National

‘സ്റ്റാന്‍സ്വാമിയെ ജയിലില്‍ വെച്ച് കൊന്നതാണ്’; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്
ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. സ്റ്റാന്‍സ്വാമിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്തിയതാണെന്നും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ശിവസേന മുഖപത്രമായ സാമ്‌നയിലാണ്....
തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച് മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍....
വിനയ് പ്രകാശിനെ ട്വിറ്റർ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. വെബ്‌സൈറ്റിലൂടെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്.ഇന്ത്യൻ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന്....
കേരളത്തെ തള്ളിപ്പറഞ്ഞ് കിറ്റക്‌സ് പോകുന്നത് ഒരു സംരംഭവുമില്ലാത്ത കാകതീയ ടെക്സ്‌റ്റൈല്‍ പാര്‍ക്കിലേക്ക്. 2017ല്‍ ഉല്‍ഘാടനം ചെയ്ത ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് നാലു....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 895 മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ്....
പാലക്കാട് പൂടൂർ ജങ്‌ഷനിൽ നിന്ന് പത്തുലിറ്റർ വിദേശ മദ്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മദ്യം കടത്തിക്കൊണ്ടുവന്ന പൂടൂർ സ്വദേശി....
അഴിച്ചു പണിക്ക് ശേഷമുള്ള രണ്ടാം മോഡി സർക്കാരിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസ് പ്രതികൾ.ഒരാൾ കൊലപാതകക്കേസിലും നാലുപേർ വധശ്രമക്കേസിലും....
പുതിയ കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ. ഇടതുപക്ഷപാർട്ടികൾക്ക് പുറമെ കോൺഗ്രസ്, എൻസിപി തുടങ്ങിയവയും മന്ത്രാലയ രൂപീകരണത്തിനെതിരെ രംഗത്തുവന്നു.....
28 വർഷം നീണ്ട അർജന്റീനയുടെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയ നായകൻ എന്ന വിശേഷണമാണ് ഇനി ലയണൽ മെസ്സിക്ക് ലോകമെമ്പാടുമുള്ള....
കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം അർജൻ്റീനയ്ക്ക്.ഫൈനലിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.ഇരുപത്തി ഒന്നാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ....
കുടുംബാസൂത്രണത്തിന്റെ പ്രാധാന്യവും അതിലൂടെ കുടുംബത്തിനും സമൂഹത്തിനുമുണ്ടാകുന്ന പുരോഗതിയും ഓർമപ്പെടുത്തി ഇന്ന് ലോക ജനസംഖ്യാദിനം. കൊവിഡ് കാലത്ത് ലോകത്താകമാനം കൂടുതൽ ജനനങ്ങൾ....
കൊവിഡുമായി ബന്ധപ്പെട്ട് മൊഡേണ വാക്സിന്റെ നഷ്ടപരിഹാര നിയമങ്ങളില്‍ ഇന്ത്യ ഇളവ് വാഗ്ദാനം ചെയ്തതായി വൃത്തങ്ങള്‍ വ്യക്തമാക്കി. നിബന്ധനകളോടെയുള്ള നിയമ പരിരക്ഷയാണ്....
62കാരിയായ മാതാവിനെ 62 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഹൃദയവും വൃക്കയും കഴിച്ച് മകന്‍. അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍....
തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.....
ദില്ലിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ അടച്ചുപൂട്ടുന്നുവെന്ന് മനേക ഗാന്ധി. സെന്ററില്‍ ചികിത്സയ്ക്കെത്തിച്ച തെരുവ് നായയെ ക്രൂരമായി....
ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് ദുവ, സിനിമാ സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്....
എം.ബി.ബി.എസ് വിദ്യാർഥികൾ ആയുഷ് ചികിത്സാ രീതിയിൽ പരിശീലനം നേടണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശം.പഠനശേഷം ആയുർവേദം, ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആയുഷ്....
ദില്ലി 2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ദില്ലി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ വിഭാഗമാണ് പരിശോധന....
ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്‍റെ കരട് പ്രകാരം....
രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയിലേറെ വരുമെന്ന് സൂചിപ്പിച്ച് കണക്കുകൾ. രാജ്യത്ത് 2021 ഏപ്രിൽ- മെയ് മാസങ്ങളിലായി....
ഡിസംബറോടെ രാജ്യത്തെ എല്ലാവർക്കും രണ്ടു ഡോസ് കൊവിഡ് വാക്‌സിൻ ലഭിക്കുമെന്ന കേന്ദ്ര അവകാശവാദം എളുപ്പമല്ലെന്ന് വ്യക്തമാക്കി വാക്‌സിനേഷൻ കണക്കുകൾ. വാക്‌സിൻ....
കൊവിഡില്‍ നട്ടംതിരിയുന്ന രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി വീണ്ടും ഇന്ധനവില കൂട്ടി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ്....