National

കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു

കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു

യുക്രൈൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയമിച്ചു. കേരള ഹൗസ് ലെയ്‌സൺ വിഭാഗത്തിൽ മുൻപരിചയമുള്ള അസി. സെക്ഷൻ....

കേന്ദ്ര സർക്കാർ ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇടപ്പെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു; വേണു രാജാമണി

ഖാർകീവിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. കേന്ദ്ര....

റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ എസ്ബിഐ നിര്‍ത്തിവെച്ചു

റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി എസ്ബിഐയുടെ അറിയിപ്പ്. റഷ്യയുടെ യുക്രൈന്‍ കടന്നാക്രമണത്തിനുശേഷം അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു....

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുടെ മകന്‍ അന്തരിച്ചു

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകന്‍ സെയ്ന്‍ നാദെല്ല(26) അന്തരിച്ചു. സെയ്ന്‍ സെറിബ്രല്‍ പാള്‍സി ബാധിതനായിരുന്നു. തിങ്കളാഴ്ചയാണ്....

സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി തേടി. എഫ്‌ഐആര്‍....

യു പിയില്‍ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന്....

ഓപ്പറേഷന്‍ ഗംഗയില്‍ വ്യോമസേനയും..

യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലേക്ക് വ്യോമസേനയും പങ്കാളികളാകുന്നു. രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ ചരക്ക് വിമാനങ്ങള്‍ യുക്രൈന്‍ അതിര്‍ത്തി....

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്… കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം. ഇനിമുതല്‍ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ്....

ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന്ന് മുൻഗണന; ത്രിരാഷ്ട്ര സന്ദർശനം മാറ്റിവെച്ച് രാഷ്ട്രപതി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് പ്രഥമപരിഗണനയെന്ന് രാഷ്ട്രപതി....

കച്ചാ ബദാം പാട്ടുകാരന് കാറപകടം; ഭൂപന്‍ ഭട്യാകര്‍ ആശുപത്രിയില്‍

കച്ചാ ബദാം പാട്ട് പായി സോഷ്യല്‍മീഡിയയിലാകമാനം വൈറലായ ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍....

എം കെ സ്റ്റാലിന്‌റെ ആത്മകഥ പ്രകാശനം ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങ് രാജ്യത്ത് ഉയര്‍ന്നു വരുന്ന പുത്തന്‍ പ്രതിപക്ഷ ഐക്യത്തിന്റെ സൂചനയായി....

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​ വാ​ത​ക വി​ല കൂ​ട്ടി

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്.ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 2,009 രൂ​പ​യാ​യി.....

റൊമാനിയയില്‍ നിന്നുള്ള ഏഴാമത്തെ വിമാനം മുംബൈയിലെത്തി

യുക്രൈനില്‍ അകപ്പെട്ടുപ്പോയ ഇന്ത്യക്കാരെയും വഹിച്ചുക്കൊണ്ടുള്ള ഏഴാമത്തെ വിമാനം ഇന്ത്യയിലെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുമാണ് 182 യാത്രക്കാരുമായി വിമാനം പുറപ്പെട്ടത്. ഇവരെ....

ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മുൻനിരയിൽ നിന്ന്‌ ശബ്ദമുയർത്തുന്ന നേതാവാണ്‌ സ്റ്റാലിന്‍; മുഖ്യമന്ത്രി

ഫെഡറലിസം ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മുൻനിരയിൽ നിന്ന്‌ ശബ്ദമുയർത്തുന്ന നേതാവാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന്‌ മുഖ്യമന്ത്രി പിണറായി....

ഓപ്പറേഷന്‍ ഗംഗ ; ഇന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും

ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കും.യുക്രൈനിലേക്ക് ഇന്ത്യ ഇന്ന് ദുരിതാശ്വാസ സാമഗ്രികൾ അയക്കും. ഒഴിപ്പിക്കൽ നടപടികൾക്ക്....

ഓപ്പറേഷൻ ഗംഗ: രണ്ടാം ദിവസമെത്തിയത് 48 മലയാളി വിദ്യാർത്ഥികൾ

യുക്രൈൻ രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗയിലൂടെ ഇതുവരെ നാട്ടിലെത്തിയത് 131 മലയാളികൾ.  ഇതിൽ 130 പേര് കേരളത്തിൽ തമാസിക്കുന്നവരും, ഒരാൾ....

യുക്രൈനിലേക്ക് മരുന്നുകൾ എത്തിക്കും; 1396 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

യുക്രൈനിലേക്ക് ഇന്ത്യ മരുന്നുകൾ എത്തിക്കുമെന്ന് വിദേശകാര്യ വകുപ്പിന്റെ വക്താവ് അരിന്ദം ബഗ്ച്ചി. ഇതുവരെ 1396 ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിച്ചെന്നും അദ്ദേഹം....

ആറാം വിമാനവും ഇന്ത്യയിലെത്തി; 36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാർ ദില്ലിയിൽ

യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തു. ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനമാണ് ഇന്ത്യയിലെത്തിയത്.....

യുക്രൈനിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ പുരോഗമിക്കുന്നു; വേണു രാജാമണി

യുക്രൈനിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽ നടക്കുന്നതായി ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. പോളണ്ട്....

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടം ഭേദപ്പെട്ട പോളിംഗ്

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ് ഉച്ചക്ക് 1 മണി വരെ 38 ശതമാനം വോട്ട് രേഖപ്പെടുത്തി.....

റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനം ദില്ലിയിലെത്തി; വിമാനത്തിൽ 12 മലയാളികൾ

യുക്രൈനിൽ നിന്ന് ആശ്വാസതീരത്തെത്തി കൂടുതൽ പേർ. റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ....

ഇന്ത്യയില്‍ കൊവിഡ് നാലാം തരംഗം ജൂണിൽ; ഐഐടി പഠന റിപ്പോർട്ട് പുറത്ത്

ഇന്ത്യയില്‍ കൊവിഡ് നാലാം തരംഗം ജൂണ്‍ ഓടെ തുടങ്ങുമെന്ന് വിദഗ്ധര്‍. കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍....

Page 527 of 1331 1 524 525 526 527 528 529 530 1,331