്തിയ വിദ്യാർഥികൾ

കേന്ദ്ര സർക്കാർ സമ്പൂർണ പരാജയമെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ വിദ്യാർഥികൾ.യുക്രൈനിൽ നിന്നും വിദ്യാർത്ഥികളെ ഇന്ത്യയിൽ എത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. സ്വന്തം....

രാജ്യത്ത് കൊവിഡ് കോസുകള്‍ കുറയുന്നു; 5921 പുതിയ കേസുകള്‍; 289 മരണം

രാജ്യത്ത് അയ്യായിരത്തോളം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 5921 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്....

മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു

മണിപ്പൂരിൽ ആറ്‌ ജില്ലയിലെ 22 സീറ്റിലായി ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്‌ നടക്കുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രാം....

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി. ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.....

വളർത്ത് മൃഗങ്ങളെ നെഞ്ചോട് ചേര്‍ത്ത് യുദ്ധഭൂമിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക്

യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്നും രക്ഷാദൗത്യവിമാനങ്ങളിൽ നാട്ടിലേക്കെത്തുന്ന മലയാളി വിദ്യാർഥികൾ തങ്ങളുടെ വളർത്ത് മൃഗങ്ങളെ ഉപേക്ഷിച്ചില്ല. മൂന്ന് വളർത്ത് മൃഗങ്ങളാണ് ദില്ലിയിലെത്തിയത്.....

സുമിയില്‍ രക്ഷാ പ്രവർത്തനം ദുഷ്ക്കരമായി തുടരുന്നു

യുക്രൈനിൽ ഏറ്റുമുട്ടൽ നടക്കുന്ന സുമിയിലെ രക്ഷാ പ്രവർത്തനം ഏറെ വെല്ലുവിളിയായി തുടരുകയാണ്.താൽക്കാലിക വെടിനിർത്തൽ ഇല്ലാതെ രക്ഷാപ്രവർത്തനം പ്രയാസമാണെന്ന് വിദേശകാര്യ മന്ത്രാലയ....

ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറി അപകടത്തിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു

കർണാടക ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറി അപകടത്തിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു. കല്ലിനിടിയിൽ പെട്ട 3 തൊഴിലാളികളുടെ മൃതദേഹങ്ങളാണ് കണ്ടത്തേണ്ടത്. കർണാടക, തമിഴ്നാട്....

ഗുണ്ടൽപേട്ടിൽ കരിങ്കൽ ക്വറിയിലുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വറിയിലുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടം. കല്ലുകൾക്കടിയിൽ കുടുങ്ങിയ തമിഴ്നാട്....

മികച്ച വാക്‌സിനേറ്റര്‍മാർക്കുള്ള ദേശീയ പുരസ്‌കാരം നഴ്സുമാരായ പ്രിയയ്ക്കും ഭവാനിക്കും

തിരുവനന്തപുരം: ദേശീയ കൊവിഡ് 19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍....

കർണ്ണാടക ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം‌; 3 തൊഴിലാളികൾ മരിച്ചു

കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടയിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം‌. 3 തൊഴിലാളികൾ മരിച്ചു. അപകടത്തിൽ മലയാളികൾക്കുൾപ്പെടെ പരുക്ക്‌. ഗുണ്ടൽപ്പേട്ട മടഹള്ളി കുന്നിലാണ് അപകടം.....

ബാഗില്‍ വെടിയുണ്ട; യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞു

യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. തുടര്‍ന്ന്, വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. ഇന്നലെ കേരളത്തിലേയ്ക്ക് തിരിക്കാനിരുന്ന....

സുമിയിൽ 600 ഓളം മലയാളികൾ കുടുങ്ങികിടക്കുന്നു; വേണു രാജമണി

സുമിയിൽ 600 ഓളം മലയാളികൾ കുടുങ്ങികിടക്കുന്നുവെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി.രക്ഷാപ്രവർത്തനത്തിനായി കേരളത്തിൽ നിന്നും പ്രത്യക സംഘത്തെ....

മധുര ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐഎമ്മിന്

തമിഴ്‌നാട്‌ മധുര കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഎമ്മിന്‌. ടി നാഗരാജനെയാണ് സിപിഎം ഈ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. ആദ്യമായാണ് മധുര....

ചരിത്രം കുറിച്ച് പുതിയ മേയര്‍; ആര്‍ പ്രിയ ചെന്നൈയിലെ ആദ്യ ദളിത് മേയറാകും

ചെന്നൈ കോര്‍പ്പറേഷനില്‍ ഡിഎംകെ വനിതാ നേതാവായ ആര്‍ പ്രിയ മേയറാകും. ഈ പദവിയിലെത്തുന്ന ആദ്യ ദളിത് വനിതയാണ്പ്രിയ. തമിഴ്‌നാട്ടില്‍ അടുത്തിടെ....

യുക്രൈനിൽ നിന്ന് 30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി

യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയില്‍ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ത്ഥികളെത്തിയത്. ഇന്നലെ....

ക്രെഡിറ്റ് ഏറ്റെടുക്കാൻ അങ്ങ് റൊമാനിയയിൽ ചെന്നു, ഒടുക്കം സായിപ്പിന്റെ മുന്നിൽ നാണംകെട്ട് വ്യോമയാനമന്ത്രി

യുക്രൈനിൽ നിന്ന് രക്ഷപെട്ട് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് ബിജെപി.ദൃശ്യങ്ങൾ ഇപ്പോൾ കോണ്‍ഗ്രസ് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകള്‍....

വിമാനത്തിൽ മോദിക്ക് സ്തുതി വിളിക്കാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; പണി പാളി ബിജെപി

വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിക്കാതെ യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ....

യുദ്ധഭൂമിയിൽ നിന്ന് ജന്മനാടണഞ്ഞത് 18000 ഇന്ത്യക്കാര്‍

റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തില്‍ എംബസിയുടെ നിര്‍ദേശപ്രകാരം 18000ത്തോളം ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 6400 പേര്‍ സുരക്ഷിതമായി ഇന്ത്യയിലെത്തിയെന്ന്....

Page 526 of 1332 1 523 524 525 526 527 528 529 1,332